ഈ ചിത്രം റിലീസ് ആയാല്‍ ഞാന്‍ ജീവിച്ചിരിക്കില്ല..! നായകനായി ഭീഷണിപ്പെടുത്തി വനിതാ സംവിധായക അഭിനയിപ്പിച്ചത് അശ്ലീലചിത്രത്തില്‍; ദീപാവലി ദിവസം റിലീസ് ചെയ്യുന്ന ചിത്രത്തിനെതിരെ പരാതിയുമായി യുവാവ്‌

ഭീ​ഷ​ണി​പ്പെ​ടു​ത്തി അ​ശ്ലീ​ല​ച്ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​പ്പി​ച്ചെ​ന്ന യു​വാ​വി​ന്റെ പ​രാ​തി​യ്ക്കു പി​ന്നാ​ലെ ചി​ത്ര​ത്തി​ന്റെ ടീ​സ​ര്‍ പു​റ​ത്തു വി​ട്ട് നി​ര്‍​മാ​താ​ക്ക​ള്‍.

തി​രു​വ​ന​ന്ത​പു​രം വെ​ങ്ങാ​നൂ​ര്‍ സ്വ​ദേ​ശി​യാ​യ 26 വ​യ​സ്സു​കാ​ര​നാ​ണ് ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മി​നും സം​വി​ധാ​യി​ക​യ്ക്കും എ​തി​രെ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.

സി​നി​മ​യി​ല്‍ അ​വ​സ​രം വാ​ഗ്ദാ​നം ചെ​യ്ത് ക​രാ​റി​ല്‍ കു​ടു​ക്കി ഭീ​ഷ​ണി​പ്പെ​ടു​ത്തി ച​തി​ച്ചെ​ന്നാ​യി​രു​ന്നു പ​രാ​തി.
മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും തി​രു​വ​ന​ന്ത​പു​രം സി​റ്റി പൊ​ലീ​സ് ക​മ്മി​ഷ​ണ​ര്‍​ക്കും പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

ദീ​പാ​വ​ലി ദി​വ​സം റി​ലീ​സ് ചെ​യ്യു​ന്ന ചി​ത്രം ത​ട​ഞ്ഞി​ല്ലെ​ങ്കി​ല്‍ ആ​ത്മ​ഹ​ത്യ​യ​ല്ലാ​തെ മ​റ്റു വ​ഴി​യി​ല്ലെ​ന്നും ത​ന്നെ ര​ക്ഷി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു യു​വാ​വി​ന്റെ അ​ഭ്യ​ര്‍​ഥ​ന.

പ്ലേ​സ്റ്റോ​റി​ല്‍ ല​ഭ്യ​മാ​കു​ന്ന, പ്രാ​യ​പൂ​ര്‍​ത്തി​യാ​യ​വ​ര്‍​ക്കു​വേ​ണ്ടി​യു​ള്ള ഒ​രു സി​നി​മാ പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്കു​വേ​ണ്ടി​യാ​ണ് യു​വാ​വി​നെ അ​ഭി​ന​യി​പ്പി​ച്ച​ത്.

ഒ​രു സീ​രി​സി​ല്‍ അ​ഭി​ന​യി​പ്പി​ക്കാ​നെ​ന്നു പ​റ​ഞ്ഞ് സു​ഹൃ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ശേ​ഷം അ​രു​വി​ക്ക​ര​യി​ലെ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ത്തെ ഒ​രു അ​പ്പാ​ര്‍​ട്ട്‌​മെ​ന്റി​ല്‍ വ​ച്ചാ​യി​രു​ന്നു ചി​ത്രീ​ക​ര​ണം.

അ​ശ്ലീ​ല ചി​ത്ര​മാ​ണെ​ന്ന് യു​വാ​വി​നോ​ട് പ​റ​ഞ്ഞി​രു​ന്നി​ല്ല. ആ​ദ്യ കു​റ​ച്ചു ഭാ​ഗ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ച്ച ശേ​ഷം യു​വാ​വി​നെ​കൊ​ണ്ട് ക​രാ​റി​ല്‍ ഒ​പ്പു​വ​യ്പ്പി​ച്ചു. ആ​ദ്യ​മാ​യി നാ​യ​ക​നാ​കു​ന്ന​തി​ന്റെ ടെ​ന്‍​ഷ​നി​ല്‍ ക​രാ​ര്‍ പൂ​ര്‍​ണ​മാ​യി വാ​യി​ച്ചു നോ​ക്കാ​ന്‍ പ​റ്റി​യി​ല്ലെ​ന്ന് ന​ട​ന്‍ പ​റ​ഞ്ഞു.

ശേ​ഷം അ​ശ്ലീ​ല ചി​ത്ര​മാ​ണെ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി അ​ഭി​ന​യി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​ഭി​ന​യി​ക്കി​ല്ലെ​ന്നു പ​റ​ഞ്ഞ​പ്പോ​ള്‍ അ​ഞ്ചു​ല​ക്ഷം ന​ഷ്ട​പ​രി​ഹാ​ര​മാ​യി നി​ര്‍​മാ​താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് യു​വാ​വി​ന് സ​മ്മ​ര്‍​ദ്ദ​ത്തി​നു വ​ഴ​ങ്ങി അ​ഭി​ന​യി​ക്കേ​ണ്ടി വ​ന്ന​ത്. ചി​ത്രീ​ക​ര​ണം ക​ഴി​ഞ്ഞ ശേ​ഷം പ്ര​തി​ഫ​ല​മാ​യി 20,000 രൂ​പ ഓ​ണ്‍​ലൈ​ന്‍ പേ​യ്‌​മെ​ന്റ് വ​ഴി ന​ല്‍​കി​യി​രു​ന്നു.

എ​ന്നാ​ല്‍, ഒ​പ്പു​വ​ച്ച ക​രാ​ര്‍ ര​ണ്ടു​ദി​വ​സ​ത്തി​ന​കം ന​ല്‍​കാ​മെ​ന്നു പ​റ​ഞ്ഞെ​ങ്കി​ലും ഇ​തു​വ​രെ ന​ല്‍​കി​യി​ട്ടി​ല്ല. ക​രാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട് ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ഫോ​ണ്‍ എ​ടു​ത്തി​ല്ല.

ഇ​പ്പോ​ള്‍ പു​റ​ത്തി​റ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണെ​ന്ന് യു​വാ​വ് പ​റ​യു​ന്നു. ഇ​ന്ന​ലെ ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ചു. പോ​ലീ​സാ​ണു പി​ന്തി​രി​പ്പി​ച്ച​തെ​ന്നും യു​വാ​വ് പ​റ​ഞ്ഞു.

അ​തി​നി​ടെ യു​വ​ന​ട​ന്‍ അ​ശ്ലീ​ല ഒ​ടി​ടി സീ​രീ​സി​ന്റെ ക​രാ​റി​ല്‍ ധാ​ര​ണ​യാ​വു​ന്ന​തി​ന്റെ വീ​ഡി​യോ ഒ​ടി​ടി​ക്കാ​ര്‍ പു​റ​ത്തു​വി​ട്ടു.
ചി​ത്ര​ത്തി​ല്‍ പൂ​ര്‍​ണ​ന​ഗ്ന​നാ​യി അ​ഭി​ന​യി​ക്കേ​ണ്ടി വ​ന്നു​വെ​ന്നാ​ണ് യു​വാ​വ് പ​റ​യു​ന്ന​ത്.

എ​ന്നാ​ല്‍ 90 ശ​ത​മാ​നം വ​രെ ന​ഗ്ന​നാ​യി ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കാ​മെ​ന്നാ​യി​രു​ന്നു ക​രാ​റെ​ന്ന് ചി​ത്ര​ത്തി​ന്റെ സം​വി​ധാ​യ​ക പ്ര​തി​ക​രി​ച്ചു.

മ​ല​യാ​ളം ഉ​ള്‍​പ്പെ​ടെ അ​ഞ്ചു ഭാ​ഷ​ക​ളി​ല്‍ ഇ​റ​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്റെ പോ​സ്റ്റ​റു​ക​ള്‍ ടെ​ല​ഗ്രാ​മി​ല്‍ ഉ​ള്‍​പ്പെ​ടെ എ​ത്തി​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് വീ​ട്ടു​കാ​രും യു​വാ​വി​നെ ക​യ്യൊ​ഴി​ഞ്ഞു.

കൊ​ച്ചി​യി​ല്‍ സു​ഹൃ​ത്തി​ന്റെ വീ​ട്ടി​ലാ​ണ് യു​വാ​വ് ഇ​പ്പോ​ള്‍ ക​ഴി​യു​ന്ന​ത്. ക​ഴി​ഞ്ഞ ഏ​ഴു വ​ര്‍​ഷ​മാ​യി സി​നി​മാ-​സീ​രി​യ​ല്‍ മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​യാ​ളാ​ണ് യു​വാ​വ്.

Related posts

Leave a Comment