എ​ന്റെ കാ​റ​ല്‍ മാ​ക്‌​സ് മു​ത്ത​പ്പാ ! മു​ഖ്യ​മ​ന്ത്രി​യും സം​ഘ​വും ല​ണ്ട​നി​ല്‍ ത​ങ്ങി​യ​തി​ന്റെ ചെ​ല​വ് 43.14 ല​ക്ഷം രൂ​പ…

മു​ഖ്യ​മ​ന്ത്രി​യു​ടെ യൂ​റോ​പ്യ​ന്‍ ടൂ​റി​ന്റെ ഭാ​ഗ​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി​യും ല​ണ്ട​നി​ല്‍ ത​ങ്ങി​യ​പ്പോ​ള്‍ ഹോ​ട്ട​ല്‍ താ​മ​സ​ത്തി​നും ഭ​ക്ഷ​ണ​ത്തി​നും ന​ഗ​ര​യാ​ത്ര​ക​ള്‍​ക്കു​മാ​യി ചെ​ല​വ​ഴി​ച്ച​ത് 43.14 ല​ക്ഷം രൂ​പ. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഇ​തു​വ​രെ പു​റ​ത്തു​വി​ടാ​ത്ത ക​ണ​ക്ക് ല​ണ്ട​ന്‍ ഹൈ​ക്ക​മ്മി​ഷ​നി​ല്‍ നി​ന്ന് വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴാ​ണ് വെ​ളി​പ്പെ​ട്ട​ത്. ഹോ​ട്ട​ല്‍ താ​മ​സ​ത്തി​ന് 18.54 ല​ക്ഷം രൂ​പ​യും ല​ണ്ട​നി​ലെ യാ​ത്ര​ക​ള്‍​ക്കാ​യി 22.38 ല​ക്ഷം രൂ​പ​യും വി​മാ​ന​ത്ത​വാ​ള​ത്തി​ലെ ലോ​ഞ്ചി​ലെ ഫീ​സാ​യി 2.21 ല​ക്ഷം രൂ​പ​യു​മാ​ണ് ചെ​ല​വി​ട്ട​ത്. ല​ണ്ട​നി​ലെ ഇ​ന്ത്യ​ന്‍ ഹൈ​ക്ക​മ്മി​ഷ​നാ​ണ് ഈ ​തു​ക ചെ​ല​വി​ട്ട​ത്. പി​ന്നീ​ട് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ല്‍ നി​ന്ന് ഈ ​തു​ക ല​ണ്ട​ന്‍ ഹൈ​ക്ക​മ്മി​ഷ​ന്‍ കൈ​പ്പ​റ്റി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, മ​ന്ത്രി​മാ​രാ​യ വി.​ശി​വ​ന്‍​കു​ട്ടി, പി.​രാ​ജീ​വ്, വീ​ണാ ജോ​ര്‍​ജ്, ആ​സൂ​ത്ര​ണ ബോ​ര്‍​ഡ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ വി.​കെ.​രാ​മ​ച​ന്ദ്ര​ന്‍, ചീ​ഫ് സെ​ക്ര​ട്ട​റി വി.​പി.​ജോ​യി, ഓ​ഫി​സ​ര്‍ ഓ​ണ്‍ സ്‌​പെ​ഷ​ല്‍ ഡ്യൂ​ട്ടി വേ​ണു രാ​ജാ​മ​ണി, വ്യ​വ​സാ​യ സെ​ക്ര​ട്ട​റി സു​മ​ന്‍ ബി​ല്ല, പൊ​തു​വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി എ.​പി.​എം.​മു​ഹ​മ്മ​ദ് ഹ​നീ​ഷ്,…

Read More

ബ്രി​ട്ട​നെ ഇ​നി ലി​സ് ട്ര​സ് ന​യി​ക്കും ! ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി​യാ​കു​ന്ന മൂ​ന്നാ​മ​ത്തെ വ​നി​ത…

