ഭ​ക്ഷ​ണ​മാ​ണോ പോ​ന്നോ​ട്ടെ…! പൊ​ണ്ണ​ത്ത​ടി കാ​ര​ണം നി​ല്‍​ക്കാ​നും വ​യ്യ ന​ട​ക്കാ​നും വ​യ്യ; ടോ​മി​യെ​ന്ന നാ​യ​ ക​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു; ​ഒടുവില്‍…

പൊ​ണ്ണ​ത്ത​ടഎ​ല്ലാ​ക്കാ​ല​ത്തും വ​ലി​യ പ്ര​ശ്‌​ന​മാ​ണ​ല്ലൊ. ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് വീ​ട്ടി​ല്‍ വെ​റു​തെയി​രു​ന്ന് ത​ടി​വ​ച്ച​വ​ര്‍ ധാ​രാ​ള​മു​ണ്ട്. ലോ​ക്ഡൗ​ണ്‍ അ​വ​സാ​നി​ച്ച​തി​നു​ശേ​ഷം പൊ​ണ്ണ​ത്ത​ടി കാ​ര​ണം പു​റ​ത്തി​റ​ങ്ങാ​ന്‍ മ​ടി​ച്ച​വ​രും ഏ​റെ​യു​ണ്ട്. പൊ​ണ്ണ​ത്ത​ടി കാ​ര​ണം ക​ഷ്ട​പ്പെ​ടു​ന്ന മൃ​ഗ​ങ്ങ​ളു​മു​ണ്ട്. ടോ​മി​യെ​ന്ന നാ​യ​യും അ​ത്ത​ര​ത്തി​ല്‍ ക​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു.​അ​വ​സാ​നം പൊ​ണ്ണ​ത്ത​ടി കു​റ​ച്ച് സു​ന്ദ​ര​നാ​യി​ത്തീ​ര്‍​ന്നി​രി​ക്കു​ക​യാ​ണ് ടോ​മി​യെ​ന്ന നാ​യ. ഭ​ക്ഷ​ണ​മാ​ണോ പോ​ന്നോ​ട്ടെ… ചെ​ല്‍​സി​യ​യി​ലെ ടാ​നി​യ പീ​റ്റ​റി​ന്‍റെ അ​രു​മ​യാ​യി​രു​ന്നു ടോ​മി. ടാ​നി​യ​യു​ടെ അ​മ്മ​യു​ടെ അ​ടു​ത്താ​യി​രു​ന്നു കു​റ​ച്ചു​കാ​ല​മാ​യി ടോ​മി താ​മ​സി​ച്ചി​രു​ന്ന​ത്. ടാ​നി​യ​യു​ടെ അ​മ്മ​യ്ക്ക് ആ​ൽ​സ്ഹൈ​മേ​ഴ്സാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത് ഈ ​അ​ടു​ത്താ​ണ്. ഓ​ര്‍​മ്മ​ക്കു​റ​വു​മൂ​ലം അ​മ്മ ടോ​മി​ക്ക് എ​പ്പോ​ഴും ഭ​ക്ഷ​ണം ന​ല്‍​കു​മാ​യി​രു​ന്നു. ടോ​മി​യാ​ക​ട്ടെ കി​ട്ടു​മ്പോ​ഴൊ​ക്കെ ഭ​ക്ഷ​ണ​വും ക​ഴി​ച്ചു. അ​ങ്ങ​നെ ക​ഴി​ച്ചു​ക​ഴി​ച്ച് അ​വ​ന്‍റെ ഭാ​രം 13.5 കി​ലോ​ഗ്രാ​മാ​യി. ഇ​തോ​ടെ നി​ല്‍​ക്കാ​നോ ന​ട​ക്കാ​നോ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലു​മെ​ത്തി. എ​ഴു​ന്നേ​റ്റ് നി​ന്നാ​ല്‍ ടോ​മി​യു​ടെ കാ​ലു​ക​ള്‍​ക്ക് ആ ​ഭാ​രം താ​ങ്ങാ​ന്‍ പ​റ്റാ​തെ വീ​ണു പോ​കു​ന്ന അ​വ​സ്ഥ. ഈ ​അ​വ​സ്ഥ ക​ണ്ടാ​ണ് ടാ​നി​യ ടോ​മി​യെ കെ​യ​ര്‍ ഹോ​മി​ല്‍ എ​ത്തി​ച്ച​ത്. രോ​മ​മെ​ല്ലാം വ​ള​ര്‍​ന്ന​തോ​ടെ…

