300 കോടി ബജറ്റ് ഇട്ട ആര്‍.എസ് വിമലിന്റെ കര്‍ണന് എന്തുപറ്റി;നിര്‍മാതാവായ അമേരിക്കക്കാരന്‍ പിന്മാറിയപ്പോഴും ചിത്രം പുറത്തിറങ്ങുമെന്ന് പറഞ്ഞ സംവിധായകന് ഇപ്പം മിണ്ടാട്ടമില്ല

തിരുവനന്തപുരം: പൃഥിരാജിനെ നായകനാക്കി കര്‍ണന്‍ ചെയ്യുന്നു എന്ന് ആര്‍.എസ് വിമല്‍ പ്രഖ്യാപിച്ചത് മലയാള സിനിമാ ആരാധകരെയാകെ ത്രസിപ്പിക്കുന്ന വാര്‍ത്തയായിരുന്നു.300 കോടി ബജറ്റില്‍ അമേരിക്കന്‍ വ്യവസായി വേണു കുന്നപ്പള്ളി ചിത്രം നിര്‍മിക്കുമെന്നായിരുന്നു വിമല്‍ പ്രഖ്യാപിച്ചത്. ”ലോകത്തിലെ ഏറ്റവും വലിയ ഹീറോ ആയാണ് എന്നും കര്‍ണ്ണന്‍ എന്റെ മനസ്സിലുണ്ടായിരുന്നത്. ആ വീരനെ അവതരിപ്പിക്കുക എന്നത് മോഹമായിരുന്നു. അതാണിപ്പോള്‍ യാഥാര്‍ത്ഥ്യമാവുന്നത്” ചിത്രത്തെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞതാണിത്. പ്രഖ്യാപനം കഴിഞ്ഞ് രണ്ട് വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഇപ്പോള്‍ പടത്തിനെക്കുറിച്ച് ഒന്നും കേള്‍ക്കാനില്ല. തന്റെ സ്വപ്‌ന സിനിമയെന്ന് വിമല്‍ വിശേഷിപ്പിച്ച ചിത്രം ആദ്യം 50 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിക്കാനായിരുന്നു പദ്ധതി. ചിത്രം പ്ര്ഖ്യാപിച്ചതിനു തൊട്ടുപിന്നാലെ ലൊക്കേഷന്‍ തേടി ആര്‍എസ് വിമല്‍ നടത്തിയ ഉത്തരേന്ത്യന്‍ യാത്രകളും ആരാധകര്‍ക്ക് പ്രതീക്ഷ പകര്‍ന്നിരുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. ദുബായിലെ സപ്തനക്ഷത്ര ഹോട്ടലായ ബുര്‍ജ്…

Read More

പെരുന്നാളിനോടനുബന്ധിച്ച് യുഎഇ പ്രസിഡന്റ് മോചനം അനുവദിച്ച തടവുകാരെ പിണറായി വിജയന്‍ ഇടപെട്ട് ഒന്നുകൂടി മോചിപ്പിച്ചു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതിങ്ങനെ…

ഷാര്‍ജയിലെ ജയിലില്‍ മൂന്നുവര്‍ഷം ശിക്ഷപൂര്‍ത്തിയാക്കിയ 188 ഇന്ത്യക്കാരെ വിട്ടയയ്ക്കാന്‍ ഷാര്‍ജ ഭരണാധികാരി ഡോ.ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉത്തരവിട്ടത് മലയാള മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. ക്രിമിനല്‍ കുറ്റങ്ങള്‍ അല്ലാത്ത കേസുകളില്‍ തടവില്‍ കഴിയുന്നവരെയാണ് മോചിപ്പിക്കുക,കേരളം സന്ദര്‍ശിക്കുന്ന ഡോ. ശൈഖ് സുല്‍ത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ഥനയെത്തുടര്‍ന്നാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത് എന്നായിരുന്നു വന്ന വാര്‍ത്തകള്‍. ഇവരെ നാട്ടിലേക്ക് അയയ്ക്കില്ലെന്നും ഷാര്‍ജയില്‍ തന്നെ ജോലി നല്‍കുമെന്നും സുല്‍ത്താന്‍ അറിയിച്ചിരുന്നു. മൂന്നു വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന മലയാളികളെ മോചിപ്പിക്കാനാണ് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചതെങ്കിലും എല്ലാ ഇന്ത്യാക്കാരെയും മോചിപ്പിക്കാന്‍ ഷെയ്ഖ് സുല്‍ത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും രാവിലെ ക്ലിഫ്ഹൗസില്‍ നടന്ന ചര്‍ച്ചയിലായിരുന്നു മുഖ്യമന്ത്രി ആവശ്യം മുന്നോട്ടുവച്ചത്. എന്നുമായിരുന്നു വാര്‍ത്തകള്‍ വന്നത്. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യക്കാരുടെ മോചനം സംബന്ധിച്ച വാര്‍ത്തകളില്‍ ചെറിയൊരു തിരുത്തുണ്ടെന്ന മറുവാദമാണ് ഇപ്പോള്‍…

Read More

ഞാനൊരു നിരീശ്വരവാദിയാണ് എന്റെ മകളാണ് എന്റെ സ്വത്തും സമ്പത്തും; മതം മാറ്റം എന്നെ സംബന്ധിച്ച് വലിയ പ്രശ്‌നമല്ല പക്ഷെ ഇതില്‍ പല നിഗൂഢതകളുണ്ട്; ഹാദിയയുടെ അച്ഛന്‍ അശോകന്‍ മനസു തുറക്കുന്നു

കൊച്ചി : ഹാദിയ കേസില്‍ എന്‍.ഐ.എ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും കോടതി പറയുന്നത് എന്താണെങ്കിലും അത് അനുസരിക്കാന്‍ തയ്യാറാണെന്നും അഖില എന്ന ഹാദിയയുടെ പിതാവ് അശോകന്‍. അച്ഛന്‍ എന്ന കടമ നിര്‍വഹിക്കേണ്ടതുണ്ട്. എന്‍.ഐ.എ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കഴിഞ്ഞാല്‍ അത് വായിക്കാനുള്ള അവസരം ലഭിക്കുമെന്നാണ് കരുതുന്നത്. അതിനു ശേഷം എന്റെ മകളെ കൂടി അത് വായിച്ചു കേള്‍പ്പിക്കണം. ഇസ്ലാമിലേയ്ക്ക് മതം മാറുന്നതിലൂടെ അപകടം പിടിച്ച വഴിയാണ് താന്‍ തെരഞ്ഞെടുത്തതെന്ന് എന്‍ഐഎ റിപ്പോര്‍ട്ട് വായിക്കുന്നതിലൂടെ മകള്‍ക്ക് മനസിലാകുമെന്നാണ് കരുതുന്നതെന്നും പിതാവ് പറയുന്നു. ‘ഞാനൊരു നിരീശ്വരവാദിയാണ്. എന്റെ മകളാണ് എന്റെ ജീവിതവും സമ്പത്തും. ‘അച്ഛനെന്ന നിലയിലുള്ള കടമ തനിക്ക് നിറവേറ്റേണ്ടതുണ്ടെന്നും ‘ഇന്ത്യന്‍ എക്സ്പ്രസിന്’ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. അഖില എന്റെ മകളാണ്. അവള്‍ക്ക് ഏറ്റവും മികച്ചത് നല്‍കണം എന്ന ആഗ്രഹമായിരന്നു ഒരു കുഞ്ഞ് മാത്രം മതിയെന്ന്…

Read More

ഇപ്പം നടക്കുന്നത് ഗൂഡാലോചന മാത്രം..! ഹക്കീം വധക്കേസിലെ ഗൂഢാലോചനയിൽ സിബിഐ നടത്തുന്നതും ഗൂഢാലോചനയെന്ന് സമരസമിതി

