ഇ​നി വി​ല്ലേ​ജ് ഓ​ഫീ​സ് ക​യ​റി​യി​റ​ങ്ങേ​ണ്ട;​ എ​സ് എ​സ് എ​ൽ സി ​ബു​ക്കി​ൽ ജാ​തി​യു​ണ്ടെ​ങ്കി​ൽ അ​ടി​സ്ഥാ​ന രേ​ഖ​യാ​യി പ​രി​ഗ​ണി​ക്കും

തി​രു​വ​ന​ന്ത​പു​രം: അ​പേ​ക്ഷ​ക​ന്‍റെ എ​സ്എ​സ്എ​ൽ​സി സ​ർ​ട്ടി​ഫി​ക്ക​റ്റ്/ വി​ദ്യാ​ഭ്യാ​സ രേ​ഖ​യി​ൽ ജാ​തി കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് വി​ല്ലേ​ജ് ഓ​ഫീ​സ​ർ/ ത​ഹ​സി​ൽ​ദാ​ർ ന​ൽ​കു​ന്ന ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് പ​ക​രം അ​ടി​സ്ഥാ​ന​രേ​ഖ​യാ​യി പ​രി​ഗ​ണി​ക്കാം. അ​ച്ഛ​ന​മ്മ​മാ​ർ വ്യ​ത്യ​സ്ത ജാ​തി​യി​ൽ​പ്പെ​ട്ട​വ​രാ​ണെ​ങ്കി​ൽ അ​വ​രു​ടെ / അ​വ​രി​ലൊ​രാ​ളു​ടെ എ​സ്എ​സ്എ​ൽ​സി ബു​ക്ക്/ വി​ദ്യാ​ഭ്യാ​സ രേ​ഖ​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ജാ​തി തെ​ളി​വാ​യി പ​രി​ഗ​ണി​ക്കാം. ഭാ​ര്യ​യു​ടെ​യും ഭ​ർ​ത്താ​വി​ന്‍റെ​യും എ​സ്എ​സ്എ​ൽ​സി സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ/ വി​ദ്യാ​ഭ്യാ​സ രേ​ഖ​യി​ൽ ജാ​തി കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യും സ​ബ് ര​ജി​സ്ട്രാ​റോ ത​ദ്ദേ​ശ​സ്ഥാ​പ​ന​മോ ന​ൽ​കി​യി​ട്ടു​ള്ള വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റും ഉ​ണ്ടെ​ങ്കി​ൽ അ​ത് മി​ശ്ര​വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് പ​ക​ര​മു​ള്ള രേ​ഖ​യാ​യി സ്വീ​ക​രി​ക്കും. ഇ​തോ​ടൊ​പ്പം സ​ത്യ​വാ​ങ്മൂ​ല​വും നി​ഷ്ക​ർ​ഷി​ക്കും. വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഒ​ഴി​വാ​ക്കും. ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍റെ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ലി​ന് ഓ​ണ്‍​ലൈ​നാ​യി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ അ​പ്‌​ലോ​ഡ് ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യം വി​ദേ​ശ​ത്ത് പോ​കു​ന്ന തൊ​ഴി​ല​ന്വേ​ഷ​ക​ർ​ക്ക് ന​ൽ​കും. ഇ​തി​നാ​യി സ​ർ​വ​ക​ലാ​ശാ​ല​ക​ൾ, പ​രീ​ക്ഷാ​ഭ​വ​ൻ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് എ​ന്നി​വ​ർ​ക്ക് ലോ​ഗി​ൻ സൗ​ക​ര്യം ന​ൽ​കും. ഇ​തു​വ​ഴി ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ ആ​ധി​കാ​രി​ക​ത…

Read More

പെ​ട്രോ​ൾ പ​ന്പി​ൽ നി​ന്ന് ആ ​അ​ച്ഛ​ൻ സ്വ​പ്നം ക​ണ്ടു, മ​ക​ൾ ഇ​ന്ന് എം​ടെ​ക്കി​ന്! കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രി​യു​ടെ ഒ​റ്റ ട്വീ​റ്റി​ലൂ​ടെ വൈ​റ​ലാ​യി ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യാ​യ എ​സ് രാ​ജ​ഗോ​പാ​ലും മ​ക​ള്‍ ആ​ര്യ​യും

കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പൂ​രി​യു​ടെ ഒ​റ്റ ട്വീ​റ്റി​ലൂ​ടെ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ് ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ എ​സ് രാ​ജ​ഗോ​പാ​ലും മ​ക​ൾ ആ​ര്യ രാ​ജ​ഗോ​പാ​ലും. ഐ​ഒ​സി പെ​ട്രോ​ൾ പ​ന്പ് ജീ​വ​ന​ക്കാ​ന്‍റെ മ​ക​ൾ ഐ​ഐ​ടി കാ​ൺ​പൂ​രി​ൽ​പെ​ട്രോ കെ​മി​ക്ക​ൽ എ​ഞ്ചി​നീ​യ​റി​ങ് പ​ഠി​ക്കു​ന്നു​വെ​ന്ന കാ​ര്യ​മാ​ണ് കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രി പ​ങ്കു​വ​ച്ച​ത്. അ​ച്ഛ​നും മ​ക​ളും പെ​ട്രോ​ൾ പ​ന്പി​ൽ നി​ൽ​ക്കു​ന്ന ചി​ത്ര​ത്തോ​ടൊ​പ്പ​മാ​യി​രു​ന്നു ട്വീ​റ്റ്. അ​ച്ഛ​നും മ​ക​ളും പു​തി​യ ഇ​ന്ത്യ​യു​ടെ പ്ര​ചോ​ദ​ന​വും മാ​തൃ​ക​യു​മാ​ണെ​ന്നാ​യി​രു​ന്നു ഹ​ർ​ദീ​പ് സിം​ഗ് പൂ​രി​യു​ടെ ട്വീ​റ്റ്. അ​ഞ്ചു ല​ക്ഷ​ത്തി​ലേ​റെ പേ​രാ​ണ് ട്വീ​റ്റ് ക​ണ്ട് പ്ര​തി​ക​രി​ച്ച​ത്. 20 വ​ർ​ഷ​മാ​യി പ​യ്യ​ന്നൂ​ർ ടൗ​ണി​ലെ ഐ​ഒ​സി പ​മ്പി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് അ​ന്നൂ​ർ ശാ​ന്തി​ഗ്രാം വാ​ർ​ഡി​ലെ എ​സ് രാ​ജ​ഗോ​പാ​ൽ. 2005ലാ​ണ് പ​ന്പി​ലെ ജോ​ലി​ക്ക് ക​യ​റു​ന്ന​ത്. ഐ​ഒ​സി​യു​ടെ റീ​ജ​ണ​ൽ മാ​നേ​ജ​രാ​ണ് ഇ​രു​വ​രു​ടെ​യും ചി​ത്രം വാ​ങ്ങി​യ​ത്. പി​ന്നീ​ട് ഈ ​ചി​ത്ര​വും ഇ​രു​വ​രു​ടെ​യും ക​ഥ​യും ഐ​ഒ​സി ഡി​ല​ർ​മാ​രു​ടെ വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. പി​ന്നെ ന​ട​ന്ന​ത് ച​രി​ത്രം. നിരവധി…

Read More

കു​ടും​ബ​വ​ഴ​ക്ക്! വീട്ടമ്മയെ ഭർ​ത്താ​വ് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി; സം​ഭ​വ​സ​മ​യം വീ​ട്ടി​ൽ മ​റ്റാ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല…

പി​റ​വം: കു​ടും​ബ വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്നു ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്നു. മു​ള​ക്കു​ളം നോ​ർ​ത്ത് കോ​ച്ചേ​രി​ത്താ​ഴം കു​ന്നും​പു​റ​ത്ത് വീ​ട്ടി​ൽ ബാ​ബു(60)​വി​ന്‍റെ ഭാ​ര്യ ശാ​ന്ത (55) ആ​ണ് മ​രി​ച്ച​ത്. ബാ​ബു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. അ​ർ​ധ​രാ​ത്രി 12-ഓ​ടെ വീ​ടി​നു​ള്ളി​ൽ​വ​ച്ചാ​ണ് ക​ഴു​ത്തി​ൽ ശാ​ന്ത​യ്ക്ക് വെ​ട്ടേ​റ്റ​ത്. മൂ​ന്ന് ത​വ​ണ വെ​ട്ടേ​റ്റി​ട്ടു​ണ്ട്. സം​ഭ​വ​സ​മ​യം വീ​ട്ടി​ൽ മ​റ്റാ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം ബാ​ബു പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ച് വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സ്റ്റേ​ഷ​നി​ലെ ഫോ​ൺ ന​മ്പ​ർ അ​റി​യി​ല്ലാ​ത്ത​തി​നാ​ൽ അ​യ​ൽ​വാ​സി​യെ വി​ളി​ച്ചെ​ഴു​ന്നേ​ൽ​പ്പി​ച്ച്, ന​മ്പ​ർ ചോ​ദി​ക്കു​ക​യാ​യി​രു​ന്നു. ഈ ​വീ​ട്ടി​ൽ നി​ന്നും ഫോ​ൺ വി​ളി​ച്ച് പോ​ലീ​സി​നെ അ​റി​യി​ച്ച​പ്പോ​ഴാ​ണ്, അ​യ​ൽ​വാ​സി​ക​ൾ കൊ​ല​പാ​ത​ക വി​വ​ര​മ​റി​യു​ന്ന​ത്. ഉ​ട​നെ പോ​ലീ​സെ​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. രാ​വി​ലെ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​സ​മ​യ​ത്ത് പ്ര​തി മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി പ​റ​യു​ന്നു. ഇ​യാ​ൾ നേ​ര​ത്തെ ചെ​ത്തു​തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. മൂ​ന്ന് മ​ക്ക​ളാ​ണ് ദ​മ്പ​തി​ക​ൾ​ക്ക്. ര​ണ്ടു​പേ​ർ ദു​ബാ​യി​യി​ലാ​ണ്.

Read More

85 ല​ക്ഷ​വും 120 പ​വ​നും! മ​ല​യാ​ളി യു​വ​തി​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്നു ബ​ന്ധു​ക്ക​ൾ; ഭര്‍ത്താവ് കുടുങ്ങി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

മും​ബൈ: പൂ​ന​യി​ൽ മ​ല​യാ​ളി യു​വ​തി മരിച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. കൊ​ല്ലം സ്വ​ദേ​ശി​നി പ്രീ​തി(29)​യെ​യാ​ണ് ബു​ധ​നാ​ഴ്ച ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ൽ മരിച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. എന്നാൽ, യുവതിയുടെ മരണം കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തുവന്നിരുന്നു.പ്രീ​തി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് ഭ​ർ​ത്താ​വ് അ​ഖി​ലി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ഖി​ലി​ന്‍റെ അ​മ്മ​യെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.കൂ​ടു​ത​ൽ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ടു ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ൽനി​ന്നു മ​ക​ൾ​ക്കു ക്രൂ​ര​മ​ർ​ദ​ന​മേ​റ്റി​രു​ന്ന​താ​യി പ്രീ​തി​യു​ടെ മാ​താ​പി​താ​ക്ക​ൾ ആ​രോ​പി​ച്ചു. പ്രീ​തി​യു​ടെ ശ​രീ​ര​ത്തി​ൽ മ​ർ​ദ​ന​ത്തി​ന്‍റെ പാ​ടു​ക​ളു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​വ​ർ പ​റ​ഞ്ഞു.അ​ഞ്ച് വ​ർ​ഷം മു​ൻ​പാ​യി​രു​ന്നു പ്രീ​തി​യു​ടെ​യും അ​ഖി​ലി​ന്‍റെ​യും വി​വാ​ഹം. ഏ​ക​ദേ​ശം 85 ല​ക്ഷം രൂ​പ​യും 120 പ​വ​നും സ്ത്രീ​ധ​ന​മാ​യി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, കൂ​ടു​ത​ൽ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് അ​ഖി​ലും അ​മ്മ​യും നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യി പ്രീ​തി​യു​ടെ മാ​താ​പി​താ​ക്ക​ൾ ആ​രോ​പി​ച്ചു.

Read More

ക​ണ്ണി​നു താ​ഴെ​യു​ണ്ടാ​യ മു​റി​വി​ലൂ​ടെ ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ വൈ​റ​സ് ത​ല​ച്ചോ​റി​ല്‍ പ്ര​വേ​ശി​ച്ചു; ത​ല​ച്ചോ​റി​നു അ​ടു​ത്തു ക​ടി​യേ​റ്റാ​ൽ ഏ​റെ അ​പ​ക​ട​ക​രം;നാ​യ​യു​ടെ ക​ടി​യേ​റ്റ ഏ​ഴു​വ​യ​സു​കാ​ര​ന്‍ പേ ​വി​ഷ​ബാ​ധ​യേ​റ്റു മ​രി​ച്ചു

ചീ​മേ​നി(​കാ​സ​ർ​ഗോ​ഡ്): തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​റ്റ ഏ​ഴു​വ​യ​സു​കാ​ര​ന്‍ പേ​വി​ഷ​ബാ​ധ​യേ​റ്റു മ​രി​ച്ചു. ആ​ല​ന്ത​ട്ട വ​ലി​യ​പൊ​യി​ലി​ലെ തോ​മ​സി​ന്‍റെ​യും ബി​ന്ദു​വി​ന്‍റെ​യും മ​ക​ന്‍ എം.​കെ. ആ​ന​ന്ദ് ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സം 13ന് ​വീ​ടി​ന​ടു​ത്തു​ള്ള മൈ​താ​ന​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. ക​ണ്ണി​നും മു​ഖ​ത്തും പ​രി​ക്കേ​റ്റ ആ​ന​ന്ദി​നെ കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച് മൂ​ന്നു ത​വ​ണ കു​ത്തി​വ​യ്പ് ന​ട​ത്തി​യി​രു​ന്നു. വ​ല​തു​ക​ണ്ണി​ന്‍റെ അ​ടി​വ​ശ​ത്ത് ആ​ഴ​ത്തി​ല്‍ മു​റി​വേ​റ്റി​രു​ന്നു. ഈ​യാ​ഴ്ച അ​ടു​ത്ത ഡോ​സ് കു​ത്തി​വ​യ്പ് എ​ടു​ക്കാ​നി​രി​ക്കെ ഞാ​യ​റാ​ഴ്ച​യോ​ടെ പ​നി ബാ​ധി​ക്കു​ക​യാ​യി​രു​ന്നു. പ​നി കു​റ​യാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് അ​ടു​ത്ത ദി​വ​സം ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​പ്പോ​ള്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ സം​ശ​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ക​ണ്ണി​നു താ​ഴെ​യു​ണ്ടാ​യ മു​റി​വി​ലൂ​ടെ ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ വൈ​റ​സ് ത​ല​ച്ചോ​റി​ല്‍ പ്ര​വേ​ശി​ച്ച​താ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​കാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്ന് സം​ശ​യി​ക്കു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. പ്ര​ദേ​ശ​ത്ത് തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണ്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ പേ ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ച്ച ഒ​രു…

Read More

അ​ക്ഷ​യ​പാ​ത്രം പോ​ലെ സ​ർ​ക്കാ​ർ ഖ​ജ​നാ​വ്; ഭാ​ഗ്യം തു​ണ​ച്ചി​ട്ടും ലോ​ട്ട​റി സ​മ്മാ​ന​ത്തു​ക വാ​ങ്ങാ​നാ​ളി​ല്ല; “ക​മ്പ​നി​ക്ക​ടി​ച്ച​തു’’ കോ​ടി​ക​ള്‍…

-സി​ജോ പൈ​നാ​ട​ത്ത് കൊ​ച്ചി: ലോ​ട്ട​റി​യി​ല്‍ ഭാ​ഗ്യം തു​ണ​ച്ചി​ട്ടും സ​മ്മാ​ന​ത്തു​ക വാ​ങ്ങാ​ന്‍ ആ​ളെ​ത്തി​യി​ല്ലെ​ങ്കി​ല്‍ ലോ​ട്ട​റി അ​ടി​ക്കു​ന്ന​ത് സ​ര്‍​ക്കാ​രി​നാ​ണ്…! ക​ഴി​ഞ്ഞ നാ​ലു വ​ര്‍​ഷ​ത്തി​നി​ടെ സ​മ്മാ​ന​മ​ടി​ച്ച​വ​ര്‍ ലോ​ട്ട​റി ഹാ​ജ​രാ​ക്കി സ​മ്മാ​ന​ത്തു​ക കൈ​പ്പ​റ്റാ​തി​രു​ന്ന ഇ​ന​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഖ​ജ​നാ​വി​ലേ​ക്കെ​ത്തി​യ​ത് 291 കോ​ടി രൂ​പ. 2011 മു​ത​ല്‍ 10 വ​ര്‍​ഷം കൊ​ണ്ടു 12,930.06 കോ​ടി രൂ​പ ലോ​ട്ട​റി വി​റ്റു സ​ര്‍​ക്കാ​രി​നു ലാ​ഭ​മു​ണ്ടാ​യെ​ന്നും വി​വ​രാ​വ​കാ​ശ രേ​ഖ​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. സ​മ്മാ​ന​ത്തു​ക വാ​ങ്ങാ​നാ​ളി​ല്ലാ​തെ പ​ണം കൂ​ടു​ത​ലാ​യി സ​ര്‍​ക്കാ​രി​ലേ​ക്കെ​ത്തി​യ​തു 2019ലാ​ണ്. ക്ലെ​യിം ചെ​യ്യാ​ത്ത സ​മ്മാ​ന​ത്തു​ക​യാ​യി 154.87 കോ​ടി രൂ​പ​യാ​ണ് സ​ര്‍​ക്കാ​രി​ലേ​ക്കു തി​രി​ച്ചെ​ത്തി​യ​ത്. കോ​വി​ഡ് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ 2020ല്‍ 82.75 ​കോ​ടി രൂ​പ​യാ​ണ് ഈ ​ഇ​ന​ത്തി​ല്‍ കി​ട്ടി​യ​ത്. 2017ല്‍ 19.90 ​കോ​ടി, 2018ല്‍ 19.21 ​കോ​ടി, 2016ല്‍ 14.25 ​കോ​ടി എ​ന്നി​ങ്ങ​നെ​യാ​ണു “ക​മ്പ​നി​ക്ക​ടി​ച്ച’ ലോ​ട്ട​റി​ത്തു​ക​യു​ടെ ക​ണ​ക്ക്. 2011-12 സാ​മ്പ​ത്തി​ക​വ​ര്‍​ഷം മു​ത​ല്‍ ക​ഴി​ഞ്ഞ മാ​ര്‍​ച്ച് വ​രെ​യു​ള്ള സ​ര്‍​ക്കാ​രി​ന്‍റെ ആ​കെ ലോ​ട്ട​റി വ​രു​മാ​നം 12,630.06…

Read More

അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് ചോ​ദ്യം ചെ​യ്ത ട്രാ​ഫി​ക് എ​എ​സ്ഐ​യോ​ടു മോ​ശ​മാ​യി പെ​രു​മാ​റി; നെ​ടു​മ​ങ്ങാ​ട് സി​ഐ​യ്ക്കു സ​സ്പെ​ൻ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് ചോ​ദ്യം ചെ​യ്ത ട്രാ​ഫി​ക് എ​എ​സ്ഐ​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ സം​ഭ​വ​ത്തി​ൽ നെ​ടു​മ​ങ്ങാ​ട് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. സി​ഐ രാ​ജേ​ഷ്കു​മാ​റി​നെ​യാ​ണ് ഫോ​ർ​ട്ട് എ​സി​പി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഐ​ജി ഹ​ർ​ഷി​ത അ​ട്ട​ലൂ​രി സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. തി​രു​വ​ന്ത​പു​രം സി​റ്റി ട്രാ​ഫി​ക് എ​എ​സ്ഐ ജ​വ​ഹ​ർ കു​മാ​റി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച് 14 ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ജി​ല്ല ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി​യെ​യും ഐ​ജി ചു​മ​ത​ല​പ്പെ​ടു​ത്തി. ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് കി​ഴ​ക്കേ​ക്കോ​ട്ട പ​ഴ​വ​ങ്ങാ​ടി ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. ക്ഷേ​ത്ര​ത്തി​ന് സ​മീ​പം സി​ഐ​യു​ടെ സ്വ​കാ​ര്യ​വാ​ഹ​നം അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്ക് ചെ​യ്തി​രു​ന്നു. കാ​ർ മാ​റ്റി​യി​ടാ​ൻ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ജ​വ​ഹ​ർ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും സി​ഐ ത​യ്യാ​റാ​യി​ല്ല. മൊ​ബൈ​ൽ ഫോ​ണ്‍ എ​ടു​ത്ത് ജ​വ​ഹ​ർ കാ​റി​ന്‍റെ ചി​ത്രം എ​ടു​ത്ത​തോ​ടെ സി​ഐ പ്ര​കോ​പി​ത​നാ​യി. ജ​വ​ഹ​റി​ന്‍റെ കൈ​യി​ൽ നി​ന്നും ഫോ​ണ്‍ പി​ടി​ച്ചു​വാ​ങ്ങി സി​ഐ കാ​റി​ന്‍റെ ഡോ​ർ അ​ട​ച്ച് കാ​റി​നു​ള്ളി​ൽ ത​ന്നെ…

Read More

ഇ​ന്ത്യ​ക്കാ​ർ​ക്ക് തി​ങ്ക​ൾ മു​ത​ൽ യു​കെ​യി​ൽ ക്വാ​റ​ന്‍റൈ​ൻ ഇ​ല്ല; നിബന്ധനകൾ അറിയാം…

  ന്യൂ​ഡ​ൽ​ഹി: ര​ണ്ടു ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച ഇ​ന്ത്യ​ൻ യാ​ത്ര​ക്കാ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ഇ​രി​ക്ക​ണം എ​ന്ന നി​ബ​ന്ധ​ന യു​കെ പി​ൻ​വ​ലി​ച്ചു. തി​ങ്ക​ളാ​ഴ്ച മു​ത​ലാ​ണ് ഇ​ള​വ് പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​ത്. കോ​വി​ഷീ​ൽ​ഡ് അ​ല്ലെ​ങ്കി​ൽ യു​കെ അം​ഗീ​ക​രി​ച്ച വാ​ക്സി​ൻ ഉ​പ​യോ​ഗി​ച്ച​വ​ർ​ക്ക് മാ​ത്ര​മാ​ണ് ഈ ​ആ​നു​കൂ​ല്യം. ഇ​ന്ത്യ​യി​ലെ ബ്രി​ട്ടീ​ഷ് ഹൈ​ക്ക​മ്മീ​ഷ​ണ​ർ അ​ല​ക്സ് എ​ല്ലീ​സ് ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. എ​ന്നാ​ൽ കൊ​വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്ക് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യേ​ണ്ടി ‌വ​രും.

Read More