തെ​ലു​ങ്കു​ ന​ട​നെ​ക്കു​റി​ച്ച് അ​പ​വാ​ദം; യു​ട്യൂ​ബ​ർ പി​ടി​യി​ൽ

ഹൈ​ദ​രാ​ബാ​ദ്: ത​നി​ക്കെ​തി​രേ അ​പ​വാ​ദ​പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്ന തെ​ലു​ങ്കു​ന​ട​ൻ വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യു​ടെ പ​രാ​തി​യി​ൽ യുട്യൂ​ബ​റെ പോ​ലീ​സ് പി​ടി​കൂ​ടി.

അ​ന​ന്ത്പു​ർ സ്വ​ദേ​ശി​യാ​യ യു​ട്യൂ​ബ​റാ​ണ് പി​ടി​യി​ലാ​യ​ത്. ഒ​രു ന​ടി​യെ​യും വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യെ​യും ചേ​ർ​ത്ത് യു ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ വാ​സ്ത​വ​വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു എ​ന്ന​താ​ണ് ന​ട​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​നം.

പി​ടി​യി​ലാ​യ യുട്യൂ​ബ​റെ പി​ന്നീ​ട് കൗ​ൺ​സി​ലിം​ഗി​ന് വി​ധേ​യ​നാ​ക്കി​യ​ശേ​ഷം വീ​ഡി​യോ​ക​ൾ ഡി​ലീ​റ്റ് ചെ​യ്യി​പ്പി​ക്കു​ക​യും വി​ട്ട​യ​യ്ക്കു​ക​യും​ചെ​യ്തു​വെ​ന്നു വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ പ്ര​തി​ക​രി​ച്ചു.

ഭാ​വി​യി​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ശി​വ നി​ർ​വാ​ണ സം​വി​ധാ​നം​ചെ​യ്ത കു​ഷി​യാ​ണ് വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യു​ടേ​താ​യി ഒ​ടു​വി​ൽ പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം.

Related posts

Leave a Comment