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ല്‍ ബോ​റി​സ് ജോ​ണ്‍​സ​ന്റെ പി​ന്‍​ഗാ​മി​യാ​യി ലി​സ് ട്ര​സ്. ക​ണ്‍​സ​ര്‍​വേ​റ്റീ​വ് പാ​ര്‍​ട്ടി അം​ഗ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ന​ട​ന്ന അ​വ​സാ​ന​ഘ​ട്ട വോ​ട്ടെ​ടു​പ്പി​ന്റെ ഫ​ല പ്ര​ഖ്യാ​പ​നം വ​ന്ന​തോ​ടെ​യാ​ണ് മു​ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ലി​സ് ട്ര​സ് വി​ജ​യി​യാ​യ​ത്. ഇ​ന്ത്യ​ന്‍ വം​ശ​ജ​നാ​യ മു​ന്‍​ധ​ന​മ​ന്ത്രി ഋ​ഷി സു​ന​ക് ആ​യി​രു​ന്നു എ​തി​രാ​ളി. ലി​സ് ട്ര​സി​ന് 81,326 വോ​ട്ട് ല​ഭി​ച്ച​പ്പോ​ള്‍ ഋ​ഷി സു​ന​കി​ന് 60,399 വോ​ട്ടാ​ണ് ല​ഭി​ച്ച​ത്. ബ്രി​ട്ട​ന്റെ ച​രി​ത്ര​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യാ​കു​ന്ന മൂ​ന്നാ​മ​ത്തെ മാ​ത്രം വ​നി​ത​യാ​ണ് 47കാ​രി​യാ​യ ലി​സ് ട്ര​സ്.നി​ല​വി​ലെ പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ന്‍ നാ​ളെ സ്ഥാ​ന​മൊ​ഴി​യും. പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​നു​ള്ള അ​വ​കാ​ശ​വ​വാ​ദ​വു​മാ​യി ലി​സ് ട്ര​സ് എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യെ സ​ന്ദ​ര്‍​ശി​ക്കും. സ്‌​കോ​ട്ട്‌​ല​ന്‍​ഡി​ലെ വേ​ന​ല്‍​ക്കാ​ല വ​സ​തി​യാ​യ ബാ​ല്‍​മോ​റി​ലാ​ണ് നി​ല​വി​ല്‍ എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യു​ള്ള​ത്. ബോ​റി​സി​ന്റെ രാ​ജി​യും വി​ട​വാ​ങ്ങ​ല്‍ സ​ന്ദ​ര്‍​ശ​ന​വും ഇ​വി​ടെ​യെ​ത്തി​യാ​കും. 70 വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യു​ള്ള രാ​ജ്ഞി​യു​ടെ അ​ധി​കാ​ര ച​രി​ത്ര​ത്തി​ല്‍ ഇ​തി​നോ​ട​കം 14 പേ​രെ അ​വ​ര്‍ പ്ര​ധാ​ന​മ​ന്ത്രി​യാ​യി നി​യ​മി​ച്ചി​ട്ടു​ണ്ട്. ഇ​തെ​ല്ലാം ന​ട​ന്ന​ത് ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ബ​ക്കിം​ഗ്ഹാം കൊ​ട്ടാ​ര​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ല്‍…

Read More

യു​പി​യി​ലെ വ്യാ​ജ കോ​ള്‍​സെ​ന്റ​ര്‍ സം​ഘം ത​ട്ടി​യെ​ടു​ത്ത​ത് 170 കോ​ടി ! പ​ണം ന​ഷ്ട​മാ​യ​ത് ബ്രി​ട്ട​നും യു​എ​സും അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ലെ ആ​ളു​ക​ള്‍​ക്ക്…

