അങ്ങനെ വരട്ടെ ! അപ്പോള്‍ ചുമ്മാതല്ല ഹര്‍ഷ് ഗോയങ്ക പിണറായിയെ പുകഴ്ത്തിയത്; സര്‍ക്കാര്‍ ഭൂമി ഉത്തരേന്ത്യന്‍ മുതലാളി കൊണ്ടുപോകുന്നതിങ്ങനെ…

കേരള സര്‍ക്കാരിന്റെ ഭൂമി കൈവിട്ടു പോകുന്നതിന് ഒത്താശ ചെയ്ത് ഗവണ്‍മെന്റ്. ഹാരിസണ്‍ കമ്പനി എട്ടു ജില്ലകളിലായാണ് സര്‍ക്കാര്‍ ഭൂമി കൈവശം വച്ചിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കാനുള്ള സിവില്‍ കേസ് നല്‍കിയത് നാല് ജില്ലകളില്‍ മാത്രമാണ്. നാല് ജില്ലകളിലായി മൊത്തം 29,426.50 ഏക്കര്‍ ഭൂമിയുടെ അവകാശമാണ് സര്‍ക്കാര്‍ ഉന്നയിച്ചിരിക്കുന്നത്. എട്ട് ജില്ലകളില്‍ മൊത്തം 49 ഇടങ്ങളിലാണ് ഭൂമി കണ്ടെത്തിയിട്ടുള്ളത്. എല്ലാ ജില്ലകളിലും ജില്ലാ കളക്ടര്‍മാരെയാണ് കേസിന് ചുമതലപ്പെടുത്തിയതെങ്കിലും നാലിടത്ത് ഇപ്പോഴും പ്രാഥമിക റിപ്പോര്‍ട്ട് പോലുമായിട്ടില്ല. ഇതിന് പിന്നില്‍ അട്ടിമറിയുണ്ടെന്ന വ്യക്തമായ സൂചനകളാണ് പുറത്തുവരുന്നത്. സര്‍ക്കാര്‍ അവകാശം ഉന്നയിച്ചതില്‍ നിര്‍ദിഷ്ട ശബരിമല വിമാനത്താവളത്തിന് കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റിന്റെ ഭൂമിയും ഉള്‍പ്പെടും. 2263.80 ഏക്കര്‍ ഭൂമിയാണ് ചെറുവള്ളി എസ്റ്റേറ്റിലുള്ളത്. ഹാരിസണ്‍ കൈവശം വെച്ചിരുന്നതും പിന്നീട് വിറ്റതുമായ ഭൂമികളിലാണ് പാട്ടക്കാലാവധി കഴിഞ്ഞതിന് സര്‍ക്കാര്‍ അവകാശം ഉന്നയിക്കുന്നത്. പല ജില്ലകളിലും അട്ടിമറി…

Read More

നാ​ലുനി​ല ഫ്‌​ളാ​റ്റി​ല്‍ തീ​പി​ടിത്തം; മൂ​ന്ന് പേ​ര്‍​ക്കു പൊ​ള്ള​ലേ​റ്റു; ഒരാളുടെ പരുക്ക് സാരമുള്ളത്;  80 ലക്ഷം രൂപയുടെ നാശം

കൊ​ച്ചി: ഇ​ട​പ്പ​ള്ളി കു​ന്നും​പു​റ​ത്ത് നാ​ലു നി​ല ഫ്‌​ളാ​റ്റി​ല്‍ തീ​പി​ടിത്തം. മൂ​ന്നു പേ​ര്‍​ക്കു പൊ​ള്ള​ലേ​റ്റു. ഇ​ന്ന് രാ​വി​ലെ 7.30 -നാ​ണ് കു​ന്നും​പു​റ​ത്തു​ള്ള അ​മൃ​ത അ​വ​ന്യൂ ഫ്‌​ളാ​റ്റിൽ തീ​പി​ടിത്ത​മു​ണ്ടാ​യ​ത്. ര​ണ്ടാ​മ​ത്തെ നി​ല​യി​ലാ​ണ് തീ​യും പു​ക​യും ആ​ദ്യം ഉ​ണ്ടാ​യ​ത്. ആ ​സ​മ​യ​ത്ത് ഫ്‌​ളാ​റ്റി​ല്‍ ഒ​രു കു​ട്ടി ഉ​ള്‍​പ്പെ​ടെ ഒ​മ്പ​തു പേ​ര്‍ ഉ​ണ്ടാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ ചേ​രാ​ന​ല്ലൂ​ര്‍ പോ​ലീ​സും ഏ​ലൂ​ര്‍, ഗാ​ന്ധി​ന​ഗ​ര്‍, തൃ​ക്കാ​ക്ക​ര, ആ​ലു​വ, ഫാ​ക്ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്നു​ള്ള ഫ​യ​ര്‍ ഫോ​ഴ്‌​സ് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി. എ​യ​ര്‍ ക​ണ്ടീ​ഷ​ന്‍​ഡ് മു​റി​ക​ള്‍ ആ​യ​തി​നാ​ല്‍ പെ​ട്ടെ​ന്ന് പു​ക ഉ​യ​ര്‍​ന്നു. മ​റ്റു നി​ല​ക​ളി​ലേ​ക്കു തീയും പടർന്നു. ഫ്‌​ളാ​റ്റി​ല്‍ അ​ക​പ്പെ​ട്ടി​രു​ന്ന​വ​രെ ഗ്ലാ​സ് ഡോ​റു​ക​ള്‍ പൊ​ട്ടി​ച്ചാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്. പൂ​ര്‍​ണി​മ, കൃ​ഷ്ണ​പ്രി​യ, ആ​യൂ​ബ് എ​ന്നി​വ​ര്‍​ക്കാ​ണ് പൊ​ള്ള​ലേ​റ്റ​ത്. ഇ​വ​രെ അ​മൃ​ത ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.​ ഇ​തി​ല്‍ പൂ​ര്‍​ണി​മ​യു​ടെ പൊ​ള്ള​ല്‍ സാ​ര​മാ​യ​താ​ണ്. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്നു. ര​ണ്ടു മ​ണി​ക്കൂ​ര്‍ പ​രി​ശ്ര​മി​ച്ചാ​ണ് തീ ​അ​ണ​യ്ക്കാ​നാ​യ​ത്. ഏ​ക​ദേ​ശം 80…

Read More

കാ​മു​കി​മാ​രെ ആ​വ​ശ്യ​മു​ണ്ട്..! ക​ഞ്ചാ​വ് ക​ട​ത്താ​ൻ ല​ഹ​രി മാ​ഫി​യയുടെ ചൂണ്ട; ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ ക​ണ്ണൂ​ർ പോ​ലീ​സി​ന്