പ​യ്യ​ന്നൂ​ര്‍: ഹ​ക്കീം വ​ധ​ക്കേ​സ് സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ല്‍ സം​യു​ക്ത സ​മ​ര​സ​മി​തി​ക്ക് അ​തൃ​പ്തി. ഇ​ന്ന​ലെ സം​യു​ക്ത സ​മ​ര സ​മി​തി ചെ​യ​ര്‍​മാ​ന്‍ സി.​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ​യും ക​ണ്‍​വീ​ന​ര്‍ ടി.​പു​രു​ഷോ​ത്ത​മ​നും വി​ളി​ച്ചു​ചേ​ര്‍​ത്ത യോ​ഗ​ത്തി​ലാ​ണു സി​ബി​ഐ​ക്കെ​തി​രേ വി​മ​ർ​ശ​ന​മു​യ​ർ​ന്ന​ത്. ര​ണ്ടു​വ​ര്‍​ഷ​മാ​യി​ട്ടും അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തി​യി​ല്ലെ​ന്നും ത​ല​തി​രി​ഞ്ഞ രീ​തി​യി​ലു​ള്ള അ​ന്വേ​ഷ​ണ​മാ​ണു ന​ട​ക്കു​ന്ന​തെ​ന്നും ച​ര്‍​ച്ച​യി​ലു​യ​ര്‍​ന്നു. പ്ര​ധാ​ന കു​റ്റ​വാ​ളി​ക​ളെ പി​ടി​കൂ​ടി​യ ശേ​ഷം അ​വ​രെ ചോ​ദ്യം ചെ​യ്താ​ണു ഗൂ​ഢാ​ലോ​ച​ന​ക്കാ​രു​ണ്ടെ​ങ്കി​ല്‍ അ​വ​രെ പി​ടി​കൂ​ടു​ന്ന പ​തി​വു​ള്ള​ത്. ഹ​ക്കീം വ​ധാ​ന്വേ​ഷ​ണ​ത്തി​ല്‍ നേ​രെ തി​രി​ച്ചാ​ണു ന​ട​ന്ന​ത്. ആ​ദ്യം നാ​ലുപേ​രെ അ​റ​സ്റ്റ് ചെ​യ്ത് ശേ​ഷം അ​ഞ്ചു​മാ​സം പി​ന്നി​ട്ടി​ട്ടും കേ​സ​ന്വേ​ഷ​ണം ഒ​രി​ഞ്ചു​പോ​ലും മു​ന്നോ​ട്ടു​പൊ​കാ​തെ വ​ഴി​മു​ട്ടി നി​ല്‍​ക്കു​ക​യാ​ണെ​ന്നും അ​ഭി​പ്രാ​യ​മു​യ​ര്‍​ന്നു. നാ​ലു‌​പേ​രെ ഗൂ​ഢാ​ലോ​ച​ന​ക്കേ​സി​ല്‍ അ​റ​സ്റ്റ് ചെ​യ്ത​തു സി​ബി​ഐ ന​ട​ത്തി​യ മ​റ്റൊ​രു ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണെ​ന്നും വീ​ണ്ടും സ​മ​ര രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്നും വാ​ദ​മു​യ​ര്‍​ന്നു. നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന സ​മ​ര​സ​മി​തി നേ​തൃ​ത്വ​ത്തി​നു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച യോ​ഗ​ത്തി​ല്‍ സ​മ​ര​കാ​ര്യ​ങ്ങ​ള്‍ അ​ടു​ത്ത​ഘ​ട്ട​ത്തി​ല്‍ ആ​ലോ​ചി​ക്കാ​മെ​ന്നും തീ​രു​മാ​ന​മാ​യി. സി.​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ ടി.​പു​രു​ഷോ​ത്ത​മ​ന്‍, ജി.​ഡി.​നാ​യ​ര്‍, കെ.​ദേ​വി,…

Read More

ഇരുപത് വര്‍ഷം മുമ്പുള്ള ഗോതമ്പിന് ഇപ്പോഴുള്ള ഗോതമ്പുമായി യാതൊരു ബന്ധവുമില്ല! ചപ്പാത്തി ആളെക്കൊല്ലിയെന്ന് അമേരിക്കന്‍ കാര്‍ഡിയോളജിസ്റ്റിന്റെ പഠന റിപ്പോര്‍ട്ട്

മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ വളരെയധികം കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ഭക്ഷണമാണ് ചപ്പാത്തി. എന്നാല്‍ അടുത്തകാലത്തായി ചപ്പാത്തി ഉപയോഗിക്കുന്നവരില്‍ മാത്രമായി ചില ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടുവരുന്നുണ്ടെന്നാണ് ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യരംഗത്തെ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നത്. 15 വര്‍ഷത്തെ ഗവേഷണത്തിനു ശേഷമാണ് ഈ നിഗമനത്തില്‍ ഇവര്‍ എത്തിയിരിക്കുന്നത്. അമേരിക്കന്‍ കാര്‍ഡിയോളോജിസ്‌റ് വില്യം ഡേവിസ് ആണ് ഇത് സംബന്ധിച്ച പ്രധാന പഠനം നടത്തിയത്. പഠന വിവരങ്ങള്‍ അദ്ദേഹം Wheat Belly എന്ന തന്റെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. ഹൃദയസംബന്ധമായ ചില അസുഖങ്ങള്‍, പൊണ്ണത്തടി, പ്രമേഹം തുടങ്ങിയ ഇന്നത്തെ പല ജീവിതശൈലീ രോഗങ്ങള്‍ക്കും കാരണം ഗോതമ്പുമാവിലെ ചില ഘടകങ്ങളാണെന്നാണ് അദ്ദേഹം പറയുന്നത്. ഗോതമ്പ് നമ്മുടെ ബ്ലഡ് ഷുഗര്‍ വല്ലാതെ കൂട്ടും. ഗോതമ്പ് ഒരു മാസം ഉപേക്ഷിച്ച രോഗികളില്‍ പൊണ്ണത്തടിയും ഷുഗറും അതിശയകരമായ രീതിയില്‍ കുറഞ്ഞതായും അദ്ദേഹം കണ്ടെത്തിയിരുന്നു. ഷുഗര്‍ മാത്രമല്ല കുറഞ്ഞത്, ആസ്മ, മൈഗ്രൈന്‍, അസിഡിറ്റി, ആര്‍ത്രൈറ്റിസ് തുടങ്ങി…

Read More

റിമിയുടെ രഹസ്യമൊഴി എടുക്കുന്നത് ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനുണ്ടായ വൈരാഗ്യം ഉറപ്പിക്കാന്‍; ക്വട്ടേഷനു കാരണം വിവാഹമോചനത്തിലെ ശത്രുത; റിമി വാ തുറന്നാല്‍ ദിലീപിന്റെ കാര്യം ഗുദാഹവാ…

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഗായിക റിമി ടോമിയുടെ രഹസ്യമൊഴി ദിലീപിന്റെ കേസില്‍ നിര്‍ണായകമാവും. ഗൂഢാലോചനാ വാദം തെളിയിക്കാനാണ് ഈ മൊഴിയെടുപ്പ്. കാവ്യാമാധവനും ദിലീപും തമ്മിലെ രഹസ്യ ഇടപാടുകള്‍ മഞ്ജു വാര്യരെ അറിയിക്കാന്‍ അക്രമത്തിന് ഇരയായ നടി ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് ക്വട്ടേഷനിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ നിഗമനം. ഈ വിവരങ്ങള്‍ റിമിയിലൂടെ തെളിയിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. അമ്മ സംഘടിപ്പിച്ച സ്റ്റേജ് ഷോയ്ക്കിടെയാണ് കാവ്യയും ദിലീപുമായുള്ള ബന്ധം ചര്‍ച്ചയാവുന്നത്. ഇവരുടെ ഇടപെടല്‍ നേരിട്ടു കണ്ടത് മഞ്ജുവിനെ അറിയിക്കണമെന്ന് ആക്രമിക്കപ്പെട്ട നടി റിമിയോടു പറഞ്ഞിരുന്നു. എന്നാല്‍ റിമി ഇക്കാര്യം അറിയിച്ചതാവട്ടെ ദിലീപിനെയും. താന്‍ നേരിട്ടു കാണാത്തത് പറയാനാകില്ലെന്നായിരുന്നു അന്ന് റിമി നടിയോടു പറഞ്ഞത്. ഇതേകാര്യം പോലീസിനോടും പറഞ്ഞിരുന്നു. റിമി വിചാരണയില്‍ മൊഴി മാറ്റി പറയാതിരിക്കാനാണ് രഹസ്യമായി മൊഴിയെടുക്കുന്നത്. റിമി ടോമി ഉള്‍പ്പെട നാലു പേരുടെ രഹസ്യ മൊഴി…

Read More

 വി​ധി​യെ​ഴു​താ​ൻ 1.70 ല​ക്ഷം വോ​ട്ട​ർ​മാരുമായി വേങ്ങര; 14 പ്രശ്നബാ​ധി​ത ബൂ​ത്തു​ക​ൾ; 5 മാതൃകാ ബൂത്തുകൾ; അ​ഞ്ച് വ​നി​താ പോ​ളിംഗ് സ്റ്റേ​ഷ​നു​കളുൾപ്പെടെ 144  ബൂത്തുകളിൽ വോട്ട് നടക്കും

മ​ല​പ്പു​റം: വേ​ങ്ങ​ര മ​ണ്ഡ​ല​ത്തി​ൽ സെ​പ്തം​ബ​ർ 22ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ 1,70,009 വോ​ട്ട​ർ​മാ​ർ. ഇ​തി​ൽ 87,750 പു​രു​ഷ​വോ​ട്ട​ർ​മാ​രും 82,259 സ്ത്രീ ​വോ​ട്ട​ർ​മാ​രു​മാ​ണു​ള്ള​ത്. ഇ​തി​ൽ മൂ​ന്നു സ​ർ​വീ​സ് വോ​ട്ടു​ക​ളും ഉ​ൾ​പ്പെ​ടും. ഇ​തി​നു പു​റ​മെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി താ​മ​സി​ക്കു​ന്ന 178 പ്ര​വാ​സി വോ​ട്ടു​ക​ളും വേ​ങ്ങ​ര​യി​ലു​ണ്ട്. ഇ​തി​ൽ 169 പു​രു​ഷന്മാ​രും ഒ​ന്പ​തു വ​നി​ത​ക​ളു​മാ​ണ്. 2017 ജ​നു​വ​രി​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച വോ​ട്ട​ർ പ​ട്ടി​ക​യി​ലെ ക​ണ​ക്ക​നു​സ​രി​ച്ചു മ​ണ്ഡ​ല​ത്തി​ൽ 1,68,475 വോ​ട്ട​ർ​മാ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ 86,934 പു​രു​ഷന്മാ​രും 81,541 സ്ത്രീ​ക​ളു​മാ​യി​രു​ന്നു. 148 പോ​ളിംഗ് ബൂ​ത്തു​ക​ളാ​ണ് മ​ണ്ഡ​ല​ത്തി​ൽ ഉ​ണ്ടാ​വു​ക. ഇ​തി​ൽ 28 കേ​ന്ദ്ര​ങ്ങ​ളി​ൽ ര​ണ്ടു പോ​ളിംഗ് സ്റ്റേ​ഷ​നു​ക​ളും മൂ​ന്നു കേ​ന്ദ്ര​ങ്ങ​ളി​ൽ 12 പോ​ളിംഗ് സ്റ്റേ​ഷ​നു​ക​ളും നാ​ല് കേ​ന്ദ്ര​ങ്ങ​ളി​ൽ ര​ണ്ടു പോ​ളിംഗ് സ്റ്റേ​ഷ​നു​ക​ളും പ്ര​വ​ർ​ത്തി​ക്കും. ഇ​തി​ൽ 99 ബു​ത്തു​ക​ൾ​ക്കും റാ​ബ് സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ബാ​ക്കി​യു​ള്ള​വ​യു​ടെ പ്ര​വൃ​ത്തി ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. മ​ണ്ഡ​ല​ത്തി​ൽ 14 രാ​ഷ്ട്രീ​യ പ്ര​ശ്ന ബാ​ധി​ത ബൂ​ത്തു​ക​ളു​ള്ള​താ​യാ​ണ് ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള​ത്. തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി 236…

Read More

വീണ്ടും സര്‍ജിക്കല്‍ സ്‌ട്രൈക്കുമായി ഇന്ത്യന്‍ സൈന്യം, കൊന്നൊടുക്കിയത് നിരവധി നാഗ തീവ്രവാദികളെ, അപ്രതീക്ഷിത തിരിച്ചടിയില്‍ തീവ്രവാദികള്‍ പകച്ചു, സൈന്യത്തിന്റെ തിരിച്ചടി ഇങ്ങനെ

