പാര്‍ക്കില്‍ പോയപ്പോള്‍ ഭാര്യയുടെ ബന്ധുവായ യുവതിയുടെ വക ചുടുചുംബനം ! പോലീസുകാരന് കിട്ടിയത് എട്ടിന്റെ പണി…

ഇല വന്ന് മുള്ളില്‍ വീണാലും മുള്ള് വന്ന് ഇലയില്‍ വീണാലും ദോഷം ഇലയ്ക്കാണെന്നു പറയുന്നതുപോലെയായി തമിഴ്‌നാട്ടിലെ ഒരു പോലീസുകാരന് കിട്ടിയ പണി. പാര്‍ക്കില്‍ വച്ച് ഭാര്യയുടെ ബന്ധുവിന്റെ ചുംബനം ഏറ്റുവാങ്ങിയ പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡു ചെയ്യുകയായിരുന്നു. കോയമ്പത്തൂരിലാണ് സംഭവം. കോയമ്പത്തൂര്‍ സിറ്റി ആംഡ് ഫോഴ്‌സ് അംഗമായ 29കാരനായ പൊലീസ് കോണ്‍സ്റ്റബിള്‍ വി ബാലാജിക്ക് എതിരെയാണ് നടപടി. യൂണിഫോം ധരിച്ച് ഭാര്യാ സഹോദരന്റെ ഭാര്യയോട് സംസാരിച്ചിരിക്കെയാണ് യുവതി പൊലീസുകാരന്റെ കവിളില്‍ ചുംബിച്ചത്. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ചുംബനത്തിന്റെ ദൃശ്യങ്ങള്‍ പാര്‍ക്കിലുണ്ടായിരുന്ന ആരോ ഫോണില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ ഇട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. കൂടല്ലൂര്‍ സ്വദേശിയായ വി ബാലാജി ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പം പൊലീസ് ക്വാട്ടേഴ്‌സിലാണ് താമസിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് വളങ്കുളത്തിന് സമീപമുള്ള പാര്‍ക്കില്‍ വച്ച് ഭാര്യാ സഹോദരന്റെ ഭാര്യയോട് സംസാരിക്കുകയായിരുന്നു ബാലാജി. അതിനിടയില്‍ യുവതി ബാലാജിയുടെ കവിളില്‍ ചുംബിക്കുകയായിരുന്നു.…

Read More

ഡി​വി​ആ​ര്‍ മാ​റ്റി​യ​തെ​ന്തി​ന്? ഡി​വി​ആ​റി​ലു​ള്ള​ത് ത​ര്‍​ക്ക​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളോ? മോ​ഡ​ലു​ക​ളു​ടെ പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ലും ദു​രൂ​ഹ​ത; ഹോ​ട്ട​ല്‍ ഉ​ട​മ പോ​ലീ​സി​ന് മു​ന്നി​ൽ ഹാജരായി

