ആൺ പെൺ കെമിസ്ട്രിയിൽ ‘മാരിവില്ലിൻ ഗോപുരങ്ങൾ’
ലൂക്ക, മിണ്ടിയും പറഞ്ഞും സിനിമകളുടെ സംവിധായകന് അരുണ്‍ ബോസിന്റെ പുത്തന്‍പടം മാരിവില്ലിന് ഗോപുരങ്ങള്‍ തിയറ്ററുകളില്‍. കൊച്ചിയുടെ പശ്ചാത്തലത്തില്‍ രണ്ടു ദമ്പതിമാരുടെ കഥ പറയുന്ന ഫാമിലി ഡ്രാമ. വിദ്യാസാഗര്‍ സംഗീതത്തിന്റെ നിറവില്‍, സെലിബ്രേഷന് മൂഡില്‍, നര്‍മത്തിലൂടെ കഥ പറയുകയാണ്. ലീഡ് വേഷങ്ങളില്‍ ഇന്ദ്രജിത്ത്, ശ്രുതി രാമചന്ദ്രന്, സര്‍ജാനോ ഖാലിദ്, വിന്‍സി അലോഷ്യസ്. ‘എനിക്കിഷ്ടം ബന്ധങ്ങളുടെ കഥ പറയാനാണ്. ഏറ്റവുമിഷ്ടം ആണും പെണ്ണും തമ്മിലുള്ള ബന്ധങ്ങള്‍തന്നെ. വ്യത്യസ്ത സ്വഭാവരീതികളുള്ള ആണും പെണ്ണും...