മൊ​ബൈ​ലി​ലേ​ക്ക് വൈ​റ​സ് പ്രോ​ഗ്രാം ക​ട​ത്തി​വി​ട്ടു; ചോ​ദ്യംചെ​യ്ത വി​ദ്യാ​ർ​ഥി​ക്കു സംഭവിച്ചത്…

കാ​യം​കു​ളം: മൊ​ബൈ​ലി​ലേ​ക്ക് വൈ​റ​സ് പ്രോ​ഗ്രാം ക​ട​ത്തി​വി​ട്ട​ത് ചോ​ദ്യം ചെ​യ്ത വി​ദ്യാ​ർ​ഥി​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച കേ​സി​ൽ പ്ര​തി പി​ടി​യി​ൽ.

കാ​യം​കു​ളം കൃ​ഷ്ണ​പു​രം കാ​പ്പി​ൽ​മേ​ക്ക് പ​ന​യ​ന്നാ​ർ​കാ​വ് ദേ​വ​കി ഭ​വ​ന​ത്തി​ൽ അ​ഖി​ലാ​ണ് (സ​ച്ചു-24) പി​ടി​യി​ലാ​യ​ത്. കൃ​ഷ്ണ​പു​രം കാ​പ്പി​ൽ​മേ​ക്ക് പു​ല​രി​യി​ൽ സ​ന്തോ​ഷി​ന്‍റെ മ​ക​ൻ പ്ര​ണ​വി​നെ​യാ​ണ് (18) മ​ർ​ദ്ദി​ച്ച​ത്.

സം​ഭ​വ​ത്തി​ലു​ൾ​പ്പെ​ട്ട പ്ല​സ്‌​വ​ൺ വി​ദ്യാ​ർ​ഥി​യാ​യ ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ന് എ​തി​രെ​യു​ള്ള റി​പ്പോ​ർ​ട്ട് ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​ക്ക് കൈ​മാ​റി​യ​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു.

പ്ര​ണ​വി​ന്‍റെ മൊ​ബൈ​ലി​ലേ​ക്ക് വൈ​റ​സ് പ്രോ​ഗ്രാം ക​യ​റ്റി​യ​ത് ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള വി​രോ​ധ​മാ​ണ് മ​ർ​ദ്ദ​ന​ത്തി​ന് കാ​ര​ണ​മാ​യ െതെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment