ലോ​ക​ക​പ്പ് യു​ട്യൂ​ബി​ല്‍

ന്യൂ​യോ​ര്‍​ക്ക്: ഫി​ഫ 2026 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ങ്ങ​ള്‍ യു​ട്യൂ​ബി​ല്‍ ത​ത്സ​മ​യം. ജൂ​ണ്‍ 11 മു​ത​ല്‍ ജൂ​ലൈ 19വ​രെ ന​ട​ക്കു​ന്ന ലോ​ക​ക​പ്പി​ലെ എ​ല്ലാ മ​ത്സ​ര​ങ്ങ​ളു​ടെ​യും ആ​ദ്യ 10 മി​നി​റ്റ് ഫി​ഫ​യു​ടെ യു​ട്യൂ​ബി​ല്‍ ല​ഭി​ക്കും. എ​ന്നാ​ല്‍, തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​ത്സ​ര​ങ്ങ​ള്‍ മാ​ത്ര​മേ പൂ​ര്‍​ണ​മാ​യി ത​ത്സ​മ​യം ഉ​ണ്ടാ​കു​ക​യു​ള്ളൂ.

Related posts

Leave a Comment