റെ​ൻക​ണ്ണൂ​ർ: കാ​മു​കി​മാ​ർ​ക്കാ​യി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ചൂ​ണ്ട​യി​ട്ടു ക​ഞ്ചാ​വ്-​മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ. ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ണൂ​രി​ൽ പി​ടി​യി​ലാ​യ ക​ഞ്ചാ​വുസം​ഘ​ത്തി​ൽനി​ന്നാ​ണ് കാ​മു​കി​മാ​രെ​കൊ​ണ്ടു ന​ട​ത്തു​ന്ന ക​ഞ്ചാ​വ്, മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​നെ​ക്കു​റി​ച്ചു ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ ക​ണ്ണൂ​ർ പോ​ലീ​സി​ന് ല​ഭി​ച്ച​ത്. യു​വാ​വി​നെ മ​ർദിച്ച സം​ഭ​വ​ത്തി​ൽ എ​ട്ടം​ഗ​ സം​ഘ​ത്തി​ലെ അ​ഞ്ചു​പേ​രെ​യാ​ണ് ക​ണ്ണൂ​ർ ടൗ​ൺ സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​ജി​ത്ത് കൊ​ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഞ്ചാ​വ് വി​ല്പ​ന​യെ​ക്കു​റി​ച്ചു പോ​ലീ​സി​ന് ഒ​റ്റി​ക്കൊ​ടു​ത്തു​വെ​ന്ന് പ​റ​ഞ്ഞാ​ണ് യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ക്രൂ​ര​മാ​യി മ​ർദി​ച്ച​ത്. ഈ ​സം​ഭ​വ​ത്തി​ലെ എ​ട്ടു​പേ​രി​ൽ അ​ഞ്ചു​പേ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ൽ പ്ര​തി​യാ​യി​ട്ടു​ള്ള ഒ​രാ​ളു​ടെ കാ​മു​കി​യാ​യ താ​മ​ര​ശേ​രി സ്വ​ദേ​ശി​നി ബം​ഗ​ളൂ​രു എ​യ​ർ​പോ​ർ​ട്ടി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. ഇ​ൻ​സ്റ്റഗ്രാ​മി​ലൂ​ടെ​യാ​ണ് പ്ര​തി ഈ ​പെ​ൺ​കു​ട്ടി​യെ പ​രി​ച‍​യ​പ്പെ​ട്ട​ത്. തു​ട​ർ​ന്നു പ്ര​ണ​യ​ത്തി​ലാ​കു​ക​യാ​യി​രു​ന്നു. ഈ ​പെ​ൺ​കു​ട്ടി​യെ ല​ഹ​രി ന​ല്കി പ്ര​തി വ​ശീ​ക​രി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന്, കേ​ര​ള​ത്തി​ലേ​ക്കു പ​ല​ത​വ​ണ ഈ ​പെ​ൺ​കു​ട്ടി​യെ ഉ​പ​യോ​ഗി​ച്ചു ക​ഞ്ചാ​വും മ​യ​ക്കു​മ​രു​ന്നും ക​ട​ത്തി​യ​താ​യും പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.…

Read More

ക​ണ്ണ​മ്പ്ര വ്യ​വ​സാ​യ പാ​ർ​ക്ക് വരുമ്പോൾ… വീ​ടും സ്ഥ​ല​വും വി​ട്ടൊ​ഴി​യാ​നു​ള്ള അ​ന്ത്യ​ശാ​സ​നതീയ​തി ക​ഴി​ഞ്ഞു; ഭൂ​വു​ട​മ​ക​ൾ അ​ങ്ക​ലാ​പ്പി​ൽ

വ​ട​ക്ക​ഞ്ചേ​രി: ക​ണ്ണ​ന്പ്ര വ്യ​വ​സാ​യ പാ​ർ​ക്കി​നാ​യി ഏ​റ്റെ​ടു​ക്കു​ന്ന പ്ര​ദേ​ശ​ത്തു​നി​ന്നും സ്ഥ​ല​വും വീ​ടും വി​ട്ടു ഒ​ഴി​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു കൊ​ണ്ടു​ള്ള അ​ന്ത്യ​ശാ​സ​ന തി​യ​തി ഇ​ന്ന​ലെ അ​വ​സാ​നി​ച്ചി​രി​ക്കെ വീ​ട്ടു​കാ​രെ​ല്ലാം അ​ങ്ക​ലാ​പ്പി​ലാ​ണ്. ഭൂ​മി​ക്ക് ല​ഭി​ക്കു​ന്ന ന​ഷ്ട​പ​രി​ഹാ​രം എ​ത്ര​യെ​ന്ന് പോ​ലും അ​റി​യി​ക്കാ​തെ ത​ങ്ങ​ൾ എ​വി​ടേ​ക്ക് പോ​കു​മെ​ന്ന ആ​ധി​യാ​ണ് ക​ർ​ഷ​ക​ർ പ​ങ്കു​വെ​ക്കു​ന്ന​ത്. 29ന് ​വൈ​കി​ട്ട് അ​ഞ്ചി​ന് മു​ന്പ് വീ​ടും സ്ഥ​ല​വും ഒ​ഴി​യ​ണ​മെ​ന്നാ​യി​രു​ന്നു ലാ​ൻ​ഡ് അ​ക്വി​സി​ഷ​ൻ ന​ട​ത്തു​ന്ന കി​ൻ​ഫ്ര​യു​ടെ സ്പെ​ഷ്യ​ൽ ത​ഹ​സി​ൽ​ദാ​രു​ടെ നോ​ട്ടീ​സ്. 10 ദി​വ​സം മു​ന്പ് മാ​ത്ര​മാ​ണ് ഈ ​നോ​ട്ടീ​സ് ഭൂ​വു​ട​മ​ക​ൾ​ക്ക് ല​ഭി​ച്ച​ത്. ഭൂ​മി​യെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ട് എ​ന്ന​ത​ല്ലാ​തെ എ​ത്ര തു​ക എ​ന്നോ അ​ത് എ​പ്പോ​ൾ കി​ട്ടും എ​ന്നോ എ​ങ്ങ​നെ കി​ട്ടും എ​ന്നൊ​ന്നും ഇ​നി​യും വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ഒ​ഴി​ഞ്ഞു പോ​യി​ല്ലെ​ങ്കി​ൽ പോ​ലീ​സ് ഇ​ട​പെ​ട​ലി​ലൂ​ടെ ന​ട​പ​ടി ന​ട​ത്തും എ​ന്നാ​ണ് നോ​ട്ടീ​സി​ൽ പ​റ​ഞ്ഞി​ട്ടു​ള്ള​ത്. അ​ന്ത്യ​ശാ​സ​ന തി​യ​തി ഇ​നി​യും നീ​ട്ടി കി​ട്ടു​മെ​ങ്കി​ലും ന​ഷ്ട​പ​രി​ഹാ​ര തു​ക ക​യ്യി​ൽ കി​ട്ടാ​തെ മ​റ്റൊ​രു സ്ഥ​ലം വാ​ങ്ങാ​നോ വീ​ടു​പ​ണി…

Read More

സിനിമജീവിതം വിട്ട് വിശ്രമിക്കണമെന്ന് ഒരിക്കലും തോന്നിയിട്ടില്ല ! ഇപ്പോള്‍ ആരും തന്നെ സന്ദര്‍ശിക്കണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും ടിപി മാധവന്‍…

മലയാളികളുടെ ഇഷ്ടനടന്മാരില്‍ ഒരാളായിരുന്നു ടിപി മാധവന്‍. പതിറ്റാണ്ടുകള്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന മാധവന്‍ ഇപ്പോള്‍ പത്തനാപുരം ഗാന്ധിഭവനില്‍ വിശ്രമജീവിതം നയിക്കുകയാണ്. സിനിമ ജീവിതം വിട്ട് വിശ്രമിക്കണമെന്ന് തോന്നിയിരുന്നില്ലെന്ന് പറയുകയാണ് അദ്ദേഹം. ആര്‍ക്കും ബുദ്ധിമുട്ട് ആകരുത് എന്ന് മാത്രമാണ് എപ്പോഴും ചിന്തിക്കുന്നത് എന്നും താരം പറയുന്നു. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. അഭിനയിക്കുമ്പോള്‍ സിനിമയോ സീരിയലോ എന്ന് നോക്കാറില്ല. നല്ല കഥയാണോ കഥാപാത്രമാണോ എന്ന് മാത്രമാണ് ശ്രദ്ധിക്കാറുള്ളത്. നല്ല കഥകള്‍ സിനിമയില്‍ നിന്നോ സീരിയലില്‍ നിന്നോ ലഭിച്ചാലും ചെയ്യുമായിരുന്നു. സിനിമാജീവിതം വിട്ട് വിശ്രമിക്കണമെന്ന് തോന്നിയിരുന്നില്ല. ചൂയിംഗം കഴിക്കും പോലെയാണ് അഭിനയിക്കുന്തോറും ഇനിയും നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് മാത്രമാണ് തോന്നിയിട്ടുള്ളത്. ആരും തന്നെ വന്ന് സന്ദര്‍ശിക്കണമെന്ന് ആഗ്രഹിക്കുന്നില്ല. ഇന്ന് ടെലിഫോണ്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉണ്ടല്ലോ. എപ്പോള്‍ വേണമെങ്കിലും വിളിക്കാമല്ലോ. ഗുരുവായി താന്‍ കാണുന്നത് നടന്‍…

Read More

നിലമ്പതിപാലങ്ങളിൽ മ​നു​ഷ്യ ജീ​വ​നു​ക​ൾ പൊ​ലി​യു​ന്നു; അ​ഗ്നി​പ​രീ​ക്ഷ​ണം തു​ട​ങ്ങി​യി​ട്ട് വ​ർ​ഷം 50 വർഷം; മേ​ൽ​പ്പാ​ല നി​ർ​മ്മാ​ണം വൈ​കു​ന്ന​തി​ൽ ജ​ന​രോ​ഷേം ശക്തം

ചി​റ്റൂ​ർ : ആ​ലാം​ക​ട​വ് പു​ഴ​പ്പാ​ല​ത്തി​ൽ ക​വി​ഞ്ഞൊ​ഴു​കു​ന്ന വെ​ള്ള​ത്തി​ൽ വി​ദ്യാ​ർ​ത്ഥി​ക​ളും മു​തി​ർ​ന്ന​വ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ന​ട​ന്നു മ​റു​വ​ശം സ​ഞ്ച​രി​ക്കു​ന്ന അ​ഗ്നി​പ​രീ​ക്ഷ​ണം തു​ട​ങ്ങി​യി​ട്ട് വ​ർ​ഷം അ​ന്പ​തു പി​ന്നി​ട്ടു. ചി​റ്റൂ​ർ പു​ഴ​യ്ക്കു കു​റു​കെ മൂ​ല​ത്ത​റ, ആ​ലാം​ക​ട​വ്, വി​ള​യോ​ടി, പാ​റ​ക്ക​ങ്ക, പാ​ല​ത്തു​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്് നി​ല​ന്പ​തി​പ്പാ​ല​ങ്ങ​ളു​ള്ള​ത്. ഇ​തി​ൽ വി​ള​യോ​ടി, പാ​ല​ത്തു​ള്ളി എ​ന്നി​വ​യി​ൽ സ​ഞ്ചാ​രയോ​ഗ്യ​മാ​യ മേ​ൽ​പ്പാ​ല​ങ്ങ​ൾ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ത​ന്നെ നി​ർ​മ്മി​ച്ചി​രു​ന്നു. മ​റ്റുമൂ​ന്നു നി​ല​ന്പ​തി​ക​ളി​ലും കാ​ലോ​ചി​ത​മാ​യ ന​വീ​ക​ര​ണം ഉ​ണ്ടാ​വാ​ത്ത​ത് യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ന്നു​ണ്ട്. മു​ൻ​പ് ചി​റ്റൂ​ർ​പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് കൂ​ടി പാ​ല​ങ്ങ​ൾ ക​വി​ഞ്ഞൊ​ഴു​കി ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ന്ന​ത് വ​ർ​ഷ​ത്തി​ൽ ഒ​ന്നാ ര​ണ്ടോ ത​വ​ണ മാ​ത്ര​മാ​യി​രു​ന്നു. എ​ന്നാ​ൽ ഈ ​വ​ർ​ഷം നി​ല​ന്പ​തി​ക​ളി​ൽ വെ​ള്ളം ക​യ​റി ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത് പ​ത്തു ത​വ​ണ​യാ​ണ്. ഈ ​സ​മ​യ​ങ്ങ​ളി​ൽ അ​ശ്ര​ദ്ധ​മാ​യി നി​ല​ന്പ​തി​ക​ൾ​ക​ട​ക്കാ​ൻ ശ്ര​മി​ച്ച​തി​നാ​ൽ നാ​ലു യാ​ത്ര​ക്കാ​ർ ബൈ​ക്കു​മാ​യി പു​ഴ​യി​ൽ വീ​ണ് അ​പ​ക​ട​ങ്ങ​ൾ ന​ട​ന്നി​രു​ന്നു. നാ​ട്ടു​കാ​രു​ടെ അ​വ​സ​രോ​ചി​ത​മാ​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് പു​ന​ർ​ജന്മം ല​ഭി​ക്കാ​ൻ കാ​ര​ണ​മാ​യ​ത്.നി​ല​വി​ലു​ള്ള നി​ല​ന്പ​തി​പ്പാ​ല​ങ്ങ​ൾ​ക്ക് വീ​തി കു​റ​വാ​ണെ​ന്ന​തി​നാ​ൽ ഒ​രു…

Read More

ആ​ർ​സി​സി​യി​ൽ ര​ക്ത​കോ​ശ​ങ്ങ​ളു​ടെ വി​ല വ​ർ​ധി​പ്പി​ച്ച ന​ട​പ​ടി​യി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം : റീ​ജ​ണ​ൽ കാ​ൻ​സ​ർ സെ​ന്‍റ​റി​ൽ (ആ​ർ​സി​സി) ര​ക്ത​കോ​ശ​ങ്ങ​ളു​ടെ വി​ല വ​ർ​ധി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക്ക് കേ​സെ​ടു​ത്തു. ആ​ർ​സി​സി ഡ​യ​റ​ക്ട​ർ നാ​ലാ​ഴ്ച​യ്ക്ക​കം വി​ല വ​ർ​ധി​പ്പി​ക്കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. 960 രൂ​പ​യാ​ണ് വ​ർ​ധി​പ്പി​ച്ച വി​ല. 2019 ൽ ​കോ​ശ​ങ്ങ​ളു​ടെ വി​ല 600 രൂ​പ​യാ​യി​രു​ന്നു. 2020 ൽ ​ഇ​ത് 1700 രൂ​പ​യാ​യി വ​ർ​ധി​പ്പി​ച്ചു. എ​ന്നാ​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ര​ക്ത​ബാ​ങ്കി​ൽ ഇ​തി​ന്‍റെ വി​ല 600 രൂ​പ​യാ​ണ്. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ സൗ​ജ​ന്യ​മാ​യാ​ണ് ന​ൽ​കു​ന്ന​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. മു​ൻ ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ ജി.​എ​സ്. ശ്രീ​കു​മാ​റും പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ ജോ​സ് വൈ ​ദാ​സും സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

Read More

മെമ്പറേ വീഡിയോ കൊള്ളാമോ!  വ​നി​താ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന് അ​ശ്ലീ​ല വീ​ഡി​യോ അ​യ​ച്ചു നൽകി; പ്രതി ദേവരാജനെ കുടുക്കി പോലീസ്

നെ​ടു​മ​ങ്ങാ​ട്: വ​നി​താ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന് അ​ശ്ലീ​ല വീ​ഡി​യോ അ​യ​ച്ച പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ന്യാ​കു​മാ​രി വി​ള​വ​ൻ​കോ​ട് വെ​ള്ളാം​കോ​ട് പ​ന്ത​ല​വി​ള ഡോ​ർ ന​മ്പ​ർ 1/150 വി​ജ​യ​കു​മാ​ർ (ദേ​വ​രാ​ജ്,40 )നെ​യാ​ണ് നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ​നി​താ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന്‍റെ മൊ​ബൈ​ൽ ഫോ​ണി​ലേ​ക്ക് പ​ത്തോ​ളം അ​ശ്ലീ​ല വീ​ഡി​യോ​ക​ൾ അ​യ​ച്ചെ​ന്നും ലൈം​ഗി​ക ചു​വ​യോ​ടെ സം​സാ​രി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. നെ​ടു​മ​ങ്ങാ​ട് എ​എ​സ്പി രാ​ജ് പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സ​ന്തോ​ഷ് കു​മാ​ർ , എ​സ്ഐ സു​നി​ൽ ഗോ​പി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡു ചെ​യ്തു.

Read More

കഴുത്തിന് താഴെയായി കുത്തിയ കത്തി ഒടിഞ്ഞുകയറി; വി​ദ്യാ​ർ​ഥി സം​ഘ​ർ​ഷത്തിൽ കണ്ടത് പോലീസിനോട്​പ​റ​ഞ്ഞ യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു

നെ​ടു​മ​ങ്ങാ​ട് :വി​ദ്യാ​ർ​ഥി​സം​ഘ​ർ​ഷ​ത്തി​ൽ സാ​ക്ഷി പ​റ​ഞ്ഞ യു​വാ​വി​നെ ഒ​രു സം​ഘം കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. നെ​ടു​മ​ങ്ങാ​ട് ക​ച്ചേ​രി ന​ട​യി​ൽ പൂ​ക്ക​ട​യി​ൽ ജോ​ലി​ക്ക് നി​ൽ​ക്കു​ന്ന വെ​ള്ള​നാ​ട് കൂ​വ​കൂ​ടി സ്വ​ദേ​ശി അ​രു​ണി​നെ​യാ​ണ് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം നെ​ടു​മ​ങ്ങാ​ട് കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ ന​ട​ന്ന സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​രു​ൺ സാ​ക്ഷി പ​റ​ഞ്ഞി​രു​ന്നു. നെ​ടു​മ​ങ്ങാ​ട് മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ലെ ഹാ​ജ എ​ന്ന​യാ​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കു​ത്തി​യ​തെ​ന്ന് ഇ​വ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു .ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ അ​രു​ണി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​ത്തി​യ ക​ത്തി അ​രു​ണി​ന്‍റെ ക​ഴു​ത്തി​ന് താ​ഴെ​യാ​യി തു​ള​ച്ചു ക​യ​റി ഒ​ടി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ടി​യ​ന്ത​ര ശാ​സ്ത്ര​ക്രി​യ ന​ട​ത്തി ക​ത്തി പു​റ​ത്തെ​ടു​ത്തു. നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് അ​നേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും അ​റ​ബി​ക്ക​ട​ലി​ലും ന്യൂ​ന​മ​ർ​ദ സാ​ധ്യ​ത;സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ഴ ശ​ക്ത​മാ​കും; ഇ​ന്നും ക​ന​ത്ത മ​ഴ

  തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും അ​റ​ബി​ക്ക​ട​ലി​ലും ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ട്ടാ​ൽ സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ഴ ശ​ക്ത​മാ​കും. ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നും നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ തെ​ക്ക​ൻ ആ​ഡ​മാ​ൻ ക​ട​ലി​ൽ ഇ​ന്നു വൈ​കു​ന്നേ​ര​ത്തോ​ടെ പു​തി​യ ന്യു​ന​മ​ർ​ദ്ദം രൂ​പ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. പ​ടി​ഞ്ഞാ​റ് വ​ട​ക്ക് പ​ടി​ഞ്ഞാ​റ് ദി​ശ​യി​ൽ സ​ഞ്ച​രി​ക്കു​ന്ന ന്യു​ന​മ​ർ​ദ്ദം തു​ട​ർ​ന്നു​ള്ള 48 മ​ണി​ക്കൂ​റി​ൽ തെ​ക്ക് കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ പ്ര​വേ​ശി​ച്ച് തീ​വ്ര ന്യു​ന​മ​ർ​ദ്ദ​മാ​യി ശ​ക്തി പ്രാ​പി​ച്ചേ​ക്കും. ബു​ധ​നാ​ഴ്ച​യോ​ടെ മ​ധ്യ കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ൽ മ​ഹാ​രാ​ഷ്ട്ര തീ​ര​ത്ത് പു​തി​യ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​റി​യി​പ്പു​ണ്ട്. ക​ന്യാ​കു​മാ​രി ഭാ​ഗ​ത്തും ശ്രീ​ല​ങ്ക തീ​ര​ത്തു​മാ​യി ച​ക്ര​വാ​ത​ചു​ഴി നി​ല​നി​ൽ​ക്കു​ന്ന​തി​ന്‍റെ ഫ​ല​മാ​യി സം​സ്ഥാ​ന​ത്ത് ഇ​ന്നും ബു​ധ​നാ​ഴ്ച​യും സാ​ധാ​ര​ണ മ​ഴ​യ്ക്കും ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്. മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ഒ​ഴി​കെ​യു​ള്ള 12 ജി​ല്ല​ക​ളി​ൽ…

Read More