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ നോ​യി​ഡ കേ​ന്ദ്രീ​ക​രി​ച്ച് വ്യാ​ജ കോ​ള്‍ സെ​ന്റ​ര്‍ സ്ഥാ​പി​ച്ച് വി​ദേ​ശി​ക​ളി​ല്‍​നി​ന്ന് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ത​ട്ടി​യെ​ടു​ത്ത വ​ന്‍ സം​ഘം അ​റ​സ്റ്റി​ല്‍. പ​ത്തു​പേ​രെ​യാ​ണ് ഉ​ത്ത​ര്‍​പ്ര​ദേ​ശ് പോ​ലീ​സി​ന്റെ പ്ര​ത്യേ​ക ദൗ​ത്യ​സം​ഘം പി​ടി​കൂ​ടി​യ​ത്. സൈ​ബ​ര്‍ ത​ട്ടി​പ്പി​ലൂ​ടെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നാ​യി 170 കോ​ടി രൂ​പ​യോ​ളം ഇ​വ​ര്‍ ത​ട്ടി​യെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ര​ണ്‍ മോ​ഹ​ന്‍, വി​നോ​ദ് സി​ങ്, ധ്രു​വ് ന​രം​ഗ്, മാ​യ​ങ്ക് ഗോ​ഗി​യ, അ​ക്ഷ​യ് മാ​ലി​ക്, ദീ​പ​ക് സി​ങ്, അ​ഹു​ജ പ​ദ്വാ​ള്‍, അ​ക്ഷ​യ് ശ​ര്‍​മ, ജ​യ​ന്ത് സി​ങ്, മു​കു​ള്‍ റാ​വ​ത് എ​ന്നി​വ​രാ​ണ് പോ​ലീ​സി​ന്റെ മി​ന്ന​ല്‍ റെ​യ്ഡി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം പി​ടി​യി​ലാ​യ​ത്. നോ​യി​ഡ സെ​ക്ട​ര്‍ 59-ലെ ​വ്യാ​ജ കോ​ള്‍ സെ​ന്റ​റി​ലൂ​ടെ യു.​എ​സ്, കാ​ന​ഡ, ബ്രി​ട്ട​ന്‍, ലെ​ബ​ന​ന്‍, ഹോ​ങ്കോ​ങ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​രെ​യാ​ണ് സം​ഘം ത​ട്ടി​പ്പി​നി​ര​യാ​ക്കി​യ​ത്. അ​റ​സ്റ്റി​ലാ​യ ക​ര​ണ്‍ മോ​ഹ​നും വി​നോ​ദ് സി​ങ്ങു​മാ​ണ് ത​ട്ടി​പ്പു​സം​ഘ​ത്തി​ന്റെ പ്ര​ധാ​ന സൂ​ത്ര​ധാ​ര​ന്മാ​രെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. നി​കു​തി റീ​ഫ​ണ്ടി​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ഹാ​യം, വി​വി​ധ​ത​ര​ത്തി​ലു​ള്ള മ​റ്റു സാ​ങ്കേ​തി​ക സ​ഹാ​യ​ങ്ങ​ള്‍…

Read More

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ്‍ രാ​ജി​വെ​ച്ചു ! കാ​വ​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യാ​യി തു​ട​രും…

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ്‍ രാ​ജി​വെ​ച്ചു. വി​വാ​ദ​ങ്ങ​ളി​ല്‍ കു​ടു​ങ്ങി​യ ബോ​റി​സ് ജോ​ണ്‍​സ​ണ്‍ മ​ന്ത്രി​സ​ഭ​യി​ല്‍​നി​ന്ന് നി​ര​വ​ധി അം​ഗ​ങ്ങ​ള്‍ രാ​ജി​വെ​ച്ച​തോ​ടെ​യാ​ണ് കാ​ര്യ​ങ്ങ​ള്‍ ജോ​ണ്‍​സ​ന്റെ രാ​ജി​യി​ലേ​ക്കെ​ത്തി​യ​ത്. ക​ണ്‍​സ​ര്‍​വേ​റ്റീ​സ് പാ​ര്‍​ട്ടി നേ​തൃ​സ്ഥാ​ന​വും ബോ​റി​സ് ജോ​ണ്‍​സ​ണ്‍ രാ​ജി​വെ​ച്ചി​ട്ടു​ണ്ട്. പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​യെ ഉ​ട​ന്‍ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. അ​ടു​ത്ത പ്ര​ധാ​ന​മ​ന്ത്രി​യെ തി​ര​ഞ്ഞെ​ടു​ക്കും​വ​രെ ബോ​റി​സ് ജോ​ണ്‍​സ​ണ്‍ കാ​വ​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യാ​യി തു​ട​രും, ‘പാ​ര്‍​ട്ടി ഗേ​റ്റ്’ വി​വാ​ദ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ബോ​റി​സ് ജോ​ണ്‍​സ​നെ​തി​രെ സ്വ​ന്തം പാ​ള​യ​ത്തി​ല്‍ നി​ന്ന് പ​ട​യൊ​രു​ക്കം ആ​രം​ഭി​ച്ച​ത്. ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ച്ച് പാ​ര്‍​ട്ടി ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പാ​ര്‍​ട്ടി​ഗേ​റ്റ് വി​വാ​ദം ബോ​റി​സ് ജോ​ണ്‍​സ​നെ​തി​രേ വ​ന്‍ എ​തി​ര്‍​പ്പു​ക​ളാ​ണ് ഉ​യ​ര്‍​ത്തി​വി​ട്ട​ത്. തു​ട​ര്‍​ന്ന് പാ​ര്‍​ട്ടി​നേ​താ​വ് സ്ഥാ​ന​ത്ത് ജോ​ണ്‍​സ​ന്‍ തു​ട​ര​ണ​മോ എ​ന്ന​തി​ല്‍ വി​ശ്വാ​സ വോ​ട്ടെ​ടു​പ്പ് ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. പാ​ര്‍​ല​മെ​ന്റി​ല്‍ 359 എം.​പി.​മാ​രാ​ണ് ജോ​ണ്‍​സ​ന്റെ ക​ണ്‍​സ​ര്‍​വേ​റ്റീ​വ് പാ​ര്‍​ട്ടി​ക്കു​ള്ള​ത്. അ​തി​ല്‍ 54 എം.​പി.​മാ​ര്‍ ജോ​ണ്‍​സ​നെ​തി​രേ വി​ശ്വാ​സ​വോ​ട്ടി​നു ക​ത്തു​ന​ല്‍​കി​യ​തോ​ടെ ബോ​റി​സ് ജോ​ണ്‍​സ​ണ്‍ പു​റ​ത്തു പോ​യെ​ക്കു​മെ​ന്നു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ വി​ശ്വാ​സ വോ​ട്ടെ​ടു​പ്പി​ല്‍ ബോ​റി​സ്…

Read More

അ​ഭ​യാ​ര്‍​ഥി​യാ​യ സ്വീ​ക​രി​ച്ച ബ്രി​ട്ട​നോ​ട് ന​ന്ദി കാ​ണി​ച്ച​ത് 16കാ​രി​യെ ബ​ലാ​ല്‍​സം​ഗം ചെ​യ്തു​കൊ​ണ്ട് ! നാ​ടു ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ ത​ട​സ്സം പി​ടി​ക്കാ​ന്‍ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​രും…

അ​വ​രു​ടേ​ത​ല്ലാ​ത്ത കു​റ്റം കൊ​ണ്ട് നാ​ടു വി​ട്ടോ​ടേ​ണ്ടി വ​രു​ന്ന ആ​ളു​ക​ളാ​ണ് അ​ഭ​യാ​ര്‍​ഥി​ക​ള്‍. എ​ന്നാ​ല്‍ ത​ങ്ങ​ള്‍​ക്ക് സം​ര​ക്ഷ​ണം ന​ല്‍​കു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ ക​ട​യ്ക്ക​ല്‍ ഇ​ത്ത​ര​ക്കാ​ള്‍ ക​ത്തി​വെ​യ്ക്കു​ന്ന കാ​ഴ്ച​യാ​ണ് ഇ​പ്പോ​ള്‍ പ​ല​പ്പോ​ഴും ക​ണ്ടു​വ​രു​ന്ന​ത്. ഇ​ര​യ്ക്ക് നീ​തി ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ പോ​ലും വേ​ട്ട​ക്കാ​ര​നു നീ​തി ഉ​റ​പ്പാ​ക്കാ​നാ​യി മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ള്‍ എ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന സം​ഘ​ട​ന​ക​ള്‍ പോ​ലും നി​ല​കൊ​ള്ളു​മ്പോ​ള്‍ ഇ​ല്ലാ​തെ​യാ​കു​ന്ന​ത് സ​ത്യ​ത്തി​ല​ധി​ഷ്ഠി​ത​മാ​യ നീ​തി​യാ​ണ്. ഏ​റ്റ​വും ഒ​ടു​വി​ല്‍ ന​മ്മ​ള്‍ അ​ത് ക​ണ്ട​ത് ബ്രി​ട്ട​നി​ലേ​ക്കു​ള്ള അ​ന​ധി​കൃ​ത കു​ടി​യേ​റ്റം ത​ട​യു​വാ​ന്‍ ബ്രി​ട്ടീ​ഷ് സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ച്ച റു​വാ​ണ്ട​ന്‍ പ​ദ്ധ​തി​ക്ക് എ​തി​രെ ആ​യി​ട്ടാ​യി​രു​ന്നു. പ​രി​ധി​വി​ട്ട് അ​ഭ​യാ​ര്‍​ഥി​ക​ളെ സ്വീ​ക​രി​ക്കു​ന്ന​ത് ഒ​രു രാ​ജ്യ​ത്തി​നും ന​ല്ല​താ​വി​ല്ലെ​ന്ന് ഇ​തി​നോ​ട​കം പ​ല സം​ഭ​വ​ങ്ങ​ളും തെ​ളി​യി​ച്ചി​ട്ടു​ള്ള​താ​ണ്. പ​റ​യാ​ന്‍ എ​ളു​പ്പ​മാ​ണെ​ങ്കി​ലും പ്രാ​യോ​ഗി​ക​മാ​യി ഒ​രു​പാ​ട് സ​ങ്കീ​ര്‍​ണ്ണ​ത​ക​ള്‍ ഉ​ള്ള ഒ​ന്നാ​ണ് കു​ടി​യേ​റ്റം. അ​പ്പോ​ള്‍ അ​ന​ധി​കൃ​ത കു​ടി​യേ​റ്റം തീ​രെ അ​നു​വ​ദി​ക്കാ​ന്‍ ക​ഴി​യാ​ത്ത ഒ​ന്നു ത​ന്നെ​യാ​ണ്. സ്വ​ന്തം പൗ​ര​ന്മാ​രെ കാ​ത്തു സൂ​ക്ഷി​ക്കു​ക എ​ന്ന​തു ത​ന്നെ​യാ​ണ് ഏ​തൊ​രു രാ​ജ്യ​ത്തേ​യും ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടെ ആ​ത്യ​ന്തി​ക​മാ​യ ക​ട​മ.…

Read More

യു​ക്രെ​യ്ന്‍ അ​ഭ​യാ​ര്‍​ഥി​യു​ടെ കു​ടും​ബ​ത്തി​ന് ഒ​രു കോ​ടി​യു​ടെ വീ​ട് ! ജ​യിം​സി​ന്റെ പ്ര​വൃ​ത്തി ഏ​വ​ര്‍​ക്കും മാ​തൃ​കാ​പ​രം…

യു​ക്രെ​യി​നി​ല്‍ റ​ഷ്യ ന​ട​ത്തു​ന്ന അ​ധി​നി​വേ​ശം ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ​യാ​ണ് അ​ഭ​യാ​ര്‍​ഥി​ക​ളാ​ക്കി മാ​റ്റി​യ​ത്. പോ​ള​ണ്ടി​ലേ​ക്കും മ​റ്റ് അ​യ​ല്‍​രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​മൊ​ക്കെ കു​ടി​യേ​റി പാ​ര്‍​ക്കു​ന്ന ഇ​വ​രു​ടെ ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലേ​ക്കെ​ത്താ​ന്‍ ഏ​റെ​നാ​ള്‍ കാ​ത്തി​രി​ക്കേ​ണ്ടി വ​രു​മെ​ന്ന സൂ​ച​ന​ക​ളാ​ണ് നി​ല​വി​ല്‍ ല​ഭി​ക്കു​ന്ന​ത്. യു​ദ്ധം എ​ന്ന് തീ​രു​മെ​ന്ന് നി​ശ്ച​യ​മി​ല്ലാ​ത്ത​തി​നാ​ല്‍ ഈ ​ക്യാ​മ്പു​ക​ളി​ല്‍ ചി​ല​പ്പോ​ള​വ​ര്‍​ക്ക് വ​ര്‍​ഷ​ങ്ങ​ള്‍ ക​ഴി​ച്ചു കൂ​ട്ടേ​ണ്ട​താ​യും വ​ന്നേ​ക്കാം. ഇ​ത്ത​ര​മൊ​രു വി​ധി നേ​രി​ടേ​ണ്ടി വ​രു​മാ​യി​രു​ന്ന ഒ​രു യു​ക്രെ​യ്ന്‍ കു​ടും​ബ​ത്തി​ന് കൈ​ത്താ​ങ്ങാ​യി​രി​ക്കു​ക​യാ​ണ് യു​കെ​യി​ല്‍ നി​ന്നു​ള്ള ടെ​ലി​കോം ക​മ്പ​നി​യു​ട​മ ജെ​യിം​സ് ഹ്യൂ​ഗ്സ്. യു​ക്രെ​യ്നി​ല്‍ നി​ന്ന് ര​ക്ഷ​പെ​ട്ട മ​രി​യ എ​ന്ന യു​വ​തി​ക്കും അ​വ​രു​ടെ മൂ​ന്ന് മ​ക്ക​ള്‍​ക്കു​മാ​യി ഒ​രു ല​ക്ഷം പൗ​ണ്ട് (98 ല​ക്ഷം ഇ​ന്ത്യ​ന്‍ രൂ​പ) വി​ല​മ​തി​ക്കു​ന്ന വീ​ടാ​ണ് ജെ​യിം​സ് യു​കെ​യി​ലെ റെ​ക്‌​സ​മി​ല്‍ വാ​ങ്ങി​യി​രി​ക്കു​ന്ന​ത്. യു​ക്രെ​യ്നി​ല്‍ നി​ന്ന് പ​ലാ​യ​നം ചെ​യ്യു​ന്ന ആ​ളു​ക​ളു​ടെ അ​വ​സ്ഥ ക​ണ്ട് അ​വ​ര്‍​ക്ക് വേ​ണ്ടി എ​ന്തെ​ങ്കി​ലും ചെ​യ്യ​ണം എ​ന്ന തോ​ന്ന​ലി​ലാ​ണ് ജെ​യിം​സ് വീ​ട് വാ​ങ്ങി​യ​ത്. ഫേ​സ്ബു​ക്കി​ലൂ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ മ​രി​യ​യെ​യും…

Read More

അഞ്ചരക്കിലോ ഭാരമുള്ള കുഞ്ഞിനെ പ്രസവിച്ച് ലോകത്തെ ഞെട്ടിച്ച് 21കാരി ! ബ്രിട്ടന്റെ ചരിത്രത്തില്‍ തന്നെ ഇടംപിടിച്ച ആ പ്രസവത്തെക്കുറിച്ചറിയാം…

അഞ്ചരക്കിലോ തൂക്കമുള്ള കുഞ്ഞിന് 21കാരി ജന്മം നല്‍കിയ വാര്‍ത്ത കണ്ട് അമ്പരക്കുകയാണ് ലോകം. ഗര്‍ഭാവസ്ഥയില്‍ യുവതിയുടെ വയറുകണ്ട ഡോക്ടര്‍മാര്‍ കരുതിയത് വയറ്റിലുള്ളത് സീക്രട്ട് ട്വിന്‍സ് ആണെന്നാണ്. എന്നാല്‍ സിസേറിയനിലൂടെ പുറത്തെടുത്ത അഞ്ചര കിലോ തൂക്കമുള്ള കുട്ടിയെ കണ്ട് അന്തം വിടുകയാണ് ഡോക്ടര്‍മാരും നഴ്സുമാരും. ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നവജാത ശിശുവിനാണ് യുവതി ജന്മം നല്‍കിയത്. ഓക്സ്ഫോര്‍ഡ് ഷെയറില്‍ നിന്നുള്ള അംബര്‍ കുംബര്‍ലാന്‍ഡ് ആണ് കുഞ്ഞിന്റെ അമ്മ. അംബറിന്റെ ആദ്യത്തെ കണ്‍മണിയാണിത്. ഏപ്രില്‍ 16നാണ് എമിലിയ എന്ന പെണ്‍കുഞ്ഞിന് അംബര്‍ ജന്മം നല്‍കിയത്. ഗര്‍ഭാവസ്ഥയില്‍ അംബറിന്റെ വലിയ വയറു കണ്ട ഡോക്ടര്‍മാര്‍ക്ക് സീക്രട്ട് ട്വിന്‍സ് ആണെന്ന് സംശയമായിരുന്നു. പ്രസവത്തില്‍ ഒരു സര്‍പ്രൈസ് കാത്താണ് ഡോക്ടര്‍മാര്‍ ഇരുന്നത്. എന്നാല്‍ ഏവരെയും ആശ്ചര്യപ്പെടുത്തി അഞ്ചര കിലോ തൂക്കവുമായി എമിലിയ ജനിക്കുക ആയിരുന്നു. സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. 22കാരനായ സ്‌കോട്ട്…

Read More

വാക്‌സിനോട് ‘വാടാ മോനേ’… എന്നു പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ വകഭേദം ! ബ്രിട്ടനില്‍ കോവിഡ് വ്യാപനം കൂടൂതല്‍ രൂക്ഷമാകുന്നു…

കൊറോണ ലോകത്തുനിന്ന് ഒഴിഞ്ഞു പോകുമെന്ന പ്രതീക്ഷകള്‍ അസ്ഥാനത്താകുന്നു. ലോക്ഡൗണ്‍ നിയന്ത്രണങ്ങളും വാക്‌സിനുമൊക്കെ കൊറോണയെ പ്രതിരോധിക്കാന്‍ സഹായകമാവുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് പുതിയ വാര്‍ത്ത വരുന്നത്. വാക്‌സിനെതിരെ ഭാഗിക പ്രതിരോധം കൈവരിച്ച ദക്ഷിണാഫ്രിക്കന്‍ വകഭേസം ലണ്ടനിലെ ചിലയിടങ്ങളില്‍ അതിവേഗം പടരുകയാണെന്നാണ് പുതിയ വാര്‍ത്ത. വാന്‍ഡ്‌സ്വര്‍ത്ത് ആന്‍ഡ് ലാംബെത്ത് പ്രദേശത്ത് 70 ഓളം പേരെയാണ് ഈ ഇനം കൊറോണ ബാധിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സെല്‍ഫ് ഐസൊലേഷനില്‍ പ്രവേശിപ്പിച്ചത്. ആറരലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്ന തെക്കന്‍ ബറോകളിലെല്ലാം കൂടി 44 കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതുകൂടാതെ മറ്റ് 30 പേരില്‍ കൂടി ദക്ഷിണാഫ്രിക്കന്‍ വകഭേദത്തിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ മേഖലയില്‍ താമസിക്കുകയോ, ജോലി ചെയ്യുകയോ അല്ലെങ്കില്‍ ഇതുവഴി യാത്ര ചെയ്യുകയോ ചെയ്ത 11 വയസ്സിനു മുകളിലുള്ള സകലരും പിസിആര്‍ ടെസ്റ്റിന് വിധേയരാകുവാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആഴ്ചയില്‍ രണ്ടു തവണ നടത്തുന്ന പരിശോധനകള്‍ക്ക് പുറമേയാണിത്.…

Read More

വാക്‌സിനേഷന്‍ വലിയ ഗുണം ചെയ്യില്ല ! ജൂലൈയില്‍ മൂന്നാം തരംഗം ഉറപ്പ്; കോവിഡിനെ പിടിച്ചു കെട്ടാനാവില്ലേ എന്ന ചോദ്യം പരസ്പരം ചോദിച്ച് ലോക ജനത…

ജൂലൈ മാസത്തില്‍ ബ്രിട്ടനില്‍ കോവിഡിന്റെ മൂന്നാം തരംഗമുണ്ടാവുമെന്ന് മുന്നറിയിപ്പ്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഇല്ലാതാകുന്നതോടെയാണിതെന്ന് ശാസ്‌ത്രോപദേശക സമിതിയംഗങ്ങള്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ജനുവരിയില്‍ കണ്ടതുപോലെ ആശുപത്രികള്‍ കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞു കവിയുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ജൂണ്‍ 21 ന് ലോക്ക്ഡൗണ്‍ അവസാനിക്കുന്നതോടെ സാമൂഹിക അകലം പാലിക്കല്‍ എന്ന നിയമവും ഇല്ലാതെയാവുകയാണ്. എന്നാല്‍, ഈ മുന്നറിയിപ്പ് വന്ന സാഹചര്യത്തില്‍ അത് നീക്കം ചെയ്യുവാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ എന്ന കാര്യം സംശയമാണ്. സര്‍ക്കാര്‍, മുന്‍പ് നിശ്ചയിച്ച മാര്‍ഗ്ഗനിര്‍ദ്ദേശരേഖകളില്‍ നിന്നും മാറി ശാസ്‌ത്രോപദേശക സമിതിയുടെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിച്ചാല്‍ കടുത്ത ആരോപണമായിരിക്കും ഉയരുക. ജനങ്ങള്‍ കൂട്ടമായെത്തുന്ന ബിസിനസ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കുകയും പബ്ബുകള്‍ പൂര്‍ണമായ തോതില്‍ പ്രവര്‍ത്തിക്കുകയും ചെയ്താല്‍ രോഗവ്യാപനം ഉണ്ടാകുമെന്നുറപ്പാണ്. ജൂണ്‍ 21 ന് സകല നിയന്ത്രണങ്ങളും എടുത്തുകളയുന്നതോടെ മൂന്നാം തരംഗം ശക്തി പ്രാപിക്കാന്‍ തുടങ്ങും. ഇതാണ് ശാസ്‌ത്രോപദേശക സമിതി…

Read More

ലോകത്തെ ഏറ്റവും വില കൂടിയ മരുന്നിന്റെ ഉപയോഗത്തിന് അനുമതി നല്‍കി ബ്രിട്ടന്‍ ! ഒരു ഡോസിന് വില 16 കോടി രൂപ; മരുന്ന് ഉപയോഗിക്കുക അപൂര്‍വ ജനിതക രോഗത്തിന്…

ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്നിന് അനുമതി നല്‍കി ബ്രിട്ടന്‍. അപൂര്‍വ ജനതിക രോഗമായ സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി ചികിത്സയ്ക്കുള്ള മരുന്നിനാണ് യുണൈറ്റഡ് കിങ്ഡംസ് നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് അംഗീകാരം നല്‍കിയത്. 16 കോടി രൂപയാണ് ഒരു ഡോസ് മരുന്നിന്റെ വില. ശരീരത്തിലെ പേശികള്‍ ദുര്‍ബലമാകുകയും അതേതുടര്‍ന്ന് ശരീരം തന്നെ തളര്‍ന്നുപോകുകയും ചെയ്യുന്ന രോഗവാസ്ഥയാണിത്. 6000 മുതല്‍ 11000 കുട്ടികളില്‍ ഒരാള്‍ക്ക് എന്നനിരക്കിലാണ് ഈ ജനിതക രോഗം കണ്ടുവരുന്നത്. സ്പൈനല്‍ കോഡിലെ മോട്ടോര്‍ ന്യൂറോണിന് നാശം സംഭവിച്ച് ശരീരത്തിലെ പേശികള്‍ ദുര്‍ബലമാകുന്ന അവസ്ഥയാണിത്. എസ്എംഎന്‍ ജീനാണ് ഈ ന്യൂറോണിനെ നിയന്ത്രിക്കുന്നത്. ജനതികമാറ്റംമൂലം ന്യൂറോണിന് നാശംസംഭവിക്കുകയും കുട്ടികളുടെ പേശികള്‍ക്ക് തളര്‍ച്ചയുണ്ടാകുകയുമാണ് ചെയ്യുന്നത്. എസ്എംഎന്‍1 ജീനില്‍ ജനതികമാറ്റംവരുമ്പോഴാണിത് സംഭവിക്കുന്നത്. അതിന്റെ ഫലമായി പ്രോട്ടീന്‍ ഉത്പാദനം നടക്കാതെവരും. അതേതുടര്‍ന്ന് എസ്എംഎന്‍ 2 ജീനിനെ ആശ്രയിക്കേണ്ടിവരുമെങ്കിലും ആവശ്യമായ പ്രോട്ടീന്‍ നിര്‍മിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകും.…

Read More