മ​ക​ളെ ക​ളി​യാ​ക്കി​യ​ത് ചോ​ദ്യം ചെ​യ്ത പി​താ​വി​നെ കു​ത്തിയ സംഭവം; ഒരാൾ അറസ്റ്റിൽ

  മ​ര​ട്: മ​ക​ളെ ക​ളി​യാ​ക്കി​യ​ത് ചോ​ദ്യം ചെ​യ്ത പി​താ​വി​നെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. നെ​ട്ടൂ​ർ വെ​ളി​പ​റ​മ്പി​ൽ അ​ബ്ദു​വി​ന്‍റെ മ​ക​ൻ അ​ഫ്സ​ൽ (23) നെ​യാ​ണ് പ​ന​ങ്ങാ​ട് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ഗൃ​ഹ​നാ​ഥ​നെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വം പ്ര​ദേ​ശ​വാ​സി​ക​ളെ ഞെ​ട്ടി​ച്ചി​രു​ന്നു. മ​ക​ളെ ക​ളി​യാ​ക്കി​യ​ത് ചോ​ദ്യം ചെ​യ്ത​തി​നാ​ണ് മ​ർ​ദി​ച്ച​തെ​ന്നാ​ണ് അ​ക്ര​മ​ത്തി​നി​ര​യാ​യ നെ​ട്ടൂ​ർ സ്വ​ദേ​ശി റ​ഫീ​ഖ് പ​റ​യു​ന്ന​ത്. ഭാ​ര്യ​ക്കും മ​ക​ൾ​ക്കും മു​ന്നി​ലി​ട്ടാ​ണ് ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും കു​ത്തി പ​രി​ക്കേ​ൽ​പ്പി​ക്കു​യും ചെ​യ്ത​ത്. ല​ഹ​രി വി​ല്പ​ന​ക്കാ​രാ​യ അ​ഞ്ചം​ഗ സം​ഘ​മാ​ണ് അ​ക്ര​മി​ച്ച​തെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്.കൃ​ത്യം ന​ട​ത്തി​യ​വ​രെ തി​രി​ച്ച​റി​ഞ്ഞെ​ങ്കി​ലും സം​ഭ​വം ന​ട​ന്ന് ര​ണ്ടു ദി​വ​സം പി​ന്നി​ട്ടി​ട്ടും ഒ​രാ​ളെ പോ​ലും പി​ടി​കൂ​ടാ​ൻ പോ​ലീ​സി​നു ക​ഴി​യാ​ത്ത​ത് പ്ര​ദേ​ശ​ത്ത് വ​ൻ പ്ര​തി​ഷേ​ധം ഉ​യ​രാ​ൻ കാ​ര​ണ​മാ​യി​രു​ന്നു. ഇ​തി​നു തൊ​ട്ടു​പി​ന്നാ​ലെ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കു നേ​രെ​യും അ​ക്ര​മം ന​ട​ന്നു. ഞാ​യ​റാ​ഴ്ച വെ​ളു​പ്പി​നാ​ണ് ഉ​ത്ത​രേ​ന്ത്യ​ക്കാ​രാ​യ ര​ണ്ടു പേ​രെ റോ​ഡി​ൽ ത​ട​ഞ്ഞു നി​ർ​ത്തി ക​ത്തി​കാ​ട്ടി…

Read More

പ്ര​സ​വ​ത്തെ തു​ട​ർ​ന്നു യു​വ​തി മ​രി​ച്ച സം​ഭ​വം; ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ അ​ശ്ര​ദ്ധ​യാ​ണെ​ന്ന് ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ൾ; ആ​ശു​പ​ത്രി​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു

ചോ​റ്റാ​നി​ക്ക​ര: പ്ര​സ​വ​ത്തെ തു​ട​ർ​ന്നു യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ടാ​റ്റ ആ​ശു​പ​ത്രി​ക്കെ​തി​രെ ചോ​റ്റാ​നി​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു. വീ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് കാ​ഞ്ഞി​ര​മ​റ്റം കു​ല​യ​റ്റി​ക്ക​ര തെ​ക്കേ​വെ​ളി​യി​ൽ ജി​തേ​ഷി​ന്‍റെ ഭാ​ര്യ ഗോ​പി​ക (26) മ​രി​ച്ച​ത്. ആ​ദ്യ പ്ര​സ​വ​ത്തി​നാ​യി ഞാ​യ​റാ​ഴ്ച​യാ​ണ് ഗോ​പി​ക​യെ ചോ​റ്റാ​നി​ക്ക​ര ടാ​റ്റ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച അ​ഞ്ച​ര​യോ​ടെ ഗോ​പി​ക ഒ​രു പെ​ൺ​കു​ഞ്ഞി​നെ പ്ര​സ​വി​ച്ചു. സാ​ധാ​ര​ണ പ്ര​സ​വ​മാ​യി​രു​ന്നു. പി​ന്നീ​ട് രാ​ത്രി ഏ​ഴേ​മു​ക്കാ​ലോ​ടെ ഗോ​പി​ക​യ്ക്കു അ​മി​ത ര​ക്ത​സ്രാ​വ​മു​ണ്ടെ​ന്നും ഉ​ട​ൻ മ​റ്റേ​തെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ബ​ന്ധു​ക്ക​ൾ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും യു​വ​തി മ​രി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ അ​ശ്ര​ദ്ധ​യാ​ണെ​ന്ന് ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ൾ ടാ​റ്റ ആ​ശു​പ​ത്രി​യ്ക്ക് മു​ന്നി​ലെ​ത്തു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച അ​ർ​ധ​രാ​ത്രി വ​രെ ആ​ശു​പ​ത്രി​യ്ക്ക് മു​ന്നി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി കൂ​ടി​യ ആ​ളു​ക​ൾ രാ​ത്രി പ​ന്ത്ര​ണ്ട​ര​യോ​ടെ​യാ​ണ് പി​രി​ഞ്ഞു പോ​യ​ത്. സം​ഭ​വ​സ്ഥ​ല​ത്ത് ചോ​റ്റാ​നി​ക്ക​ര പോ​ലീ​സ് ക്യാ​മ്പ്…

Read More

ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പേരും ചിത്രങ്ങളും പുറത്തുവിട്ടു ! അനിത പുല്ലയിലിനെതിരേ കേസെടുത്തു…

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിന്റെ സുഹൃത്ത് അനിത പുല്ലയിലിനെതിരേ പോലീസ് കേസെടുത്തു. ബലാത്സംഗക്കേസിലെ ഇരയുടെ പേര് പുറത്തുവിട്ടതിനാണ് അനിതയ്‌ക്കെതിരേ കേസെടുത്തത്. മോന്‍സനെതിരേ ബലാത്സംഗ പരാതി നല്‍കിയ യുവതിയുടെ പേരും ചിത്രങ്ങളും അനിത പുറത്തുവിട്ടെന്നാണ് ആരോപണം. യുവതി തന്നെയാണ് അനിതക്കെതിരേ പരാതി നല്‍കിയത്. ഐ.പി.സി. 228 എ(1) പ്രകാരമാണ് അനിത പുല്ലയിലിനെതിരേ കേസെടുത്തിരിക്കുന്നത്. രണ്ടുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. എന്ത് ഉദ്ദേശ്യത്തോടെയാണ് ഇരയുടെ പേരും ചിത്രങ്ങളും പുറത്തുവിട്ടത്, യുവതിയോട് എന്തെങ്കിലും വൈരാഗ്യമുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളും അന്വേഷണപരിധിയില്‍ വരുമെന്നാണ് പോലീസ് നല്‍കുന്നവിവരം. മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പ് പുറത്തറിഞ്ഞതിന് പിന്നാലെയാണ് ഇറ്റലിയില്‍ സ്ഥിരതാമസമാക്കിയ അനിതയുടെ പേരും ഉയര്‍ന്നുവന്നത്. മുന്‍ ഡി.ജി.പി. ലോക്നാഥ് ബെഹ്റ അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരെ മോന്‍സന് പരിചയപ്പെടുത്തിയത് അനിത പുല്ലയിലാണെന്നും മുമ്പ് ആരോപണങ്ങളുയര്‍ന്നിരുന്നു.

Read More

മോ​ഡ​ലു​ക​ളു​ടെ മ​ര​ണം; സൈ​ജു​വി​നെ​തി​രേ പ​തി​നെ​ട്ട​ര ല​ക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പു കേസും

സ്വ​ന്തം ലേ​ഖി​കകൊ​ച്ചി: മു​ന്‍ മി​സ് കേ​ര​ള​യ​ട​ക്കം മൂ​ന്നു പേ​ര്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ സൈ​ജു എം. ​ത​ങ്ക​ച്ച​ന്‍റെ പേ​രി​ല്‍ സാ​ന്പ​ത്തി​ക ത​ട്ടി​പ്പു കേ​സും. തി​രു​വ​ന​ന്ത​പു​ര​ത്തെ ഹീ​ര ക​ണ്‍​സ്ട്ര​ക്ഷ​ന്‍​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ല്‍ നി​ന്ന് 18.5 ല​ക്ഷം രൂ​പ സൈ​ജു ത​ട്ടി​ച്ചെ​ടു​ത്ത​താ​യാ​ണ് കേ​സ്. 2015-ലാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഹീ​ര ക​ണ്‍​സ്ട്ര​ക്ഷ​ന്‍​സി​ന്‍റെ തി​രു​വ​ന​ന്ത​പു​ര​ത്തെ ര​ണ്ടു ഫ്‌​ളാ​റ്റു​ക​ളി​ല്‍ ഇ​ന്‍റീ​രി​യ​ര്‍ വ​ര്‍​ക്ക് സൈ​ജു ഏ​റ്റെ​ടു​ത്തി​രു​ന്നു. 48 ല​ക്ഷം രൂ​പ​യ്ക്കാ​ണ് ഇ​യാ​ള്‍ ഓ​ര്‍​ഡ​ര്‍ ഏ​റ്റെ​ടു​ത്ത​ത്. തു​ട​ര്‍​ന്ന് അ​ഞ്ചു ല​ക്ഷം രൂ​പ അ​ഡ്വാ​ന്‍​സ് വാ​ങ്ങി. അ​തി​നു​ശേ​ഷം സീ​ലിം​ഗി​ല്‍ ചെ​റി​യ ജോ​ലി​ക​ള്‍ മാ​ത്ര​മാ​ണ് ചെ​യ്ത​ത്. ഈ ​പ​ണി​ക​ളു​ടെ ഫോ​ട്ടോ​ക​ള്‍ ക​മ്പ​നി എം​ഡി​ക്ക് അ​യ​ച്ചു ന​ല്‍​കി 18.5 ല​ക്ഷം രൂ​പ ഇ​യാ​ള്‍ കൈ​പ്പ​റ്റി. പ​ണി പൂ​ര്‍​ത്തി​യാ​കാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് ക​മ്പ​നി അ​ധി​കൃ​ത​ര്‍ ഇ​യാ​ളെ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും സൈ​ജു ഫോ​ണ്‍ എ​ടു​ക്കാ​ന്‍ കൂ​ട്ടാ​ക്കി​യി​രു​ന്നി​ല്ല. തു​ട​ര്‍​ന്ന 2016-ല്‍ ​ക​മ്പ​നി ജ​ന​റ​ല്‍…

Read More

ഷൂ​ട്ടിം​ഗി​നി​ടെ ത​ന്‍റെ ശ്ര​ദ്ധക്കുറ​വ്;  ചു​ണ്ടി​ല്‍ 25 തു​ന്ന​ലി​ടേ​ണ്ടി വ​ന്നു; ക്രി​ക്ക​റ്റ് പ്ര​മേ​യ​മാ​യി​ട്ടു​ള്ള സിനിമയ്ക്കിടെ സംഭവിച്ചതിനെക്കുറിച്ച് വിശദീകരിച്ച് ഷാഹിദ്

