ചില പ്രത്യേക രക്തഗ്രൂപ്പുകാര്‍ക്ക് കോവിഡ് വരാന്‍ കൂടുതല്‍ സാധ്യത ! പുതിയ പഠന റിപ്പോര്‍ട്ട് ഇങ്ങനെ…

കോവിഡും രക്തഗ്രൂപ്പുകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മുമ്പും പഠനം നടന്നിട്ടുണ്ട്. എന്നിരുന്നാലും ലോകം കോവിഡിന്റെ പുതിയ വകഭേദത്തിന്റെ ഭീതിയില്‍ നില്‍ക്കുമ്പോള്‍ പുതിയ പഠനത്തിന് പ്രസക്തിയേറുകയാണ്. എ, ബി, ആര്‍ എച്ച് പ്ലസ് എന്നി രക്തഗ്രൂപ്പുകാര്‍ക്ക് കോവിഡ് വരാനുള്ള സാധ്യത കൂടുതലാണെന്ന് പുതിയ പഠനം. ഒ, എബി, ആര്‍എച്ച് നെഗറ്റീവ് രക്തഗ്രൂപ്പില്‍പ്പെട്ടവര്‍ക്ക് ഇതിനുള്ള സാധ്യത കുറവാണെന്നും സര്‍ ഗംഗാ റാം ആശുപത്രിയുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യം ഒമൈക്രോണ്‍ വകഭേദത്തിന്റെ ഭീഷണിയില്‍ നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഫ്രോണ്ടിയേഴ്സ് ഇന്‍ സെല്ലുല്ലാര്‍ ആന്റ് ഇന്‍ഫക്ഷന്‍ മൈക്രോബയോളജി എന്ന ജേര്‍ണലില്‍ പഠന റിപ്പോര്‍ട്ട് വന്നത്. ബി രക്തഗ്രൂപ്പുകാരില്‍ പുരുഷന്മാര്‍ക്കാണ് സ്ത്രീകളെ അപേക്ഷിച്ച് രോഗം വരാന്‍ കൂടുതല്‍ സാധ്യത. 60 വയസിന് താഴെയുള്ളവരില്‍ എബി രക്ത ഗ്രൂപ്പുകാര്‍ക്ക് കോവിഡ് വരാന്‍ കൂടുതല്‍ സാധ്യതയുണ്ടെന്നും പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ രോഗം തീവ്രമാകാനോ, മരണകാരണത്തിനോ രക്തഗ്രൂപ്പുകളുമായി യാതൊരു ബന്ധവുമില്ലെന്നും…

Read More

ഡല്‍ഹിയില്‍ സ്‌കൂട്ടറുകളില്‍ ‘SEX’ പതിവാകുന്നു ! വണ്ടി റോഡിലിറക്കാനാവാതെ വലഞ്ഞ് യുവതി…

ആശിച്ചു വാങ്ങിയ സ്‌കൂട്ടര്‍ നിരത്തിലിറക്കാനാകാതെ വലഞ്ഞ് യുവതി. ഡല്‍ഹിയില്‍ വാഹന രജിസ്ട്രേഷനിലെ രണ്ട് അക്ഷരങ്ങളാണ് ഇരുചക്രവാഹന ഉടമകള്‍ക്ക് തലവേദന സൃഷ്ടിക്കുന്നു. ഇ, എക്സ് എന്നീ അക്ഷരങ്ങളാണ് ഇവര്‍ക്ക് ബുദ്ധിമുട്ടാകുന്നത്. പുതിയ ഇരു ചക്രവാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റില്‍ തെളിയുന്നത് SEX എന്നാണ്. സ്‌കൂട്ടര്‍ രജിസ്ട്രേഷന് മാത്രമാണ് ഈ ബുദ്ധിമുട്ട്. ഡല്‍ഹിയില്‍ ഇരുചക്രവാഹനങ്ങളെ എസ് എന്ന അക്ഷരമാണ് സൂചിപ്പിക്കുന്നത്. രജിസ്ട്രേഷന്‍ പ്ലേറ്റില്‍ പ്രധാനമായും സ്റ്റേറ്റ് കോഡ്, ജില്ലയുടെ നമ്പര്‍, ഏത് വാഹനമാണെന്നതിന്റെ സൂചന, ലേറ്റസ്റ്റ് സീരീസ്, നമ്പര്‍ എന്നിങ്ങലെയാണ് നല്‍കാറുള്ളത്. നിര്‍ഭാഗ്യവശാല്‍ ഡല്‍ഹിയില്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇരുചക്രവാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റില്‍ സെക്സ് പതിവാകുകയാണ്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന്റെ ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. DL 3SEX എന്നാണ് നമ്പര്‍ ആരംഭിക്കുന്നത്. ഈ അവസ്ഥ വളരെ നിര്‍ഭാഗ്യകരമാണെന്നും ഇത്തരം നമ്പര്‍ പ്ലേറ്റുകള്‍ കാണുമ്പോള്‍ മറ്റുള്ളവര്‍ പരിഹസിക്കുന്നുവെന്നുമാണ് ഇവരുടെ…

Read More

എന്താണ് ആ​ന്‍റി​ബ​യോ​ട്ടി​ക് ദു​രു​പ​യോ​ഗം?

ഒ​രു ചെ​റി​യ വി​ഭാ​ഗം ബാ​ക്റ്റീ​രി​യ ജ​നി​ത​ക​മാ​റ്റം വ​ഴി പ്ര​തി​രോ​ധം ആ​ർ​ജി​ക്കു​ക​യും അ​വ ആന്‍റി ബയോട്ടിക് മരുന്നുകൾ ക്കെതിരേ പ്രതിരോധം നേടുകയും ചെയ്യുന്ന ​പ്ര​ശ്ന​ത്തി​നെ​തി​രെ പോ​രാ​ടു​ന്ന​തി​നു വേ​ണ്ടി​യാ​ണു ഗ്ലോ​ബ​ൽ ആ​ക്ഷ​ൻ പ്ലാ​ൻ ഫോ​ർ ആ​ന്‍റി​മൈ​ക്രോ​ബി​യ​ൽ റെ​സി​സ്റ്റ​ൻ​സ് 2015-ൽ ​നി​ല​വി​ൽ വ​ന്ന​ത്. ഇ​തി​ന്‍റെ ചു​വ​ടു പി​ടി​ച്ചു ദേ​ശീ​യ​ത്ത​ല​ത്തി​ലു​ള്ള മാ​ർ​ഗ്ഗ​രേ​ഖ 2017 ലും ​കേ​ര​ള​ത്തി​ൽ അ​ത് 2018 ലും ​നി​ല​വി​ൽ വ​ന്നു. എ​ല്ലാ വി​ഭാ​ഗ​ത്തി​ൽ പെ​ട്ട ആ​ളു​ക​ളെ​യും ബോ​ധ​വ​ത്ക​രി​ക്കാ​ൻന​വം​ബ​ർ 18 മു​ത​ൽ 24 വ​രെ എ​ല്ലാ വ​ർ​ഷ​വും ആ​ന്‍റി​മൈ​ക്രോ​ബി​യ​ൽ അ​വ​യെ​ർ​ന‌​സ് വീ​ക്ക് ആ​യി ആ​ച​രി​ക്കു​ന്നു. ആ​ന്‍റി​മൈ​ക്രോ​ബി​യ​ൽ​സ് ബാ​ക്റ്റീ​രി​യ, വൈ​റ​സ്, ഫം​ഗ​സ്, പാ​ര​സൈ​റ്റ്സ് മു​ത​ലാ​യ സൂ​ഷ്മാ​ണു​ക്ക​ൾ​ക്ക് എ​തി​രെ ഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്നു​ക​ളെ പൊ​തു​വാ​യിആ​ന്‍റി​മൈ​ക്രോ​ബി​യ​ൽ​സ് എ​ന്ന് പ​റ​യു​ന്നു. മരുന്നു മുടക്കിയാൽ സംഭവിക്കുന്നത്…എന്താണ് ആന്‍റി ബയോട്ടിക് ദുരുപയോഗം? ഒ​രു ഉ​ദാ​ഹ​ര​ണ​ത്തി​ലൂ​ടെ തു​ട​ങ്ങാം. ഒ​രാ​ൾ​ക്കു ക്ഷ​യ​രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് ദീ​ർ​ഘ​നാ​ള​ത്തെ പ​രി​ശോ​ധ​ന​ക​ൾ​ക്കു ശേ​ഷ​മാ​ണ്. പ​ക്ഷേ, അ​ദ്ദേ​ഹം കോ​ഴ്സ് പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നു മു​ന്പു​ത​ന്നെ…

Read More

എന്തൊരു സുന്ദരി ! അകത്തും പുറത്തും ഇത്രയും സുന്ദരിയായ മറ്റൊരാളെ കണ്ടിട്ടില്ലെന്ന് അവന്തിക മോഹന്‍….

മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടനടിയാണ് അവന്തിക മോഹന്‍. ആത്മസഖി എന്ന സൂപ്പര്‍ഹിറ്റ് സീരിയലിലൂടെയാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. ആത്മ സഖിക്ക് പിന്നാലെയായി പ്രിയപ്പെട്ടവളിലും താരം പ്രധാന വേഷത്തില്‍ എത്തിയിരുന്നു.എന്നാല്‍ ഈ പരമ്പരയില്‍ നിന്ന് താരം ഇടയ്ക്ക് വെച്ച് പിന്‍മാറിയിരുന്നു. ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന തൂവല്‍സ്പര്‍ശംഎന്ന പരമ്പരയിലാണ് ഇപ്പോള്‍ അവന്തിക അഭിനയിക്കുന്നത്. സീരിയലില്‍ ശ്രേയ ഐപിഎസ് എന്ന പോലീസ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അവന്തികയുടെ ശക്തമായ കഥാപാത്രമാണിത്. യക്ഷി ഫെയ്ത്ത്ഫുള്ളി യുവേഴ്‌സ്, ഒരു ക്രോക്കഡൈല്‍ ലവ് സ്‌റ്റോറി തുടങ്ങിയ ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ്. നടി സുചിത്ര നായരെ കുറിച്ചായിരുന്നു നടി വാചാലയായത്. താരം അവതാരകയായി എത്തുന്ന സ്റ്റാര്‍ട്ട് മ്യൂസിക് സീസണ്‍ 3ല്‍ തൂവല്‍ സ്പര്‍ശം ടീം എത്തിയിരുന്നു. സെറ്റില്‍ നിന്നുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് സുചിത്രയെ കുറിച്ച് താരം…

Read More

വ്യാ​ജ​മ​ദ്യം; ഇ​രി​ങ്ങാ​ല​ക്കു​ടയിൽ രണ്ടാമത്തെയാളും മരിച്ചു; പോലീസ് അന്വേഷണം ഊർജിതമാക്കി

