അദ്ദേഹത്തിന്റെ കഴിവുകള്‍ 50 ശതമാനം മാത്രമേ പുറത്തു വന്നിട്ടുള്ളൂ ! മലയാള സിനിമ ദിലീപിനെ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്തിയിട്ടില്ലെന്ന് മുരളി ഗോപി

മലയാള സിനിമ ദിലീപിനെ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്തിയിട്ടില്ലെന്ന് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. ഒരു നടനെന്ന നിലയില്‍ 50 ശതമാനം മാത്രമേ ദിലീപിന്റേതായി പുറത്തു വന്നിട്ടുള്ളു. കമ്മാരസംഭവം ചിത്രത്തില്‍ അദ്ദേഹത്തെ വേറെ ഒരു ആംഗിളില്‍ എക്‌സ്‌പ്ലോര്‍ ചെയ്തിട്ടുണ്ട് എന്നാണ് മുരളി ഗോപി ഒരി ചാനലിനു നല്‍കി അഭിമുഖത്തില്‍ മുരളി ഗോപി പറഞ്ഞത്. ദിലീപ് ഒരുപാട് എക്‌സ്പ്ലോര്‍ ചെയ്യപ്പെടാത്ത ആക്ടറാണ്. ഒരു നടന്‍ എന്ന നിലയില്‍ 50 ശതമാനം മാത്രമേ ദിലീപിന്റെതായി പുറത്തുവന്നിട്ടുളളൂ. കമ്മാരസംഭവത്തില്‍ അദ്ദേഹത്തെ വേറെ ഒരു ആംഗിളില്‍ എക്‌സ്‌പ്ലോര്‍ ചെയ്തിട്ടുണ്ട്. വേറൊരു മുഖമുളള, വേറൊരു തരം കഴിവുളള, ഡാര്‍ക്ക് ഷേഡ്‌സ് അവതരിപ്പിക്കാന്‍ പറ്റിയ കഴിവ് ദിലീപ് എക്‌സ്പ്‌ളോര്‍ ചെയ്തിട്ടുണ്ട് എന്ന് മുരളി ഗോപി പറയുന്നു. യഥാര്‍ത്ഥത്തില്‍ എന്താണ് രാഷ്ട്രീയം എന്ന് ചോദിച്ചപ്പോള്‍ പ്രധാനമായും അത് വിവരമില്ലാത്ത ആളുകള്‍ പറയുന്ന കാര്യമാണെന്ന് മുരളി ഗോപി പറയുന്നു. അതേസമയം, എമ്പുരാന്‍…

Read More

മകളെ മടിയില്‍ കിടത്തി സരിഗമ പാടി പേളി മാണി ! പാട്ടുകേട്ട് താളം പിടിച്ച് ‘ കുഞ്ഞു നില’; വീഡിയോ വൈറലാകുന്നു…

പേളി മാണിയുടെയും മകള്‍ നിലയുടെയും വിശേഷങ്ങള്‍ കേള്‍ക്കാനായി ആരാധകര്‍ കാത്തിരിക്കാറുണ്ട്. ഇക്കാര്യത്തില്‍ പേളി ആരാധകരെ ഒട്ടും നിരാശപ്പെടുത്താറില്ല. മകളുടെ ചിത്രങ്ങളും വീഡിയോകളും ഇടയ്ക്കിടെ പങ്കുവെച്ച് പേളി ആരാധകരെ സംതൃപ്തരാക്കാറുമുണ്ട്. ഇപ്പോള്‍ മകള്‍ക്കൊപ്പമുളള പുതിയൊരു വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുകയാണ് പേളി മാണി. മകളെ മടിയില്‍ കിടത്തി സരിഗമപ പാടുകയാണ് പേളി. അമ്മയുടെ പാട്ടിനൊത്ത് കുഞ്ഞു നില താളം പിടിക്കുന്നുമുണ്ട്. ”ഒരു ഗായികയായ ഞാന്‍, എന്റെ അറിവ് മുഴുവന്‍ കുഞ്ഞിലേക്ക് പകര്‍ന്നു കൊടുക്കുന്ന ഒരു ത്രിതങ്ക പുളകിത രംഗം ഇതാ നിങ്ങളുമായി പങ്കുവയ്ക്കുന്നു” എന്നാണ് പേളി കുറിച്ചത്. താരങ്ങളും ആരാധകരും അടക്കം നിരവധി പേര്‍ വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്. കുഞ്ഞു നില താളം പിടിക്കുന്നതിനെയാണ് പലരും അഭിനന്ദിച്ചിരിക്കുന്നത്. ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. 2019…

Read More

പ​ണം മാ​ത്ര​മ​ല്ല അ​ഭി​മാ​ന​ത്തി​ന് ക്ഷ​ത​മേ​ൽ​ക്കുമ്പോൾ ജീവൻ വെടിയും; കാളികാവിൽ  യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത് ഹ​ണി ട്രാ​പ്പി​ൽ കു​ടു​ങ്ങി

  കാ​ളി​കാ​വ്: ക​ഴി​ഞ്ഞ ദി​വ​സം കാ​ളി​കാ​വി​ൽ യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത് ഹ​ണി ട്രാ​പ്പി​ൽ കു​ടു​ങ്ങി​യാ​ണെ​ന്ന് പോ​ലീ​സ് നി​ഗ​മ​നം. കാ​ളി​കാ​വ് പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. സോ​ഷ്യ​ൽ മീ​ഡി​യാ പ്ലാ​റ്റ്ഫോ​മു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഹ​ണി ട്രാ​പ്പ് കെ​ണി​യൊ​രു​ക്കി കാ​ത്തി​രി​ക്കു​ന്ന​ത് നി​ര​വ​ധി സം​ഘ​ങ്ങ​ളാ​ണ് . കെ​ണി​യി​ൽ കു​ടു​ങ്ങി​യാ​ൽ പ​ണം മാ​ത്ര​മ​ല്ല അ​ഭി​മാ​ന​ത്തി​ന് ക്ഷ​ത​മേ​ൽ​ക്കു​ന്ന​തി​നാ​ൽ ജീ​വ​ൻ വ​രെ ന​ഷ്ട​പ്പെ​ടു​ന്ന സം​ഭ​വ​ങ്ങ​ൾ ധാ​രാ​ളം. സൗ​ജ​ന്യ​മാ​യി സ്ത്രീ​ക​ളു​മാ​യി തു​റ​ന്ന സം​സാ​ര​ത്തി​ന് അ​വ​സ​രം എ​ന്ന രീ​തി​യി​ലാ​ണ് യു​വാ​ക്ക​ളെ കെ​ണി​യി​ൽ അ​ക​പ്പെ​ടു​ത്തു​ന്ന​ത്. കാ​ളി​കാ​വി​ൽ യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചെ​ന്നൈ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ങ്ങ​ളാ​ണ് പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.​കാ​ളി​കാ​വി​ൽ ഇ​ര​യാ​യ യു​വാ​വ് 5001 രൂ​പ ര​ണ്ട് സു​ഹൃ​ത്തു​ക്ക​ളി​ൽ നി​ന്ന് ഗൂ​ഗി​ൾ പേ ​വ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. കാ​ളി​കാ​വ് സി​ഐ ഹി​ദാ​യ​ത്തു​ള്ള മാ​ന്പ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ ശ​ശീ​ന്ദ്ര​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി യു​വാ​വ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൂ​ന്ന് ഫോ​ണു​ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്ത സ്ഥ​ല​ത്തെ…

Read More

അ​​​യ്യ​​​ൻ​​​കാ​​​ളി അ​​​ടി​​​സ്ഥാ​​​നജ​​​ന​​​ത​​​യു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ നേ​​​ടി​​​ക്കൊ​​​ടു​​​ത്ത വി​​​പ്ല​​​വനേ​​​താ​​​വെന്ന് തി​​​രു​​​വ​​​ഞ്ചൂ​​​ർ രാധാകൃഷ്ണൻ

കോ​​​ട്ട​​​യം: മ​​​ഹാ​​​ത്മ അ​​​യ്യ​​​ൻ​​​കാ​​​ളി​​​യു​​​ടെ ന​​​വോ​​​ഥാ​​​ന​​​പ്ര​​​വ​​​ർ​​​ത്ത​​​നം കേ​​​ര​​​ള ജ​​​ന​​​ത​​​യ്ക്കെ​​​ന്നും ആ​​​വേ​​​ശ​​​മാ​​​ണെ​​​ന്നും അ​​​ടി​​​സ്ഥാ​​​നജ​​​ന​​​ത​​​യു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ നേ​​​ടി​​​ക്കൊ​​​ടു​​​ത്ത വി​​​പ്ല​​​വനേ​​​താ​​​വാ​​​ണ് അ​​ദ്ദേ​​ഹ​​മെ​​​ന്നും തി​​​രു​​​വ​​​ഞ്ചൂ​​​ർ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ എം​​​എ​​​ൽ​​​എ. അ​​​ഖി​​​ല കേ​​​ര​​​ള ചേ​​​ര​​​മ​​​ർ ഹി​​​ന്ദു മ​​​ഹാ​​​സ​​​ഭ സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മ​​​ഹാ​​​ത്മ അ​​​യ്യ​​​ൻ​​​കാ​​​ളി​​​യു​​​ടെ 158-ാം ജ​​ന്മ​​ദി​​​നാ​​​ഘോ​​​ഷം കോ​​​ട്ട​​​യ​​​ത്ത് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​കെ. അ​​​പ്പു​​​ക്കു​​​ട്ട​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സ്പെ​​​ഷ​​ൽ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് പു​​​നഃ​​സ്ഥാ​​​പി​​​ക്കു​​​വാ​​​ൻ ഗ​​​വ​​​ണ്‍​മെ​​​ന്‍റ് താ​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നു ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ക​​​ല്ല​​​റ പ്ര​​​ശാ​​​ന്ത് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണ​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​ജി. അ​​​ശോ​​​ക്‌ കു​​​മാ​​​ർ ജ​​ന്മ​​ദി​​​ന​ സ​​​ന്ദേ​​​ശം ന​​​ൽ​​​കി. ട്ര​​​ഷ​​​റ​​​ർ കെ. ​​​കു​​​ട്ട​​​പ്പ​​​ൻ, കെ.​​​സി. മ​​​നോ​​​ജ്, ഒ.​​​കെ. സാ​​​ബു, കെ.​​​കെ. ക​​​രു​​​ണാ​​​ക​​​ര​​​ൻ, ത​​​ങ്ക​​​ച്ച​​​ൻ മ്യാ​​​ലി​​​ൽ, ഗോ​​​പി മ​​​ഞ്ചാ​​​ടി​​​ക്ക​​​ര, ഷീ​​​ലാ ത​​​ങ്ക​​​ച്ച​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Read More

കലാഭവൻ മണി സ്മാരക നിർമാണത്തിന് അഞ്ചു കോടി അനുവദിക്കുമെന്ന് മന്ത്രി സജീ ചെറിയാൻ

ചാ​ല​ക്കു​ടി: ക​ലാ​ഭ​വ​ൻ മ​ണി സ്മാ​ര​കം നി​ർ​മി​ക്കു​ന്ന സ്ഥ​ല​വും നി​ർ​ദി​ഷ്ട ആ​ധു​നി​ക മ​ത്സ്യ മാ​ർ​ക്ക​റ്റും ഫി​ഷ​റീ​സ് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ സ​ന്ദ​ർ​ശി​ച്ചു. ആ​ധു​നി​ക മ​ത്സ്യ മാ​ർ​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് മ​ന്ത്രി മാ​ർ​ക്ക​റ്റ് സ​ന്ദ​ർ​ശി​ച്ച​ത്. ഫി​ഷ​റീ​സ്് വ​കു​പ്പ് കി​ഫ്ബി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന മ​ത്സ്യ മാ​ർ​ക്ക​റ്റി​നാ​യി നി​ശ്ച​യി​ച്ച സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച മ​ന്ത്രി തീ​ര​ദേ​ശ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ത​യ്യാ​റാ​ക്കി​യ ഡി​പി​ആ​ർ പ​രി​ശോ​ധി​ച്ചു. 2.98 കോ​ടി രൂ​പ ഇ​തി​നു​വേ​ണ്ടി അ​നു​വ​ദി​ച്ച​താ​യി മ​ന്ത്രി അ​റി​യി​ച്ചു. നി​ല​വി​ലു​ള്ള ഫി​ഷ് സ്റ്റാ​ളു​ക​ളും മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു. രാ​വി​ലെ ക​ലാ​ഭ​വ​ൻ മ​ണി സ്മൃ​തി കു​ടീ​ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ ശേ​ഷ​മാ​ണ് മ​ന്ത്രി മാ​ർ​ക്ക​റ്റി​ലെ​ത്തി​യ​ത്. തു​ട​ർ​ന്ന് ക​ലാ​ഭ​വ​ൻ മ​ണി സ്മാ​ര​കം നി​ർ​മാ​ണ​ത്തി​നാ​യി അ​നു​മ​തി ല​ഭി​ച്ച സ്ഥ​ല​വും മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു. തു​ട​ർ​ന്ന് പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ​ദ്ധ​തി​ക​ളെ സം​ബ​ന്ധി​ച്ച് മ​ന്ത്രി ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. ക​ലാ​ഭ​വ​ൻ മ​ണി സ്മാ​ര​ക​ത്തി​ന്…