ബോ​ളി​വു​ഡി​ല്‍ സ​ഹ​ന​ട​നാ​യും ന​ര്‍​ത്ത​ക​നാ​യും വ​ന്നു നാ​യ​ക​സ്ഥാ​നം സ്വ​ന്ത​മാ​ക്കി​യ ന​ട​നാ​ണ് ഷാ​ഹി​ദ് ക​പൂ​ര്‍.​ വാ​രി​വ​ലി​ച്ച് സി​നി​മ​ക​ള്‍ ചെ​യ്ത് പോ​കു​ന്ന ന​ട​ന​ല്ല ഷാ​ഹി​ദ് ക​പൂ​ര്‍. ചെ​റി​യ സി​നി​മ​യാ​ണെ​ങ്കി​ല്‍ പോ​ലും ആ​ളു​ക​ള്‍ എ​ന്നും മ​ന​സി​ല്‍ കൊ​ണ്ടു​ന​ട​ക്കു​ന്ന ത​ര​ത്തി​ല്‍ ആ ​സി​നി​മ​യെ അ​വ​ത​രി​പ്പി​ക്ക​ണം എ​ന്ന ആ​ഗ്ര​ഹി​ക്കു​ന്ന ന​ട​നാ​ണ് ഷാ​ഹി​ദ് ക​പൂ​ര്‍. ക​ഥാ​പാ​ത്ര​ത്തി​ന് വേ​ണ്ടി എ​ന്ത് റി​സ്‌​ക് എ​ടു​ക്കാ​നും ത​യാാ​റാ​കു​ന്ന ചു​രു​ക്കം ചി​ല ബോ​ളി​വു​ഡ് ന​ട​ന്മാ​രി​ല്‍ ഒ​രാ​ള്‍ കൂ​ടി​യാ​ണ് ഷാ​ഹി​ദ് ക​പൂ​ര്‍. ത​ന്‍റെ ശ്ര​ദ്ധക്കുറ​വു മൂ​ലം ഷൂ​ട്ടിം​ഗി​നി​ടെ സം​ഭ​വി​ച്ച ഒ​രു അ​പ​ക​ട​ത്തെ കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് ന​ട​ന്‍ ഷാ​ഹി​ദ് ക​പൂ​ര്‍. ഇ​ന്‍​സ്റ്റഗ്രാം ലൈ​വ് സെ​ക്ഷ​നി​ല്‍ എ​ത്തി ആ​രാ​ധ​ക​രു​മാ​യി സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് ഓ​ര്‍​ക്കാ​ന്‍ ഒ​ട്ടും ഇ​ഷ്ട​മ​ല്ലാ​ത്ത ആ ​അ​നു​ഭ​വ​ത്തെ കു​റി​ച്ച് ഷാ​ഹി​ദ് മ​ന​സ് തു​റ​ന്ന​ത്. ജേ​ഴ്‌​സി എ​ന്ന പു​തി​യ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ സം​ഭ​വി​ച്ച അ​പ​ക​ട​ത്തെ കു​റി​ച്ചാ​ണ് ഷാ​ഹി​ദ് ക​പൂ​ര്‍ തു​റ​ന്ന് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ത​​ന്‍റെ ശ്ര​ദ്ധ​ക്കുറ​വു മൂ​ലം സം​ഭ​വി​ച്ച അ​പ​ക​ടം…

Read More

ന​യ​ന്‍​സും പോ​യ​സ് ഗാ​ര്‍​ഡ​നും;പുതിയ ചർച്ചകൾ ഇങ്ങനെ…

കോ​ടി​ക​ള്‍ മു​ട​ക്കി തെ​ന്നി​ന്ത്യ​ന്‍ താ​ര​സു​ന്ദ​രി​യും മ​ല​യാ​ളി​യു​മാ​യ ന​യ​ന്‍ താ​ര പോ​യ​സ് ഗാ​ര്‍​ഡ​നി​ല്‍ വീ​ട് സ്വ​ന്ത​മാ​ക്കി​യെ​ന്നു റി​പ്പോ​ര്‍​ട്ടു​ക​ള്‍. തെ​ന്നി​ന്ത്യ​യി​ല്‍ ഏ​റ്റ​വു​മ​ധി​കം പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന ഒ​രു ന​ടി​യാ​ണ് ന​യ​ന്‍​താ​ര. ഇ​പ്പോ​ഴി​താ ചെ​ന്നൈ​യി​ലെ പോ​ഷ് ഏ​രി​യ​യാ​യ പോ​യ​സ് ഗാ​ര്‍​ഡ​നി​ല്‍ താ​രം വീ​ട് വാ​ങ്ങി​യി​രി​ക്കു​ന്ന​താ​ണ് വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​യു​ന്ന​ത്. അ​ധി​കം താ​മ​സി​യാ​തെ പ്ര​തി​ശ്രു​ത വ​ര​ന്‍ വി​ഘ്‌​നേ​ഷ് ശി​വ​നൊ​പ്പം ന​യ​ന്‍​സ് അ​വി​ടേ​ക്കു മാ​റു​മെ​ന്നാ​ണു കേ​ള്‍​ക്കു​ന്ന​ത്. സം​വി​ധാ​യ​ക​ന്‍ വി​ഘ്‌​നേ​ഷ് ശി​വ​നൊ​പ്പ​മു​ള്ള താ​ര​ത്തി​ന്‍റെ വി​വാ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ള്‍ പ​ര​ക്കാ​ന്‍ തു​ട​ങ്ങി​യി​ട്ട് ഏ​റെ നാ​ളു​ക​ളാ​യി. ന​യ​ന്‍​താ​ര​യു​ടെ സി​നി​മാ​വി​ശേ​ഷ​ങ്ങ​ളും പ്ര​ണ​യ​വി​ശേ​ഷ​ങ്ങ​ളു​മൊ​ക്കെ വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​യാ​റു​ണ്ടെ​ങ്കി​ലും സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ സം​ബ​ന്ധി​ച്ച വാ​ര്‍​ത്ത​ക​ള്‍ വ​രു​ന്ന​ത് വ​ള​രെ കു​റ​വാ​ണ്. ഇ​തി​നി​ടെ​യാ​ണ് ചെ​ന്നൈ​യി​ല്‍ താ​രം പു​തി​യ വീ​ടു വാ​ങ്ങി​യെ​ന്ന വാ​ര്‍​ത്ത​ പു​റ​ത്തു വ​രു​ന്ന​ത്. ചെ​ന്നൈ​യി​ലെ പോ​ഷ് ഏ​രി​യ ആ​ണ് പോ​യ​സ് ഗാ​ര്‍​ഡ​നി​ലാ​ണ് താ​രം വീ​ട് വാ​ങ്ങി​യി​രി​ക്കു​ന്ന​ത്.നാ​ല് മു​റി​ക​ളു​ള്ള വീ​ടാ​ണ് താ​രം സ്വ​ന്ത​മാ​ക്കി​യ​ത്. പ്ര​തി​ശ്രു​ത വ​ര​ന്‍ വി​ഘ്നേ​ഷ് ശി​വ​നൊ​പ്പം താ​രം വൈ​കാ​തെ…

Read More

സൈജു തങ്കച്ചന് സ്ത്രീകള്‍ ഒരു ലഹരി ! മയക്കുമരുന്നിന് അടിമ; കാറില്‍ നിന്ന് കണ്ടെത്തിയത് ഗര്‍ഭനിരോധന ഉറകളും മരുന്നുകളും…

കൊച്ചിയില്‍ മോഡലുകളുടെ മരണത്തിനിടയാക്കിയ കാറപകടത്തിനു കാരണമായത് സൈജു തങ്കച്ചന്റെ കാറിലുള്ള പിന്തുടരല്‍ എന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു. സൈജു ലഹരിക്ക് അടിമയാണെന്നും കമ്മീഷണര്‍ പറഞ്ഞു. സൈജു നേരത്തെ പല പെണ്‍കുട്ടികളെയും ചൂഷണത്തിനിരയാക്കിയിട്ടുണ്ട്. ഇവര്‍ പരാതിപ്പെട്ടാല്‍ പോലീസ് കേസെടുക്കും. ദുരുദ്ദേശ്യത്തോടെയാണ് സൈജു മോഡലുകളെ പിന്തുടര്‍ന്നത്. ഈ ചേസിംഗാണ് അപകടമുണ്ടായതിന്റെ പ്രധാന കാരണമെന്നും കമ്മീഷണര്‍ വിശദീകരിച്ചു. സൈജുവിന്റെ ലഹരി മരുന്ന് ഉപയോഗവും ഇടപാടുകളും സംബന്ധിച്ച് നിരവധി തെളിവുകള്‍ ഇതിനോടകം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇടപാടുകളുമായി ബന്ധപ്പെട്ടവരെ തിരിച്ചറിയുകയും ചെയ്തു. ഇവരെ ചോദ്യംചെയ്തുവരികയാണ്. സൈജുവിന്റെ ഫോണില്‍നിന്ന് നിരവധി പെണ്‍കുട്ടികളുടെ ചിത്രങ്ങളും ലഹരി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങളും നേരത്തെ പോലീസിന് ലഭിച്ചിരുന്നു. ഇതുസംബന്ധിച്ചും പോലീസ് അന്വേഷണം നടത്തി. സ്ഥിരമായി പാര്‍ട്ടികളില്‍ പങ്കെടുക്കുന്ന സൈജു, അവിടെയെത്തുന്ന പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്യാറുണ്ടെന്നും പോലീസിന് വിവരം ലഭിച്ചു. നമ്പര്‍ 18 ഹോട്ടലിലെ പാര്‍ട്ടിക്ക് ശേഷം സൈജു…

Read More

മുൻ വാതിൽ തകർത്ത് അകത്തു കയറി; മുറിക്കുള്ള സൂക്ഷിച്ചുവച്ചിരുന്ന താക്കോൽ കണ്ടെടുത്ത് കൊണ്ടുപോയത് 13 പവനും  ഒന്നര ലക്ഷവും

  പൊ​ൻ​കു​ന്നം: പൊ​ൻ​കു​ന്ന​ത്ത് വീ​ട് കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. പൊ​ൻ​കു​ന്നം ഇ​രു​പ​താം​ മൈ​ൽ കൊ​ല്ലം -തേ​നി ദേ​ശീയ പാ​ത​യ്ക്ക​രികി​ൽ പ്ലാ​പ്പ​ള്ളി​ൽ ദി​നേ​ശ്ബാ​ബു​വി​ന്‍റെ വീ​ട്ടി​ലാ​ണ് 1,35,000 രൂ​പ​യും 13 പ​വ​ൻ സ്വ​ർ​ണ്ണാ​ഭ​ര​ണ​ങ്ങ​ളും 35,000 രൂപ വി​ല വ​രു​ന്ന വാ​ച്ചു​ക​ളു​ം ക​വ​ർ​ച്ച ചെ​യ്യ​പ്പെ​ട്ട​ത്. ദി​നേ​ശ്ബാ​ബു​വും കു​ടും​ബാം​ഗ​ങ്ങ​ളും ഞാ​യ​റാ​ഴ്ച രാ​വി​ലെ അ​ടൂ​ർ​ക്ക് യാ​ത്ര പോ​യി തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്. മു​ൻ​വാ​തി​ലി​ന്‍റെ പൂ​ട്ട് പൊ​ളി​ച്ചാ​ണ് മോ​ഷ്ടാ​ക്ക​ൾ ഉ​ള്ളി​ൽ ക​ട​ന്ന​ത്. വീ​ടി​നു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഡ്യൂ​പ്ലി​ക്കേ​റ്റ് താ​ക്കോ​ൽ തി​ര​ഞ്ഞു​പി​ടി​ച്ച് അ​ല​മാ​ര തു​റ​ക്കു​ക​യാ​യി​രു​ന്നു. ഡോ​ഗ്സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും പ​രി​ശോ​ധ​ന ന​ട​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വൈഎ​സ്​പി എ​ൻ.​ബാ​ബു​ക്കു​ട്ട​ൻ, പൊ​ൻ​കു​ന്നം സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ സ​ജി​ൻ ലൂ​യി​സ​ണ്‍, എ​സ്.​ഐ.​രാ​ജേ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​ത്.

Read More

സ​ർ​ക്കാ​രി​നെ​തി​രേ ബി​ജെ​പി സ​മ​ര​ത്തി​ലേ​ക്ക്; ശി​ശു​മ​ര​ണം ന​ട​ന്ന അ​ട്ട​പ്പാ​ടി​യി​ൽ ബി​ജെ​പി സം​ഘം സ​ന്ദ​ർ​ശി​ക്കും

കോ​ട്ട​യം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യും സി​പി​എ​മ്മി​ന്‍റെ​യും വ​ർ​ഗീ​യ പ്രീ​ണ​ന രാ​ഷ്ട്രീയ​ത്തി​നെ​തി​രേ ശ​ക്ത​മാ​യ സ​മ​രം സം​ഘ​ടി​പ്പി​ക്കാ​ൻ ബി​ജെ​പി. ഇ​ന്ന​ലെ കോ​ട്ട​യ​ത്തു ചേ​ർ​ന്ന കോ​ർ ക​മ്മി​റ്റി യോ​ഗ​മാ​ണ് സ​മ​ര പ​രി​പാ​ടി​ക്കു രൂ​പം ന​ൽ​കി​യ​ത്. ഹ​ലാ​ൽ വി​ഷ​യ​ത്തി​ൽ വ​ർ​ഗീ​യ വാ​ദി​ക​ളു​ടെ അ​ജ​ണ്ട സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന​തി​​ൽ പ്ര​തി​ഷേ​ധി​ച്ച് ഡി​സം​ബ​ർ 13ന് ​മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​ക്കു മു​ന്പി​ൽ സ​ത്യ​ഗ്ര​ഹം ന​ട​ത്തും. പ്രെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല കു​റ​യ്ക്കാ​ത്ത സ​ർ​ക്കാ​ർ ന​യ​ത്തി​നെ​തി​രെ​യും പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഡി​സം​ബ​ർ ഏ​ഴി​ന് 280 മ​ണ്ഡ​ലം കേ​ന്ദ്ര​ങ്ങ​ളി​ൽ ബ​ഹു​ജ​ന പ്ര​ക്ഷോ​ഭം ന​ട​ത്തും. സം​സ്ഥാ​ന നേ​താ​ക്ക​ൾ സ​മ​ര​ത്തി​നു നേ​തൃ​ത്വം ന​ൽ​കും.കെ​ റെ​യി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യം ഉ​യ​ർ​ത്തി പ്ര​തി​പ​ക്ഷ​വും സ​ർ​ക്കാ​രി​നെ​തി​രെ സ​മ​ര പ്ര​ഖ്യാ​പ​നം ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യി​രു​ന്നു. വി​ഷ​യ​ങ്ങ​ൾ നി​ര​വ​ധി​യു​ണ്ടാ​യി​ട്ടും സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രെ സ​മ​ര​പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്ന​തി​ൽ ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു എ​ന്ന വി​മ​ർ​ശ​നം കോ​ർ ക​മ്മ​റ്റി​യി​ൽ ഉ​ണ്ടാ​യി.ശി​ശു​മ​ര​ണം ന​ട​ന്ന അ​ട്ട​പ്പാ​ടി​യി​ൽ ബി​ജെ​പി പ്ര​തി​നി​ധി സം​ഘം…

Read More

ഇനി പാലായിൽ വികസനം നേർക്കുനേർ ഏറ്റുമുട്ടും; ആവശത്തിൽ പാർട്ടി പ്രവർത്തകർ;  ജോ​സ് കെ.​മാ​ണി വീ​ണ്ടും എം​പി ആകുമ്പോൾ  കോ​ട്ട​യ​ത്തി​ന് പ്ര​തീ​ക്ഷ​ക​ൾ ഏ​റെ​

കോ​ട്ട​യം: ഒ​രേ ടേ​മി​ൽ ര​ണ്ടു മു​ന്ന​ണി​യു​ടെ​യും രാ​ജ്യ​സ​ഭാം​ഗം എ​ന്ന അ​പൂ​ർ​വ​ത കൈ​വ​രി​ച്ച് വീ​ണ്ടും എം​പി​യാ​യി ജോ​സ് കെ.​മാ​ണി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തോ​ടെ ഇ​നി പാ​ലാ​യി​ൽ വി​ക​സ​നം നേ​ർ​ക്കു നേ​ർ ഏ​റ്റു​മു​ട്ടും. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ദ​യ​നീ​യ​മാ​യി പ​രാ​ജ​യ​പ്പെ​ട്ട ജോ​സ് കെ.​മാ​ണി​ക്ക് രാ​ജ്യ​സ​ഭാം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് തി​രി​ച്ചു​വ​ര​വാ​ണ്. പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ എ​ന്ന നി​ല​യി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​പാ​ർ​ട്ടി​യെ സെ​മി കേ​ഡ​ർ പാ​ർ​ട്ടി​യാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ ചെ​യ​ർ​മാ​ന് എം​പി സ്ഥാ​നം ല​ഭി​ച്ച​ത് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ​യും ആ​വേ​ശ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. കെ.​എം.​മ​ണി അ​ര​ങ്ങ് ഒഴിഞ്ഞ​തി​നെ​ത്തു​ട​ർ​ന്നു​ള്ള ഭി​ന്നി​പ്പി​ന്‍റെ കാ​ല​ത്തി​നു ശേ​ഷം പാ​ർ​ട്ടി​യെ ഭ​ദ്ര​മാ​യി നി​ല​നി​ർ​ത്തി​യ ജോ​സ് കെ.​മാ​ണി​ക്ക് ഒ​ദ്യോ​ഗി​ക സ്ഥാ​ന​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ അ​ണി​ക​ൾ​ക്ക് പ​രി​ഭ​വ​മു​ണ്ടാ​യി​രു​ന്നു. എം​പി സ്ഥാ​നം കി​ട്ടി​യ​തോ​ടെ ചെ​യ​ർ​മാ​ന് അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ അ​ഭി​ന​ന്ദ​നം വൈ​റ​ലാ​യി. മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ലാ​യി​ൽ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു വ​രിക​യാ​ണ്. ഇ​നി ജോ​സ് കെ.​മാ​ണി എം​പി…

Read More