മ്യാന്‍മര്‍ അതിര്‍ത്തിയില്‍ നാഗാ ഭീകരര്‍ക്കു നേരെ ഇന്ത്യയുടെ മിന്നലാക്രമണം. നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായാണ് വിവരം. നിരവധി ഭീകരര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബുധനാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് ഏഴുപതോളം വരുന്ന സൈനികരാണ് അതിര്‍ത്തിയിലെ ഭീകര ക്യാന്പുകളില്‍ ആക്രമണം നടത്തിയത്. സൈനികര്‍ക്ക് ആര്‍ക്കും പരിക്കില്ല. നിരവധി തീവ്രവാദികള്‍ കൊല്ലപ്പെട്ടതായാണ് വിവരം. ചൈന, ഭൂട്ടാന്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍ അതിര്‍ത്തികളെല്ലാം തീവ്രവാദ സംഘടനകളുടെ ഒളിത്താവളങ്ങളാണ്. എന്‍എസ്‌സിഎന്‍(കെ) തീവ്രവാദികള്‍ക്കെതിരെയാണ് ആക്രമണം നടത്തിയത്. കഴിഞ്ഞ വര്‍ഷം നിയന്ത്രണ രേഖ കടന്ന് പാകിസ്താനിലെ ഭീകര താവളങ്ങളില്‍ ഇന്ത്യന്‍ സേന നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് തീവ്രവാദത്തിന് വലിയ തിരിച്ചടി നല്‍കുന്നതായിരുന്നു. മ്യാന്‍മര്‍ അതിര്‍ത്തിയിലെ വിഘടനവാദികള്‍ക്കെതിരെ രണ്ടു വര്‍ഷം മുന്‍പും സേന ആക്രമണം നടത്തിയിരുന്നു. 20 സൈനികരെ ഭീകരര്‍ വകവരുത്തിയതിന്റെ മറുപടിയായിരുന്നു അന്നത്തെ ആക്രമണം. മ്യാന്മര്‍ അതിര്‍ത്തിയില്‍ കുറച്ചുകാലമായി കലാപകാരികള്‍ സൈന്യത്തിന് നേരെ തുടര്‍ച്ചയായി പ്രകോപനം സൃഷ്ടിക്കുന്നുണ്ടായിരുന്നു. അതേസമയം, ആവശ്യമെങ്കില്‍ ഇനിയും…

Read More

ഞെട്ടിയെഴുന്നേറ്റ് നോക്കുമ്പോള്‍ ഒരു സ്ത്രീ സാരിയൊക്കെ അഴിച്ചുപിടിച്ച് നില്‍ക്കുന്നു! കണ്ണുതിരുമ്മി എഴുന്നേറ്റപ്പോള്‍ അവര്‍ ദേഷ്യപ്പെടാനും തുടങ്ങി; അഭിനയ ജീവിതത്തിലെ രസകരമായ അനുഭവം പങ്കുവച്ച് മണിയന്‍പിള്ള രാജു

മണിയന്‍പിള്ള രാജു എന്ന നടനോട് മലയാളികള്‍ക്ക് ഒരു പ്രത്യേക ഇഷ്ടമാണ്. ബോബി എന്ന ചിത്രത്തിലൂടെ നായകനായി അദ്ദേഹത്തിന്റെ മകന്‍ എത്തിയപ്പോള്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചതും അദ്ദേഹത്തോടുള്ള ഇഷ്ടം കൊണ്ടുതന്നെയാണെന്ന് വേണം കരുതാന്‍. അര നൂറ്റാണ്ടോളമെത്തുന്ന തന്റെ അഭിനയ ജീവിതത്തില്‍ സംഭവിച്ച രസകരമായ കാര്യങ്ങളെക്കുറിച്ച് പല അവസരങ്ങളിലും അദ്ദേഹം വാചാലനായിട്ടുണ്ട്. സിനിമയില്‍ തിരക്കേറിയ കാലത്ത് സിനിമയോടനുബന്ധിച്ചു തന്നെ തന്റെ ജീവിതത്തില്‍ സംഭവിച്ച രസകരമായ മറ്റൊരു സംഭവത്തെ വിവരിക്കുകയാണ് മണിയന്‍പിള്ള രാജു ഇപ്പോള്‍. രാജുവിന്റെ വാക്കുകള്‍ ഇങ്ങനെ… ചെന്നൈയില്‍ പാംഗ്രോവ് ഹോട്ടലില്‍ അഞ്ഞൂറ്റിനാലാം നമ്പരിലായിരുന്നു ഞാന്‍ സ്ഥിരമായി താമസിച്ചിരുന്നത്. ചെന്നൈയില്‍ താമസമാക്കും മുന്‍പു പ്രിയന്‍ വരുമ്പോള്‍ എന്റെ കൂടെ ആ മുറിയിലായിരുന്നു താമസിച്ചിരുന്നത്. ഒരു ദിവസം ഷൂട്ടിംഗ് കഴിഞ്ഞു വന്നതും ഞാന്‍ ഉറങ്ങാന്‍ കിടന്നു. പ്രിയന്‍ മുറിയില്‍ എത്തിയിരുന്നില്ല. പ്രിയന്‍ വരുമ്പോള്‍ തട്ടിവിളിച്ച് ഉറക്കം പോകണ്ട എന്നു കരുതി…

Read More

മ​യ​ക്കുമ​രു​ന്ന് ഉ​പ​യോ​ഗി​ച്ചു​ള്ള ഡി​ജെ പാ​ർ​ട്ടി​ക​ൾ വയനാട്ടിലും! പാർട്ടികളിൽ എത്തുന്നവരിലധികവും രാ​ഷ്ട്രീ​യ ഉ​ദ്യോ​ഗ​സ്ഥ പ്ര​മു​ഖ​രു​ടെ​യും മ​ക്ക​ൾ;  ഹോംസ്റ്റേകളിലെ ഡിജെപാർട്ടികളിൽ നടക്കുന്ന കൂത്തുകൾ ഇങ്ങനെയൊക്കെ..

വെ​ള്ള​മു​ണ്ട: മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ൽ മാ​ത്രം ന​ട​ത്തി​വ​ന്നി​രു​ന്ന ഡി​സ്കോ ജോ​ക്കി പാ​ർ​ട്ടി​ക​ളും മ​യ​ക്കു​മ​രു​ന്നു​പ​യോ​ഗ​വും വ​യ​നാ​ട് ജി​ല്ല​യി​ലെ റി​സോ​ർ​ട്ടു​ക​ളും ടൂ​റി​സം​കേ​ന്ദ്ര​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് വ്യാ​പ​ക​മാ​വു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പ​ടി​ഞ്ഞാ​റ​ത്ത​റ പ്ര​ദേ​ശ​ത്തെ ഒ​രു ഹോം ​സ്റ്റേ​യി​ൽ വെ​ച്ചു ന​ട​ത്തി​യ ഡി​ജെ പാ​ർ​ട്ടി​യി​ൽ വ്യാ​പ​ക​മാ​യ മ​യ​ക്കു​മ​രു​ന്നു​പ​യോ​ഗം ന​ട​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ത​ല​നാ​രി​ഴ​ക്കാ​ണ് സം​ഘാം​ഗ​ങ്ങ​ൾ ര​ക്ഷ​പ്പെ​ട്ട​ത്. വ​യ​നാ​ട് ജി​ല്ല​യി​ലെ​യും തൊ​ട്ട​ടു​ത്ത ജി​ല്ല​യി​ലെ​യും പ​ല രാ​ഷ്ട്രീ​യ ഉ​ദ്യോ​ഗ​സ്ഥ പ്ര​മു​ഖ​രു​ടെ​യും മ​ക്ക​ളാ​യി​രു​ന്നു സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. മ​യ​ക്കു​മ​രു​ന്നു​പ​യോ​ഗി​ച്ചു​ള്ള ഡി​ജെ പാ​ർ​ട്ടി​യാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് പ​രി​ശോ​ധി​ക്കാ​നി​റ​ങ്ങു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ നേ​ര​ത്തെ പാ​ർ​ട്ടി ന​ട​ത്താ​ൻ സം​ഘം തീ​രു​മാ​നി​ച്ച റി​സോ​ർ​ട്ടി​ൽ നി​ന്നും അ​വ​സാ​ന സ​മ​യ​ത്ത് മ​റ്റൊ​രു ഹോം​സ്റ്റേ​യി​ലേ​ക്ക് സം​ഘം പ​രി​പാ​ടി മാ​റ്റി​യ വി​വ​രം പ​രി​ശോ​ധ​നാ സം​ഘ​ത്തി​ന് ല​ഭി​ച്ചി​ല്ല. ഏ​റെ നേ​ര​ത്തെ ഓ​ട്ട​ത്തി​നൊ​ടു​വി​ൽ ഡി​ജെ പാ​ർ​ട്ടി സം​ഘ​ത്തെ ക​ണ്ടെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും…

Read More