കൊ​ച്ചി: മു​ന്‍ മി​സ് കേ​ര​ള​യും റ​ണ്ണ​റ​പ്പു​മ​ട​ക്കം മൂ​ന്നു പേ​ര്‍ ഇ​ട​പ്പ​ള്ളി-​വൈ​റ്റി​ല ബൈ​പ്പാ​സി​ല്‍ കാ​ര്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഫോ​ര്‍​ട്ടു​കൊ​ച്ചി​യി​ലെ ന​മ്പ​ര്‍ 18 ഹോ​ട്ട​ലി​ന്‍റെ ഉ​ട​മ റോ​യി ജോ​സ​ഫ് വ​യ​ലാ​റ്റ് ഇ​ന്ന് അ​ന്വേ​ഷ​ണോ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു മു​ന്നി​ല്‍ ഹാ​ജ​രാ​യി. ഇ​ന്നു​രാ​വി​ലെ പ​ത്തി​ന് തേ​വ​ര അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ലാ​ണ് ഇ​യാ​ള്‍ ഹാ​ജ​രാ​യ​ത്. റോ​യി ഒ​ളി​പ്പി​ച്ചു​വെ​ന്നു പ​റ​യു​ന്ന ഡി​വി​ആ​ര്‍ ഹാ​ജ​രാ​ക്ക​ണ​മെ​ന്നും അ​ന്വേ​ഷ​ണ​സം​ഘം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​റ​ണാ​കു​ളം സൗ​ത്ത് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ നി​സ്സാ​മു​ദീ​ൻ, അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ സി​ഐ എ.​അ​ന​ന്ത​ലാ​ൽ എ​ന്നി​വ​രാ​ണ് ചോ​ദ്യം​ചെ​യ്യു​ന്ന​ത്. ഡി​ജി​പി​യു​ടെ താ​ക്കീ​തി​ൽ നോ​ട്ടീ​സ് അ​തേ​സ​മ​യം ഹോ​ട്ട​ലു​ട​മ റോ​യി​ക്ക് പോ​ലീ​സ് നോ​ട്ടീ​സ് ന​ല്‍​കി​യ​ത് ഡി​ജി​പി​യു​ടെ താ​ക്കീ​തി​നെ തു​ട​ര്‍​ന്നാ​ണെ​ന്ന് അ​റി​യു​ന്നു. തെ​ളി​വ് ന​ശി​പ്പി​ച്ചെ​ന്ന​റി​ഞ്ഞി​ട്ടും റോ​യി​ക്കെ​തി​രേ ന​ട​പ​ടി വൈ​കു​ന്ന​തി​ല്‍് ഡി​ജി​പി ക​മീ​ഷ​ണ​റോ​ട് വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ചി​രു​ന്നു. കേ​സ് ഒ​തു​ക്കാ​ന്‍ ബാ​ഹ്യ​സ​മ്മ​ര്‍​ദ​മു​ണ്ടെ​ന്ന റി​പ്പോ​ര്‍​ട്ടി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു ഡി​ജി​പി​യു​ടെ ഇ​ട​പെ​ട​ല്‍ എ​ന്നാ​ണ് അ​റി​യു​ന്ന​ത്. ഹോ​ട്ട​ലി​ലെ ഡി​വി​ആ​ര്‍ മാ​റ്റി​യ​ത് റോ​യി​യു​ടെ നി​ര്‍​ദേ​ശ​ത്തെ​ത്തു​ട​ര്‍​ന്ന് അ​യാ​ളു​ടെ ഡ്രൈ​വ​റാ​ണെ​ന്ന് നേ​ര​ത്തെ…

Read More

കടയിൽ നല്ല കച്ചവടമുണ്ട്, പക്ഷേ ലാഭത്തിൽ വരുന്നില്ല; ജീവനക്കാരുടെകള്ളക്കളി കണ്ട് ഞെട്ടി കട മുതലാളിമാർ‌

ന​വാ​സ് മേ​ത്ത​ർത​ല​ശേ​രി: ത​ല​ശേ​രി ന​ഗ​ര​ത്തി​ലെ നാ​ല് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽനി​ന്ന് മൂ​ന്ന​ര​വ​ർ​ഷം കൊ​ണ്ടാണ് ജീ​വ​ന​ക്കാ​ർ ര​ണ്ടു കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത​തെ​ന്ന വാ​ർ​ത്ത രാ​ഷ്‌​ട്ര​ദീ​പി​ക​യി​ൽ വ​ന്ന​പ്പോ​ൾ ത​ന്നെ പ​രാ​തി​യു​മാ​യി കൂ​ടു​ത​ൽ വ്യാ​പാ​രി​ക​ൾ രം​ഗ​ത്തു വ​ന്നി​രി​ക്കു​ക​യാ​ണ്. എ​ട്ടു സ്ഥാ​പ​ന​ങ്ങ​ളി​ൽ ത​ട്ടി​പ്പ് ന​ട​ന്ന​താ​യാ​ണ് ഇ​പ്പോ​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ഇ​തോ​ടെ ത​ട്ടി​പ്പ് ന​ട​ന്ന വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളു​ടെ എ​ണ്ണം 12 ആ​യി. ത​ട്ടി​യെ​ടു​ക്കു​ന്ന പ​ണം കൊ​ണ്ട് ന​ട​ത്തു​ന്ന ല​ഹ​രി പാ​ർ​ട്ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ത്ത സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് വി​വ​രം പു​റ​ത്താ​കാ​തി​രി​ക്കാ​ൻ ഐ ​ഫോ​ൺ വ​രെ സം​ഘം സ​മ്മാ​ന​മാ​യി ന​ൽ​കി​യ​താ​യും ക​ണ്ടെ​ത്തി. വ​നി​താ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് കാ​ഷ് പ്രൈ​സു​ക​ളും ന​ൽ​കി​യി​ട്ടു​ണ്ട്. സം​ഘ​ത്തി​ലെ മൂ​ന്നും പേ​ർ​ക്ക് ദേ​ശ​സാ​ത്കൃ​ത ബാ​ങ്കു​ക​ളി​ൽ അ​ക്കൗ​ണ്ടു​ക​ൾ ഉ​ള്ള​താ​യും വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. പാസ്ബുക്ക് ഒ​രു ക​ട​യു​ടെ കാ​ഷ് കൗ​ണ്ട​റി​ന​് അടി​യി​ൽ അ​തീ​വ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ക​ണ്ണൂ​രി​ലു​ള്ള ഒ​രു സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ പി​ഗ്‌​മി പാ​സ് ബു​ക്ക് ഉ​ട​മ​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തോ​ടെ​യാ​ണ് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ടി​ത്ത​റ ഇ​ള​ക്കു​ന്ന ത​ട്ടി​പ്പ് പ​ര​മ്പ​ര…

Read More

36 പ​വ​ൻ ക​വ​ർന്ന് മുങ്ങി, 20 വ​ർ​ഷ​ങ്ങ​ൾ​​ക്കു​ ശേ​ഷം ക​ല​കു​മാ​ർ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: മോ​ഷ​ണ​ക്കേ​സ് പ്ര​തി​യെ ഇ​രു​പ​ത് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്തു. ജ​വ​ഹ​ർ ന​ഗ​ർ ച​രു​വി​ളാ​ക​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ ക​ല​കു​മാ​ർ (57)നെ​യാ​ണ് ക്രൈം​ബ്രാ​ഞ്ച് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ശാ​സ്ത​മം​ഗ​ല​ത്ത് താ​മ​സി​ച്ച് വ​ന്നി​രു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി സൂ​ര്യ​നാ​രാ​യ​ണ​ന്‍റെ വീ​ട്ടി​ൽ നി​ന്നും 36 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ​ണം ചെ​യ്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്. 1999 ൽ ​ആ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. മ്യൂ​സി​യം പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ന്‍റെ അ​ന്വേ​ഷ​ണം പി​ന്നീ​ട് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. നി​ര​വ​ധി മോ​ഷ​ണ കേ​സ് പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്തെ​ങ്കി​ലും കേ​സി​ൽ തു​ന്പ് ല​ഭി​ച്ചി​രു​ന്നി​ല്ല. അ​ന്വേ​ഷ​ണം ന​ട​ക്ക​വെ സൂ​ര്യ​നാ​രാ​യ​ണ​ന്‍റെ വീ​ട്ടി​ൽ നി​ന്നും ക​ല​കു​മാ​റി​ന്‍റെ ഫിം​ഗ​ർ പ്രി​ന്‍റ് നേ​ര​ത്തെ ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​യാ​ളി​ലേ​ക്ക് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്ക​വെ പ്ര​തി ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു. ജ​വ​ഹ​ർ​ന​ഗ​ർ, ശാ​സ്ത​മം​ഗ​ലം പ്ര​ദേ​ശ​ത്ത് നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യെ​ന്ന് ക്രൈം​ബ്രാ​ഞ്ച് വ്യ​ക്ത​മാ​ക്കി.…

Read More

വെ​ള്ള മാ​രു​തി കാ​റാ​ണ് പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ച​തെന്ന്‌ ദൃ​ക്സാ​ക്ഷി മൊ​ഴി​ക​ൾ! ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​കൻ കൊ​ല്ലപ്പെട്ട സംഭവം; പാ​ലി​യേ​ക്ക​ര ടോ​ളി​ലെ ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ക്കും

സ്വ​ന്തം ലേ​ഖ​ക​ൻ പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ആ​ർഎ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ സ​ഞ്ജി​ത്ത് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം തൃ​ശൂ​ർ അ​ട​ക്ക​മു​ള്ള ജി​ല്ല​ക​ളി​ൽ ഉൗ​ർ​ജി​ത​മാ​ക്കി. ഇ​ന്ന​ലെ രാ​ത്രി പാ​ല​ക്കാ​ട് എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം ചേ​ർ​ന്നു. എ​ട്ടു സം​ഘ​ങ്ങ​ൾ ആ​യി തി​രി​ഞ്ഞാ​ണ് അ​ന്വേ​ഷ​ണം. പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച വാ​ഹ​നം വാ​ള​യാ​ർ-തൃ​ശൂ​ർ ഹൈ​വേ​യി​ൽ പ്ര​വേ​ശി​ച്ചെ​ന്ന് വ്യ​ക്ത​മാ​യ​തി​നാ​ൽ ഹൈ​വേ കേ​ന്ദ്രീ​ക​രി​ച്ച് കൂ​ടു​ത​ൽ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്നു​ണ്ട്. ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യാ​യ വാ​ള​യാ​ർ, നെ​ടു​ന്പാ​ശ്ശേ​രി ഭാ​ഗ​ത്തേ​ക്കു​ള്ള പ്ര​ധാ​ന ടോ​ളാ​യ പാ​ലി​യേ​ക്ക​ര അ​ട​ക്ക​മു​ള്ള ഇ​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് ശേ​ഖ​രി​ക്കും. പ്ര​തി​ക​ൾ വാ​ഹ​നം ഉ​പേ​ക്ഷി​ച്ചു പോ​കാ​നു​ള്ള സാ​ധ്യ​ത​യും പോ​ലീ​സ് ത​ള്ളു​ന്നി​ല്ല. വെ​ള്ള മാ​രു​തി കാ​റാ​ണ് പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ച​തെ​ന്ന ദൃ​ക്സാ​ക്ഷി മൊ​ഴി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം. പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ച കാ​റി​ന്‍റെ ഉ​ട​മ​യെ ക​ണ്ടെ​ത്താ​നും ശ്ര​മം ന​ട​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം സ​ഞ്ജി​ത്തി​നെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളാ​യ എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രെ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം…

Read More

‘ചേരിപ്പോര് നിർത്തി ഭരണത്തിൽ ശ്രദ്ധിക്കൂ’; പോര് തുടർന്നാൽ കോട്ടയം ന​ഗ​ര​സ​ഭാ ഭ​ര​ണത്തിൽ യുഡിഎഫിന് സംഭവിക്കുന്നത്

കോ​ട്ട​യം: ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​യാ​യി യു​ഡി​എ​ഫി​ലെ ബി​ൻ​സി സെ​ബാ​സ്റ്റ്യ​ൻ വീ​ണ്ടും തെര ഞ്ഞെടുക്കപ്പെട്ടെങ്കിലും കോ​ണ്‍​ഗ്ര​സി​നു​ള്ളി​ലെ ചേ​രി​പ്പോ​ര് തു​ട​ർ​ന്നാ​ൽ ന​ഗ​ര​സ​ഭാ ഭ​ര​ണം ഇ​നി​യും യു​ഡി​എ​ഫി​നു ന​ഷ്ട​പ്പെ​ടാം. ചെ​യ​ർ​പേ​ഴ്സ​ണ്‍ ബി​ൻ​സി സെ​ബാ​സ്റ്റ്യ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ ബി. ​ഗോ​പ​കു​മാ​ർ, കൗ​ണ്‍​സി​ല​ർ ബി. ​സ​ന്തോ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന മു​ന്ന​ണി​യാ​ണു ന​ഗ​ര​സ​ഭ ഭ​ര​ണം നി​യ​ന്ത്രി​ക്കു​ന്ന​ത്. ഇ​വ​ർ​ക്കു​ള്ളി​ലെ പ​ട​ല​പ്പി​ണ​ക്കമാണ് ക​ഴി​ഞ്ഞ ത​വ​ണ ബി​ൻ​സി​യു​ടെ സ്ഥാ​ന​ത്യാ​ഗ​ത്തി​ൽ വ​രെ എ​ത്തി​ച്ചത്.ബി. ​ഗോ​പ​കു​മാ​റും ബി. ​സ​ന്തോ​ഷ് കു​മാ​റും കോ​ണ്‍​ഗ്ര​സി​നു​ള്ളി​ലെ ര​ണ്ടു ചേ​രി​യി​ലാ​ണു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​വ​ർ​ക്കി​ട​യി​ലു​ള്ള പ​ട​ല​പ്പി​ണ​ക്ക​മാ​ണു ഭ​ര​ണ​ത്ത​ക​ർ​ച്ച​യി​ലേ​ക്ക് എ​ത്തി​ച്ച​ത്. വീ​ണ്ടും പോ​ര് ക​ന​ത്താ​ൽ ന​ഗ​ര​സ​ഭാ ഭരണം കൈ​വി​ട്ടു​പോ​കു​ം. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ ബി​ൻ​സി സെ​ബാ​സ്റ്റ്യ​ൻ ഒൗ​ദ്യോ​ഗി​ക ആ​വ​ശ്യ​ത്തി​ന് തി​രു​വ​നന്ത​പു​ര​ത്ത് പോ​യ ​ദി​നം ചേ​ർ​ന്ന കൗ​ണ്‍​സി​ൽ യോ​ഗം നി​യ​ന്ത്രി​ച്ച​ത് വൈ​സ്ചെ​യ​ർ​മാ​ൻ ബി. ​ഗോ​പ​കു​മാ​റാ​യി​രു​ന്നു. അ​ന്ന് ചെ​യ​ർ​പേ​ഴ്സണിനെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച് ബി. ​ഗോ​പ​കു​മാ​ർ മാ​ധ്യ​മ​ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.തു​ട​ർ​ന്നു എ​ൽ​ഡി​എ​ഫ് കൃ​ത്യ​ത​യോ​ടെ നീ​ക്കി​യ ക​രു​ക്ക​ൾ…

Read More

ന്യൂനമര്‍ദ്ദം തമിഴ്‌നാട് തീരത്തേക്ക് നീങ്ങുന്നു ! ചെന്നൈയില്‍ അതിതീവ്രമഴയ്ക്കു സാധ്യതെന്ന് തമിഴ്‌നാട് വെതര്‍മാന്‍…

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം വടക്കന്‍ തീരങ്ങളിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തില്‍, വ്യാഴാഴ്ച തമിഴ്നാട്ടില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് തമിഴ്നാട് വെതര്‍മാന്‍. 24 മണിക്കൂറിനകം ഇതുസംബന്ധിച്ച് സ്ഥിരീകരണം നല്‍കാന്‍ സാധിക്കുമെന്ന് തമിഴ്നാട് വെതര്‍മാന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്തമഴയില്‍ വന്‍ വെള്ളപ്പൊക്കമാണ് ചെന്നൈയിലുണ്ടായത്. കെടുതി നേരിടുന്ന ചെന്നൈ നഗരത്തില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യത. അതിനാല്‍ 18ന് അതീവ ജാഗ്രത പാലിക്കണമെന്നും തമിഴ്നാട് വെതര്‍മാന്‍ മുന്നറിയിപ്പ് നല്‍കുന്നു. 24 മണിക്കൂറിനകം ഇതുസംബന്ധിച്ച് സ്ഥിരീകരണം നല്‍കാന്‍ സാധിക്കും. അതേസമയം അറബിക്കടലിലെ ന്യൂനമര്‍ദ്ദം കേരള, കന്യാകുമാരി തീരങ്ങളില്‍ നിന്ന് അകലുന്ന സാഹചര്യത്തില്‍ ഈ പ്രദേശങ്ങളില്‍ മഴ കുറയാന്‍ സാധ്യതയുണ്ടെന്നും തമിഴ്നാട് വെതര്‍മാന്‍ പ്രവചിക്കുന്നു. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി തമിഴ്നാടിന്റെ ഉള്‍നാടുകളില്‍ വരുന്ന രണ്ടുദിവസവും മെച്ചപ്പെട്ട മഴ ലഭിക്കും. വ്യാഴാഴ്ച ന്യൂനമര്‍ദ്ദം എത്തുന്നതോടെ തമിഴ്നാട് തീരങ്ങളിലേക്ക് മഴ മാറുമെന്നും തമിഴ്നാട് വെതര്‍മാന്‍ മുന്നറിയിപ്പ്…

Read More

കെഎസ്ആർടിസി ബസ് ആണെന്ന് പറയുകയേ ഇല്ല, ഇതൊരു അടിപൊളി റസ്റ്ററന്‍റ് തന്നെ !

വൈ​ക്കം: കാ​യ​ലോ​ര​ത്തെ ഡ​ബി​ൾ ഡ​ക്ക​ർ ബ​സ് റ​സ്റ്റ​റ​ന്‍റി​ൽ ഇ​രു​ന്ന് ത​ണു​ത്ത കാ​യ​ൽ കാ​റ്റേ​റ്റ് കാ​യ​ൽ മ​നോ​ഹാ​രി​ത​യി​ൽ മ​ന​സു നി​റ​ച്ചു ഗ​താ​ഗ​ത വ​കു​പ്പു​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​നൊ​പ്പം ചാ​യ കു​ടി​ക്കു​ന്പോ​ൾ വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പ് മ​ന്ത്രി പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ മു​ഖ​ത്ത് ആ​ഹ്ലാ​ദ​ത്തി​ന്‍റെ തി​ര​യി​ള​ക്ക​മാ​യി​രു​ന്നു. ഗ​താ​ഗ​ത വ​കു​പ്പു​മാ​യി ചേ​ർ​ന്ന് ടൂ​റി​സം വ​കു​പ്പ് ആ​വി​ഷ്ക​രി​ച്ച ഫു​ഡി വീ​ൽസ് കേ​ര​ള​ത്തി​ലെ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ പ​ട​രു​ന്പോ​ൾ സാ​ധാ​ര​ണക്കാ​ർ​ക്കു കു​റ​ഞ്ഞ ചെ​ല​വി​ൽ ഭ​ക്ഷ​ണം ല​ഭി​ക്കു​ന്ന മി​ക​ച്ച ഭ​ക്ഷ​ണ ശാ​ല​ക​ൾ ഉ​യ​രു​മെ​ന്ന സ​ന്തോ​ഷം ചെ​റു​ത​ല്ലെ​ന്ന് ഇ​രു മ​ന്ത്രി​മാ​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു. കോ​ടി​ക​ൾ മു​ട​ക്കി ആ​ഡം​ബ​ര ഹോ​ട്ട​ൽ പ​ണി​യാ​തെ ടൂ​റി​സം ഡെ​സ്റ്റി​നേ​ഷ​നു​ക​ളി​ൽ​കു​റ​ഞ്ഞ സ്ഥ​ല​ത്ത് കു​റ​ഞ്ഞ ചെ​ല​വി​ൽ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ കെഎസ്ആ​ർ​ടി​സി ബ​സു​ക​ൾ ക​മ​നീ​യ​മാ​യ റ​സ്റ്റ​റ​ന്‍റാ​യി മാ​റു​ന്ന​തോ​ടെ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ ഉ​ണ​ർ​വു​ണ്ടാ​കും. തൊ​ഴി​ൽ ര​ഹി​ത​രാ​യ ചെ​റു​പ്പ​ക്കാ​രെ ഈ ​സം​രം​ഭ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്ന​താ​ണെ​ന്ന് ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി ആ​ന്‍റ​ണി…

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒപ്പം താമസിപ്പിച്ച കാമുകനെതിരേ പോക്‌സോ കേസ് ! പെണ്‍കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവന്നത് വിവാഹം ചെയ്‌തെന്ന് തെറ്റിദ്ധരിപ്പിച്ച്..

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവന്ന് ഒപ്പം താമസിപ്പിച്ചിരുന്ന യുവാവിനെതിരേ പോക്‌സോ കേസെടുത്തു. ഇതിനു പിന്നാലെ ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വിവാഹം കഴിച്ചെന്ന് വീട്ടുകാരെയും നാട്ടുകാരെയും തെറ്റിദ്ധരിപ്പിച്ചാണ് പ്രതി പെണ്‍കുട്ടിയെ ഒരാഴ്ച മുന്‍പ് സ്വന്തം വീട്ടിലെത്തിച്ചത്. പെണ്‍കുട്ടി താലി അണിഞ്ഞിരുന്നെങ്കിലും വിവാഹം നടന്നിരുന്നില്ല. മാതാപിതാക്കളില്ലാത്ത പെണ്‍കുട്ടി ബന്ധുക്കള്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. പ്രാഥമിക അന്വേഷണത്തില്‍ ബന്ധുക്കള്‍ക്കു പങ്കില്ലെന്നു വ്യക്തമായതായി ജില്ല ശിശു സംരക്ഷണ വിഭാഗം അധികൃതര്‍ പറഞ്ഞു. പെണ്‍കുട്ടിയെ ശിശുക്ഷേമ സമിതിക്കു മുന്‍പാകെ ഹാജരാക്കി.

Read More

ആ​ചാ​രം കോ​ട​തി​വി​ധി​യ​ല്ല; തി​രു​പ്പ​തി​യി​ലെ ഹ​ര്‍​ജി ത​ള്ളി സു​പ്രീം കോ​ട​തി

  ന്യൂ​ഡ​ൽ​ഹി: ക്ഷേ​ത്ര​ങ്ങ​ളി​ലെ ദൈ​നം​ദി​ന പൂ​ജ​ക​ളി​ലും ആ​ചാ​ര​ങ്ങ​ളി​ലും ഭ​ര​ണ​ഘ​ട​നാ കോ​ട​തി​ക​ൾ ഇ​ട​പെ​ടി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി. തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​ലെ ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളി​ൽ ക്ര​മ​ക്കേ​ട് ആ​രോ​പി​ച്ച് ന​ൽ​കി​യ ഹ​ർ​ജി ത​ള്ളി​യാ​ണ് സു​പ്രീം കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം. ക്ഷേ​ത്ര​ങ്ങ​ളി​ലെ ദൈ​നം​ദി​ന പ്ര​വ​ർ​ത്തി​ക​ളാ​യ പൂ​ജ​ക​ളി​ലും എ​ങ്ങ​നെ തേ​ങ്ങ​യു​ട​യ്ക്ക​ണം എ​ന്ന​തി​ലും ഇ​ട​പെ​ടാ​നാ​കി​ല്ല. ഭ​ര​ണ​ഘ​ട​നാ കോ​ട​തി​ക​ൾ​ക്ക് ഇ​ക്കാ​ര്യം പ​റ​യാ​നാ​കി​ല്ലെ​ന്നും ചീ​ഫ് ജ​സ്റ്റി​സ് എ​ൻ.​വി. ര​മ​ണ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് പ​റ​ഞ്ഞു. അ​തേ​സ​മ​യം, ക്ഷേ​ത്ര​ങ്ങ​ളി​ലെ ഭ​ര​ണ​പ​ര​മാ​യ വി​ഷ​യ​ങ്ങ​ളി​ൽ കോ​ട​തി​ക്ക് ഇ​ട​പെ​ടാ​മെ​ന്നും ചീ​ഫ് ജ​സ്റ്റി​സ് വ്യ​ക്ത​മാ​ക്കി. ക്ഷേ​ത്ര​ത്തി​ലെ ഭ​ര​ണ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ലെ ക്ര​മ​ക്കേ​ടു​ക​ളി​ലും ദ​ര്‍​ശ​നം ത​ട​യു​ന്ന​ത് പോ​ലു​ള്ള വി​വേ​ച​ന​ങ്ങ​ളി​ലും ഇ​ട​പെ​ടാ​മെ​ന്നാ​ണ് അ​ദ്ദേ​ഹം അ​റി​യി​ച്ച​ത്.

Read More