മോ​ന്‍​സ​നെ​തിരായ പീഡനക്കേസ്; മൂ​ന്നു കേ​സുകളില്‍കൂ​ടി അന്വേഷണം പുരോഗമിക്കുന്നു

കൊ​ച്ചി: പു​രാ​വ​സ്തു ത​ട്ടി​പ്പ് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​നെ​തി​രേ മൂ​ന്നു പീ​ഡ​ന കേ​സി​ല്‍കൂ​ടി അ​ന്വേ​ഷ​ണം പുരോഗമിക്കുന്നു. ഇ​തി​ലെ​യും കു​റ്റ​പ​ത്രം ക്രൈം​ബ്ര​ഞ്ച് ഉ​ട​ന്‍ സ​മ​ര്‍​പ്പി​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. അ​തേ​സ​മ​യം പ്രാ​യ​പൂ​ര്‍​ത്തി​യാകാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ല്‍ മോ​ന്‍​സ​ൻ മാ​വു​ങ്ക​ലി​നെ​തി​രേ ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കു​മെ​തി​രേ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കു​ന്ന എ​റ​ണാ​കു​ള​ത്തെ പ്ര​ത്യേ​ക കോ​ട​തി​യി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. ലൈം​ഗി​കാ​തി​ക്ര​മ​ക്കേ​സു​ക​ളി​ല്‍ 60 ദി​വ​സ​ത്തി​ന​കം കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന ക്രി​മി​ന​ല്‍ ന​ട​പ​ടി​ച്ച​ട്ടമ​നു​സ​രി​ച്ചാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ കു​റ്റ​പ​ത്രം. 60 ദി​വ​സ​ത്തി​നു​ള്ളി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചി​ല്ലെ​ങ്കി​ല്‍ പ്ര​തി​ക്ക് ജാ​മ്യം ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ള്ള സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. 2019-ല്‍ ​ക​ലൂ​രി​ലെ ആ​ഡം​ബ​ര വാ​ട​ക വീ​ട്ടി​ല്‍ പെൺകുട്ടിയെ നി​ര​ന്ത​ര​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന് കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്നു. ന​ല്ല രീ​തി​യി​ൽ ജീ​വി​ത​വും തു​ട​ര്‍വി​ദ്യാ​ഭ്യാ​സ​വും വാ​ഗ്ദാ​നം ചെ​യ്തു ലൈം​ഗി​ക പീ​ഡ​ന​ത്തി​നു വി​ധേ​യ​മാ​ക്കി​യെ​ന്നാ​ണ് ആ​രോ​പ​ണം. പോ​ക്‌​സോ നി​യ​മ​പ്ര​കാ​ര​വും ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മ ​പ്ര​കാ​ര​വു​മു​ള്ള വി​വി​ധ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് കു​റ്റ​പ​ത്രം. കേ​സി​ല്‍ കു​റ്റ​പ​ത്ര​ത്തി​ലെ…

Read More

സ്ത്രീ​ക​ളു​ടെ വി​വാ​ഹ​പ്രാ​യം ഉ​യ​ർ​ത്തു​ന്ന​തി​ൽ ദു​രൂ​ഹ​ത; സി​പി​എ​മ്മി​ന് ഇ​ക്കാ​ര്യ​ത്തി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​മി​ല്ലെ​ന്നു് കോ​ടി​യേ​രി

ന്യൂ​ഡ​ൽ​ഹി: സ്ത്രീ​ക​ളു​ടെ വി​വാ​ഹ​പ്രാ​യം 21 ആ​ക്കി ഉ​യ​ർ​ത്തു​ന്ന​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. വി​വാ​ഹ​പ്രാ​യം 21 ആ​ക്കേ​ണ്ട ആ​വ​ശ്യം ഇ​പ്പോ​ഴി​ല്ല. ഇ​തി​ൽ ദു​രൂ​ഹ​ത​യു​ണ്ട്. സി​പി​എ​മ്മി​ന് ഇ​ക്കാ​ര്യ​ത്തി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​മി​ല്ലെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു. അ​തേ​സ​മ​യം, സി​ൽ​വ​ർ​ലൈ​ൻ പ​ദ്ധ​തി​യെ അ​നു​കൂ​ലി​ച്ച ശ​ശി ത​രൂ​ർ എം​പി​യു​ടേ​ത് പൊ​തു​വി​കാ​ര​മാ​ണെ​ന്നും കോ​ൺ​ഗ്ര​സ് നി​ല​പാ​ട് തി​രു​ത്ത​ണ​മെ​ന്നും കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. പ​ദ്ധ​തി​യു​മാ​യി കോ​ൺ​ഗ്ര​സ് സ​ഹ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. സി​ല്‍​വ​ര്‍​ലൈ​ന്‍ എ​ല്‍​ഡി​എ​ഫി​ന്‍റെ പ്ര​ക​ട​ന​പ​ത്രി​ക​യി​ലു​ള്ള​താ​ണ്. പ​ദ്ധ​തി​യെ അ​നു​കൂ​ലി​ച്ച ശ​ശി ത​രൂ​രി​ന്‍റേ​ത് പൊ​തു​വി​കാ​ര​മാ​ണ്. കോ​ണ്‍​ഗ്ര​സ് നി​ല​പാ​ട് തി​രു​ത്ത​ണം. പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ക്ക​ണം. സി​പി​ഐ​യു​ടെ നി​ല​പാ​ട് കാ​നം രാ​ജേ​ന്ദ്ര​ന്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Read More

കണ്ടക്ടർമാരെ വലച്ച് ടി​ക്ക​റ്റ്റാ​ക്ക് മോഷണസംഘം; ​നഷ്ടപ്പെട്ട റാ​ക്കി​ലു​ണ്ടാ​യി​രു​ന്ന ടി​ക്ക​റ്റു​ക​ളു​ടെ മൂ​ല്യ​ത്തി​ലു​മു​ള്ള തു​ക​ നൽകേണ്ട ഗതികേടിൽ ക​ണ്ട​ക്ട​ർമാർ

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: കെഎ​സ്ആ​ർടി സി ബ​സു​ക​ളി​ൽ നി​ന്നും ടി​ക്ക​റ്റ് റാ​ക്ക് മോ​ഷ​ണം പ​തി​വാ​കു​ന്നു. ഒ​രു മാ​സ​ത്തി​ന​കം ആ​റ് ബ​സു​ക​ളി​ൽ നി​ന്നാ​ണ് ടി​ക്ക​റ്റ് റാ​ക്ക് മോ​ഷ്ടി​ച്ച​ത്.​ വി​ദ​ഗ്ദ സം​ഘ​മാ​ണ് ഇ​തി​ന് പി​ന്നി​ൽ. എ​ല്ലാ മോ​ഷ​ണ​ങ്ങ​ളും ത​മ്പാ​നൂ​ർ ബ​സ് സ്റ്റാ​ൻഡി​ലാ​ണ്. മാ​ത്ര​മ​ല്ല ഒ​രേ ശൈ​ലി​യി​ലു​മാ​ണ് മോ​ഷ​ണം. ബ​സ് സ​ർ​വീ​സി​നാ​യി ബേ​യി​ൽ പി​ടി​ച്ചി​ട്ട​ശേ​ഷം ക​ണ്ട​ക്ട​ർ സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ ഓ​ഫീ​സി​ൽ സ​മ​യം രേ​ഖ​പ്പെ​ടു​ത്താ​ൻ പോ​യി തി​രി​ച്ചു വ​രു​ന്ന​തി​നി​ട​യി​ലാ​ണ് മോ​ഷ​ണം. ടി​ക്ക​റ്റ് റാ​ക്ക് ന​ഷ്ട​പ്പെ​ട്ടാ​ൽ വ​ൻ തു​ക​യാ​ണ് ക​ണ്ട​ക്ട​ർ കെഎ​സ്ആ​ർടി സിക്ക് ​അ​ട​യ്ക്കേ​ണ്ടി വ​രു​ന്ന​ത്.ഏ​റ്റ​വും ഒ​ടു​വി​ൽ ക​ഴി​ഞ്ഞ ദി​വ​സം കി​ളി​മാ​നൂ​ർ ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ർ സീ​മ​യു​ടെ റാ​ക്കാ​ണ് മോ​ഷ്ടി​ച്ച​ത്.​ റാ​ക്ക് സൂ​ക്ഷി​ച്ചി​രു​ന്ന ബാ​ഗി​ൽ ലൈ​സ​ൻ​സ്, ആ​ധാ​ർ, പാ​ൻ കാ​ർ​ഡ്, എ​ടി​എം കാ​ർ​ഡ്, ഡ്യൂ​ട്ടി പാ​സ് തു​ട​ങ്ങി​യ വി​ല​പ്പെ​ട്ട രേ​ഖ​ക​ളു​മു​ണ്ടാ​യി​രു​ന്നു.​ ക​ഴി​ഞ്ഞ 12-ന് ​ആ​റ്റി​ങ്ങ​ൽ ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ർ രാ​ജ​ല​ക്ഷ്മി​യു​ടെ​യും ഏഴിന് ​എ​ട​ത്വാ ഡി​പ്പോ​യി​ലെ റെ​ജി​യു​ടെ​യും റാ​ക്ക് സൂ​ക്ഷി​ച്ചി​രു​ന്ന…

Read More

മാസ്‌കിനു പകരം മുഖത്തണിഞ്ഞത് സ്ത്രീകളുടെ അടിവസ്ത്രം ! യുവാവിനെ വിമാനത്തില്‍ നിന്നും ഗെറ്റൗട്ടടിച്ചു…

മാസ്‌കിനു പകരം സ്ത്രീകളുടെ അടിവസ്ത്രം മുഖത്ത് അണിഞ്ഞു വന്ന യുവാവിനെ വിമാനത്തില്‍ നിന്നും ഇറക്കിവിട്ടു. ഫ്ളോറിഡ കേപ്കോറല്‍ സ്വദേശിയായ ആദം ജെന്നെയെയാണ് യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ വിമാനത്തില്‍നിന്ന് ജീവനക്കാര്‍ ഇറക്കിവിട്ടത്. ഫോര്‍ട്ട് ലൗഡര്‍ഡെയ്ല്‍ വിമാനത്താവളത്തില്‍നിന്ന് വാഷിങ്ടണിലേക്ക് പോവുകയായിരുന്ന വിമാനത്തിലായിരുന്നു സംഭവം. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് മുമ്പ് തന്നെ ആദം ജെന്നെയെ ജീവനക്കാര്‍ ഇറക്കിവിടുകയായിരുന്നു. സ്ത്രീകളുടെ അടിവസ്ത്രമാണ് മുഖാവരണമായി ധരിച്ചതെന്ന് ശ്രദ്ധയില്‍പ്പെട്ടതോടെ കാബിന്‍ ക്രൂ ഇയാളോട് വിമാനത്തില്‍നിന്നിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്താണ് കാരണമെന്ന് ആദം തിരിച്ചുചോദിച്ചപ്പോള്‍ നിര്‍ദേശാനുസരണമുള്ള മാസ്‌ക് ധരിച്ചിട്ടില്ലെന്നായിരുന്നു കാബിന്‍ ക്രൂവിന്റെ മറുപടി. തുടര്‍ന്ന് വാക്കേറ്റത്തിനോ തര്‍ക്കത്തിനോ മുതിരാതെ ആദം വിമാനത്തില്‍നിന്ന് ഇറങ്ങിയെന്നാണ് റിപ്പോര്‍ട്ട്. വിമാനത്തിലെ സഹയാത്രികര്‍ മൊബൈലില്‍ പകര്‍ത്തിയ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതേസമയം, മാസ്‌ക് നിര്‍ബന്ധമാക്കിയതിനെതിരേയുള്ള തന്റെ പ്രതിഷേധമാണിതെന്നായിരുന്നു ആദത്തിന്റെ മറുപടി. മണ്ടത്തരം വ്യക്തമാക്കി നല്‍കാന്‍ അതേരീതി തന്നെയാണ് നല്ലതെന്നാണ് താന്‍ കരുതുന്നതെന്നും നേരത്തെ…

Read More

വ​ട​ക​ര താ​ലൂ​ക്ക് ഓ​ഫീ​സ് തീ​പി​ടി​ത്തം; താ​ലൂ​ക്ക് ഓ​ഫീ​സ് പ​രി​സ​ര​ത്ത് നേ​ര​ത്തെ തീ​യി​ടാ​ന്‍ ശ്ര​മി​ച്ചയാൾ പോലീസ് പിടിയിൽ

വ​ട​ക​ര: താ​ലൂ​ക്ക് ഓ​ഫീ​സി​ലെ തീ​പി​ടി​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ള്‍ ക​സ്റ്റ​ഡി​യി​ല്‍. ആ​ന്ധ്രാ​പ്ര​ദേ​ശ് സ്വ​ദേ​ശി നാ​രാ​യ​ണ സ​തീ​ശ് (37) ആ​ണ് ക​സ്റ്റ​ഡി​യി​ലാ​യ​ത്. താ​ലൂ​ക്ക് ഓ​ഫീ​സ് പ​രി​സ​ര​ത്ത് നേ​ര​ത്തെ തീ​യി​ടാ​ന്‍ ശ്ര​മി​ച്ച​യാ​ളാ​ണി​തെ​ന്ന​താ​ണ് ക​രു​തു​ന്ന​ത്. അ​ഞ്ചുദി​വ​സം മു​മ്പ് ഒ​രു കെ​ട്ടി​ട​ത്തി​ല്‍ ഇ​യാ​ള്‍ ക​യ​റു​ന്ന ദൃ​ശ്യം സി​സി​ടി​വി​യി​ല്‍ പ​തി​ഞ്ഞി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​യാ​ളെ​ന്നു സം​ശ​യി​ക്കു​ന്നു. പോ​ലീ​സി​ന്‍റെ ചോ​ദ്യ​ത്തി​നു വ്യ​ക്ത​മാ​യ ഉ​ത്ത​രം ന​ല്‍​കു​ന്നി​ല്ല. നേ​ര​ത്തെ ചെ​റി​യ തീ​പി​ടു​ത്ത​മു​ണ്ടാ​യ കെ​ട്ടി​ട​ങ്ങ​ളു​ടെ സ​മീ​പ​ത്തും ഇ​യാ​ൾ എ​ത്തി​യി​രു​ന്ന​താ​യി ക​ണ്ട​ത്തി​യി​ട്ടു​ണ്ട്. വ​ട​ക​ര താ​ലൂ​ക്ക് ഓ​ഫീ​സി​ന് സ​മീ​പ​മെ​ത്തി വ​ലി​ച്ചെ​റി​യ​പ്പെ​ട്ട ക​ട​ലാ​സു​ക​ൾ കൂ​ട്ടി​യി​ട്ട് തീ​യി​ട്ടശേ​ഷം ഓ​ടി ര​ക്ഷ​പ്പെ​ട്ടു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ആ​ര്‍. ഹ​രി​ദാ​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. വ​ട​ക​ര ഡി​വൈ​എ​സ്പി കെ.​കെ. അ​ബ്ദു​ള്‍​ഷ​റീ​ഫ്, സി​ഐ പ്രേം​സു​ധ​ന്‍ (ക​ണ്‍​ട്രോ​ള്‍ റൂം), ​എ​സ്‌​ഐ​മാ​ര വേ​ണു​ഗോ​പാ​ല്‍ (വ​ട​ക​ര), മോ​ഹ​ന​ന്‍ (സി. ​ബ്രാ​ഞ്ച് ), എ​സ്‌​ഐ​മാ​രാ​യ പി.​പി. മോ​ഹ​ന​കൃ​ഷ്ണ​ന്‍ (നാ​ദാ​പു​രം),…

Read More

ര​ണ്‍​ബീ​റി​നെ ചീ​ത്ത വി​ളി​ച്ച ബ​ന്‍​സാ​ലി

ബോ​ളി​വു​ഡി​ന് ഒ​രു​പാ​ടു താ​ര​ങ്ങ​ളെ ന​ല്‍​കി​യ ക​പൂ​ര്‍ കു​ടും​ബ​ത്തി​ല്‍ നി​ന്നു സി​നി​മ​യി​ലെ​ത്തു​ക​യും പി​ന്നീ​ടു സൂ​പ്പ​ര്‍ താ​ര​മാ​വു​ക​യും ചെ​യ്ത ന​ട​നാ​ണ് ര​ണ്‍​ബീ​ര്‍ ക​പൂ​ര്‍. 2007-ല്‍ ​സ​ഞ്ജ​യ് ലീ​ല ബ​ന്‍​സാ​ലി സം​വി​ധാ​നം ചെ​യ്ത സാ​വ​രി​യ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു ര​ണ്‍​ബീ​റി​ന്‍റെ അ​ര​ങ്ങേ​റ്റം. അ​നി​ല്‍ ക​പൂ​റി​ന്‍റെ മ​ക​ള്‍ സോ​നം ക​പൂ​റും ഋ​ഷി ക​പൂ​റി​ന്‍റെ മ​ക​ന്‍ ര​ണ്‍​ബീ​ര്‍ ക​പൂ​റും അ​ര​ങ്ങേ​റി​യ സി​നി​മ എ​ന്ന​തും സാ​വ​രി​യയു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. ആ​ദ്യ ചി​ത്രം പ​രാ​ജ​യ​പ്പെ​ട്ടു​വെ​ങ്കി​ലും ര​ണ്‍​ബീ​റി​ന്‍റെ പ്ര​ക​ട​നം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.സാ​വ​രി​യക്ക് മു​മ്പ് ത​ന്നെ ര​ണ്‍​ബീ​ര്‍ സ​ഞ്ജ​യ് ലീ​ല ബ​ന്‍​സാ​ലി​ക്കൊ​പ്പം പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. അ​മി​താ​ഭ് ബ​ച്ച​നെയും റാ​ണി മു​ഖ​ര്‍​ജി​യേ​യും പ്ര​ധാ​ന താ​ര​ങ്ങ​ളാ​ക്കി ബ​ന്‍​സാ​ലി സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​യി​രു​ന്നു ബ്ലാ​ക്ക്. ബ്ലാ​ക്കി​ല്‍ ബ​ന്‍​സാ​ലി​യു​ടെ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ആ​യി ര​ണ്‍​ബീ​ര്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. ഈ ​സ​മ​യ​ത്തെ അ​നു​ഭ​വ​ങ്ങ​ള്‍ ഒ​രി​ക്ക​ല്‍ ര​ണ്‍​ബീ​ര്‍ തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നു. ബ​ന്‍​സാ​ലി ത​ന്‍റെ ഏ​തൊ​രു അ​സി​സ്റ്റ​ന്‍റിനോ​ടും പെ​രു​മാ​റു​ന്ന​ത് പോ​ലെ​യാ​ണ് എ​ന്നോ​ടും പെ​രു​മാ​റി​യ​ത്. ഒ​രു അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റോ​ട്…

