കളമശേരിയിലെ ബോംബ് സ്ഫോടനം; ലി​ബ്ന​യു​ടെ  ഭൗതിക ശരീരം ഏറ്റുവാങ്ങി ബന്ധുക്കൾ;സംസ്കാരം ഇന്ന്

 
ക​ള​മ​ശേ​രി: ക​ള​മ​ശേ​രി സാ​മ്ര ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ യ​ഹോ​വ​യു​ടെ സാ​ക്ഷി​ക​ളു​ടെ സ​മ്മേ​ള​ന​ത്തി​നി​ടെ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ച ലി​ബ്ന(12) യു​ടെ സം​സ്കാ​രം ഇ​ന്നു ന​ട​ക്കും.

കൊ​ര​ട്ടി​യി​ൽ യ​ഹോ​വ​യു​ടെ സാ​ക്ഷി​ക​ളു​ടെ സെ​മി​ത്തേ​രി​യി​ലാ​യി​രി​ക്കും സം​സ്കാ​രം ന​ട​ക്കു​ക. ക​ടു​വ​ൻ​കു​ഴി പ്ര​ദീ​പ​ന്‍റ് മ​ക​ളാ​ണ് ലി​ബ്ന. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണു ലി​ബ്ന​യു​ടെ മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്.

ലി​ബ്ന​യു​ടെ മാ​താ​വ് സാ​ലി​യും (റീ​ന) മൂ​ത്ത സ​ഹോ​ദ​ര​ൻ പ്ര​വീ​ണും ഇ​പ്പോ​ഴും ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ലി​ബ്ന​യു​ടെ ഭൗ​തി​ക ശ​രീ​രം ഇ​ന്നു രാ​വി​ലെ​യാ​ണ് ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്ത​ത്.

ജി​ല്ലാ ക​ള​ക്ട​റെ പ്ര​തി​നി​ധീ​ക​രി​ച്ച് എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ഗ​ണേ​ഷ് മോ​ഹ​ൻ ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു.

Related posts

Leave a Comment