ഇ​റ്റ​ലി​ക്ക് സ​മ​നി​ല; റ​ഷ്യ​ക്ക് ജ​യം

മ്യൂ​ണി​ക്ക്: പ്ര​ഥ​മ യൂ​റോ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ൾ എ ​ലീ​ഗി​ൽ പോ​ള​ണ്ടി​നെ​തി​രെ മു​ൻ ലോ​ക ചാ​മ്പ്യ​ന്മാ​രാ​യ ഇ​റ്റ​ലി​ക്ക് സ​മ​നി​ല. ഗ്രൂ​പ്പ് മൂ​ന്നി​ൽ ഇ​രു​ടീ​മും ഒ​രോ ഗോ​ൾ വീ​തം അ​ടി​ച്ച് സ​മ​നി​ല പാ​ലി​ച്ചു.

മി​ഡ്ഫീ​ൽ​ഡ​ർ ജോ​ർ​ജി​ൻ​ഹോ നേ​ടി​യ പെ​നാ​ൽ​റ്റി ഗോ​ളാ​ണ് ഇ​റ്റ​ലി​യു​ടെ മു​ഖം ര​ക്ഷി​ച്ച​ത്. 40-ാം മി​നി​റ്റി​ൽ സീ​ലി​ൻ​സ്കി​യി​ലൂ​ടെ പോ​ള​ണ്ടാ​ണ് ആ​ദ്യം ലീ​ഡ് നേ​ടി​യ​ത്. 78-ാം മി​നി​റ്റി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി​യി​ലൂ​ടെ മി​ഡ്ഫീ​ൽ​ഡ​ർ ജോ​ർ​ജി​ൻ​ഹോ ഇ​റ്റ​ലി​യെ ഒ​പ്പ​മെ​ത്തി​ച്ചു.

ബി ​ലീ​ഗി​ൽ ഗ്രൂ​പ്പ് മൂ​ന്നി​ലെ മ​ത്സ​ര​ത്തി​ൽ റ​ഷ്യ തു​ർ​ക്കി​യെ തോ​ൽ​പ്പി​ച്ചു. ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​ണ് റ​ഷ്യ​യു​ടെ ജ​യം.

Related posts