ഗേ​റ്റ് ത​ക​ര്‍​ത്ത് ആ​രാ​ധ​ക​ര്‍ ഇ​ര​ച്ചു​ക​യ​റി ഫു​ട്‌​ബോ​ള്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ കൂ​ട്ട​മ​ര​ണം

സാ​ന്‍ സാ​ല്‍​വ​ദോ​ര്‍: ലാ​റ്റി​ന്‍ അ​മേ​രി​ക്ക​ന്‍ രാ​ജ്യ​മാ​യ എ​ല്‍ സാ​ല്‍​വ​ദോ​റി​ലെ ഫു​ട്‌​ബോ​ള്‍ സ്റ്റേ​ഡി​യ​ത്തി​ലു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും 12 പേ​ര്‍ മ​രി​ച്ച​ത് ഗേ​റ്റു​ത​ക​ര്‍​ത്ത് ആ​രാ​ധ​ക​ര്‍ ഇ​ര​ച്ചു ക​യ​റി​യ​പ്പോ​ള്‍.

നൂ​റി​ലേ​റെ പേ​ര്‍ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​ണ്. ത​ല​സ്ഥാ​ന​മാ​യ സാ​ന്‍ സാ​ല്‍​വ​ദോ​റി​ലെ ക​സ്‌​കാ​റ്റ്‌​ല​ന്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ അ​ല​യ​ന്‍​സ എ​ഫ്‌​സി – ഡി​പോ​ര്‍​ട്ടി​വോ ഫാ​സ് മ​ത്സ​ര​ത്തി​നി​ടെ​യാ​ണു സം​ഭ​വം.

രാ​ജ്യ​ത്തെ ഒ​ന്നാം​നി​ര ലീ​ഗാ​യ പ്രി​മേ​ര ഡി​വി​ഷ​ന്റെ ര​ണ്ടാം പാ​ദ ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​നി​ടെ സ്റ്റേ​ഡി​യ​ത്തി​ലേ​ക്കു ത​ള്ളി​ക്ക​യ​റാ​ന്‍ ആ​ളു​ക​ള്‍ ശ്ര​മി​ച്ച​താ​ണ് അ​പ​ക​ട​കാ​ര​ണം.

മ​ത്സ​രം 16 മി​നി​റ്റു​ക​ള്‍ മാ​ത്രം ക​ളി​ച്ച​ശേ​ഷം നി​ര്‍​ത്തി​വ​ച്ചി​രു​ന്നു. വ്യാ​ജ ടി​ക്ക​റ്റു​ക​ളു​മാ​യി നി​ര​വ​ധി പേ​ര്‍ സ്റ്റേ​ഡി​യ​ത്തി​നു​ള്ളി​ല്‍ ക​യ​റി​യെ​ന്നും തി​ര​ക്കു നി​യ​ന്ത്രി​ക്കാ​ന്‍ സാ​ധി​ച്ചി​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Related posts

Leave a Comment