Read More

തലസ്ഥാനത്ത് സൈനിക കേന്ദ്രത്തിനു സമീപം ഭീകരര്‍ തമ്പടിച്ചിരുന്നു ? തീവ്രവാദികളില്‍ ശ്രീലങ്കന്‍ പൗരന്മാരും; വിവരങ്ങള്‍ ഇങ്ങനെ…

തിരുവനന്തപുരത്ത് വിദേശത്തു നിന്നുള്ള ഭീകരര്‍ വീട് വാടകയ്‌ക്കെടുത്ത് താമസിച്ചിരുന്നതായി വിവരം. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിന് സമീപമുള്ള പ്രദേശങ്ങളില്‍ ഭീകരര്‍ തമ്പടിച്ചുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. തീവ്രവാദ സംഘടനകളും അധോലാക പ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ള പലരും സൈനിക കേന്ദ്രത്തിനു സമീപമുള്ള പൂജപ്പുര, ജഗതി, ഇലിപ്പോട്, ഇടപ്പഴഞ്ഞി, മരുതംകുഴി, വലിയവിള, തിരുമല എന്നിവിടങ്ങളില്‍ ഇവര്‍ താമസിച്ചിരുന്നതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ശ്രീലങ്കന്‍ പൗരന്മാരും ഇക്കൂട്ടത്തില്‍ പെടും. ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുടെ നിയന്ത്രണത്തിലുള്ളവരും സൈനിക കേന്ദ്രത്തിനു ചുറ്റുമായി താമസിച്ചിരുന്നു. ശ്രീലങ്കയിലെ പള്ളിയില്‍ 2019 ല്‍ ഭീകരര്‍ നടത്തിയ സ്‌ഫോടനത്തിന്റെ ആസൂത്രണം നടന്നത് കേരളത്തിലാണെന്ന് കേന്ദ്ര ഇന്റലിജന്‍സും ആര്‍മി ഇന്റലിജന്‍സും കണ്ടെത്തിയിരുന്നു. ലഹരിമരുന്ന് വ്യാപാരം, കള്ളക്കടത്ത് തുടങ്ങിയവയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണങ്ങളില്‍ ഏറിയ പങ്കും എത്തിച്ചേര്‍ന്ന്ത സൈനിക കേന്ദ്രത്തിന്റെ പരിസരങ്ങളില്‍ താമസിച്ചിരുന്നവരിലേക്കാണ്. ശ്രീലങ്കയില്‍ നിന്നും മത്സ്യബന്ധന ബോട്ടുകളില്‍ ഒരു സംഘം…

Read More

മക്കളില്ലാത്ത ഞങ്ങൾക്ക് അവൻ മകനായിരുന്നു..! ചക്കരവാവയെ’ കാത്ത് വ​ർ​ക്കി​യും ഭാ​ര്യ​യും വി​തു​മ്പുന്നു; തിരിച്ചു നൽകുന്നവർക്ക് എന്തുപ്രതിഫലവും നൽകുമെന്ന് കാട്ടി നോട്ടീസ്

സ്വ​ന്തം ലേ​ഖ​ക​ൻതൃ​ശൂ​ർ: ഇ​ന്നു രാ​വി​ലെ ഒ​ല്ലൂ​ർ ഭാ​ഗ​ത്ത് വി​ത​ര​ണം ചെ​യ്ത പ​ത്ര​ങ്ങ​ൾ​ക്കൊ​പ്പം കി​ട്ടി​യ നോ​ട്ടീ​സ് കൗ​തു​ക​വും വേ​ദ​ന​യു​മു​ണ​ർ​ത്തു​ന്ന​താ​യി​രു​ന്നു. കൈ​വി​ട്ടു പ​റ​ന്നു​പോ​യ ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട ത​ത്ത​മ്മ​യെ ആ​ർ​ക്കെ​ങ്കി​ലും കി​ട്ടി​യാ​ൽ തി​രി​ച്ചു​ത​ര​ണേ എ​ന്ന അ​ഭ്യ​ർ​ത്ഥ​ന​യാ​യി​രു​ന്നു ആ ​നോ​ട്ടീ​സ്. ഒ​ല്ലൂ​ർ പി.​ആ​ർ.​ഫ്രാ​ൻ​സി​സ് സ്മാ​ര​ക ആം​ബു​ല​ൻ​സി​ന്‍റെ ഡ്രൈ​വ​റാ​യ എം.​ഡി.​വ​ർ​ക്കി​യാ​ണ് നി​ങ്ങ​ൾ​ക്ക് ക​ഴി​ഞ്ഞ മാ​സം ഒ​രു ത​ത്ത​മ്മ​യെ കി​ട്ടി​യി​ട്ടു​ണ്ടോ എ​ന്ന ചോ​ദ്യ​ത്തോ​ടെ നോ​ട്ടീ​സ് ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്. മ​ക്ക​ളി​ല്ലാ​ത്ത വ​ർ​ക്കി​യും ഭാ​ര്യ​യും ത​ങ്ങ​ളു​ടെ മ​ക​നെ പോ​ലെ​യാ​ണ് ആ​സാം ഇ​ന​ത്തി​ൽ പെ​ട്ട ഒ​ന്ന​ര വ​യ​സു​ള്ള ത​ത്ത​യെ ച​ക്ക​ര​വാ​വേ എ​ന്നു വി​ളി​ച്ച് പൊ​ന്നു​പോ​ലെ വ​ള​ർ​ത്തി​ക്കൊ​ണ്ടി​രു​ന്ന​ത്. വീ​ട്ടി​ന​ക​ത്താ​യി​രു​ന്നു ത​ത്ത​യെ താ​മ​സി​പ്പി​ച്ചി​രു​ന്ന​ത്. കൂ​ട്ടി​ലി​ട്ട് വ​ള​ർ​ത്തി​യി​രു​ന്നി​ല്ല. ഒ​ന്നൊ​ന്ന​ര വ​ർ​ഷം മു​ന്പ് വ​ർ​ക്കി​യു​ടെ ഭാ​ര്യ​യു​ടെ ബ​ന്ധു​വാ​ണ് ത​ത്ത​യെ ഇ​വ​ർ​ക്കു ന​ൽ​കി​യ​ത്. മ​ക്ക​ളി​ല്ലാ​ത്ത ഇ​വ​ർ ഈ ​ത​ത്ത​മ്മ​യെ സ്വ​ന്തം കു​ഞ്ഞി​നെ​യെ​ന്ന പോ​ലെ​യാ​ണ് വ​ള​ർ​ത്തി​വ​ന്ന​ത്. ക​ഴി​ഞ്ഞ മാ​സം വ​ർ​ക്കി​യു​ടെ ഭാ​ര്യ തോ​ളി​ലി​രു​ത്തി ചോ​റു കൊ​ടു​ത്തു​കൊ​ണ്ടി​രി​ക്കെ വീ​ടി​നു പു​റ​ത്തെ ഇ​ല​ക്ട്രി​ക്…

Read More

അ​ഭി​ന​യി​ക്കാ​നി​ല്ലെ​ന്നു പ​റ​ഞ്ഞ ബി​ജു മേ​നോ​ന്‍…

ബി​ജു മോ​നോ​ന്‍ അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് എ​ത്തി​യ​തി​നെക്കു​റി​ച്ച്‌ ന​ട​നും പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​റു​മാ​യ ജോ​ണ്‍​സ​ണ്‍ മ​ഞ്ഞ​ളി. ഒ​രു ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ഭി​ന​യി​ക്കാ​ന്‍ മ​ടി​ച്ച ബി​ജു പി​ന്നീ​ട് സീ​രി​യ​ല്‍ രം​ഗ​ത്തേ​ക്ക് വ​ന്ന ക​ഥ ജോ​ണ്‍​സ​ണ്‍ പ​റ​ഞ്ഞ​ത്. ദൂ​ര​ദ​ര്‍​ശ​നി​ലെ സീ​രി​യ​ലു​ക​ളി​ലൂ​ടെ​യാ​യി​രു​ന്നു ബി​ജു മേ​നോ​ന്‍റെ അ​ഭി​ന​യ ജീ​വി​ത​ത്തി​നു തു​ട​ക്കം. ന​ട​ന്‍റെ പി​താ​വ് പി​.എ​ന്‍. ബാ​ല​കൃ​ഷ്ണ​പി​ള​ള​യും അ​ഭി​നേ​താ​വ് ആ​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് ഒ​രി​ക്ക​ല്‍ ബി​ജു മേ​നോ​നെ അ​ഭി​ന​യി​ക്കാ​ന്‍ വി​ളി​ക്കു​ന്ന​ത്. ചേ​ട്ട​ന് വേ​റെ പ​ണി​യൊ​ന്നും ഇ​ല്ലേ, അ​തൊ​ന്നും ശ​രി​യാ​വി​ല്ല, എ​ന്നെ​ക്കൊ​ണ്ടു ന​ട​ക്കി​ല്ല എ​ന്നാ​യി​രു​ന്നു ബി​ജു​വി​ന്‍റെ മ​റു​പ​ടി. ക​ണ്ണ​നെ കൊ​ണ്ടു​പോ​യി​ക്കോ എ​ന്നാ​യി​രു​ന്നു ബി​ജു പ​റ​ഞ്ഞ​ത്. ബി​ജു​വി​ന്‍റെ ചേ​ട്ട​നാ​ണ് ക​ണ്ണ​ന്‍. ക​ണ്ണ​നെ വ​ച്ച്‌ ഒ​രു സീ​രി​യ​ല്‍ 13 എ​പ്പി​സോ​ഡ് ചെ​യ്തെ​ങ്കി​ലും അ​ത് ന​ന്നാ​യി വ​ന്നി​ല്ല. പി​ന്നെ​യും ഞാ​ന്‍ ബി​ജു​വി​ന്‍റെ പു​റ​കെ ന​ട​ന്ന് ര​ണ്ട് എ​പ്പി​സോ​ഡു​ക​ളി​ല്‍ ബി​ജു​വി​നെ അ​ഭി​ന​യി​പ്പി​ച്ചു. ചി​ല ആ​ളു​ക​ളെ കാ​ണു​ന്പോ​ള്‍ ന​മു​ക്ക് ഒ​രു സ്പാ​ര്‍​ക്ക് വ​രും, ഇ​വ​ന്‍ ക​യ​റി​പ്പോ​വു​മെ​ന്ന്. അ​ങ്ങ​നെ…

Read More

ആ​തു​ര​സേ​വ​ന​വും അ​ഭി​ന​യ​വും…

ആ​തു​ര​സേ​വ​ന​ത്തോ​ടൊ​പ്പം അ​ഭി​ന​യ​രം​ഗ​ത്തും തി​ള​ങ്ങി നി​ല്‍​ക്കു​ന്ന ഡോ.​ഷി​നു ശ്യാ​മ​ള​ന്‍ വി​ന​യ​ന്‍റെ പു​തി​യ ചി​ത്ര​മാ​യ പ​ത്തൊ​മ്പ​താം നൂ​റ്റാ​ണ്ട് എ​ന്ന സി​നി​മ​യി​ല്‍ മാ​തു എ​ന്ന ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച് മ​ല​യാ​ള​ത്തി​ല്‍ ചു​വ​ടു​റ​പ്പി​ക്കു​ന്നു. ഗോ​കു​ലം ഗോ​പാ​ല​ന്‍ നി​ര്‍​മി​ക്കു​ന്ന പ​ത്തൊ​മ്പ​താം നൂ​റ്റാ​ണ്ട് എ​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്ര​ത്തി​ല്‍ മ​ല​യാ​ള​ത്തി​ലെ വ​ന്‍ താ​ര​നി​ര​യ്‌​ക്കൊ​പ്പ​മാ​ണ് ഷി​നു ശ്യാ​മ​ള​ന്‍ മാ​തു​വെ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഇ​തി​നു മു​ന്പ് ആ​റു ചെ​റു സി​നി​മ​ക​ള​ട​ങ്ങി​യ ആ​ന്തോ​ള​ജി മൂ​വി​യാ​യ ചെ​രാ​തു​ക​ളി​ല്‍ സി​സി​ലി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച് ഷി​നു ശ്യാ​മ​ള​ന്‍ ഏ​റെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു. മ​മ്മൂ​ട്ടി അ​ഭി​ന​യി​ച്ച സ്ട്രീ​റ്റ് ലൈ​റ്റ്‌​സ് എ​ന്ന സി​നി​മ​യു​ടെ ര​ച​യി​താ​വ് ഫ​വാ​സ് മു​ഹ​മ്മ​ദാ​ണ് ചെ​രാ​തു​ക​ളു​ടെ സം​വി​ധാ​യ​ക​ന്‍. കെ.​ജെ.​ഫി​ലി​പ്പ് സം​വി​ധാ​നം ചെ​യ്ത സ്വ​പ്‌​ന​സു​ന്ദ​രി​യാ​ണ് ഡോ.​ഷി​നു ശ്യാ​മ​ള​ന്‍ അ​ഭി​ന​യി​ച്ച മ​റ്റൊ​രു ചി​ത്രം. ഇ​തി​ല്‍ ജ​മ​ന്തി എ​ന്ന നാ​ട​ന്‍ പെ​ണ്‍​കു​ട്ടി​യെ വ​ള​രെ മ​നോ​ഹ​ര​മാ​യി യു​വ​ത്വ​ത്തി​ന്‍റെ എ​ല്ലാ ചു​റു​ചു​റു​ക്കോ​ടും ത​ന്‍റേട​ത്തോ​ടും കൂ​ടി​യാ​ണ് ഷി​നു ശ്യാ​മ​ള​ന്‍ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ജ​മ​ന്തി​ക്കും…