Read More

ചാ​ടി​പ്പോ​യ പാ​ച​ക​ക്കാ​രി! 1938ൽ ​മ​രി​ക്കു​ന്ന​തു​വ​രെ മേ​രി നോ​ർ​ത്ത് താമസിച്ചിരുന്നത്‌ ബ്ര​ദ​ർ ദ്വീ​പി​ൽ; ജ​ന​ത്തെ ക​യ​റ്റാ​ത്ത പ​ക്ഷി​ലോ​കം..-2

ടൈ​ഫോ​യ്ഡ് ബാ​ധി​ച്ചു ചി​കി​ത്സ​യ്ക്കി​ടെ ആ​ശു​പ​ത്രി​യി​ൽ​നി​ന്നു ചാ​ടി​പ്പോ​യ മേ​രി മ​ല്ല​ൻ നേ​രേ ന​ഗ​ര​ത്തി​ലെ​ത്തി. പി​ന്നെ​യും അ​വ​ർ പാ​ച​ക​ക്കാ​രി​യാ​യി ത​ന്‍റെ ജോ​ലി തു​ട​ർ​ന്നു. ഇ​തോ​ടെ ഇ​വ​രി​ൽ​നി​ന്നു ധാ​രാ​ളം പേ​ർ​ക്ക് അ​സു​ഖം ബാ​ധി​ച്ചു. ആ​ളു​ക​ൾ കൂ​ട്ട​ത്തോ​ടെ രോ​ഗ​ബാ​ധി​ത​രാ​യ സ്ഥ​ല​ത്തെ​ല്ലാം ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​പ്പോ​ൾ അ​വി​ടെ​യെ​ല്ലാം മേ​രി​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി. നി​ങ്ങ​ളാ​ണ് രോ​ഗം പ​ര​ത്തു​ന്ന​തെ​ന്നു മേ​രി​യെ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു​വി​ശ്വ​സി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​വ​ർ സ​മ്മ​തി​ക്കാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല. ത​നി​ക്കു രോ​ഗം ഇ​ല്ലെ​ന്നാ​യി​രു​ന്നു അ​വ​രു​ടെ വാ​ദം. അ​വ​സാ​നം ഒ​രു പൊ​തു​ശ​ല്യ​മാ​യി മാ​റു​ന്നു​വെ​ന്നു ക​ണ്ട​തോ​ടെ മേ​രി​യെ ബ​ലം​പ്ര​യോ​ഗ​ത്തി​ലൂ​ടെ ദ്വീ​പി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കേ​ണ്ട​താ​യി വ​ന്നു. തു​ട​ർ​ന്ന് വ​ള​രെ പ്ര​യാ​സ​പ്പെ​ട്ട് ഇ​വ​രെ വീ​ണ്ടും ദ്വീ​പി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ബ്ര​ദ​ർ ദ്വീ​പി​ൽ 1938ൽ ​മ​രി​ക്കു​ന്ന​തു​വ​രെ മേ​രി നോ​ർ​ത്ത് ബ്ര​ദ​ർ ദ്വീ​പി​ൽ താ​മ​സി​ച്ചു​വെ​ന്ന​ത് മ​റ്റൊ​രു ര​സ​ക​രം. ടൈ​ഫോ​യ്ഡ് രോ​ഗ​ത്തി​നു ശേ​ഷം വ​ന്ന വ​സൂ​രി, ക്ഷ​യ​രോ​ഗം തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ളൊ​ക്കെ വ​രു​ന്ന​വ​രെ​യും റി​വ​ർ സൈ​ഡ് ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റാ​ക്കി​യി​രു​ന്നു.…

Read More

താലിബാന്‍കാര്‍ പോസിറ്റീവ് ചിന്താഗതിക്കാരും ക്രിക്കറ്റിന്റെ കടുത്ത ആരാധകരും ! സ്ത്രീകള്‍ക്ക് ആവശ്യത്തിന് സ്വാതന്ത്ര്യമുണ്ട്; ഭീകരര്‍ക്ക് കട്ട സപ്പോര്‍ട്ടുമായി ഷഹീദ് അഫ്രീദി;വീഡിയോ കാണാം…

അഫ്ഗാന്‍ ജനത താലിബാന്‍ ഭീകരതയുടെ തീച്ചൂളയില്‍ വെന്തു നീറുമ്പോള്‍ ഭീകരസംഘടനയ്ക്ക് പിന്തുണയുമായി പാക്കിസ്ഥാന്‍ ക്രിക്കറ്റര്‍ ഷഹീദ് അഫ്രീദി. പാകിസ്താനി മാധ്യമപ്രവര്‍ത്തക നൈല ഇനായാത്ത് പങ്കുവെച്ച വീഡിയോയില്‍, അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണത്തെ അഫ്രീദി സ്വാഗതം ചെയ്യുന്നത് വ്യക്തമാണ്. അഫ്രീദിയുടെ വാക്കുകള്‍ ഇങ്ങനെ…വളരെ നല്ല മനസ്സോടെയാണ് താലിബാന്‍ വന്നത്. പോസിറ്റീവ് ചിന്താഗതിക്കാരാണ് താലിബാന്‍കാര്‍. അവര്‍ സ്ത്രീകളെ ജോലി ചെയ്യാന്‍ അനുവദിക്കുന്നുണ്ടെന്നും അഫ്രീദി മാധ്യമങ്ങളോട് പറഞ്ഞു. താലിബാന്‍ ക്രിക്കറ്റിനെ വളരെയധികം ഇഷ്ടപ്പെടുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. താലിബാന്‍ കര്‍ശനമായ ഇസ്ലാമിക ശരീഅത്ത് പിന്തുടരുന്നുണ്ട് അവിടെ ക്രിക്കറ്റ് ഉള്‍പ്പെടെ ഏത് വിനോദവും ‘ഹറാം’ ആണ്.’ തുടക്കകാലത്ത് താലിബാന്‍ ക്രിക്കറ്റിനെയും ഫുട്ബോളിനെയും വിലക്കിയിരുന്നു, കാരണം ഇത് പ്രാര്‍ത്ഥനയില്‍ നിന്ന് പുരുഷന്മാരെ അകറ്റിനിര്‍ത്തുമെന്ന് അവര്‍ കരുതിയിരുന്നു. എന്നാല്‍, എല്ലാ കായിക ഇനങ്ങളും പ്രത്യേകിച്ച് , ക്രിക്കറ്റ് പുതിയ താലിബാന്‍ ആസ്വദിക്കുന്ന ഒരു കായിക വിനോദമാണെന്നും അഫ്രീദി പറഞ്ഞു.…

Read More

ഫാസ്റ്റ്ഫുഡ് രഹസ്യങ്ങൾ ;പ്രതിരോധത്തിനു വില്ലനാകുന്ന ട്രാൻസ് ഫാറ്റ്

ഫാ​സ്റ്റ് ഫു​ഡ് ത​യാ​റാ​ക്കാ​ൻ പ​ല​പ്പോ​ഴും വ​സ​സ്പ​തി ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. വ​ന​സ്പ​തി യ​ഥാ​ർ​ഥ​ത്തി​ൽ സ​സ്യ​എ​ണ്ണ​യാ​ണ്. കൂ​ടു​ത​ൽ നാ​ൾ കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കാ​ൻ അ​തി​നെ ഖ​രാ​വ​സ്ഥ​യി​ലേ​ക്കു മാ​റ്റു​ന്ന​താ​ണ്. ഇ​തി​ൽ അ​ട​ങ്ങി​യ കൊ​ഴു​പ്പ് ട്രാ​ൻ​സ് ഫാ​റ്റ് എ​ന്ന​റി​യ​പ്പെ​ടു​ന്നു. അ​തു ശ​രീ​ര​ത്തിെ​ൻ​റ പ്ര​തി​രോ​ധ​ശ​ക്തി ന​ശി​പ്പി​ക്കു​ന്നു. പ്ര​മേ​ഹം, കൊ​ള​സ്ട്രോ​ൾ എ​ന്നി​വ​യ്ക്കു​ള​ള സാ​ധ്യ​ത കൂ​ട്ടു​ന്നു. അ​തു​പോ​ലെ​ത​ന്നെ വെ​ളി​ച്ചെ​ണ്ണ​യി​ലെ സാ​ച്ചു​റേ​റ്റ​ഡ് ഫാ​റ്റും അ​പ​ക​ട​കാ​രി​യാ​ണ്. ആ​വ​ർ​ത്തി​ച്ചു​പ​യോ​ഗി​ക്കു​ന്ന എ​ണ്ണ​യാ​കു​ന്പോ​ൾ പ്ര​ശ്നം സ​ങ്കീ​ർ​ണ​മാ​കും. കനലിൽ വേവിക്കുന്പോൾ എ​ണ്ണ ഒ​ഴി​വാ​ക്കാ​നെ​ന്ന പേ​രി​ൽ പ​ല​രും ചി​ക്ക​ൻ ക​ന​ലി​ൽ വേ​വി​ച്ചു ക​ഴി​ക്കും. പ​ല​പ്പോ​ഴും അ​ത് അ​വി​ട​വി​ടെ ക​രി​ഞ്ഞ അ​വ​സ്ഥ​യി​ലാ​യി​രി​ക്കും. എ​ണ്ണ പോ​യി​ക്ക​ഴി​ഞ്ഞാ​ൽഅ​പ്പോ​ഴു​ണ്ടാ​കു​ന്ന പോ​ളി​സൈ​ക്ലി​ക് ആരോമാറ്റിക് ഹൈ​ഡ്രോ​കാ​ർ​ബ​ണ്‍ കാ​ൻ​സ​റി​നി​ട​യാ​ക്കു​ന്നതായി ഗവേഷകർ. മാലിന്യം കലർന്നാൽ…ഭക്ഷണം തയാറാക്കുന്നതു മുതൽ തീൻമേശയിലെത്തുന്നതു വ​രെ​യു​ള​ള ഏ​തു ഘ​ട്ട​ത്തി​ലും ക​ണ്ടാ​മി​നേ​ഷ​ൻ ഉ​ണ്ടാ​കാ​നു​ള​ള സാ​ധ്യ​ത(​ആ​രോ​ഗ്യ​ത്തി​നു ദോ​ഷ​ക​ര​മാ​യ പ​ദാ​ർ​ഥ​ങ്ങ​ൾ; സൂ​ക്ഷ്മാ​ണു​ക്ക​ൾ, മാ​ലി​ന്യ​ങ്ങ​ൾ… ക​ല​രാ​നു​ള​ള സാ​ധ്യ​ത) ഏ​റെ​യാ​ണ്. പ​ല​പ്പോ​ഴും ഷ​വ​ർ​മ പോ​ലെ​യു​ള​ള ജ​ന​പ്രി​യ ഫാ​സ്റ്റ് ഫു​ഡ് ഇ​ന​ങ്ങ​ളി​ൽ. അ​തി​ലു​പ​യോ​ഗി​ക്കു​ന്ന മയണൈസ് (എ​ണ്ണ​യും…

Read More

കെഎസ്ഇബി പണിയെടുക്കുന്നില്ലെന്ന് ! പ്ര​ശ്ന​ത്തി​നു പ​രി​ഹാ​ര​മി​ല്ലെ​ങ്കി​ൽ മുട്ടന്‍ പണിയുമായി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​

അ​യ​ർ​ക്കു​ന്നം: വ​ഴി​വി​ള​ക്കു​ക​ൾ തെ​ളി​ക്കു​ന്ന സ​ർ​ക്കാ​രി​ന്‍റെ നി​ലാ​വ് പ​ദ്ധ​തിക്കെ​തി​രേ അ​യ​ർ​ക്കു​ന്നം പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​തി​ഷേ​ധം. പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ റോ​ഡു​ക​ളി​ലെ​യും സ്ട്രീ​റ്റ് ലൈ​റ്റു​ക​ൾ തെ​ളി​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​രി​ന്‍റെ നി​ലാ​വ് പ​ദ്ധ​തി​പ്ര​കാ​രം 4000 എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ​ക്ക് ഓ​ർ​ഡ​ർ ന​ൽ​കി​യി​രു​ന്നു. ബ​ൾ​ബു​ക​ൾ പോ​സ്റ്റു​ക​ളി​ൽ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം കെഎ​സ്ഇ​ബി​ക്കാ​ണ്. ഇ​തു​വ​രെ 700 ബ​ൾ​ബു​ക​ൾ മാ​ത്ര​മാ​ണ് ല​ഭ്യ​മാ​യ​ത്. സ​ർ​ക്കാ​ർ പ​ദ്ധ​തി ആ​യ​തി​നാ​ൽ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് പിന്മാ​റാ​നും ക​ഴി​യി​ല്ല. നി​ല​വി​ൽ പോ​സ്റ്റു​ക​ളി​ലു​ള്ള കാ​ല​ഹ​ര​ണ​പ്പെ​ട്ട ബ​ൾ​ബു​ക​ൾ മാ​റ്റി​യി​ടാ​നും സാ​ധി​ക്കു​ന്നി​ല്ല. സ്ട്രീ​റ്റ് ലൈ​റ്റു​ക​ളി​ൽ വെ​ളി​ച്ച​മി​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​ണു പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​ഴി കേ​ൾ​ക്കു​ന്ന​ത്. തു​ട​ർ​ന്നു ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സീ​ന ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന യോ​ഗം സ​ർ​ക്കാ​രി​നും കെഎ​സ്ഇ​ബി​ക്കുമെതിരേ പ്ര​തി​ഷേ​ധ പ്ര​മേ​യം പാ​സാ​ക്കി. പ്ര​ശ്ന​ത്തി​നു പ​രി​ഹാ​ര​മി​ല്ലെ​ങ്കി​ൽ കെഎ​സ്ഇ​ബി​ക്കു മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ​യും സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കാ​നും പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ തീ​രു​മാ​ന​മാ​യി. വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ത്സ​ല, അം​ഗ​ങ്ങ​ളാ​യ കെ.​സി. ഐ​പ്പ്, ജി​ജി നാ​ക​മ​റ്റം, ഷീ​ന മാ​ത്യു…

Read More

ഡിഎന്‍എ ഫലം പീഡിപ്പിച്ചില്ലെന്നതിനുള്ള തെളിവല്ല ! ശ്രീനാഥ് ഇപ്പോഴും പോക്‌സോ കേസിലെ പ്രതിയെന്ന് പോലീസ് ! വിശദീകരണം ഇങ്ങനെ…

തെന്നല പോക്‌സോ കേസില്‍ കൂടുതല്‍ പ്രതികളെ കണ്ടെത്താന്‍ ഊര്‍ജ്ജിതമായ അന്വേഷണവുമായി പോലീസ്. പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാരോപിച്ച് അറസ്റ്റ് ചെയ്ത 18കാരന്റെ ഡി.എന്‍.എ പരിശോധനാഫലം നെഗറ്റീവായതോടെയാണ് മറ്റ് പ്രതികളെ കണ്ടെത്താന്‍ പൊലീസ് ശ്രമം ആരംഭിച്ചത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം ശ്രീനാഥിനെ അറസ്റ്റ് ചെയ്ത പോലീസ് വെട്ടിലായിരിക്കുകയാണ് ഡി.എന്‍.എ പരിശോധന ഫലം നെഗറ്റീവായെന്ന് കരുതി ശ്രീനാഥ് കേസില്‍ നിന്ന് ഒഴിവാകുന്നില്ലെന്ന നിലപാടിലാണ് പൊലീസ്. ഗര്‍ഭിണിയായതിന് ശ്രീനാഥ് ഉത്തരവാദിയല്ലെന്നുമാത്രമേ ഇപ്പോള്‍ തെളിഞ്ഞിട്ടുള്ളൂവെന്നും പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ മൊഴി പ്രകാരം ശ്രീനാഥ് ഇപ്പോഴും പ്രതി തന്നെയാണെന്നാണ് പോലീസ് പറയുന്നത്. ശ്രീനാഥിനെ അറസ്റ്റു ചെയ്തതില്‍ തെറ്റുപറ്റിയിട്ടില്ലെന്നും പോലീസിനു മാത്രമല്ല മജിസ്‌ട്രേറ്റിനു നല്‍കിയ രഹസ്യ മൊഴിയിലും തന്നെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത് ശ്രീനാഥ് ആണെന്ന് പെണ്‍കുട്ടി പറഞ്ഞെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

Read More

പൊതുജനത്തിനും അറിയിക്കാം! ‘കേ​ര​ള സ​ർ​ക്കാ​ർ’ ബോ​ർ​ഡ് വച്ച് സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ൾ പാ​യു​ന്നു; സാ​ധാ​ര​ണ​ക്കാ​ർ വാ​ഹ​ന​വു​മാ​യി റോ​ഡി​ലി​റ​ങ്ങി​യാ​ൽ പെ​റ്റി അ​ടി​ക്കു​ന്ന പോ​ലീ​സി​ന് ഈ ​വാ​ഹ​നം ക​ണ്ടാ​ൽ മു​ട്ടു​വി​റ​യ്ക്കും

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം കോ​ട്ട​യം: ‘കേരള സ​ർ​ക്കാ​ർ’ ബോർഡ് ഘടിപ്പിച്ച് സ്വ​കാ​ര്യ കാ​റു​ക​ൾ കേ​ര​ള​ത്തി​ൽ ചീ​റിപ്പായുന്നു. ​ ക​ള്ള​ക്ക​ട​ത്തി​നും ക​ഞ്ചാ​വു​ ക​ട​ത്തി​നും ഈ ​വാ​ഹ​ന​ങ്ങ​ൾ മ​റ​യാ​ക്കു​ന്പോ​ഴും ഇ​തൊ​ന്നു കൈ​നീ​ട്ടി നി​ർ​ത്തിക്കാ​ൻ പോ​ലീ​സി​നും മ​ടി​യാ​ണ്. സാ​ധാ​ര​ണ​ക്കാ​ർ വാ​ഹ​ന​വു​മാ​യി റോ​ഡി​ലി​റ​ങ്ങി​യാ​ൽ പെ​റ്റി അ​ടി​ക്കു​ന്ന പോ​ലീ​സി​ന് ഈ ​വാ​ഹ​നം ക​ണ്ടാ​ൽ മു​ട്ടു​വി​റ​യ്ക്കും. സ​ർ​ക്കാ​രി​ന്‍റെ ഏ​തെ​ങ്കി​ലും ബോ​ർ​ഡി​ലെ അം​ഗ​ങ്ങ​ളാ​ണ് സ്വ​ന്തം കാ​റി​ൽ കേ​ര​ള സ​ർ​ക്കാ​ർ എ​ന്നു പ​തി​പ്പി​ച്ചു പാ​യു​ന്ന​ത്. പ​ണ​മി​ട​പാ​ടു ന​ട​ത്തു​ന്ന ഒ​രു വ്യ​ക്തി രാ​ഷ്ട്രീ​യ ​പി​ൻ​ബ​ല​ത്തി​ൽ ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ അം​ഗ​മാ​യ​പ്പോ​ൾ മു​ത​ൽ സ്വ​ന്തം വാ​ഹ​ന​ത്തി​ൽ കേ​ര​ള സ്റ്റേ​റ്റ് ബോ​ർ​ഡ് വച്ചാ​ണ് ഓ​ടു​ന്ന​ത്. നി‍യമ നടപടി സ്വീകരിക്കാം സം​സ്ഥാ​ന മ​ന്ത്രി​മാ​ർ​ക്കോ ത​ത്തു​ല്യ​പ​ദ​വി വ​ഹി​ക്കു​ന്ന​വ​ർ​ക്കോ ന​ൽ​കി​യി​ട്ടു​ള്ള വാ​ഹ​ന​ങ്ങ​ളി​ൽ മാ​ത്ര​മേ ബോർഡ് പ്ര​ദ​ർ​ശി​പ്പി​ക്കാ​വൂ എ​ന്ന നി​യ​മം നി​ല​നി​ൽ​ക്കെ​യാ​ണ് ഇ​ത്ത​രം പ്ര​വ​ണ​ത വ​ർ​ധി​ക്കു​ന്ന​ത്. ഇ​വ​ർ ക​ള്ള​ക്ക​ട​ത്ത് ന​ട​ത്തി​യാ​ൽ​പോ​ലും പി​ടി​ക്കി​ല്ല. ഇ​വ​ർ മാ​ത്ര​മ​ല്ല, ഇ​വ​രു​ടെ മ​ക്ക​ളും ഈ ​വാ​ഹ​നം ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.…

Read More

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പ​തി​നാ​ലു​കാ​രി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍; കുടുങ്ങിയത് പെ​ണ്‍​കു​ട്ടി​യു​മാ​യി ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ

പ​ത്ത​നം​തി​ട്ട: ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യു​വാ​വി​നെ ഇ​ല​വും​തി​ട്ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഏ​നാ​ദി​മം​ഗ​ലം ഗി​രി​ജ വി​ലാ​സ​ത്തി​ല്‍ അ​ശോ​ക് കു​മാ​റാ​ണ് (21) ആ​ണ് പോ​ക്സോ കേ​സി​ല്‍ പി​ടി​യി​ലാ​യ​ത്. പ​തി​നാ​ലു വ​യ​സു​കാ​രി​യെ പ്ര​ണ​യം ന​ടി​ച്ച് ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പ​ച്ച​താ​യാ​ണ് കേ​സ്്ു. പെ​ണ്‍​കു​ട്ടി​യു​മാ​യി ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ഇ​ള​മ​ണ്ണൂ​രി​ല്‍ വ​ച്ച് പോ​ലീ​സി​നെ​ക​ണ്ട്് ഓ​ടി​ര​ക്ഷ​പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ശോ​ക് കു​മാ​റി​നെ പി​ടി​കൂ​ടി​യ​ത്. എ​സ്എ​ച്ച്ഒ ബി.​അ​യൂ​ബ്ഖാ​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്ഐ​മാ​രാ​യ ജ​യേ​ഷ്, സ​ത്യ​ദാ​സ്, അ​ശോ​ക് കു​മാ​ര്‍, എ​സ്സി​പി​ഒ​മാ​രാ​യ സ​ന്തോ​ഷ്‌​കു​മാ​ര്‍, സു​രേ​ഷ്‌​കു​മാ​ര്‍, കെ.​എ​സ് സ​ജു, സി​പി​ഒ​മാ​രാ​യ എ​സ.് അ​ന്‍​വ​ര്‍​ഷ, എ​സ.് ശ്രീ​ജി​ത്ത്, ശ്യാം​കു​മാ​ര്‍, അ​നൂ​പ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ന്‍​ഡു ചെ​യ്തു

Read More

 പ്രണയം നടിച്ച് വശത്താക്കിയ ശേഷം വീട്ടിലേക്ക് ക്ഷണിക്കും;വലയിൽ വീണതോടെ ബന്ധിയാക്കി പണവും വാഹനവും കവരും; തൊ​ടു​പു​ഴ​യി​ലെ തേ​ന്‍കെ​ണി കേ​സിലെ യുവതിയെക്കുറിച്ച് സൂചന…

തൊ​ടു​പു​ഴ: ശാ​ന്ത​ന്‍​പാ​റ സ്വ​ദേ​ശി​യെ തേ​ന്‍ കെ​ണി​യി​ല്‍ കു​ടു​ക്കി പ​ണ​വും സ്‌​കൂ​ട്ട​റും മൊ​ബൈ​ല്‍​ഫോ​ണും ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ യു​വാ​വി​നെ ഫോ​ണി​ല്‍ വി​ളി​ച്ച് വ​ല​യി​ലാ​ക്കി​യ യു​വ​തി​യെ​കു​റി​ച്ച് പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചു. തൊ​ടു​പു​ഴ​യ്ക്ക് സ​മീ​പ​ത്തു​ള്ള യു​വ​തി​യാ​ണ് ശാ​ന്ത​ന്‍​പാ​റ സ്വ​ദേ​ശി ജോ​ഷി​യെ ഫോ​ണി​ലൂ​ടെ പ്ര​ണ​യം ന​ടി​ച്ച് വി​ളി​ച്ചു വ​രു​ത്തി​യ​തെ​ന്നാ​ണ് വി​വ​രം ല​ഭി​ച്ച​ത്. ഇ​വ​രെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ ഇ​ന്ന​ലെ തൊ​ടു​പു​ഴ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. തോ​പ്രാം​കു​ടി വാ​ണി​യ​പ്പി​ള്ളി​ല്‍ ടി​ന്‍​സ​ന്‍ എ​ബ്ര​ഹാ​മി​നെ (31)യാ​ണ് എ​സ്‌​ഐ ബൈ​ജു പി.​ബാ​ബു​വിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ഞ്ചി​യാ​ര്‍ ല​ബ്ബ​ക്ക​ട​യി​ല്‍ നി​ന്നും പി​ടി​കൂ​ടി​യ​ത്. തൊ​ടു​പു​ഴ ക​രി​മ​ണ്ണൂ​ര്‍ സ്വ​ദേ​ശി അ​ര്‍​ജു​ന്‍, മൈ​ല​ക്കൊ​മ്പ് സ്വ​ദേ​ശി അ​മ​ല്‍ ഷാ​ജി എ​ന്നി​വ​ര്‍ പി​ടി​യി​ലാ​കാ​നു​ണ്ട്. ടി​ന്‍​സ​നെ ഇ​ന്നു രാ​വി​ലെ മു​ത​ല്‍ തൊ​ടു​പു​ഴ സ്റ്റേ​ഷ​നി​ല്‍ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. സം​ഘം കൂ​ടു​ത​ല്‍ പേ​രെ ഹ​ണി​ട്രാ​പ്പി​ല്‍ കു​ടു​ക്കി​യി​ട്ടു​ണ്ടോ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.ക​ഴി​ഞ്ഞ മൂ​ന്നി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. യു​വ​തി​യെ ഉ​പ​യോ​ഗി​ച്ച് ആ​ദ്യം ഫോ​ണി​ലൂ​ടെ…

Read More

ആരും പേടിക്കേണ്ടെന്ന് ഭയചകിതനായി വാര്‍ത്താ അവതാരകന്‍ ! സ്റ്റുഡിയോയില്‍ അവതാരകന്റെ രണ്ടു വശത്തും തോക്കേന്തിയ താലിബാന്‍ ഭീകരര്‍; വീഡിയോ കാണാം…

അമേരിക്കന്‍ സൈന്യം പൂര്‍ണമായും പടിയിറങ്ങിയതോടെ താലിബാന് ഇപ്പോള്‍ അഫ്ഗാനില്‍ സര്‍വാധിപത്യമാണുള്ളത്. വിമാനത്താവളത്തിലും മാധ്യമസ്ഥാപനങ്ങളിലുമെല്ലാം ശല്യക്കാരായ ഈച്ചകളെപ്പോലെ കടന്നു കയറുകയാണ് താലിബാന്‍ തീവ്രവാദികള്‍ ഇപ്പോള്‍ അഫ്ാഗാനിസ്ഥാനിലെ ഒരു മാധ്യമസ്ഥാപനത്തില്‍ നിന്നു പുറത്തു വന്നിരിക്കുന്ന ഒരു പുതിയ വീഡിയോ ഇതിനോടകം ചര്‍ച്ചയാകുകയാണ്. തോക്കേന്തിയ ഭീകരവാദികള്‍ക്കു നടുവില്‍ നിന്ന് വാര്‍ത്ത വായിക്കേണ്ട ദുരവസ്ഥ വന്നു ഭവിച്ച ഒരു മാധ്യമ പ്രവര്‍ത്തകനാണ് വീഡിയോയിലുള്ളത്. പേടിക്കേണ്ടെന്ന് പ്രേക്ഷകരോടു പറയുമ്പോഴും ആ മുഖത്തെ ഭയം ആര്‍ക്കും വായിച്ചെടുക്കാം. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുകയാണ്. ഇറാനിയന്‍ മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ മാസിഹ് അലിനെജാദാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. തോക്കേന്തിയ താലിബാന്‍ സംഘം പിന്നില്‍നില്‍ക്കുകയും അഫ്ഗാനിലെ ജനങ്ങള്‍ ഇസ്ലാമിക് എമിറേറ്റിനെ ഭയപ്പെടേണ്ടതില്ലെന്ന് വാര്‍ത്താവായനക്കാരനെ കൊണ്ട് പറയിപ്പിക്കുകയുമാണെന്ന് മാസിഹ് ട്വീറ്റില്‍ പറയുന്നു. ദശലക്ഷക്കണക്കിന് ആളുകളുടെ മനസ്സില്‍ താലിബാന്‍ ഭയത്തിന്റെ മറ്റൊരു പേരാണെന്നും ഈ സംഭവം അതിന്റെ മറ്റൊരു…

Read More