യു​പി​യി​ലെ വ്യാ​ജ കോ​ള്‍​സെ​ന്റ​ര്‍ സം​ഘം ത​ട്ടി​യെ​ടു​ത്ത​ത് 170 കോ​ടി ! പ​ണം ന​ഷ്ട​മാ​യ​ത് ബ്രി​ട്ട​നും യു​എ​സും അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ലെ ആ​ളു​ക​ള്‍​ക്ക്…

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ നോ​യി​ഡ കേ​ന്ദ്രീ​ക​രി​ച്ച് വ്യാ​ജ കോ​ള്‍ സെ​ന്റ​ര്‍ സ്ഥാ​പി​ച്ച് വി​ദേ​ശി​ക​ളി​ല്‍​നി​ന്ന് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ത​ട്ടി​യെ​ടു​ത്ത വ​ന്‍ സം​ഘം അ​റ​സ്റ്റി​ല്‍.

പ​ത്തു​പേ​രെ​യാ​ണ് ഉ​ത്ത​ര്‍​പ്ര​ദേ​ശ് പോ​ലീ​സി​ന്റെ പ്ര​ത്യേ​ക ദൗ​ത്യ​സം​ഘം പി​ടി​കൂ​ടി​യ​ത്. സൈ​ബ​ര്‍ ത​ട്ടി​പ്പി​ലൂ​ടെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നാ​യി 170 കോ​ടി രൂ​പ​യോ​ളം ഇ​വ​ര്‍ ത​ട്ടി​യെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ക​ര​ണ്‍ മോ​ഹ​ന്‍, വി​നോ​ദ് സി​ങ്, ധ്രു​വ് ന​രം​ഗ്, മാ​യ​ങ്ക് ഗോ​ഗി​യ, അ​ക്ഷ​യ് മാ​ലി​ക്, ദീ​പ​ക് സി​ങ്, അ​ഹു​ജ പ​ദ്വാ​ള്‍, അ​ക്ഷ​യ് ശ​ര്‍​മ, ജ​യ​ന്ത് സി​ങ്, മു​കു​ള്‍ റാ​വ​ത് എ​ന്നി​വ​രാ​ണ് പോ​ലീ​സി​ന്റെ മി​ന്ന​ല്‍ റെ​യ്ഡി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം പി​ടി​യി​ലാ​യ​ത്.

നോ​യി​ഡ സെ​ക്ട​ര്‍ 59-ലെ ​വ്യാ​ജ കോ​ള്‍ സെ​ന്റ​റി​ലൂ​ടെ യു.​എ​സ്, കാ​ന​ഡ, ബ്രി​ട്ട​ന്‍, ലെ​ബ​ന​ന്‍, ഹോ​ങ്കോ​ങ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​രെ​യാ​ണ് സം​ഘം ത​ട്ടി​പ്പി​നി​ര​യാ​ക്കി​യ​ത്.

അ​റ​സ്റ്റി​ലാ​യ ക​ര​ണ്‍ മോ​ഹ​നും വി​നോ​ദ് സി​ങ്ങു​മാ​ണ് ത​ട്ടി​പ്പു​സം​ഘ​ത്തി​ന്റെ പ്ര​ധാ​ന സൂ​ത്ര​ധാ​ര​ന്മാ​രെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

നി​കു​തി റീ​ഫ​ണ്ടി​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ഹാ​യം, വി​വി​ധ​ത​ര​ത്തി​ലു​ള്ള മ​റ്റു സാ​ങ്കേ​തി​ക സ​ഹാ​യ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് ത​ട്ടി​പ്പു​സം​ഘം വ്യാ​ജ കോ​ള്‍​സെ​ന്റ​റി​ലൂ​ടെ വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന​ത്.

എ​ന്നാ​ല്‍ ഇ​വ​രെ ബ​ന്ധ​പ്പെ​ടു​ന്ന​തോ​ടെ വി​വി​ധ സോ​ഫ്റ്റ് വെ​യ​റു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് വി​ളി​ക്കു​ന്ന​വ​രു​ടെ ക​മ്പ്യൂ​ട്ട​റി​ന്റെ​യും മൊ​ബൈ​ല്‍ ഫോ​ണി​ന്റെ​യും നി​യ​ന്ത്ര​ണം സം​ഘം കൈ​ക്ക​ലാ​ക്കും. തു​ട​ര്‍​ന്നാ​ണ് ഓ​ണ്‍​ലൈ​ന്‍ വ​ഴി പ​ണം അ​പ​ഹ​രി​ച്ചി​രു​ന്ന​ത്.

പ്ര​തി​ക​ളി​ല്‍​നി​ന്ന് 70 ക​മ്പ്യൂ​ട്ട​റു​ക​ളും നി​ര​വ​ധി മൊ​ബൈ​ല്‍​ഫോ​ണു​ക​ളും സിം​കാ​ര്‍​ഡു​ക​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

ഇ​വ​യെ​ല്ലാം ഫൊ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. പ്ര​തി​ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ മ​ര​വി​പ്പി​ച്ച​താ​യും ഇ​വ​ര്‍​ക്കെ​തി​രേ കൂ​ടു​ത​ല്‍ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment