ബ്യൂ​ട്ടി​പാ​ര്‍​ല​റി​ല്‍ പോ​കു​ന്ന​ത് ഭ​ര്‍​ത്താ​വ് വി​ല​ക്കി ! മ​നം​നൊ​ന്ത് യു​വ​തി തൂ​ങ്ങി മ​രി​ച്ചു

ബ്യൂ​ട്ടി​പാ​ര്‍​ല​റി​ല്‍ പോ​കു​ന്ന​ത് ഭ​ര്‍​ത്താ​വ് വി​ല​ക്കി​യ​തി​തെ തു​ട​ര്‍​ന്ന് ഭാ​ര്യ തൂ​ങ്ങി മ​രി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലാ​ണ് സം​ഭ​വം.

ഇ​ന്‍​ഡോ​ര്‍ സ്വ​ദേ​ശി​നി​യാ​യ റീ​ന യാ​ദ​വ് (34) ആ​ണ് മ​രി​ച്ച​ത്. യു​വ​തി​യെ വീ​ടി​നു​ള്ളി​ലെ ഫാ​നി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ണ്ടെ​ത്തി​യ​ത്.

വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ഭ​ര്‍​ത്താ​വ് ബ​ല്‍​റാം ആ​ണ് പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ച​ത്. ബ്യൂ​ട്ടി പാ​ര്‍​ല​റി​ല്‍ പോ​കാ​ന്‍ താ​ന്‍ ഭാ​ര്യ​യെ വി​ല​ക്കി​യി​രു​ന്നു.

ഇ​തി​ന്റെ ദേ​ഷ്യ​ത്തി​ലാ​ണ് ഭാ​ര്യ ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്നാ​ണ് ഭ​ര്‍​ത്താ​വ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു ന​ല്‍​കി.

അ​തേ​സ​മ​യം 15 വ​ര്‍​ഷ​മാ​യി വി​വാ​ഹി​ത​രാ​യ ഇ​രു​വ​രും ത​മ്മി​ല്‍ വ​ഴ​ക്ക് പ​തി​വാ​ണെ​ന്ന് യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment