വി​വാ​ഹം ക്ഷ​ണി​ക്കാ​ന്‍ വീ​ട്ടി​ല്‍ നി​ന്നി​റ​ങ്ങി​യ കൗ​മാ​ര​ക്കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി കൂ​ട്ട​ബ​ലാ​ല്‍​സം​ഗം ചെ​യ്തു! പി​ന്നീ​ട് രാ​ഷ്ട്രീ​യ നേ​താ​വി​ന് കാ​ഴ്ച​വ​ച്ചു…

ത​ന്റെ വി​വാ​ഹം ക്ഷ​ണി​ക്കാ​നാ​യി ക്ഷ​ണ​ക്ക​ത്തു​ക​ളു​മാ​യി വീ​ട്ടി​ല്‍ നി​ന്നി​റ​ങ്ങി​യ 18കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി കൂ​ട്ട ബ​ലാ​ല്‍​സം​ഗം ചെ​യ്ത​താ​യി പ​രാ​തി.

മൂ​ന്ന് പേ​ര്‍ ചേ​ര്‍​ന്ന് ത​ന്നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യും രാ​ഷ്ട്രീ​യ നേ​താ​വി​ന് കാ​ഴ്ച​വെ​യ്ക്കു​ക​യും ചെ​യ്ത​താ​യി യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഝാ​ന്‍​സി​യി​ല്‍ ഏ​പ്രി​ല്‍ 18നാ​ണ് സം​ഭ​വം. ഏ​പ്രി​ല്‍ 21ന് ​ന​ട​ക്കാ​നി​രു​ന്ന ത​ന്റെ വി​വാ​ഹ​ത്തി​ന്റെ ക്ഷ​ണ​ക്ക​ത്തു​ക​ള്‍ സ​മീ​പ​ത്തെ വീ​ടു​ക​ളി​ല്‍ ന​ല്‍​കാ​നാ​യി വീ​ട്ടി​ല്‍ നി​ന്ന് ഇ​റ​ങ്ങി​യ സ​മ​യ​ത്താ​ണ് മൂ​ന്ന് യു​വാ​ക്ക​ള്‍ ചേ​ര്‍​ന്ന് യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

തു​ട​ര്‍​ന്ന് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ കൊ​ണ്ടു​പോ​യി ദി​വ​സ​ങ്ങ​ളോ​ളം പീ​ഡി​പ്പി​ച്ചു എ​ന്ന​താ​ണ് പ​രാ​തി. തു​ട​ര്‍​ന്ന് രാ​ഷ്ട്രീ​യ നേ​താ​വി​ന് ത​ന്നെ കാ​ഴ്ച വെ​ച്ച​താ​യും യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

രാ​ഷ്ട്രീ​യ നേ​താ​വും ദി​വ​സ​ങ്ങ​ളോ​ളം പീ​ഡി​പ്പി​ച്ചു. അ​തി​ന് ശേ​ഷം ത​ന്നെ മ​റ്റൊ​രാ​ള്‍​ക്ക് വി​റ്റ​താ​യും യു​വ​തി​യു​ടെ പ​രാ​തി​യി​ലു​ണ്ട്.

തൊ​ട്ട​ടു​ത്തു​ള്ള ജി​ല്ല​യി​ലെ ഗ്രാ​മ​ത്തി​ല്‍ മ​റ്റൊ​രാ​ളി​ന്റെ ഒ​പ്പം താ​മ​സി​ക്കാ​ന്‍ ത​ന്നെ നി​ര്‍​ബ​ന്ധി​ച്ചു. അ​വി​ടെ വ​ച്ച് യു​വ​തി ഫോ​ണി​ല്‍ വി​ളി​ച്ച് അ​ച്ഛ​നോ​ട് കാ​ര്യം പ​റ​യു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

തു​ട​ര്‍​ന്ന് പോ​ലീ​സി​ന്റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് യു​വ​തി​യെ ര​ക്ഷി​ച്ച​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​യു​ന്നു.

Related posts

Leave a Comment