Read More

ക​ത്രീ​ന​യ്ക്ക് സ​മ്മാ​ന പെ​രു​മ​ഴ!  മുൻ കാമുകൻ മാർ നൽകിയത് കോടികളുടെ സമ്മാനം;  അ​യ​ല്‍​വാ​സി​ക​ളാ​യ അ​നു​ഷ്‌​ക ശ​ര്‍​മ്മ​യും വി​രാ​ട് കോ​ഹ് ലിയും നൽകിയത് ഞെട്ടിക്കുന്ന സമ്മാനം

ബോ​ളി​വു​ഡി​ല്‍ ഏ​റെ ആ​ഘോ​ഷ​മാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന വി​ക്കി കൗ​ശ​ല്‍-​ക​ത്രീ​ന കെ​യ്ഫ് വി​വാ​ഹം. ആ​രെ​യും അ​റി​യി​ക്കാ​തെ സ്വ​കാ​ര്യ​മാ​യി ന​ട​ത്തി​യെ​ന്നും ബോ​ളി​വു​ഡി​ലെ ആ​രെ​യും ക്ഷ​ണി​ച്ചി​ല്ലെ​ന്നു​മൊ​ക്കെ ഇ​വ​രു​ടെ വി​വാ​ഹ​വാ​ര്‍​ത്ത​ക​ള്‍​ക്കു പി​റ​കെ പ​രാ​തി​ക​ള്‍ വ​ന്നു. എ​ന്നാ​ല്‍, അ​തി​നെ​യൊ​ക്കെ പൊ​ളി​ച്ച​ടു​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് ന​വ​ദ​മ്പ​തി​ക​ളാ​യ വി​ക്കി കൗ​ശ​ലി​നും ക​ത്രീ​ന കൈ​ഫി​നും സ​മ്മാ​ന​ങ്ങ​ള്‍ കി​ട്ടി​യ​തെ​ന്ന വി​വ​ര​ങ്ങ​ള്‍ ഇ​പ്പോ​ള്‍ പു​റ​ത്തു വ​രു​ന്ന​ത്. ഇ​രു​വ​രു​ടെ​യും വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ക​ഴി​യാ​ത്ത ബോ​ളി​വു​ഡി​ലെ വി​വി​ധ താ​ര​ങ്ങ​ള്‍ അ​വ​ര്‍​ക്ക് വി​ല​കൂ​ടി​യ സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കി​യെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. ക​ത്രീ​ന​യു​ടെ മു​ന്‍ കാ​മു​ക​നും ഇ​പ്പോ​ള്‍ ന​ല്ല സു​ഹൃ​ത്തു​മാ​യ സ​ല്‍​മാ​ന്‍ ഖാ​ന്‍ അ​വ​ര്‍​ക്ക് ഒ​രു ഹൈ ​എ​ന്‍​ഡ് വേ​ര്‍​ഷ​ന്‍ റേ​ഞ്ച് റോ​വ​റാ​ണ് സ​മ്മാ​നി​ച്ച​ത്. അ​തി​ന്‍റെ വി​ല മൂ​ന്നു കോ​ടി രൂ​പ​യാ​ണ്. ക​ത്രീ​ന​യു​ടെ മ​റ്റൊ​രു മു​ന്‍ കാ​മു​ക​ന്‍ ര​ണ്‍​ബീ​ര്‍ ക​പൂ​ര്‍ അ​വ​ര്‍​ക്ക് 2.75 കോ​ടി രൂ​പ വി​ല​യു​ള്ള ഡ​യ​മ​ണ്ട് നെ​ക്ലേ​സ് സ​മ്മാ​നി​ച്ച​താ​യും കേ​ള്‍​ക്കു​ന്നു​ണ്ട്. ര​ണ്‍​ബീ​റി​ന്‍റെ കാ​മു​കി ആ​ലി​യ ഭ​ട്ട് പെ​ര്‍​ഫ്യൂ​മു​ക​ളും…

