മൂ​ന്നു ജി​ല്ല​ക​ളി​ലെ റെ​ഡ് അ​ല​ർ​ട്ട് പി​ൻ​വ​ലി​ച്ചു;ആ​ല​പ്പു​ഴ മു​ത​ൽ വ​യ​നാ​ട് വ​രെ ഒ​മ്പ​ത് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്

  തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ വെ​ള്ളി​യാ​ഴ്ച പ്ര​ഖ്യാ​പി​ച്ചി​രു​ന്ന റെ​ഡ് അ​ല​ർ​ട്ട് പി​ൻ​വ​ലി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ആ​ല​പ്പു​ഴ മു​ത​ൽ വ​യ​നാ​ട് വ​രെ ഒ​മ്പ​ത് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്ച പ്ര​ഖ്യാ​പി​ച്ചി​രു​ന്ന അ​ല​ർ​ട്ടി​ൽ മാ​ത്ര​മാ​ണ് മാ​റ്റം വ​ന്നി​ട്ടു​ള്ള​ത്. തി​രു​വ​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ ശ​നി​യാ​ഴ്ച​ത്തേ​ക്ക് പ്ര​ഖ്യാ​പി​ച്ച് റെ‍​ഡ് അ​ല​ർ​ട്ടി​ൽ മാ​റ്റ​മി​ല്ല. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും ശ​നി​യാ​ഴ്ച റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​തി​തീ​വ്ര മ​ഴ​യ്ക്കും ക​ട​ൽ​ക്ഷോ​ഭ​ത്തി​നും ഇ​ടി​മി​ന്ന​ലി​നും കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചി​രു​ന്നു. ന്യൂ​ന​മ​ർ​ദം ഇ​ന്ന് അ​തി​തീ​വ്ര​മാ​കും. ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റും. കേ​ര​ള​ത്തി​ന്റെ തീ​ര​ത്ത് നി​ന്ന് അ​ഞ്ചൂ​റ് കി​ലോ​മീ​റ്റ​റി​നും ആ​യി​രം കി​ലോ​മീ​റ്റ​റി​നും ഇ​ട​യി​ലാ​ണ് ഇ​പ്പോ​ൾ ന്യൂ​ന​മ​ർ​ദ്ദം. വൈ​കി​ട്ടോ​ടെ ന്യൂ​ന​മ​ർ​ദ്ദ​ത്തി​ന്റെ സ​ഞ്ചാ​ര പാ​ത​യി​ൽ വ്യ​ക്ത​ത വ​രും. നി​ല​വി​ലെ ക​ണ​ക്ക് കൂ​ട്ട​ല​നു​സ​രി​ച്ച് ഗു​ജ​റാ​ത്ത് തീ​ര​ത്ത് ക​ര​തൊ​ടാ​നാ​ണ് സാ​ധ്യ​ത. മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്കാ​ൻ…

Read More

കടകുത്തിത്തുറന്നെങ്കിലും പണപ്പെട്ടി തുറക്കാനായില്ല; ഓറഞ്ചും മുന്തിരിയും, പിസ്തയും കശുവണ്ടിയുമടക്കം ഏഴായിരത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച് കള്ളൻ

കാ​ട്ടാ​ക്ക​ട : ക​ട കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. വി​ള​പ്പി​ൽ​ശാ​ല മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ൽ സ​തീ​ഷ് കു​മാ​റി​ന്‍റെ തേ​ജ​സ് ഫ്രൂ​ട്‌​സ് & സ്റ്റോ​റി​ലാ​ണ് രാ​ത്രി ക​വ​ർ​ച്ച ന​ട​ന്ന​ത്.​ക​ട​യു​ടെ മു​ൻ​വാ​തി​ലിന്‍റെ പു​ട്ട് ത​ക​ർ​ത്ത് അ​ക​ത്തു ക​ട​ന്ന മോ​ഷ്ടാ​വ് കി​ലോ ക​ണ​ക്കി​ന് ആ​പ്പി​ൾ, മു​ന്തി​രി, ഓ​റ​ഞ്ച്, പാ​യ്ക്ക​റ്റു​ക​ളി​ലു​ണ്ടാ​യി​രു​ന്ന പ​ല​ത​രം പ​ല​ഹാ​ര​ങ്ങ​ൾ, വി​ല​കൂ​ടി​യ മി​ഠാ​യി​ക​ൾ, ഇ​രു​പ​തോ​ളം പാ​യ്ക്ക​റ്റ് പി​സ്ത, പ​ത്ത് പാ​യ്ക്ക​റ്റ് ക​ശു​വ​ണ്ടി പ​രി​പ്പ് എ​ന്നി​വ​യാ​ണ് ക​വ​ർ​ന്ന​ത്. പ​ണ​വും മ​റ്റ് സാ​ധ​ന​ങ്ങ​ളും സൂ​ക്ഷി​ച്ചി​രു​ന്ന ഉ​ള്ളി​ലെ ഷ​ട്ട​റി​ന്‍റെ പു​ട്ട് ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. ഏ​ക​ദേ​ശം ഏ​ഴാ​യി​ര​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി ക​ട​യു​ട​മ പ​റ​ഞ്ഞു. ഇ​ന്ന് പു​ല​ർ​ച്ചെ 5.30ന് ​സ​തീ​ഷ് കു​മാ​ർ ക​ട തു​റ​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്.ഉ​ട​ൻ വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു. സി ​ഐ സു​രേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.പോലീസ് സ​മീ​പ ​ക​ട​ക​ളി​ലെ സി​സി റ്റി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു.

Read More

എന്നെ പിടിക്കാന്‍… ഇന്നോ.. ഇനി വെള്ളിയാഴ്ചയാവട്ടെ..! കോവിഡ് രോഗിയെ ഓടിച്ചിട്ടുപിടിക്കുന്ന ആരോഗ്യപ്രവര്‍ത്തകന്റെ വീഡിയോ വൈറലാകുന്നു

കഴിഞ്ഞ ദിവസമാണ് ആലുവയിലെ  ആശുപത്രിയില്‍ നിന്ന് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രോഗി ഡോക്ടറുടെ മുറിയില്‍ നിന്നിറങ്ങി ഓടി പരിഭ്രാന്തി പരത്തിയത്. ഒരു മണിക്കൂറോളമാണ് ജീവനക്കാരെയും മറ്റ് രോഗികളേയും ഇയാള്‍ മുള്‍മുനയില്‍ നിര്‍ത്തിയത്. പലതവണ ഡോക്ടര്‍മാരും വീട്ടുകാരും അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ഒടുവില്‍ പോലീസും ജീവനക്കാരും ചേര്‍ന്നാണ് ഇയാളെ കീഴടക്കി. ഇത്തരം സംഭവങ്ങള്‍ നിരവധിയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. പിന്നീട് ഇയാളെ ജീവനക്കാര്‍ ചേര്‍ന്ന് കീഴ്‌പ്പെടുത്തുകയാണ് ഉണ്ടായത്. കോവിഡ് രോഗിയെ ഓടിച്ചിട്ടുപിടിക്കുന്ന ആരോഗ്യപ്രവര്‍ത്തകന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. സംഭവം തമാശ രീതിയിലാണ് ചിത്രീകരിച്ചതെങ്കിലും ഇതിന്റെ സത്യാവസ്ഥ എന്താണെന്നോ എവിടെയാണെന്നോ വ്യക്തമല്ല. വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക      

Read More

ഏതു ടൈപ്പ് ബ്രഷ് ഉപയോഗിക്കണം? പേ​സ്റ്റ് എ​ടു​ക്കു​ന്നി​നു മു​ൻ​പ് ബ്രഷ് നനയ്ക്കാമോ?

നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ് ടൂ​ത്ത് ബ്ര​ഷ്. ഏ​തു ത​ര​ത്തി​ലു​ള്ള ബ്ര​ഷാ​ണ് ഉ​പ​യോ​ഗി​ക്കേ​ണ്ട​തെന്ന് പ​ല​ർ​ക്കും അ​റി​യി​ല്ല. നി​റ​വും രൂ​പ​വും പ​ര​സ്യ​വു​മാ​ണ് ബ്ര​ഷ് തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള മാ​ന​ദ​ണ്ഡ​മാ​യി പലരും ​എ​ടു​ക്കു​ന്ന​ത്. അതിനപ്പുറം ചില കാര്യങ്ങൾക്കു പരിഗണന നൽകണം. * സോ​ഫ്റ്റ് ബ്രി​സിൽ​സു​ള്ള​താ​ണ് മോ​ണ​യ്ക്കുംപ​ല്ലു​ക​ൾ​ക്കും ന​ല്ല​ത് * ബ്ര​ഷി​ന്‍റെ ത​ല​ഭാ​ഗം വാ​യ്ക്കു​ള്ളി​ലെ അ​വ​സാ​ന​ത്തെ പ​ല്ലി​ൽ വ​രെ എ​ത്തു​ന്ന ത​ര​ത്തി​ൽ ഉ​ള്ള​ത് ആ​യി​രി​ക്ക​ണം. * പ​ര​മാ​വ​ധി മൂ​ന്നു​മാ​സ​ത്തി​ൽ കൂ​ടു​ത​ൽ ഒ​രു ബ്ര​ഷ്ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക. കു​ട്ടി​ക​ൾ​ക്ക് ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ പാ​രി​തോ​ഷി​ക​മാ​യി ബ്ര​ഷ് ന​ൽ​കു​ന്ന​ത് ബ്ര​ഷിം​ഗ് ശീ​ലം വ​ള​ർ​ത്താ​ൻ സ​ഹാ​യകം. * കൂ​ടു​ത​ൽ ടൂ​ത്ത് പേ​സ്റ്റ് ബ്ര​ഷി​ൽ തേ​ച്ച് പ​ല്ലു തേ​ക്കു​ന്പോൾ പെ​ട്ടെ​ന്ന് വാ​യ്ക്കു​ള്ളി​ൽ പ​ത നി​റ​യു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ പ്രാ​വ​ശ്യം തു​പ്പേ​ണ്ട​താ​യി വ​രു​ന്നു. ഇ​ത് ബ്ര​ഷിം​ഗ് സ​മ​യം കു​റ​യ്ക്കു​വാ​ൻ കാ​ര​ണ​മാ​കും. ആ​വ​ശ്യ​ത്തി​ന് വ​ള​രെ കു​റ​ച്ചു​മാ​ത്രം പേ​സ്റ്റ് ഉ​പ​യോ​ഗി​ക്കു​ക. * ബ്ര​ഷ് ചെ​യ്യു​ന്ന​തി​നു മു​ൻ​പോ ബ്ര​ഷി​ൽ പേ​സ്റ്റ് എ​ടു​ക്കു​ന്നി​നു മു​ൻ​പോ…

Read More

ടെ​സ്റ്റ് റാ​ങ്കിം​ഗ്: ഒ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്തി ഇ​ന്ത്യ, തൊ​ട്ടു​പി​ന്നി​ൽ കി​വീ​സ്

ദു​ബാ​യ്: ഐ​സി​സി ടെ​സ്റ്റ് റാ​ങ്കിം​ഗി​ൽ ഒ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്തി ഇ​ന്ത്യ. വ്യാ​ഴാ​ഴ്ച പു​റ​ത്തു​വി​ട്ട പു​തി​യ റാ​ങ്കിം​ഗ് അ​നു​സ​രി​ച്ചാ​ണി​ത്. ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പ് ഫൈ​ന​ലി​ല്‍ ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി​ക​ളാ​യ ന്യൂ​സീ​ല​ൻ​ഡി​നെ​ക്കാ​ൾ (120) ഒ​രു പോ​യി​ന്‍റ് മു​ന്നി​ലാ​ണ് ഇ​ന്ത്യ. ഇം​ഗ്ല​ണ്ട്(109) മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ന്നു. ഓ​സ്ട്രേ​ലി​യ​യെ പി​ന്തു​ള്ള​യാ​ണ് ഇം​ഗ്ല​ണ്ട് മൂ​ന്നാ​മ​തെ​ത്തി​യ​ത്. നാ​ലാ​മ​തു​ള്ള ഓ​സ്ട്രേ​ലി​യ​യ്ക്ക് 108 പോ​യി​ന്‍റു​ണ്ട്. മൂ​ന്ന് റേ​റ്റിം​ഗ് പോ​യി​ന്‍റ് ഉ​യ​ര്‍​ന്നെ​ങ്കി​ലും പാ​ക്കി​സ്ഥാ​ന്‍(94) അ​ഞ്ചാം സ്ഥാ​ന​ത്ത് തു​ട​രു​ന്നു. വെ​സ്റ്റ് ഇ​ൻ​ഡീ​സ് എ​ട്ടാം സ്ഥാ​ന​ത്ത് നി​ന്ന് ആ​റാം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ന്നു. 2013ന് ​ശേ​ഷം വി​ൻ​ഡീ​സ് നേ​ടു​ന്ന ഉ​യ​ര്‍​ന്ന സ്ഥാ​ന​മാ​ണി​ത്. ബം​ഗ്ലാ​ദേ​ശി​നെ​തി​രെ 2-0ന്‍റെ വി​ജ​യ​വും ല​ങ്ക​യോ​ട് 0-0ന്‍റെ സ​മ​നി​ല​യും വി​ൻ​ഡീ​സി​ന്‍റെ മു​ന്നേ​റ്റ​ത്തി​ന് കാ​ര​ണ​മാ​യി. 80 പോ​യി​ന്‍റു​മാ​യി ദ​ക്ഷി​ണാ​ഫ്രി​ക്ക​യാ​ണ് ഏ​ഴാം സ്ഥാ​ന​ത്ത്. ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മോ​ശം റാ​ങ്കിം​ഗി​ലാ​ണ് ടീം. ​ശ്രീ​ല​ങ്ക​യും(78), ബം​ഗ്ലാ​ദേ​ശും(46), സിം​ബാ​ബ്‌​വെ​യു​മാ​ണ്(35) എ​ന്നി​വ​ർ യ​ഥാ​ക്ര​മം എ​ട്ടു മു​ത​ൽ പ​ത്ത് വ​രെ​യു​ള്ള സ്ഥാ​ന​ങ്ങ​ളി​ലു​ണ്ട്.

Read More

വ​ർ​ഗീ​യ പ​രാ​മ​ർ​ശ​ത്തി​ന് കു​റി​ക്കു​കൊ​ള്ളു​ന്ന മ​റു​പ​ടി​യു​മാ​യ അ​നു സി​ത്താ​ര

റം​സാ​ന്‍ ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന വീ​ഡി​യോ​യ്ക്ക് വ​ർ​ഗീ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ വ്യ​ക്തി​ക്ക് കു​റി​ക്കു​കൊ​ള്ളു​ന്ന മ​റു​പ​ടി​യു​മാ​യി ന​ടി അ​നു സി​ത്താ​ര. ‘പ​രി​വ​ർ​ത്ത​നം എ​ങ്ങോ​ട്ട് ?’ എ​ന്നാ​യി​രു​ന്നു ചോ​ദ്യം. ‘മ​നു​ഷ്യ​നി​ലേ​ക്ക്’ എ​ന്നാ​യി​രു​ന്നു അ​നു ന​ൽ​കി​യ മ​റു​പ​ടി. ഇ​തി​നോ​ട​കം നി​ര​വ​ധി പേ​രാ​ണ് ന​ടി​ക്ക് സ​പ്പോ​ർ​ട്ടു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ‘മ​നു​ഷ്യ​നാ​വു​ക, അ​തി​ർ​ത്തി​ക​ൾ​ക്ക​പ്പു​റം സ്നേ​ഹി​ക്കാ​നും, ഒ​പ്പം ചേ​ർ​ന്നു നി​ൽ​ക്കു​വാ​നും ന​മ്മ​ൾ പ്രാ​പ്ത​രാ​വു​ക. അ​നു സി​താ​ര​യു​ടെ മ​റു​പ​ടി​യി​ൽ എ​ല്ലാ​മു​ണ്ട്‘, എ​ന്നാ​ണ് ഒ​രു ആ​രാ​ധ​ക​ന്‍റെ ക​മ​ന്‍റ്. ശ​രീ​ര​ഭാ​രം കു​റ​ച്ച് സ്ലിം ​ബ്യൂ​ട്ടി​യാ​യി താ​രം അ​ടു​ത്തി​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധ​നേ​ടി​യി​രു​ന്നു. ഹാ​പ്പി വെ​ഡ്ഡി​ങ്, രാ​മ​ന്‍റെ ഏ​ദ​ന്‍​ത്തോ​ട്ടം തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലൂ​ടെ​യാ​ണ് അ​നു സി​ത്താ​ര ശ്ര​ദ്ധേ​യ​യാ​യ​ത്.

Read More

മൂ​ന്ന് സ​ഹോ​ദ​രി​മാ​ർ ചേ​ർ​ന്ന് ഇ​ന്ത്യ​ൻ കോ​വി​ഡ് റി​ലീ​ഫ് സ​മാ​ഹ​രി​ച്ച​ത് 280,000 ഡോ​ള​ർ! പ്രേ​ത്സാ​ഹനവുമായി നിരവധിപ്പേര്‍ രംഗത്ത്‌

ന്യൂ​ജേ​ഴ്സി: പ​തി​ന​ഞ്ചു വ​യ​സു പ്രാ​യ​മു​ള്ള മു​ന്ന് ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സ​ഹോ​ദ​രി​മാ​ർ ചേ​ർ​ന്ന് ഇ​ന്ത്യ​യി​ലെ കോ​വി​ഡ് റി​ലീ​ഫ് ഫ​ണ്ടി​നു​വേ​ണ്ടി സ​മാ​ഹ​രി​ച്ച​ത് 280,000 ഡോ​ള​ർ. ന്യൂ​ജേ​ഴ്സി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ലി​റ്റി​ൽ മെ​ന്‍റേഴ്സ് എ​ന്ന നോ​ണ്‍ പ്രൊ​ഫി​റ്റ് സം​ഘ​ട​ന​യു​ടെ സ്ഥാ​പ​ക​രാ​ണ് ഈ ​മൂ​ന്ന് സ​ഹോ​ദ​രി​മാ​ർ. ഇ​ന്ത്യ​യു​ടെ ഇ​ന്ന​ത്തെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തെ ത​ര​ണം ചെ​യ്യു​വാ​ൻ ഞ​ങ്ങ​ൾ ജ​ന​ങ്ങ​ളോ​ട് സ​മാ​ഹ​രി​ച്ച​താ​ണ് ഈ ​തു​ക​യെ​ന്നും, ഓ​ക്സി​ജ​ൻ, വാ​ക്സി​ൻ എ​ന്നി​വ അ​ടി​യ​ന്ത​ര​മാ​യി ഇ​ന്ത്യ​യി​ൽ ല​ഭി​ക്കു​ന്ന​തി​നാ​ണ് ഈ ​തു​ക ഉ​പ​യോ​ഗി​ക്കു​ക​യെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. മേ​യ് മൂ​ന്നാ​ണ് ഇ​വ​രു​ടെ ഫ​ണ്ട് രൂ​പീ​ക​ര​ണ​വി​വ​രം സോ​ഷ്യ​ൽ മീ​ഡി​യാ​യി​ലൂ​ടെ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. പ​ഠി​ക്കു​ന്ന സ്കൂ​ളി​ലെ കു​ട്ടി​ക​ളൂ​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ, സ​ഹ​പാ​ഠി​ക​ൾ എ​ന്നി​വ​ർ നി​ർ​ലോ​ഭ​മാ​യി ഫ​ണ്ടി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്ത​താ​യി ഇ​വ​ർ പ​റ​ഞ്ഞു. ലി​റ്റി​ൽ മെ​ന്‍റേഴ്സ് എ​ന്ന സം​ഘ​ട​ന കോ​സ്റ്റ​റി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ൽ തു​ട​ങ്ങി രാ​ജ്യ​ങ്ങ​ലി​ലെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നും ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​നും ല​ക്ഷ്യ​മി​ട്ടാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഓ​ക്സി​ജ​ൻ കോണ്‍സെന്‍ട്രേറ്ററുകള്‍, വെന്‍റിലേറ്ററുകൾ എ​ന്നി​വ​യും…

Read More

ഒടുവില്‍ ആ സത്യം മറനീക്കി പുറത്തുവന്നു! 43 വ​ർ​ഷം ജ​യി​ൽ​ക​ഴി​ഞ്ഞ​യാ​ൾ ഒ​ടു​വി​ൽ നി​ര​പ​രാ​ധി; കെ​വി​ൻ സ്ട്രി​ക്റ്റ്ലാ​ന്‍റ് എ​ന്ന 61 വ​യ​സു​കാ​ര​നാ​ണ് ഈ ​ഹ​ത​ഭാ​ഗ്യ​ൻ…

മി​സോ​റി: ക​ൻ​സാ​സ് സി​റ്റി​യി​ൽ മൂ​ന്നു​പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ 42 വ​ർ​ഷം ജ​യി​ലി​ൽ ക​ഴി​യേ​ണ്ടി​വ​ന്ന​യാ​ളെ നി​ര​പ​രാ​ധി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി വി​ട്ട​യ്ക്കു​വാ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. കെ​വി​ൻ സ്ട്രി​ക്റ്റ്ലാ​ന്‍റ് എ​ന്ന 61 വ​യ​സു​കാ​ര​നാ​ണ് ഈ ​ഹ​ത​ഭാ​ഗ്യ​ൻ. കെ​വി​ന്‍റെ പേ​രി​ലു​ള്ള കു​റ്റം തെ​ളി​യി​ക്കാ​ൻ മ​തി​യാ​യ തെ​ളി​വു​ക​ളി​ല്ല, സം​ഭ​വി​ച്ച​ത് വ​ലി​യൊ​രു തെ​റ്റാ​ണ്. ഇ​യാ​ളെ ജ​യി​ലി​ല​ട​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച പ്രോ​സി​ക്യൂ​ട്ട​റു​ടെ അ​തേ ഓ​ഫീ​സാ​ണ് ഇ​യാ​ളു​ടെ നി​ര​പ​രാ​ധി​ത്വം അം​ഗീ​ക​രി​ച്ചു ജ​യി​ലി​ൽ നി​ന്ന് മോ​ചി​പ്പി​ക്കാ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. മേ​യ് 10 ചൊ​വ്വാ​ഴ്ച ജാ​ൽ​സ​ണ്‍ കൗ​ണ്ടി പ്രോ​സി​ക്യൂ​ട്ട​ർ ജീ​ൻ പീ​റ്റേ​ഴ്സ് ബേ​യാ​ണ് വി​വ​രം ഒൗ​ദ്യോ​ഗി​ക​മാ​യി വെ​ളി​പ്പെ​ടു​ത്തി​യ​ത്. 1978ൽ ​ന​ട​ന്ന സം​ഭ​വ​ത്തി​ന് ഏ​ക​ദൃ​ക്സാ​ക്ഷി സി​ന്ധ്യ ഡ​ഴ്സ​ലാ​ണ് കെ​വി​നെ കേ​സി​ൽ പ്ര​തി​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. ഷെ​റി ബ്ലാ​ക്ക്, ജോ​ണ്‍​വാ​ക്ക​ർ, ലാ​റി ഇ​ൻ​ഗ്രാം എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന സി​ന്ധ്യ​യ്ക്കും കാ​ലി​ൽ വെ​ടി​യേ​റ്റി​രു​ന്നു. പ​ക്ഷേ ഇ​വ​ർ മ​രി​ച്ച​ത് പോ​ലെ കി​ട​ന്ന​തു​കൊ​ണ്ട് കൂ​ടു​ത​ൽ വെ​ടി​യേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ആ​ദ്യം ഇ​വ​ർ മ​റ്റു ര​ണ്ടു​പേ​രെ​യാ​ണ്…

Read More

കേൾക്കാൻ കൊതിക്കുന്ന വാർത്തകൾ പുറത്തേക്ക് വരുന്നു; രാ​ജ്യ​ത്ത് ഇ​ന്ന് കോ​വി​ഡ് രോ​ഗി​ക​ളെ​ക്കാ​ൾ കൂ​ടു​ത​ൽ രോ​ഗ​മു​ക്ത​ർ

  ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡി​ന്‍റെ പ്ര​തി​ദി​ന ക​ണ​ക്കി​ൽ രോ​ഗി​ക​ളേ​ക്കാ​ൾ രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം കൂ​ടു​ത​ൽ. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 3,43,144 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 2,40,46,809 ആ​യി. അ​തേ​സ​മ​യം, 3,44,776 പേ​ർ രോ​ഗ​മു​ക്ത​രാ​യി.4,000 പേ​ർ മ​ര​ണ​മ​ട​ഞ്ഞ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ മ​ര​ണ​സം​ഖ്യ 2,62,317 ആ​യി ഉ​യ​ർ​ന്ന​താ​യും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തു​വ​രെ 2,00,79,599 പേ​ർ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 37,04,893 പേ​ർ ചി​കി​ത്സ​യി​ൽ തു​ട​രു​ന്നു​ണ്ട്. ഇ​തു​വ​രെ 17,92,98,584 പേ​ർ വാ​ക്സി​ൻ സ്വീ​ക​രി​ച്ചു. മ​ഹാ​രാ​ഷ്ട്ര, ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട്, കേ​ര​ളം, ഉ​ത്ത​ർ​പ്ര​ദേ​ശ്, ഡ​ൽ​ഹി എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

Read More

വൈ​റ​സ് എ​ന്നും ഇ​വി​ടെ കാ​ണും; പു​തി​യ പെ​രു​മാ​റ്റ​രീ​തി​ക​ൾ അ​ഭ്യ​സി​ച്ചാ​ല്‍ മാ​ത്രം ര​ക്ഷ…! മു​ന്‍ ഡി​ജി​പി ജേ​ക്ക​ബ് പു​ന്നൂസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു…

കൊ​റോ​ണ വൈ​റ​സ് എ​ന്നും കാ​ണു​മെ​ന്നും പു​തി​യ പെ​രു​മാ​റ്റ​രീ​തി​ക​ൾ അ​ഭ്യ​സി​ച്ചു ജീ​വി​തം മു​ൻ​പോ​ട്ടു കൊ​ണ്ടു​പോ​കാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ല്‍ നാം ​ന​ശി​ച്ചു പോ​കു​മെ​ന്നും മു​ന്‍ ഡി​ജി​പി ജേ​ക്ക​ബ് പു​ന്നൂ​സ്. ആ​കാ​ശ​ത്തും ക​ട​ലി​ലും അ​പ​ക​ട​മി​ല്ലാ​തെ സ​ഞ്ച​രി​ക്കാ​ൻ നാം ​പ​ഠി​ച്ചു. അ​തു​പോ​ലെ വൈ​റ​സ്സു​ള്ള ഒ​രു ലോ​ക​ത്തു ജീ​വി​ക്കാ​ൻ നാം ​പ​ഠി​ക്ക​ണം. അ​ല്ലെ​ങ്കി​ൽ ആ​റാ​റു മാ​സം കൂ​ടു​മ്പോ​ൾ ര​ണ്ടു മാ​സം വീ​തം ലോ​ക്ക് ഡൌ​ൺ അ​നു​ഭ​വി​ച്ചും വ​ള​രെ​പ്പേ​രെ കോ​വി​ഡി​ന് കു​രു​തി കൊ​ടു​ത്തും ന​മു​ക്ക് എ​ന്നും ജീ​വി​ക്കേ​ണ്ടി​വ​രു​മെ​ന്നും അ​ദേ​ഹം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ കു​റി​ച്ചു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ര്‍​ണ​രൂ​പം ലോ​ക്ക് ഡൌ​ൺ ഒ​രു ശാ​ശ്വ​ത പ​രി​ഹാ​ര​മ​ല്ല : അ​ത്, “എ​ന്തു നാം ​ചെ​യ്യ​രു​ത്‌”​എ​ന്ന് നാം ​അ​റി​ഞ്ഞ​തി​നു ശേ​ഷ​വും, നാം ​കാ​ണി​ച്ച പൊ​തു​വാ​യ സൂ​ക്ഷ്മ​ത​ക്കു​റ​വി​നു​ള്ള പ്രാ​യ​ശ്ചി​ത്തം മാ​ത്രം എ​ന്ന് ക​രു​തി​യാ​ൽ മ​തി. വൈ​റ​സ് ഇ​വി​ടെ എ​ന്നും കാ​ണും. അ​ത് ന​മു​ക്ക് ഭീ​ഷ​ണി​യാ​യി നി​ല​നി​ൽ​ക്കു​മ്പോ​ൾ അ​തി​ന്റെ വ്യാ​പ​ന​ത്തോ​ത് വ​ള​രെ കു​റ​യ്ക്കു​ന്ന പു​തി​യ…

Read More