അ​ഞ്ജ​ലി​യും സൈ​ജു​വു​മൊ​ക്കെ ചെ​റു​മീ​നു​ക​ള്‍ ! പി​ന്നി​ലു​ള്ള വ​മ്പ​ന്‍​സ്രാ​വ് ‘ക​ലി​ഫോ​ര്‍​ണി​യ അ​ച്ചാ​യ​ന്‍’ എ​ന്ന് സൂ​ച​ന…

ന​ടി അ​ഞ്ജ​ലി റി​മ ദേ​വും കൊ​ച്ചി​യി​ലെ ന​മ്പ​ര്‍18 ഹോ​ട്ട​ല്‍ ഉ​ട​മ റോ​യ് വ​യ​ലാ​ട്ടും പ്ര​തി​ക​ളാ​യു​ള്ള പോ​ക്‌​സോ, ല​ഹ​രി​ക്കേ​സു​ക​ളി​ല്‍ മാ​സ്റ്റ​ര്‍ ബ്രെ​യി​ന്‍ ‘ക​ലി​ഫോ​ര്‍​ണി​യ അ​ച്ചാ​യ​ന്‍’ എ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന വ്യ​ക്തി​യാ​ണെ​ന്ന് സൂ​ച​ന. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ഉ​ള്‍​പ്പെ​ടെ അ​റി​വു​ണ്ടെ​ങ്കി​ലും ഒ​രി​ട​ത്തും വ​ലി​യ​രീ​തി​യി​ല്‍ പ​രാ​മ​ര്‍​ശി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലാ​ത്ത ‘ക​ലി​ഫോ​ര്‍​ണി​യ​ക്കാ​ര​ന്‍ അ​ച്ചാ​യ​ന്‍’ എ​ന്ന ഈ ​വ്യ​ക്തി​യാ​ണ് ഇ​വ​രെ നി​യ​ന്ത്രി​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം. റോ​യി​യു​ടെ കൂ​ട്ടു​പ്ര​തി​ക​ളാ​യ സൈ​ജു ത​ങ്ക​ച്ച​ന്‍, അ​ഞ്ജ​ലി റി​മ​ദേ​വ് ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​രെ കാ​ണാ​മ​റ​യ​ത്തി​രു​ന്നു നി​യ​ന്ത്രി​ക്കു​ന്ന​ത് ഇ​യാ​ളാ​ണെ​ന്നാ​ണ് വെ​ളി​പ്പെ​ടു​ത്ത​ല്‍. ഈ ​പേ​ര് ഉ​പ​യോ​ഗി​ച്ചു അ​ഞ്ജ​ലി ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട് എ​ന്നു പോ​ക്‌​സോ കേ​സി​ല്‍ അ​ഞ്ജ​ലി​ക്കെ​തി​രെ പ​രാ​തി ന​ല്‍​കി​യ യു​വ​തി​യാ​ണ് വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. അ​ത്യു​ന്ന​ത​ങ്ങ​ളി​ല്‍ ബ​ന്ധ​മു​ള്ള, അ​തി​സ​മ്പ​ന്ന​നാ​യ ആ​ളാ​ണ് ഈ ‘​ക​ലി​ഫോ​ര്‍​ണി​യ​ക്കാ​ര​ന്‍ അ​ച്ചാ​യ​ന്‍’ എ​ന്നാ​ണ് വി​വ​രം. കേ​ര​ള​ത്തി​ലെ പ​ല സി​നി​മാ​ക്കാ​രു​മാ​യി ബ​ന്ധ​മു​ള്ള​യാ​ള്‍. ഇ​യാ​ളെ​ക്കു​റി​ച്ചു പ​റ​ഞ്ഞ വി​വ​ര​ങ്ങ​ള്‍ മൊ​ഴി​യി​ല്‍ നി​ന്ന് പോ​ലീ​സ് പോ​ലും ഒ​ഴി​വാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്ന് പ​രാ​തി ന​ല്‍​കി​യ യു​വ​തി പ​റ​യു​ന്നു. അ​വ​രൊ​ക്കെ വ​ലി​യ വ​ലി​യ ആ​ളു​ക​ളാ​ണ്…

Read More

സ്ത്രീയുടെ ശരീരത്തില്‍ മയക്കുമരുന്ന് വിതറി പുരുഷന്മാര്‍ ഒരേസമയം ഉപയോഗിച്ചു ! സൈജുവിന്റെ ഫോണിലെ വീഡിയോകള്‍ പലതും പ്രകൃതിവിരുദ്ധം…

മിസ് കേരള വിജയികളായ മോഡലുകളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിനു കാരണക്കാരനായ സൈജു എം തങ്കച്ചനെ മൂന്നു ദിവസത്തേക്കു കൂടി കസ്റ്റഡിയില്‍ വിട്ടു. അന്വേഷണത്തില്‍ സൈജുവിനെതിരേ ഗുരുതരമായ കുറ്റങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞതായി ജില്ലാ ക്രൈംബ്രാഞ്ച് അറിയിച്ചതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി. ദുരുദ്ദേശ്യത്തോടെ സ്ത്രീകളെ പിന്തുടര്‍ന്നു, അപമര്യാദയായി പെരുമാറി, മനഃപൂര്‍വമല്ലാത്ത നരഹത്യ തുടങ്ങിയ വകുപ്പുകളാണ് സൈജുവിന്റെ മേല്‍ ചുമത്തിയിരിക്കുന്നത്. കസ്റ്റഡി റിപ്പോര്‍ട്ടില്‍ സൈജുവിനെതിരേ ഗുരുതര ആരോപണങ്ങളാണുള്ളത്. ഇയാളുടെ ഫോണില്‍ നിന്നു വീണ്ടെടുത്ത ചാറ്റുകള്‍ അതീവ ഗുരുതര സ്വഭാവമുള്ളതാണ്. ”അതേ പൊളി സാധനം എന്നുപറഞ്ഞ് എന്നെ കൊച്ചാക്കരുത്, ഒരു രക്ഷയുമില്ല അടിച്ചു കെമിക്കലാക്കിയിട്ടു പൊട്ടിത്തെറിച്ചു പണ്ടാരം അടങ്ങിയിട്ടു രാവിലെ അഞ്ചരയ്ക്ക് അവിടെ പോയി നിന്നതാണ്…” എം.ഡി.എം.എ. ഉപയോഗത്തെക്കുറിച്ച് സൈജു തങ്കച്ചനുമായി സുഹൃത്ത് നടത്തിയ ചാറ്റില്‍ പറയുന്നതാണിത്. ‘സാധനങ്ങളോ ഞങ്ങള്‍ ഫുള്‍ നാച്വറല്‍ ആയിരുന്നു മോളെ, നാച്വറല്‍ വനത്തില്‍ വാറ്റിയ വാറ്റ്, വനത്തിലെ കാട്ടുപോത്തിനെ വെടിവെച്ച്…

Read More

സൈജു തങ്കച്ചന് സ്ത്രീകള്‍ ഒരു ലഹരി ! മയക്കുമരുന്നിന് അടിമ; കാറില്‍ നിന്ന് കണ്ടെത്തിയത് ഗര്‍ഭനിരോധന ഉറകളും മരുന്നുകളും…

കൊച്ചിയില്‍ മോഡലുകളുടെ മരണത്തിനിടയാക്കിയ കാറപകടത്തിനു കാരണമായത് സൈജു തങ്കച്ചന്റെ കാറിലുള്ള പിന്തുടരല്‍ എന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു. സൈജു ലഹരിക്ക് അടിമയാണെന്നും കമ്മീഷണര്‍ പറഞ്ഞു. സൈജു നേരത്തെ പല പെണ്‍കുട്ടികളെയും ചൂഷണത്തിനിരയാക്കിയിട്ടുണ്ട്. ഇവര്‍ പരാതിപ്പെട്ടാല്‍ പോലീസ് കേസെടുക്കും. ദുരുദ്ദേശ്യത്തോടെയാണ് സൈജു മോഡലുകളെ പിന്തുടര്‍ന്നത്. ഈ ചേസിംഗാണ് അപകടമുണ്ടായതിന്റെ പ്രധാന കാരണമെന്നും കമ്മീഷണര്‍ വിശദീകരിച്ചു. സൈജുവിന്റെ ലഹരി മരുന്ന് ഉപയോഗവും ഇടപാടുകളും സംബന്ധിച്ച് നിരവധി തെളിവുകള്‍ ഇതിനോടകം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇടപാടുകളുമായി ബന്ധപ്പെട്ടവരെ തിരിച്ചറിയുകയും ചെയ്തു. ഇവരെ ചോദ്യംചെയ്തുവരികയാണ്. സൈജുവിന്റെ ഫോണില്‍നിന്ന് നിരവധി പെണ്‍കുട്ടികളുടെ ചിത്രങ്ങളും ലഹരി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങളും നേരത്തെ പോലീസിന് ലഭിച്ചിരുന്നു. ഇതുസംബന്ധിച്ചും പോലീസ് അന്വേഷണം നടത്തി. സ്ഥിരമായി പാര്‍ട്ടികളില്‍ പങ്കെടുക്കുന്ന സൈജു, അവിടെയെത്തുന്ന പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്യാറുണ്ടെന്നും പോലീസിന് വിവരം ലഭിച്ചു. നമ്പര്‍ 18 ഹോട്ടലിലെ പാര്‍ട്ടിക്ക് ശേഷം സൈജു…

Read More

സൈജു ലഹരി നല്‍കി പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തു ? ഫോണില്‍ കണ്ടെത്തിയത് നിരവധി പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍…

മിസ് കേരളാ വിജയികളായ മോഡലുകള്‍ അപകടത്തില്‍ മരിച്ച കേസിലെ പ്രതി പ്രതി സൈജു തങ്കച്ചന്റെ മൊബൈല്‍ ഫോണില്‍ നിന്നു പോലീസിനു കിട്ടിയത് നിര്‍ണായക വിവരങ്ങള്‍. ഇയാളുടെ മൊബൈലില്‍ നിന്നും ഫോര്‍ട്ട്‌കൊച്ചി നമ്പര്‍ 18 ഹോട്ടല്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ ഡിജെ, റേവ് പാര്‍ട്ടികളുടെയും ഇതില്‍ പങ്കെടുത്തവരുടെയും ദൃശ്യങ്ങള്‍ ലഭിച്ചു. നിരവധി ഫോട്ടോകളും വീഡിയോകളും ഫോണിലുണ്ടായിരുന്നു. സൈജു തങ്കച്ചന്‍ ലഹരി നല്‍കി പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങളുള്‍പ്പെടെ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഒട്ടേറെ പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ സൈജുവിന്റെ ഫോണില്‍ നിന്നു പൊലീസിനു ലഭിച്ചുവെന്നുമാണു വിവരം. ജില്ലയിലെ പല ഹോട്ടലുകളിലെയും നിശാപാര്‍ട്ടികള്‍ക്കു ശേഷമുള്ള ആഫ്റ്റര്‍ പാര്‍ട്ടികളുടെ മുഖ്യ സംഘാടകനും ഇവിടെയെല്ലാം ലഹരി എത്തിച്ചു നല്‍കുന്നയാളുമാണു സൈജുവെന്ന കണ്ടെത്തല്‍ ശരിവയ്ക്കുന്നതാണു ഫോണിലെ ദൃശ്യങ്ങള്‍. പൊലീസ് കസ്റ്റഡിയിലുള്ള സൈജു തങ്കച്ചനെ ഇന്നലെ വിശദമായി ചോദ്യം ചെയ്തു. ഫോണിലെ ദൃശ്യങ്ങളിലുള്ളവരെ സംബന്ധിച്ചുള്ള വിവരങ്ങളെല്ലാം സൈജു…

Read More