ഇ​രി​ങ്ങാ​ല​ക്കു​ട: വ്യാ​ജ​മ​ദ്യം ക​ഴി​ച്ചു സു​ഹൃ​ത്തു​ക്ക​ളാ​യ ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട ച​ന്ത​ക്കു​ന്ന് ക​ണ്ണം​ന്പി​ള്ളി വീ​ട്ടി​ൽ ജോ​സിന്‍റെ മ​ക​ൻ നി​ശാ​ന്ത് (44), പ​ടി​യൂ​ർ എ​ട​തി​രി​ഞ്ഞി ചെ​ട്ടി​യാ​ൽ-​കാ​ട്ടൂ​ർ തേ​ക്കും​മൂ​ല റോ​ഡി​ൽ മു​ഹി​യി​ദ്ധീ​ൻ പ​ള്ളി​റോ​ഡി​നു പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തു താ​മ​സി​ക്കു​ന്ന അ​ണ​ക്ക​ത്തി​പ​റ​ന്പി​ൽ പ​രേ​ത​നാ​യ ശ​ങ്ക​ര​ന്‍റെ മ​ക​ൻ ബി​ജു (42) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ​യാ​ണു സം​ഭ​വം. ച​ന്ത​ക്കു​ന്നി​ലും ബസ് സ്റ്റാ​ൻ​ഡി​ലു​മുള്ള ഗോ​ൾ​ഡ​ൻ ചി​ക്ക​ൻ സെ​ന്‍റ​റുകളുടെ ഉ​ട​മ​യാ​ണു നി​ശാ​ന്ത്. ഇ​രി​ങ്ങാ​ല​ക്കു​ട ബി​വ​റേ​ജി​നു സ​മീ​പം ത​ട്ടു​ക​ട ന​ട​ത്തു​ക​യാ​ണു ബി​ജു. ഇരുവരും ഒ​രു​മി​ച്ച് ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​മു​ള്ള നി​ശാ​ന്തി​ന്‍റെ ക​ട​യി​ൽവച്ചു മ​ദ്യം ക​ഴി​ച്ചി​രു​ന്നു. തു​ട​ർ​ന്നു ഠാ​ണാ ജം​ഗ്ഷ​നി​ലേ​ക്കു ബൈ​ക്കി​ൽ വ​രു​ന്ന വ​ഴി മെ​യി​ൻ റോ​ഡി​ൽ മു​ൻ​സി​ഫ് കോ​ട​തി​ക്കു സ​മീ​പ​ത്തു​വെ​ച്ചു നി​ശാ​ന്ത് കു​ഴ​ഞ്ഞുവീ​ണു. ഉ​ട​ൻ ഇ​രി​ങ്ങാ​ല​ക്കു​ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെങ്കി​ലും മരിച്ചു. വാ​യി​ൽനി​ന്നു നു​ര​യും പ​ത​യും വ​ന്നി​രു​ന്ന​താ​യും ക​ണ്ണി​ൽനി​ന്നു വാ​ത​കം പോ​ലു​ള്ള​തു വ​ന്നി​രു​ന്ന​താ​യും ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യ​വ​ർ…

Read More

മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ ല​ഹ​രി പൂ​ക്കു​ന്നു;  ​എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കി​ട​യി​ല്‍ പ​ല​രും ല​ഹ​രി​ക്ക​ടി​മ​ക​ള്‍; ഹൗ​സ് സ​ര്‍​ജ​ൻമാ​രും ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി എ​ക്‌​സൈ​സ്

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ മെ​ഡി​ക്ക​ല്‍​ കോ​ള​ജു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു ല​ഹ​രി മാ​ഫി​യാ സം​ഘം സ​ജീ​വ​മാ​യു​ണ്ടെ​ന്ന് എ​ക്‌​സൈ​സി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. ആ​ല​പ്പു​ഴ, കോ​ട്ട​യം മെ​ഡി​ക്ക​ല്‍​ കോ​ള​ജു​ക​ളി​ല്‍ ഒ​ഴി​കെ കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ര്‍, എ​ര്‍​ണാ​ക​ുളം, ക​ണ്ണൂ​ര്‍, കൊ​ല്ലം തു​ട​ങ്ങി സം​സ്ഥാ​ന​ത്തെ മെ​ഡി​ക്ക​ല്‍​ കോ​ള​ജു​ക​ളി​ലെ​ല്ലാം സി​ന്ത​റ്റി​ക് ല​ഹ​രി​യും ക​ഞ്ചാ​വും പ​തി​വാ​യി ചില വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യാ​ണ് എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്റ്റേറ്റ് എ​ക്‌​സൈ​സ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ക​ണ്ടെ​ത്തി​യ​ത്. എ​ക്‌​സൈ​സ് ക്രൈം​ബ്രാ​ഞ്ചി​നും ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍​മാ​ര്‍​ക്കും ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ അ​റി​യാ​മെ​ങ്കി​ലും തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ല്‍ സാ​ങ്കേ​തി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ നി​ല​നി​ല്‍​ക്കു​കയാണ്. ക​ഴി​ഞ്ഞ ദി​വ​സം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍​ കോ​ള​ജി​ലെ എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി നാ​ലു ഗ്രാം ​ഹാ​ഷി​ഷു​മാ​യി പി​ടി​യി​ലാ​യി​രു​ന്നു. വി​ദ്യാ​സ​മ്പ​ന്ന​രാ​യ വി​ദ്യാ​ര്‍​ഥി​ക​ളെ വ​രെ വ​ല​യി​ലാ​ക്കാ​ന്‍ ത​ക്ക വി​ധ​ത്തി​ല്‍ മ​യ​ക്കു​മ​രു​ന്നു ലോ​ബി​യും മെ​ഡി​ക്ക​ല്‍​ കോ​ള​ജു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. സീ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ​ഹാ​യം കൂ​ടി ഇ​ത്ത​രം ലോ​ബി​ക​ള്‍​ക്കു ല​ഭി​ക്കു​ന്ന​തോ​ടെ ല​ഹ​രി​പൂ​ക്കു​ന്ന കാ​മ്പ​സു​ക​ളാ​യി സം​സ്ഥാ​ന​ത്തെ മെ​ഡി​ക്ക​ല്‍​ കോ​ള​ജു​ക​ള്‍ മാ​റു​ക​യാ​ണ്.…

Read More

സി​നി​മ​യി​ലെ ദൃ​ശ്യ​ങ്ങ​ൾ മി​ക​ച്ച​താ​ക്കാ​ൻ ശ്ര​മി​ക്കുമ്പോൾ അപകടം സ്വാഭാവികം; അമിതാഭ് ബച്ചനെ കോമയിലാക്കിയ അപകടം ഇങ്ങനെ…

ഹോ​ളി​വു​ഡി​ൽ മാ​ത്ര​മ​ല്ല, ബോ​ളി​വു​ഡി​ലും കാ​ര്യ​മാ​യ ഷൂ​ട്ടിം​ഗ് അ​പ​ക​ട​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ട്. സി​നി​മ​യി​ലെ ദൃ​ശ്യ​ങ്ങ​ൾ മി​ക​ച്ച​താ​ക്കാ​ൻ ശ്ര​മി​ക്കു​ന്പോ​ൾ എ​ത്ര മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ച്ചാ​ലും പ​ല ത​ര​ത്തി​ലു​ള്ള അ​പ​ക​ട​ങ്ങ​ളും സം​ഭ​വി​ക്കു​ക സ്വ​ഭാ​വി​കം. ഇ​ത്ത​ര​ത്തി​ൽ ബോ​ളി​വു​ഡി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട നി​ര​വ​ധി ന​ട​ൻ​മാ​രും ന​ടി​മാ​രു​മു​ണ്ട്.1982ലാ​ണ് അ​മി​താ​ഭ് ബ​ച്ച​നു പ​രി​ക്കേ​ൽ​ക്കു​ന്ന​ത്. കൂ​ലി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​നി​ടെ​യാ​ണ് ബി​ഗ്ബി​ക്ക് പ​രി​ക്കേ​റ്റ​ത്. സ​ഹ​ന​ട​ൻ പു​നീ​ത് ഇ​സ്‌​സാ​റു​മാ​യി​ട്ടു​ള്ള പോ​രാ​ട്ട രം​ഗ​മാ​ണ് അ​ന്നു ചി​ത്രീ​ക​രി​ച്ച​ത്. ഈ ​രം​ഗ​ത്തി​നി​ടെ പു​നീ​തി​ന്‍റെ ഇ​ടി​യേ​റ്റ് അ​മി​താ​ഭ് ബ​ച്ച​ൻ വീ​ണു. അ​ടി​വ​യ​ർ മേ​ശ​യി​ൽ ശ​ക്ത​മാ​യി ഇ​ടി​ച്ചാ​ണ് ബ​ച്ച​ൻ വീ​ണ​ത്. പ​ക്ഷേ, ഇ​ടി കൈ​വി​ട്ടു​പോ​യി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബ​ച്ച​നെ ഉ​ട​നെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. പു​നി​ത് ഇ​സാ​റി​ന്‍റെ ആ ​ഇ​ടി​യി​ൽ വീ​ണ അ​മി​താ​ഭ് ബ​ച്ച​ൻ മ​ര​ണ​ത്തി​ന്‍റെ വ​ക്കു​വ​രെ എ​ത്തി​യെ​ന്നു പ​റ​യാം. ബ​ച്ച​ൻ മ​രി​ച്ചു എ​ന്നാ​യി​രു​ന്നു അ​ക്കാ​ല​ത്തെ അ​ഭ്യൂ​ഹം. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച സ്ഥി​തി ക​ണ്ട​പ്പോ​ൾ ആ​ൾ മ​രി​ച്ചു എ​ന്ന നി​ഗ​മ​ന​ത്തി​ലാ​യി​രു​ന്നു ആ​ദ്യം ഡോ​ക്ട​ർ​മാ​രും. തി​രി​ച്ചു​വ​ര​വ് മാ​സ​ങ്ങ​ൾ…

Read More

റോബോട്ടിനെ ദയവും സൗഹാര്‍ദവുമുള്ള മുഖത്തിനും ശബ്ദത്തിനും ഉടമയാക്കണം ! ഈ ദൗത്യം നിര്‍വഹിക്കുന്നവര്‍ക്ക് പ്രതിഫലം ഒന്നരക്കോടി…

സദ്ജനങ്ങളുടെ സംസ്സര്‍ഗത്താല്‍ പലരുടെയും മനസ്സ് മാറാറുണ്ടെന്ന് പറയാറുണ്ട്. എന്നാല്‍ ക്രൂര മുഖഭാവമുള്ളവര്‍പ്പോലും പലപ്പോഴും ശാന്തമുഖഭാവമുള്ളവരായി ഭവിക്കാറുമുണ്ട്. എന്നാല്‍ ഒരു റോബോട്ടിനെ ശാന്ത മുഖഭാവമുള്ളതാക്കുകയെന്നു വച്ചാല്‍ നടപ്പുള്ളതാണോ ? എന്തായാലും ഒരു റോബോട്ട് നിര്‍മാണ കമ്പനിയുടെ പുതിയ പരസ്യം വളരെ ആകര്‍ഷകമാണ്. കാരുണ്യവും സൗഹൃദവും പ്രസരിപ്പിക്കുന്ന മുഖവും ശബ്ദവും ഉള്ളവര്‍, അതിന്റെ പൂര്‍ണ അവകാശം ഒരു റോബോട്ട് നിര്‍മാണ കമ്പനിക്ക് നല്‍കിയാല്‍ പ്രതിഫലമായി ഏകദേശം ഒന്നരകോടി രൂപയാണ് ലഭിക്കുക. ലോകമെങ്ങും വൈറലാവുകയാണ് വേറിട്ട ഈ പരസ്യം. റോബോട്ടുകള്‍ക്ക് നല്ല ഒരു മുഖം നല്‍കുന്നവര്‍ക്കാണ് ഈ തുക ലഭിക്കുക. പിന്നെ ഈ മുഖത്തിലാകും റോബോട്ടുകള്‍ പുറത്തിറങ്ങുക. ഷോപ്പിങ് മാളുകള്‍, ഹോട്ടലുകള്‍ എന്നിങ്ങനെ ജനമെത്തുന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യാന്‍ തയാറാക്കുന്ന റോബോട്ടുകള്‍ക്കാണ് മുഖം വേണ്ടത്. വയസ്, ആണ്‍പെണ്‍ വ്യത്യാസമില്ല. ആര്‍ക്കും അപേക്ഷിക്കാം. സ്വന്തം മുഖത്തിന്റേയും രൂപത്തിന്റേയും 3ഡി ചിത്രമാണ് നല്‍കേണ്ടത്. ഒപ്പം…

Read More

മരക്കാർ സി​നി​മ റി​ലീ​സാ​യി ഒ​രാ​ഴ്ച പി​ന്നി​ട്ട ശേ​ഷ​മാ​ണ്  ലോ​ക്ക്ഡൗ​ൺ വ​ന്ന​തെ​ങ്കി​ല്‍; സംഭവിച്ചേക്കാമായിരുന്ന കാര്യത്തെക്കുറിച്ച് മോഹൻലാൽ പറയുന്നതിങ്ങനെ

എ​ന്‍റെ​യും പ്രി​യ​​ന്‍റെയും മ​ന​സി​ലെ ഏ​റെക്കാല​ത്തെ ആ​ഗ്ര​ഹ​മാ​യി​രു​ന്നു മ​ര​ക്കാ​രെ പ​റ്റി​യൊ​രു സി​നി​മ. പ​ല കാ​ര​ണ​ങ്ങ​ളാ​ല്‍ ചി​ത്രം ന​ട​ക്കാ​തെ പോ​യി. ഒ​ടു​വി​ല്‍ സി​നി​മ​യെ​ടു​ക്കാ​ന്‍ തി​രു​മാ​നി​ച്ച​പ്പോ​ള്‍ കാ​ലാ​പാ​നി​യും വാ​ന​പ്ര​സ്ഥ​വു​മെ​ല്ലാം പി​റ​ന്ന കാ​ല​ത്തുനി​ന്ന് സി​നി​മ ഒ​രു​പാ​ടു മാ​റി​യെ​ന്നു തി​രി​ച്ച​റി​ഞ്ഞു. അ​തി​ന്‍റെ ചെ​ല​വു​ക​ള്‍ ഭീ​മ​മാ​യി ഉ​യർന്നു. പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഇ​ങ്ങ​നെ മി​ക​ച്ച രീ​തി​യി​ല്‍ ചി​ത്രം എ​ടു​ക്കു​ന്ന​തി​നെ ക്കു​റി​ച്ച് ആ​ലോ​ചി​ച്ച​പ്പോ​ള്‍ ബ​ജ​റ്റി​നെ കു​റി​ച്ചു​ള്ള ക​ണ​ക്കുത​ന്നെ ഏ​റെ പ്ര​തി​സ​ന്ധി തീ​ര്‍​ത്തു. ഒ​ടു​വി​ല്‍ മു​ന്നോ​ട്ടും പി​ന്നോ​ട്ടും പോ​കാ​ന്‍ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ല്‍ ആ​ന്‍റണി​യോ​ട് കാ​ര്യം പ​റ​ഞ്ഞു. ഒ​രു​പാ​ടു പ്ര​യാ​സ​പ്പെ​ടു​മെ​ങ്കി​ലും ഒ​രു സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കാ​ന്‍ അ​തൊ​ക്കെ വേ​ണ്ടി​വ​രും എ​ന്നാ​യി​രു​ന്നു ആന്‍റണി പ​റ​ഞ്ഞ​ത്. ഏ​റെ ഗ​വേ​ഷ​ണം ന​ട​ത്തി​യാ​ണ് പ്രി​യ​ന്‍ ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കി​യ​ത്. നി​ര​വ​ധി വ​ലി​യ താ​ര​ങ്ങ​ള്‍ പ്ര​തി​ഫ​ലം പ​റ​യാ​തെ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ചു. ഏ​റെ ദി​വ​സ​ത്തെ ഷൂ​ട്ടി​ങ്ങ്, പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ന്‍ വ​ര്‍​ക്കു​ക​ള്‍, എ​ല്ലാം ത​ര​ണം ചെ​യ്ത് സി​നി​മ പൂ​ര്‍​ത്തി​യാ​യ​പ്പോ​ഴാ​ണ് കോ​വി​ഡ് പ്ര​തി​സ​ന്ധി ഉ​ട​ലെ​ടു​ത്ത​ത്.…

Read More

വ​ടം വ​ലി​ക്കു​ന്ന​ത്  അ​ഭി​ന​യി​ച്ചാ​ല്‍….

ആ​ഹാ എ​ന്ന ചി​ത്രം ഒ​രു ലേ​ണിം​ഗ് പ്രോ​സ​സ് ആ​യി​രു​ന്നു. വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ളൊ​ന്നും ഒ​രു​പാ​ടു ക​ണ്ടി​ട്ടി​ല്ല. ഈ ​സി​നി​മ മു​ത​ലാ​ണ് ത​യാ​റെ​ടു​പ്പു​ക​ള്‍ തു​ട​ങ്ങി​യ​ത്. ഷൂ​ട്ടിം​ഗി​നു മു​ന്‍​പുത​ന്നെ ഇ​തി​ന്‍റെ ആ​ദ്യ​ഘ​ട്ട പ​രി​ശീ​ല​നം ന​ട​ത്തി​യി​രു​ന്നു. സെ​റ്റി​ല്‍ കാ​ല​ങ്ങ​ളാ​യി​ട്ടു​ള​ള സ്റ്റേ​റ്റ് ചാ​മ്പ്യ​ന്മാ​രും മ​റ്റും ഉ​ണ്ടാ​യി​രു​ന്നു. വ​ടം​വ​ലി​ക്കു​മ്പോ​ള്‍ എ​ന്തെ​ങ്കി​ലും തെ​റ്റ് ഉ​ണ്ടെ​ങ്കി​ല്‍ ഇ​വ​ര്‍ പ​റ​ഞ്ഞു ത​രു​മാ​യി​രു​ന്നു. കൂ​ടാ​തെ അ​വ​രു​ടെ ജീ​വി​ത​ത്തി​ലെ ക​ഥ​ക​ളും പ​റ​ഞ്ഞു ത​ന്നി​രു​ന്നു. ആ​ഹാ​യി​ലെ എന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന് നീ​ലൂ​ര്‍ ടീ​മി​ലെ റോ​യി​ച്ച​നു​മാ​യി ചെ​റി​യ സാ​മ്യ​മു​ണ്ട്. എ​ന്നാ​ല്‍ അ​വ​രു​ടെ ക​ഥ​യ​ല്ല ഈ ​ചി​ത്രം, എ​ന്നാ​ല്‍ അ​വ​രു​ടെ ജീ​വി​ത ചു​റ്റു​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ് ഈ ​ചി​ത്രം.​ ഒറിജി​ന​ലാ​യി​ട്ടാ​ണ് വ​ടം വ​ലി​ച്ച​ത്. വ​ടം​വ​ലി ഒ​രി​ക്ക​ലും അ​ഭി​ന​യി​ക്കാ​ന്‍ പ​റ്റി​ല്ല. വ​ടം വ​ലി​ച്ചാ​ല്‍ മാ​ത്ര​മേ ന​മു​ക്ക് ഷൂ​ട്ട് ചെ​യ്യാ​ന്‍ പ​റ്റു​ക​യു​ള്ളൂ. വ​ടം വ​ലി​ക്കു​ന്ന​ത് പോ​ലെ അ​ഭി​ന​യി​ച്ചാ​ല്‍ അ​ത് ബോ​റ് ആ​കും. അ​തി​നാ​ല്‍ ത​ന്നെ ഒറി‍​ജി​ന​ലാ​യി​ട്ടാ​ണ് വ​ലി​ച്ച​ത്. ആ​ദ്യ​ത്തെ കു​റ​ച്ചു സീ​നി​ല്‍ മാ​ത്രമേ…

Read More