Set us Home Page

സു​​വ​​ർ​​ണ സാ​​ന്ദ്രം

പൂ​​ന: 2019 ഖേ​​ലൊ ഇ​​ന്ത്യ യൂ​​ത്ത് ഗെ​​യിം​​സി​​ന്‍റെ ആ​​ദ്യ ദി​​നം കേ​​ര​​ള​​ത്തി​​ന് സ്വ​​ർ​​ണ​​വും വെ​​ള്ളി​​യും വെ​​ങ്ക​​ല​​വും. പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ അ​​ണ്ട​​ർ 21 വി​​ഭാ​​ഗം ട്രി​​പ്പി​​ൾ ജം​​പി​​ൽ 13.13 മീ​​റ്റ​​ർ താ​​ണ്ടി സാ​​ന്ദ്ര ബാ​​ബു കേ​​ര​​ള അ​​ക്കൗ​​ണ്ടി​​ൽ സ്വ​​ർ​​ണ​​മെ​​ത്തി​​ച്ചു.

സാ​​ന്ദ്ര​​യു​​ടെ ഏ​​റ്റ​​വും മി​​ക​​ച്ച പ്ര​​ക​​ട​​ന​​മാ​​ണ് ഇ​​ന്ന​​ലെ പൂ​​ന ബാ​​ലേ​​വാ​​ഡി ശ്രീ ഛ​​ത്ര​​പ​​തി സ്പോ​​ർ​​ട്സ് കോം​​പ്ല​​ക്സി​​ൽ​​ ക​​ണ്ട​​ത്. വ്യ​​ക്തി​​ഗ​​ത ദൂ​​രം മെ​​ച്ച​​പ്പെ​​ടു​​ത്തി​​യ സാ​​ന്ദ്ര​​യു​​ടെ വ​​ക​​യാ​​യി​​രു​​ന്നു കേ​​ര​​ള അ​​ക്കൗ​​ണ്ടി​​ലെ ആ​​ദ്യ സ്വ​​ർ​​ണം.

എ​​ന്നാ​​ൽ, കേ​​ര​​ള അ​​ക്കൗ​​ണ്ടി​​ലെ ആ​​ദ്യ മെ​​ഡ​​ൽ ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ അ​​ണ്ട​​ർ 21 വി​​ഭാ​​ഗം ലോം​​ഗ്ജം​​പി​​ൽ നി​​ർ​​മ​​ൽ സാ​​ബു​​വി​​ന്‍റെ വ​​ക​​യാ​​യി​​രു​​ന്നു. 7.59 മീ​​റ്റ​​റു​​മാ​​യാ​​ണ് നി​​ർ​​മ​​ൽ വെ​​ള്ളി ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത്. 7.58 മീ​​റ്റ​​റു​​മാ​​യി കേ​​ര​​ള​​ത്തി​​ന്‍റെ അ​​ഖി​​ൽ ടി.​​വി. വി​​ജു വെ​​ങ്ക​​ല​​ത്തി​​ലെ​​ത്തി. 7.72 മീ​​റ്റ​​ർ ദൂ​​രം ചാ​​ടി​​യ ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ന്‍റെ റി​​ഷ​​ഭ് റി​​ഷി​​ഷ് ഈ​​യി​​ന​​ത്തി​​ൽ സ്വ​​ർ​​ണം നേ​​ടി.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS