അലർജിയുളളവർക്ക് വാക്സിൻ എടുക്കാം, ക്രമീകരണം ഏർപ്പെടുത്തി ആരോഗ്യവകുപ്പ്! ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളോ​ട് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള അ​ല​ർ​ജി​ക​ൾ വാ​ക്സി​നേ​ഷ​ന് ത​ട​സ​മ​ല്ല

കോ​ട്ട​യം: ഭ​ക്ഷ​ണം, വി​വി​ധ മ​രു​ന്നു​ക​ൾ എ​ന്നി​വ​യോ​ട് മു​ന്പ് അ​ല​ർ​ജി​യു​ണ്ടാ​യി​ട്ടു​ള്ള​വ​ർ​ക്ക് കോ​വി​ഡ് വാ​ക്സി​നേ​ഷ​ന് പ്ര​ധാ​ന സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ഇ​ന്നും നാ​ളെ​യും പ്ര​ത്യേ​ക ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി, കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി, പാ​ല, കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ്ര​ത്യേ​ക ക്ര​മീ​ക​ര​ണം ഒ​രു​ക്കു​ന്ന​ത്. പ്ര​ധാ​ന സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ മു​ൻ​പ് അ​ല​ർ​ജി​ക​ൾ ഉ​ണ്ടാ​യ​തു​മൂ​ലം വാ​ക്സി​ൻ എ​ടു​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​വ​രെ പ​രി​ശോ​ധി​ച്ച് വാ​ക്സി​ൻ ന​ൽ​കും. വാ​ക്സി​നേ​ഷ​നു ശേ​ഷം ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല നി​രീ​ക്ഷി​ക്കാ​നും പ്ര​ത്യേ​ക സം​വി​ധാ​നം ഇ​വി​ട​ങ്ങ​ളി​ൽ ഒ​രു​ക്കും. വി​വി​ധ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളോ​ട് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള അ​ല​ർ​ജി​ക​ൾ വാ​ക്സി​നേ​ഷ​ന് ത​ട​സ​മ​ല്ല. മു​ന്പ് പാ​ര​സെ​റ്റ​മോ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​ല മ​രു​ന്നു​ക​ൾ ക​ഴി​ച്ച​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ചൊ​റി​ച്ചി​ൽ, ത​ടി​പ്പ് എ​ന്നി​വ​യും വാ​ക്സി​നേ​ഷ​ന് ത​ട​സ​മ​ല്ലെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ജേ​ക്ക​ബ് വ​ർ​ഗീ​സ് അ​റി​യി​ച്ചു. എ​ന്നാ​ൽ മ​രു​ന്നോ ഭ​ക്ഷ​ണ​മോ ക​ഴി​ച്ച​തി​നെ തു​ട​ർ​ന്ന് കു​ഴ​ഞ്ഞു​വീ​ഴു​ക​യോ ആ​ശു​പ​ത്രി​യി​ലോ ഐ​സി​യു​വി​ലോ പ്ര​വേ​ശി​ക്ക​പ്പെ​ടു​ക​യോ ചെ​യ്ത​വ​ർ…

Read More

പയ്യന്‍റെ ‘വീക്ക്നെസ് ’ കുപ്പിയും കല്ലും! ഇ​നി മാ​താ​പി​താ​ക്ക​ൾ കു​ട്ടി​യെ ഉ​പ​യോ​ഗി​ച്ച് ക​ല്ലെ​റി​യി​പ്പി​ച്ച​താ​ണോ ? കോട്ടയത്ത് നടന്ന സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

കോ​ട്ട​യം: വീ​ടു​ക​ളി​ലേ​ക്ക് കു​പ്പി​യും ക​ല്ലു​മെ​റി​ഞ്ഞ​ പയ്യൻ പോ​ലീ​സ് പി​ടി​യി​ലാ​യി. ത​ളി​ക്കോ​ട്ട പ്ര​ദേ​ശ​ത്തെ വീ​ടു​ക​ൾ​ക്ക് നേ​രെ ക​ല്ലെറി​ഞ്ഞ സം​ഭ​വ​ത്തി​ലാ​ണ് 14കാ​ര​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഇ​യാ​ളോ​ട് മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം ഇ​ന്നു പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​ൻ പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി ത​ളി​ക്കോ​ട്ട​യി​ലെ നി​ര​വ​ധി വീ​ടു​ക​ൾ​ക്കു നേ​രെ​യാ​ണ് ക​ല്ലേ​റു​ണ്ടാ​യ​ത്. പ​രാ​തി​യെ തു​ട​ർ​ന്ന് കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് പ്ര​ദേ​ശ​ത്ത് കാ​വ​ലി​രു​ന്നാ​ണ് കു​പ്പി​യെ​റി​യു​ന്ന വി​രു​ത​നെ പി​ടി​കൂ​ടി​യ​ത്. തി​രു​മ​ല ക്ഷേ​ത്ര​ത്തി​നു സ​മീ​പം വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​ണ് 14കാ​ര​ന്‍റെ കു​ടും​ബം. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ രാ​പ്പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ വീ​ടു​ക​ൾ​ക്കു നേ​രെ ക​ല്ലും കു​പ്പി​യും ത​ടി​ക്ക​ഷ​ണ​ങ്ങ​ളും എ​റി​യു​ന്ന​തു പ​തി​വാ​യി​രു​ന്നു. നി​ര​വ​ധി വീ​ടു​ക​ളു​ടെ ഓ​ടും ഷീ​റ്റും ജ​ന​ൽ​ചി​ല്ലു​ക​ളും ത​ക​ർ​ന്നി​രു​ന്നു. കു​ട്ടി​യു​ടെ സ്വഭാ​വ വൈ​ക​ല്യ​മാ​ണ് കു​പ്പി​യും ക​ല്ലും എ​റി​യാ​നു​ള്ള കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. ഇ​നി മാ​താ​പി​താ​ക്ക​ൾ കു​ട്ടി​യെ ഉ​പ​യോ​ഗി​ച്ച് ക​ല്ലെ​റി​യി​പ്പി​ച്ച​താ​ണോ എ​ന്നും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

Read More

കോ​ട്ട​യം ന​ഗ​ര​സ​ഭ അ​വി​ശ്വാ​സം! നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി ബി​ജെ​പി; നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ യു​ഡി​എ​ഫി​നും എ​ൽ​ഡി​എ​ഫി​നും അ​ഗ്നി പ​രീ​ക്ഷ​

കോ​ട്ട​യം: കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ലെ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​നു ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കേ നാ​ട​കീ​യ​ത വ​ർ​ധി​പ്പി​ച്ച് ബി​ജെ​പി. അ​വി​ശ്വാ​സ​ത്തി​ൽ സ്വീ​ക​രി​ക്കേ​ണ്ട നി​ല​പാ​ട് സം​ബ​ന്ധി​ച്ച് ഇ​തു​വ​രെ​യും പാ​ർ​ട്ടി തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല. ഇ​ന്ന​ലെ യോ​ഗം ചേ​രാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഒ​ടു​വി​ൽ മാ​റ്റി​വ​ച്ചു. ഇ​ന്നു പാ​ർ​ട്ടി​യു​ടെ കോ​ർ ക​മ്മി​റ്റി യോ​ഗം ജി​ല്ലാ ക​മ്മറ്റി ഓ​ഫീ​സി​ൽ ചേ​ർ​ന്നു തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നാ​ണ് സൂ​ച​ന. പാ​ർ​ട്ടി​യു​ടെ തീ​രു​മാ​നം നേ​ര​ത്തെ പു​റ​ത്താ​യാ​ൽ അ​ത​നു​സ​രി​ച്ചു യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും ക​രു​ക്ക​ൾ നീ​ക്കു​മെ​ന്ന​തി​നാ​ൽ ക​രു​ത​ലോ​ടെ മാ​ത്രം നി​ല​പാ​ടു പ്ര​ഖ്യാ​പി​ക്കാ​നാ​ണു ബി​ജെ​പി​യു​ടെ തീ​രു​മാ​നം. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ യു​ഡി​എ​ഫി​നും എ​ൽ​ഡി​എ​ഫി​നും അ​ഗ്നി പ​രീ​ക്ഷ​യാ​ണ് അ​വി​ശ്വാ​സ പ്ര​മേ​യ​മെ​ങ്കി​ൽ നി​ർ​ണാ​യ​ക റോ​ൾ ബി​ജെ​പി​ക്കാ​ണ്. ബി​ജെ​പി സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ട് ഇ​രു മു​ന്ന​ണി​ക​ൾ​ക്കും ഒ​രു​പോ​ലെ നി​ർ​ണാ​യ​ക​മാ​ണ്. എ​ട്ടം​ഗ​ങ്ങ​ളു​ള്ള ബി​ജെ​പി അ​വി​ശ്വാ​സ​ത്തെ പി​ന്തു​ണ​ച്ചാ​ൽ, സാ​ങ്കേ​തി​ക​മാ​യി എ​ൽ​ഡി​എ​ഫി​നു നേ​ട്ട​മാ​ണ്. അ​വി​ശ്വാ​സം പാ​സാ​കും. ബി​ജെ​പി​യു​ടെ പി​ന്തു​ണ​യോ​ടെ അ​വി​ശ്വാ​സം പാ​സാ​യെ​ന്ന ദു​ഷ്പേ​ര് ച​ർ​ച്ച​യാ​ക്കാ​ൻ സി​പി​എം താ​ത്പ​ര്യ​പ്പെ​ടു​ന്നി​ല്ല. ഈ​രാ​റ്റു​പേ​ട്ട​യി​ൽ എ​സ്ഡി​പി​ഐ പി​ന്തു​ണ​യോ​ടെ യു​ഡി​എ​ഫ്…

Read More

പഞ്ചാബിന് പിന്നാലെ രാജസ്ഥാനിലെ കലഹം! ഗെഹ്‌‌ലോട്ട് തെറിക്കില്ല, സച്ചിന് വൻ ഓഫറുകൾ

നിയാസ് മുസ്തഫ രാ​ജ​സ്ഥാ​നി​ൽ നേ​തൃ​മാ​റ്റം ഉ​ണ്ടാ​കി​ല്ല, പ​ക്ഷേ, മ​ന്ത്രി​സ​ഭ​യി​ൽ അ​ഴി​ച്ചു​പ​ണി​യുണ്ടാവും. മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്ന് അ​ശോ​ക് ഗെ​ഹ്‌‌​ലോ​ട്ടി​നെ മാ​റ്റി ത​നി​ക്ക് അ​വ​സ​രം ന​ൽ​ക​ണ​മെ​ന്ന് സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന കോ​ൺ​ഗ്ര​സ് നേ​താ​വ് സ​ച്ചി​ൻ പൈ​ല​റ്റ് കാ​ല​ങ്ങ​ളാ​യി ഹൈ​ക്ക​മാ​ൻ​ഡി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​ണ്. എ​ന്നാ​ൽ എം​എ​ൽ​എ​മാ​രി​ൽ ഭൂ​രി​പ​ക്ഷം പേ​രും ഗെ​ഹ്‌‌​ലോ​ട്ടി​നെ പി​ന്തു​ണ​യ്ക്കു​ന്ന​തി​നാ​ൽ പ​ഞ്ചാ​ബി​ലേ​തു​പോ​ലെ മു​ഖ്യ​മ​ന്ത്രിയെ മാ​റ്റാ​ൻ ഹൈ​ക്ക​മാ​ൻ​ഡ് മു​തി​രി​ല്ല. പ​ക​രം സ​ച്ചി​ൻ പൈ​ല​റ്റി​നെ അ​നു​കൂ​ലി​ക്കു​ന്ന എം​എ​ൽ​എ​മാ​രെ മ​ന്ത്രി​സ​ഭ​യി​ൾ ഉ​ൾ​പ്പെ​ടു​ത്തി സ​ച്ചി​നെ കൂ​ടെ നി​ർ​ത്താ​നാ​ണ് ഹൈ​ക്ക​മാ​ൻ​ഡ് ആ​ലോ​ചി​ക്കു​ന്നത്. ഇ​തോ​ടൊ​പ്പം രാ​ജ​സ്ഥാ​ൻ പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് ക​മ്മറ്റി​യു​ടെ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് സ​ച്ചി​ന് വീ​ണ്ടും ക​ട​ന്നു​വ​രാ​നു​ള്ള സാ​ധ്യ​ത​യും ഹൈ​ക്ക​മാ​ൻ​ഡ് ഒ​രു​ക്കു​ന്നു​ണ്ട്. പ​ക്ഷേ ഈ ​മാ​റ്റ​ങ്ങ​ളെ​ല്ലാം വ​രാ​നി​രി​ക്കു​ന്ന അ​ഞ്ചു നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്ക് ശേ​ഷ​മാ​യി​രി​ക്കും സം​ഭ​വി​ക്കു​ക​യെ​ന്നാ​ണ് ഏ​റ്റ​വും പു​തി​യ വി​വ​രം. ക​ഴി​ഞ്ഞ​യാ​ഴ്ച പ​ഞ്ചാ​ബി​ൽ നേ​തൃ​ത്വ പു​ന​ഃസം​ഘ​ട​ന ന​ട​ക്കു​മ്പോ​ൾ മു​ൻ രാ​ജ​സ്ഥാ​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി കൂ​ടി​യാ​യ സ​ച്ചി​ൻ പൈ​ല​റ്റ് രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. സം​സ്ഥാ​ന​ത്തെ രാ​ഷ്‌‌​ട്രീ​യ…

Read More

സം​ര​ക്ഷി​ക്കാ​ൻ ബാ​ധ്യ​സ്ഥ​രാ​യ​വ​ർ ഇങ്ങനെയൊക്കെ ചെയ്യാമോ? മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച് ഒ​ളി​ച്ചോ​ടി​യ ക​മി​താ​ക്ക​ൾക്ക് ഇനി ‘സുഖവാസം’

മാ​ന്നാ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ച് ഹൈ​റേ​ഞ്ചി​ലേ​ക്ക് ഒ​ളി​ച്ചോ​ടി​പ്പോ​യ ക​മി​താ​ക്ക​ളെ പോ​ലീ​സ്പി​ടി​കൂ​ടി. മാ​ന്നാ​ർ പോ​ലീ​സ് ക​ണ്ടെ​ത്തി​യ ഇ​വ​രെ ബാ​ല​നീ​തി നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് റി​മാ​ൻ​ഡ് ചെ​യ്തു. മാ​ന്നാ​ർ കു​ര​ട്ടി​ശ്ശേ​രി, പാ​വു​ക്ക​ര, പു​ത്ത​ൻ​പു​ര​യി​ൽ, റം​സി​യ(36), കു​ര​ട്ടി​ശ്ശേ​രി, വി​ഷ​വ​ർ​ശ്ശേ​രി​ക്ക​ര കു​റു​മ്പൊ​ഴി​ക്ക​ൽ താ​മ​രാ​ക്ഷ​ൻ(40) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ര​ക്ഷി​ക്കാ​ൻ ബാ​ധ്യ​സ്ഥ​രാ​യ​വ​ർ 14 ഉം 10 ​ഉം വ​യ​സ്സു പ്രാ​യ​മു​ള്ള ര​ണ്ട് കു​ട്ടി​ക​ൾ വീ​തം ഇ​രു​വ​ർ​ക്കു​മു​ണ്ട്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക്ക​ളെ സം​ര​ക്ഷി​ക്കാ​ൻ ബാ​ധ്യ​സ്ഥ​രാ​യ​വ​ർ അ​വ​രെ ഉ​പേ​ക്ഷി​ച്ച് പോ​യി കു​ട്ടി​ക​ൾ​ക്ക് മാ​ന​സി​ക വി​ഷ​മ​വും ഭ​യ​വും ഉ​ണ്ടാ​ക്കി​യ​തി​ന് 2015 ലെ ​ബാ​ല​നീ​തി (കു​ട്ടി​ക​ളു​ടെ പ​രി​ച​ര​ണ​വും സം​ര​ക്ഷ​ണ​വും) നി​യ​മം വ​കു​പ്പ് 75 പ്ര​കാ​ര​മു​ള്ള​താ​ണ് കേ​സ്. സെ​പ്റ്റം​ബ​ർ 19 ന് ​വൈ​കു​ന്നേ​രം ആ​റി​ന് ശേ​ഷം റം​സി​യ​യെ കാ​ണാ​താ​യ​തി​ന് ഭ​ർ​ത്താ​വ് ന​ൽ​കി​യ പ​രാ​തി​യി​ൽ മാ​ന്നാ​ർ പോ​ലീ​സ് മാ​ൻ മി​സിം​ഗ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. കാറും കസ്റ്റഡിയിൽ കാ​ണാ​താ​യ റം​സി​യ​യെ താ​മ​രാ​ക്ഷ​നൊ​പ്പം സെ​പ്റ്റം​ബ​ർ 20 ന്…

Read More

വിജയപ്പനു കെട്ടുറപ്പുള്ള വീടു വേണം; അപേക്ഷ പരിഗണിക്കില്ലേ‍? വി​ജ​യ​പ്പ​ന്‍ ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​ത്തെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​ണ്, ഭാ​ര്യ പ്ര​സ​ന്ന സ​ന്ധി​വാ​ത​ത്തെ തു​ട​ര്‍​ന്ന് കി​ട​പ്പി​ലും

അ​മ്പ​ല​പ്പു​ഴ; വീ​ടി​ന്‍റെ ഭി​ത്തി ഇ​ടി​ഞ്ഞ് വീ​ണു. ആ​ര്‍​ക്കും പ​രി​ക്കി​ല്ല. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ര്‍​ഡ് ആ​ല​വേ​ലി​ല്‍ വി​ജ​യ​പ്പ​ന്‍റെ വീ​ടി​ന്‍റെ അ​ടു​ക്ക​ള​ഭാ​ഗ​മാ​ണ് ത​ക​ര്‍​ന്ന​ത്. ഇന്നലെ പ​ക​ല്‍ നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വി​ജ​യ​പ്പ​നും ഭാ​ര്യ പ്ര​സ​ന്ന​യും മ​ക​ന്‍ ക​ണ്ണ​നു​മൊ​ത്ത് മു​റി​ക്കു​ള്ളി​ല്‍ ഇ​രി​ക്കു​മ്പോ​ഴാ​ണ് അ​ടു​ക്ക​ള​ഭാ​ഗ​ത്തെ ഭി​ത്തി ത​ക​ര്‍​ന്ന് വീ​ണ​ത്. ര​ണ്ട് വ​ര്‍​ഷം മു​മ്പ് വീ​ടി​ന്‍റെ മു​ന്‍​ഭാ​ഗ​ത്തെ ഭി​ത്തി​യും ഇ​ടി​ഞ്ഞ് വീ​ണി​രു​ന്നു. ഹോ​ളോ​ബ്രി​ക്സ് ഉ​പ​യോ​ഗി​ച്ച് നി​ര്‍​മ്മി​ച്ച വീ​ടി​ന്‍റെ കാ​ല​പ്പ​ഴ​ക്ക​മാ​ണ് ഭി​ത്തി ത​ക​ര്‍​ന്ന​ത്. ഹോ​ട്ട​ല്‍ ജോ​ലി​ക്കാ​ര​നാ​യി​രു​ന്ന വി​ജ​യ​പ്പ​ന്‍ ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​ത്തെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​ണ്. ഭാ​ര്യ പ്ര​സ​ന്ന സ​ന്ധി​വാ​ത​ത്തെ തു​ട​ര്‍​ന്ന് കി​ട​പ്പി​ലാ​ണ്.​ മ​ക​ന്‍ ക​ണ്ണ​ന്‍ ഇ​ല​ക്ട്രി​ക് ക​ട​യി​ലെ സെ​യി​ത്സ​മാ​നാ​ണ്. ഇ​യാ​ളു​ടെ വ​രു​മാ​ന​മാ​ണ് വീ​ടി​ന്‍റെ ഏ​ക ആ​ശ്ര​യം. കെ​ട്ടു​റ​പ്പു​ള്ള വീ​ടി​നാ​യി പ​ല ഭ​വ​ന പ​ദ്ധ​തി​യി​ലും അ​പേ​ക്ഷ ന​ല്‍​കി​യി​ട്ടു​ണ്ട്.

Read More

അ​ന്ന് കാ​വ്യ പ​റ​ഞ്ഞ​തു കേ​ട്ട് ശ​രി​ക്കും ഞെ​ട്ടി ! കാ​വ്യ മാ​ധ​വ​നു​മാ​യു​ള്ള അ​നു​ഭ​വം തു​റ​ന്നു പ​റ​ഞ്ഞ് അ​വ​താ​ര​ക​ന്‍ വി​ജ​യ്…

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ ന​ടി​യാ​ണ് കാ​വ്യ മാ​ധ​വ​ന്‍. 1991ല്‍ ​പൂ​ക്കാ​ലം വ​ര​വാ​യി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ബാ​ല​താ​ര​മാ​യി സി​നി​മ​യി​ല്‍ എ​ത്തി​യ കാ​വ്യ പി​ന്നീ​ട് നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ല്‍ വേ​ഷ​മി​ട്ട ശേ​ഷ​മാ​ണ് ലാ​ല്‍​ജോ​സ് ചി​ത്ര​മാ​യ ച​ന്ദ്ര​നു​ദി​ക്കു​ന്ന ദി​ക്കി​ലൂ​ടെ നാ​യി​ക​യാ​യ​ത്. കാ​വ്യ​യു​ടെ സി​നി​മ ക​രി​യ​ര്‍ മാ​റ്റി മ​റി​ച്ച ചി​ത്ര​മാ​ണ് അ​ഴ​കി​യ രാ​വ​ണ​ന്‍. 1996 ല്‍ ​പു​റ​ത്ത് ഇ​റ​ങ്ങി​യ ചി​ത്ര​ത്തി​ല്‍ ഭാ​നു​പ്രി​യ​യു​ടെ ബാ​ല്യ​കാ​ല​മാ​ണ് ന​ടി അ​വ​ത​രി​പ്പി​ച്ച​ത്. 1999 ല്‍ ​ആ​ണ് കാ​വ്യ​യു​ടെ നാ​യി​ക​യാ​യി​ട്ടു​ള്ള അ​ര​ങ്ങേ​റ്റം. ലാ​ല്‍ ജോ​സ് ചി​ത്ര​മാ​യ ച​ന്ദ്ര​നു​ദി​ക്കു​ന്ന ദി​ക്കി​ല്‍ ആ​ണ് ന​ടി​യു​ടെ ആ​ദ്യ ചി​ത്രം. ദി​ലീ​പി​ന്റെ നാ​യി​ക​യാ​യി​ട്ടാ​യി​രു​ന്നു ന​ടി എ​ത്തി​യ​ത്. ച​ന്ദ്ര​നു​ദി​ക്കു​ന്ന ദി​ക്കി​ല്‍ എ​ന്ന ചി​ത്ര​ത്തി​ന് മു​ന്‍​പ് ത​ന്നെ കാ​വ്യ പ്രേ​ക്ഷ​ക​രു​ടെ ഇ​ട​യി​ല്‍ ച​ര്‍​ച്ച വി​ഷ​യ​മാ​യി​രു​ന്നു. സി​നി​മ വ​ന്‍ വി​ജ​യ​മാ​യ​തോ​ടെ കാ​വ്യ മാ​ധ​വ​ന്‍- ദി​ലീ​പ് ജോ​ഡി പ്രേ​ക്ഷ​ക​രു​ടെ ഇ​ട​യി​ല്‍ ഹി​റ്റാ​വു​ക​യാ​യി​രു​ന്നു. ദി​ലീ​പി​ന്റെ ഭാ​ഗ്യ നാ​യി​ക​യാ​യി കാ​വ്യ മാ​റു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഈ ​കൂ​ട്ട്‌​കെ​ട്ടി​ല്‍ നി​ര​വ​ധി…

Read More

നീണ്ടുനിൽക്കുന്ന വായ്പുണ്ണ് അവഗണിക്കരുത്

വാ​യ്പു​ണ്ണ് ഉ​ണ്ടാ​ക്കു​ന്ന ബു​ദ്ധി​മു​ട്ട് ചി​ല്ല​റ​യ​ല്ല. ഇ​ത് പ​ല​പ്പോ​ഴും ന​മ്മു​ടെ പ​ല ദി​വ​സ​ങ്ങ​ളെ​യും അ​രോ​ച​ക​മാ​ക്കി മാ​റ്റു​ന്നു‌. നി​സാ​ര രോ​ഗ​മാ​ണെ​ങ്കി​ലും ജീ​വി​ത​ത്തെ അ​ലോ​സ​ര​പ്പെ​ടു​ത്തു​ന്ന അ​വ​സ്ഥ​യാ​ണ് വാ​യ്പു​ണ്ണ്. മോ​ണ​യു​ടെ അ​ടി​ഭാ​ഗ​ത്ത് വാ​യ​ൽ ഉ​ണ്ടാ​കു​ന്ന ചെ​റി​യ വേ​ദ​നാ​ജ​ന​ക​മാ​യ മുറി വുകൾ. ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തിനും വെ​ള്ളം കു​ടി​ക്കു​ന്ന​തിനും സം​സാ​രി​ക്കു​ന്ന​തും​വ​രെ ഇവ കാരണം അ​സ്വ​സ്ഥ​ത​യു​ണ്ടാ​വാം. നീണ്ടുനിന്നാൽവാ​യ്പു​ണ്ണ് സാ​ധാ​ര​ണ​യാ​യി ഒ​ന്നോ ര​ണ്ടോ ആ​ഴ്ച​ക​ൾ മാ​ത്ര​മേ നീ​ണ്ടു​നി​ൽ​ക്കു​ന്നു​ള്ളൂ. എ​ന്നി​രു​ന്നാ​ലും വ​ള​രെ വ​ലു​തോ വേ​ദ​നാ​ജ​ന​ക​മോ ആ​യ വാ​യ്പു​ണ്ണ് ഉ​ണ്ടെ​ങ്കി​ലോ അ​ല്ലെ​ങ്കി​ൽ വ​ള​രെ​ക്കാ​ലം നീ​ണ്ടു​നി​ൽ​ക്കു​ക​യോ ചെ​യ്താ​ൽ ഡോ​ക്‌​ട​റു​ടെ ഉ​പ​ദേ​ശം തേ​ട​ണം. കാരണങ്ങൾവാ​യ്പു​ണ്ണി​നു പി​ന്നി​ൽ കൃ​ത്യ​മാ​യ കാ​ര​ണ​ങ്ങ​ളൊ​ന്നു​മി​ല്ല. എ​ന്നി​രു​ന്നാ​ലും ചി​ല ഘ​ട​ക​ങ്ങ​ൾ വാ​യ്പു​ണ്ണി​ലേ​ക്കു ന​യി​ക്കു​ന്നു. * ഡെ​ന്‍റ​ൽ ബ്രേ​സു​ക​ൾ * വൈ​കാ​രി​ക സ​മ്മ​ർ​ദം, ഉ​റ​ക്ക​ക്കു​റ​വ് * ക​ട്ടി​യു​ള്ള ബ്രി​സി​ൽ​സ് ഉ​ള്ള ബ്ര​ഷ് ഉ​പ​യോ​ഗി​ച്ചു പ​ല്ലു​തേ​ക്കു​ന്ന​ത്. കാ​യി​ക​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്പോ​ൾ ഉ​ണ്ടാ​കു​ന്നപ​രി​ക്കു​ക​ൾ.* സോ​ഡി​യം ലോ​റി​ൽ സ​ൾ​ഫേ​റ്റ് അ​ട​ങ്ങു​ന്ന ടൂ​ത്ത്പേ​സ്റ്റും മൗ​ത്ത്‌​വാ​ഷും ഉ​പ​യോ​ഗി​ക്കു​ന്ന​ത്.* പൈ​നാ​പ്പി​ൾ, ഓ​റ​ഞ്ച്, നാ​ര​ങ്ങ…