Read More

കുട്ടിക്കുരങ്ങനെ നായ്ക്കള്‍ കൊന്നു ! പ്രതികാരമായി 250 നായ്ക്കുട്ടികളെ തട്ടിയെടുത്ത് എറിഞ്ഞു കൊന്ന് വാനരസംഘം…

പ്രതികാരബുദ്ധിയുള്ള ഏകജീവി വര്‍ഗം മനുഷ്യനാണെന്നു പറയാറുണ്ട്. എന്നാല്‍ മനുഷ്യരുമായി ഏറെ സാദൃശ്യമുള്ള മറ്റൊരു ജീവിവര്‍ഗമായ കുരങ്ങും ഇക്കാര്യത്തില്‍ വ്യത്യസ്ഥരല്ലെന്നു തെളിഞ്ഞിരിക്കുകയാണ് ഇപ്പോള്‍. നായ്ക്കൂട്ടം കുട്ടിക്കുരങ്ങനെ കടിച്ചു കൊന്നതിന് കുരങ്ങുകള്‍ പ്രതികാരം ചെയ്തത് കേട്ട് ഏവരും ഞെട്ടുകയാണ്. കുട്ടിക്കുരങ്ങിനെ കൊന്നതിനു പകരമായി ഒരു മാസം കൊണ്ട് 250 നായ്ക്കുട്ടികളെയാണ് കുരങ്ങന്മാര്‍ തട്ടിക്കൊണ്ടു പോയി എറിഞ്ഞു കൊന്നത്. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ മാജ്‌ലഗോവിലാണ് കുരങ്ങന്മാരുടെ ഈ ക്രൂരപ്രതികാരം അരങ്ങേറുന്നത്. നായ്ക്കുട്ടികളെ തട്ടിയെടുത്ത് കെട്ടിടത്തിന്റെയോ പാറക്കെട്ടുകളുടെയോ മുകളില്‍ എത്തിച്ച ശേഷം താഴേക്ക് എറിഞ്ഞു കൊല്ലുകയാണ് കുരങ്ങന്മാര്‍ ചെയ്യുന്നത്. എന്തായാലും അതിക്രൂരം എന്നേ ഇതിനെ വിശേഷിപ്പിക്കാനാവൂ.

Read More

വിവാഹ വാർഷികത്തിനിടെ മദ്യസത്കാരം; പിന്നെ കയ്യാംകളി ; കാ​യം​കു​ള​ത്തു യു​വാ​വിനെ കുത്തിക്കൊന്നു

  കാ​യം​കു​ളം: വി​വാ​ഹ​വാ​ര്‍​ഷി​ക ആ​ഘോ​ഷ​ത്തി​നി​ടെ​യു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു. പു​തു​പ്പ​ള്ളി മ​ഠ​ത്തി​ല്‍​വീ​ട്ടി​ല്‍ ഹ​രി​കൃ​ഷ്ണ​ന്‍(39)​ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ ഇ​യാ​ളു​ടെ സു​ഹൃ​ത്ത് ജോ​മോ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ജോ​മോ​ന്‍റെ വി​വാ​ഹ​വാ​ര്‍​ഷി​കം ഭാ​ര്യ​വീ​ട്ടി​ല്‍ വ​ച്ചു​ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. മദ്യസത്കാരം നടക്കുന്നതിനിടെ തർക്കമുണ്ടാവുകയായിരുന്നു. ജോ​മോ​ന്‍ ഭാ​ര്യാ​മാ​താ​വി​നെ മ​ര്‍​ദി​ച്ച​ത് ചോ​ദ്യം ചെ​യ്ത​തി​നെത്തു​ട​ര്‍​ന്നാ​ണ് ഹ​രി​കൃ​ഷ്ണ​നു​മാ​യി സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. കു​ത്തേ​റ്റ ഹ​രി​കൃ​ഷ്ണ​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍​ര​ക്ഷി​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. ജോ​മോ​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

Read More

കെ ​റെ​യി​ലി​നെ പാ​ർ​ട്ടി ഓ​ഫീ​സാ​ക്കി മാ​റ്റി; ജ​ന​റ​ൽ മാ​നേ​ജ​ർ സ്ഥാ​നം ജോ​ണ്‍ ബ്രി​ട്ടാ​സി​ന്‍റെ ഭാര്യയ്ക്ക്; ഈ ​പ​ദ്ധ​തി ജ​ന​ങ്ങ​ൾ​ക്ക് വെ​ള്ളി​ടി​യാ​യി മാ​റുമെന്ന് കെ സുധാകരൻ

  തി​രു​വ​ന​ന്ത​പു​രം: കെ ​റെ​യി​ൽ സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി അ​ശാ​സ്ത്രീ​യ​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​ൻ. കെ ​റെ​യി​ലി​നെ പാ​ർ​ട്ടി ഓ​ഫീ​സാ​ക്കി മാ​റ്റി. പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​ന് നി​യ​മ​നം ന​ട​ത്തി​യി​രി​ക്കു​ന്ന​വ​രെ​ല്ലാം ഇ​ട​തു​പ​ക്ഷ അ​നു​ഭാ​വി​ക​ളാ​ണ്. ജോ​ണ്‍ ബ്രി​ട്ടാ​സി​ന്‍റെ ഭാ​ര്യ​യെ​യാ​ണ് ജ​ന​റ​ൽ മാ​നേ​ജ​ർ സ്ഥാ​ന​ത്ത് നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. റെ​യി​ൽ​വെ​യി​ലെ ജൂ​നി​യ​ർ ഉ​ദ്യോ​ഗ​സ്ഥ മാ​ത്ര​മാ​ണ് അ​വ​രെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. കെ ​റെ​യി​ൽ എം​ഡി​യു​ടെ ഭാ​ര്യ​വീ​ടാ​ണ് ഓ​ഫീ​സാ​യി എ​ടു​ത്തി​രി​ക്കു​ന്ന​ത്. ആ​നാ​വൂ​ർ നാ​ഗ​പ്പ​ന്‍റെ സ​ഹോ​ദ​ര​നാ​ണ് മ​റ്റൊ​രു നി​യ​മ​നം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​ട​തു​മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​യ സി​പി​ഐ പോ​ലും പ​ദ്ധ​തി​യെ എ​തി​ർ​ക്കു​ന്നു. വി​ക​സ​നം ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി​യാ​ക​ണം. ഈ ​പ​ദ്ധ​തി ജ​ന​ങ്ങ​ൾ​ക്ക് വെ​ള്ളി​ടി​യാ​യി മാ​റും. പാ​രി​സ്ഥി​തി​ക പ​ഠ​നം പോ​ലും പ​ദ്ധ​തി​ക്ക് വേ​ണ്ടി സ​ർ​ക്കാ​ർ ന​ട​ത്തി​യി​ട്ടി​ല്ല. ക​ക്ഷി​രാ​ഷ്ട്രീ​യ ഭേ​ദ​മെ​ന്യേ കേ​ര​ള സ​മൂ​ഹം പ​ദ്ധ​തി​യു​ടെ കാ​ര്യ​ത്തി​ൽ ആ​ശ​ങ്ക​യി​ലാ​ണ്. 80 ശ​ത​മാ​ന​ത്തോ​ളം സ്ഥ​ലം ഏ​റ്റെ​ടു​ത്ത് ക​ല്ലി​ട്ടാ​ൽ മാ​ത്ര​മെ വി​ദേ​ശ​വാ​യ്പ ല​ഭി​ക്കു​ക​യു​ള്ളു. വി​ദേ​ശ വാ​യ്പ ല​ഭി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ധൃ​തി കാ​ണി​ക്കു​ന്ന​ത്.…

Read More