Read More

ആദ്യം പ്രണയം, പിന്നെ വിവാഹ വാഗ്ദാനവും നൽകി; വഞ്ചിക്കില്ലെന്ന് വിശ്വസിച്ചപ്പോൾ ചോദിച്ചതെല്ലാം നൽകി; കാമുകൻ പിൻമാറിയതോടെ വീട്ടുപടിക്കലിൽ പെൺകുട്ടി ആത്മഹത്യാശ്രമം

ഗാ​ന്ധി​ന​ഗ​ർ: കാ​മു​ക​ൻ വി​വാ​ഹ വാ​ഗ്ദാ​ന​ത്തി​ൽ​നി​ന്ന് പിന്മാ​റി​യ​തി​നെ തു​ട​ർ​ന്ന് ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ച യു​വ​തി​യു​ടെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടു. വാ​ഴൂ​ർ സ്വ​ദേ​ശി​നി​യാ​യ 26കാ​രി​യാ​ണ് അ​മി​ത ഗു​ളി​ക ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​ത്. ശ​നി​യാ​ഴ്ച്ച രാ​വി​ലെ ഒ​ന്പ​തി​ന് ആ​ർ​പ്പൂക്ക​ര അ​ക്ഷ​ര ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള 23കാ​ര​നാ​യ കാ​മു​ക​ന്‍റെ വീ​ട്ടി​ലെ​ത്തി​യാ​ണ് യു​വ​തി ഗു​ളി​ക ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ച​ത്. അ​ബോ​ധ​വ​സ്ഥ​യി​ലാ​യ യു​വ​തി​യെ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സെ​ത്തി കാ​മു​ക​ന്‍റെ ബ​ന്ധു​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പിച്ചു. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും പ​രി​ച​യ​പ്പെ​ടു​ന്ന​തും പ്ര​ണ​യി​ക്കു​ന്ന​തും. ഇ​തി​നി​ട​യി​ൽ ഒ​രു വ​ർ​ഷം മു​ന്പ് കാ​മു​കി​യി​ൽ​നി​ന്ന് 35,000 രൂ​പ കാ​മു​ക​ൻ ക​ടം വാ​ങ്ങി. 6000 രൂ​പ ഒ​ഴി​കെ പ​ല​പ്പോ​ഴാ​യി ബാ​ക്കി തു​ക തി​രി​കെ ഏ​ല്പി​ച്ചു. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച 6000 രൂ​പ​യു​മാ​യി കാ​മു​ക​നും മാ​താ​വും​കൂ​ടി യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി. എ​ന്നാ​ൽ യു​വ​തി പ​ണം വാ​ങ്ങാ​തെ യു​വാ​വി​ന്‍റെ ക​ണ്ണി​ൽ മു​ള​കു പൊ​ടി വി​ത​റു​ക​യും മ​ർ​ദ്ദി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് ഇ​രു​വ​രും മ​ട​ങ്ങി​യെ​ന്നാ​ണ് യു​വാ​വ്…

Read More