Read More

ഇവരുടെ സങ്കടമാരറിയാൻ? വീ​ടി​ന്‍റെ സം​ര​ക്ഷ​ണഭി​ത്തി പോ​യി, ന​ട​പ്പു​വ​ഴി​യു​മി​ല്ല; വൃദ്ധദന്പതികൾ ആശങ്കയിൽ

പൊ​ൻ​കു​ന്നം: ഹൈ​വേ നി​ർ​മ്മാ​ണ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വീ​ടി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ച്ചു ക​ള​ഞ്ഞി​ട്ട് നാ​ലു മാ​സം . അ​ധി​കൃ​ത​ർ തി​രി​ഞ്ഞു നോ​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി. പു​ന​ലൂ​ർ – മൂ​വാ​റ്റു​പു​ഴ ഹൈ​വേ​യി​ൽ പൊ​ൻ​കു​ന്നം മു​സ്ളീം പ​ള്ളി​യു​ടെ എ​തി​ർ വ​ശ​ത്തു​ള്ള ഷെ​റീ​നാ​സ് മു​ഹ​മ്മ​ദു ഷെ​രീ​ഫ് താ​മ​സി​ക്കു​ന്ന വീ​ടി​ന്‍റെ സം ​ര​ക്ഷ​ണ​ഭി​ത്തി​യാ​ണ് കെ​എ​സ്പി​ടി അ​ധി​കൃ​ത​ർ ത​ക​ർ​ത്തു​ക​ള​ഞ്ഞ​ത്. ഇ​തി​നൊ​പ്പം ത​ന്നെ ഉ​ണ്ടാ​യി​രു​ന്ന വീ​ട്ടി​ലേ​ക്കു​ള്ള ക​ൽ​ക്കെ​ട്ടും ത​ക​ർ​ത്തി​രു​ന്നു. സം​ര​ക്ഷ​ണ​ഭി​ത്തി​യും ന​ട​പ്പു​വ​ഴി​യും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ മു​ഹ​മ്മ​ദ് ഷെ​രി​ഫും ഭാ​ര്യ​യും മ​ക്ക​ളു​ടെ വീ​ട്ടി​ലാ​ണ് താ​മ​സി​ച്ചു വ​ന്നി​രു​ന്ന​ത്. വീ​ട്ടി​ൽ മ​ട​ങ്ങി​വ​ന്ന ഈ ​വൃ​ദ്ധ ദ​മ്പ​തി​ക​ൾ ഭീ​തി​യി​ലാ​ണ്. ഇ​വ​ർ പ​ല​ത​വ​ണ വ​കു​പ്പ​ധി​കൃ​ത​ർ​ക്കും എ​ൻ​ഞ്ചി​നി​യ​ർ​ക്കും പ​ല​ത​വ​ണ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യാ​യി​ട്ടി​ല്ല.​ വീ​ടി​നു സം​ര​ക്ഷ​ണ​ഭി​ത്തി​യു​മി​ല്ല. റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങാ​ൻ വ​ഴി​യു​മി​ല്ല. ഇ​തി​നു പ​രി​ഹാ​രം കാ​ണാ​ൻ അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന​യാ​വ​ശ്യം ശ​ക്ത​മാ​യി.

Read More

സി​പി​എ​മ്മി​ന് സ​ന്തോ​ഷം… സു​ധാ​ക​ര​നി​ലൂ​ടെ മു​ര​ളീ​ധ​ര​നെ കു​ത്തി അ​നി​ല്‍കു​മാ​ര്‍; ക​രു​ണാ​ക​ര​ട്ര​സ്റ്റ് അ​ഴി​മ​തി സ​ജീ​വ​മാ​ക്കി​യ​ത് ത​ന്ത്ര​മെ​ന്ന് വി​ല​യി​രു​ത്ത​ല്‍

സ്വ​ന്തം ലേ​ഖ​ക​ന്‍കോ​ഴി​ക്കോ​ട്: കെ.​പി.​അ​നി​ല്‍കു​മാ​റി​ലൂ​ടെ കോ​ണ്‍​ഗ്ര​സി​നെ അ​ടി​ക്കാ​നൊ​രു​ങ്ങി സി​പി​എം. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ എം.​കെ.​രാ​ഘ​വ​നെ​തി​രേ​യും സി​പി​എ​മ്മി​ന്‍റെ പ്ര​ധാ​ന ശ​ത്രു​വാ​യ കെ​പി​സി​സി പ്ര​സി​ഡ​നന്‍റ് കെ.​സു​ധാ​ക​ര​നെ​തി​രേ​യും ഉ​ള്ള പ്ര​ധാ​ന ആ​യു​ധ​മാ​യി അ​നി​ല്‍ കു​മാ​റി​നെ​ മാ​റ്റാ​നാ​ണ് സി​പി​എം നീ​ക്കം. ഇ​ന്ന​ലെ കോ​ഴി​ക്കോ​ട് അ​നി​ല്‍കു​മാ​റി​ന് സ്വീ​ക​ര​ണം ന​ല്‍​കി​യ​തും ഇ​തു​കൂ​ടി മു​ന്നി​ല്‍ ക​ണ്ടു​കൊ​ണ്ടാ​ണ്. കോ​ഴി​ക്കോ​ട് സി​പി​എം ജി​ല്ലാ ക​മ്മിറ്റി ഓ​ഫീ​സി​ല്‍ ന​ല്‍​കി​യ സ്വീ​ക​ര​ണ​ത്തി​നു പു​റ​മേ​യാ​യി​രു​ന്നു ഇ​തെ​ന്ന​തും ശ്ര​ദ്ദേ​യ​മാ​ണ്. സ്വീ​ക​ര​ണ​യോ​ഗ​ത്തി​ല്‍ ആ​ക​ട്ടെ സു​ധാ​ക​ര​നെ​തി​രേ അ​ഴി​മ​തി ആ​രോ​പ​ണ​മു​ള്‍​പ്പെ​ടെ ഉ​യ​ര്‍​ത്തി അ​നി​ല്‍കു​മാ​ര്‍ ‘പ്ര​തീ​ക്ഷ’ കാ​ക്കു​ക​യും ചെ​യ്തു. ത​ന്നെ സി​പി​എ​മ്മി​ല്‍ എ​ത്തി​ക്കാ​ന്‍ ച​ര​ടു​വ​ലി​ച്ച എ​ള​മ​രം ക​രീം എം​പി​യു​ള്‍​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളു​ടെ മു​ന്നി​ല്‍ വ​ച്ചാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ക്കു​ക​യും പു​തി​യ ആ​രോ​പ​ണ​ങ്ങ​ള്‍ അ​നി​ല്‍കു​മാ​ര്‍ ഉ​യ​ര്‍​ത്തു​ക​യും ചെ​യ്ത​ത്. കെ.​മു​ര​ളീ​ധ​ര​നെ​യും വി.​ഡി. സ​തീ​ശ​നെ​യും അ​നി​ല്‍കു​മാ​ര്‍ വി​മ​ർ​ശി​ച്ചു. കെ.​ക​രു​ണാ​ക​ര​ന്‍റെ പേ​രി​ൽ ട്ര​സ്റ്റ് രൂ​പീ​ക​രി​ക്കാ​ൻ പി​രി​ച്ച 16 കോ​ടി രൂ​പ എ​ന്തു​ചെ​യ്തു​വെ​ന്ന് സു​ധാ​ക​ര​ൻ വെ​ളി​പ്പെ​ടു​ത്ത​ണം. ചി​റ​ക്ക​ൽ രാ​ജാ​സ് സ്കൂ​ൾ വാ​ങ്ങാ​നാ​ണ്…

Read More