ഒരേ സമയം ഒന്നിൽ കൂടുതൽ പുരുഷന്മാരുമായി..! പങ്കാളിയെ കൈമാറ്റം അരങ്ങേറിയിരുന്നത് വിരുന്നുകളുടെ മറവിൽ; ഇരയായവരുടെ വെളിപ്പെടുത്തൽ…

കോട്ടയം: ജീവിത പങ്കാളിയെ കൈമാറ്റം ചെയ്യുന്ന സംഘം കോട്ടയം കറുകച്ചാലിൽ അറസ്റ്റിലായതോടെ പുറത്തുവരുന്നത് അന്പരപ്പിക്കുന്ന വിവരങ്ങൾ. ആയിരക്കണക്കിനു ദന്പതിമാരും അംഗങ്ങളും സമൂഹ മാധ്യമങ്ങളിൽ രൂപം നൽകിയിരുന്ന ഇവരുടെ ഗ്രൂപ്പുകളിൽ ഉണ്ടായിരുന്നതായാണ് സൂചന. ഇതുപോലെയുള്ള 15 സാമൂഹിക ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ. ഈ ഗ്രൂപ്പുകളെ പോലീസ് നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്. മെസഞ്ചർ, ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയായിരുന്നു ആശയ വിനിമയവും കൂട്ടാമയ്മയും. വീടുകളിൽ ഒരുക്കുന്ന വിരുന്നുകളുടെ മറവിലായിരുന്നു പങ്കാളികളെ കൈമാറ്റം പ്രധാനമായും അരങ്ങേറിയിരുന്നത്. സമൂഹമാധ്യമങ്ങളുടെ ഗ്രൂപ്പുകളിലൂടെ പരസ്പരം സൗഹൃദത്തിലാവുകയാണ് ആദ്യ പടിയെന്നു പോലീസ് പറ‍യുന്നു. പിന്നീട് ഈ ബന്ധം കൂടുതൽ ശക്തമാകും. രഹസ്യങ്ങൾ പങ്കുവയ്ക്കുന്ന തലത്തിലേക്കു ബന്ധം ഊഷ്മളമാക്കും. ഇഷ്ടങ്ങളും താത്പര്യങ്ങളുമൊക്കെ സംസാരങ്ങളുടെ ഭാഗമാകും. തുടർന്നു വിഡിയോ കോളിലൂടെ പരിചയം കൂടുതൽ ശക്തമാക്കും. തുടർന്നാണ് പങ്കാളിയെ പങ്കുവയ്ക്കാൻ താത്പര്യമുണ്ടോയെന്ന സൂചന നൽകുന്നത്. ഇതിനു മറുവശത്തുനിന്നു അനുകൂല മറുപടി ലഭിച്ചാൽ പിന്നെ…

Read More

സിക്സില്ലാതെ ഒ​​​​​​രു പ​​​​​​ന്തി​​​​​​ൽ ഏ​​​​​​ഴ് റ​​​​​​ൺ​​​​​​സ്!

ക്രൈ​​​​​​​​സ്റ്റ്ച​​​​​​​​ർ​​​​​​​​ച്ച്: ക്രൈ​​​​​​​​സ്റ്റ്ച​​​​​​​​ർ​​​​​​​​ച്ചി​​​​​​​​ൽ ന​​​​​​​​ട​​​​​​​​ക്കു​​​​​​​​ന്ന ന്യൂ​​​​​​​​സി​​​​​​​​ല​​​​​​​​ൻ​​​​​​​​ഡ്- ബം​​​​​​​​ഗ്ലാ​​​​​​​​ദേ​​​​​​​​ശ് ര​​​​​​​​ണ്ടാം ക്രി​​​​​​​​ക്ക​​​​​​​​റ്റ് ടെ​​​​​​​​സ്റ്റി​​​​​​​​ൽ അ​​​​​​ര​​​​​​ങ്ങേ​​​​​​റി​​​​​​യ​​​​​​​​​​​​​​ത് ര​​​​​​​​സ​​​​​​​​ക​​​​​​​​ര​​​​​​​​മാ​​​​​​​​യ സം​​​​​​​​ഭ​​​​​​​​വം. ന്യൂ​​​​​​​​സി​​​​​​​​ല​​​​​​​​ൻ​​​​​​​​ഡ് ഓ​​​​​​​​പ്പ​​​​​​​​ണ​​​​​​​​ർ വി​​​​​​​​ൽ യം​​​​​​​​ഗ് ഒ​​​​​​​​രു പ​​​​​​​​ന്തി​​​​​​​​ൽ അ​​​​​​​​ടി​​​​​​​​ച്ചെ​​​​​​​​ടു​​​​​​​​ത്ത​​​​​​​​ത് ഏ​​​​​​​​ഴു റ​​​​​​​​ണ്‍​സ്. അ​​​​​​​​മി​​​​​​​​താ​​​​​​​​വേ​​​​​​​​ശം കാ​​​​​​​​ണി​​​​​​​​ച്ച ബം​​​​​​​​ഗ്ലാ​​​​​​​​ദേ​​​​​​​​ശ് ഫീ​​​​​​​​ൽ​​​​​​​​ഡ​​​​​​​​ർ​​​​​​​​മാ​​​​​​​​രു​​​​​​​​ടെ കൈ ​​​​​​​​അ​​​​​​​​യ​​​​​​​​ച്ചു​​​​​​​​ള്ള സ​​​​​​​​ഹാ​​​​​​​​യ​​​​​​​​മാ​​​​​​​​ണ് സി​​​​​​​​ക്സ​​​​​​​​ർ പോ​​​​​​​​ലും അ​​​​​​​​ടി​​​​​​​​ക്കാ​​​​​​​​തെ വി​​​​​​​​ൽ യം​​​​​​​​ഗി​​​​​​​​ന് ഏ​​​​​​​​ഴു റ​​​​​​​​ണ്‍​സ് സ​​​​​​​​മ്മാ​​​​​​​​നി​​​​​​​​ച്ച​​​​​​​​ത്. ഓ​വ​ർ ത്രോ ​ബൗ​ണ്ട​റി അ​ട​ക്ക​മാ​യി​രു​ന്നു ഏ​ഴ് റ​ൺ​സ്. ആ​ദ്യ ദി​നം അ​വ​സാ​നി​ക്കു​ന്പോ​ൾ ന്യൂ​​​​​​​​സി​​​​​​​​ല​​​​​​​​ൻ​​​​​​​​ഡ് ഒ​​​​​​​​രു വി​​​​​​​​ക്ക​​​​​​​​റ്റി​​​​​​​​ന് 349 റ​​​​​​​​ണ്‍​സ് എ​​​​​​​​ന്ന ശ​​​​​​​​ക്ത​​​​​​​​മാ​​​​​​​​യ നി​​​​​​​​ല​​​​​​​​യി​​​​​​​​ലാ​​​​​​​​ണ്. 186 റ​​​​​​​​ണ്‍​സു​​​​​​​​മാ​​​​​​​​യി ലാ​​​​​​​​ഥ​​​​​​​​വും 99 റ​​​​​​​​ണ്‍​സു​​​​​​​​മാ​​​​​​​​യി ഡെ​​​​​​​​വോ​​​​​​​​ണ്‍ കോ​​​​​​​​ണ്‍​വെ​​​​​​​​യു​​​​​​​​മാ​​ണു ക്രീ​​​​​​​​സി​​​​​​​​ൽ. 54 റ​​​​​​​​ണ്‍​സ് എ​​​​​​​​ടു​​​​​​​​ത്ത യം​​​​​​​​ഗി​​​​​​​​നെ​​​​​​​​യാ​​​​​​​​ണ് ന​​​​​​​​ഷ്ട​​​​​​​​മാ​​​​​​​​യ​​​​​​​​ത്. ഒ​​​​​​​​രു ദി​​​​​​​​വ​​​​​​​​സം ഒ​​​​​​​​രു ന്യൂ​​​​​​​​സി​​​​​​​​ല​​​​​​​​ൻ​​​​​​​​ഡ് ബാ​​​​​​​​റ്റ​​​​​​​​ർ നേ​​​​​​​​ടു​​​​​​​​ന്ന ഏ​​​​​​​​റ്റ​​​​​​​​വും ഉ​​​​​​​​യ​​​​​​​​ർ​​​​​​​​ന്ന നാ​​​​​​​​ലാ​​​​​​​​മ​​​​​​​​ത്തെ സ്കോ​​​​​​​​റാ​​​​​​​​ണു ലാ​​​​​​​​ഥ​​​​​​​​ത്തി​​​​​​​​ന്‍റേ​​​​​​​​ത്.

Read More

ബ്ലാ​സ്റ്റേ​ഴ്സ് ആ​രാ​ധ​ക​ർ​ക്ക് ഇ​നി ക​ലി​പ്പ​ട​ക്കാം; പോ​യി​ന്‍റ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​നത്ത്

വാ​സ്കോ: ബ്ലാ​സ്റ്റേ​ഴ്സ് ആ​രാ​ധ​ക​ർ​ക്ക് ഇ​നി ക​ലി​പ്പ​ട​ക്കാം; മ​ഞ്ഞ​യി​ൽ കു​ളി​ച്ചാ​ടാം… ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ ഫു​ട്ബോ​ളി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് പോ​യി​ന്‍റ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. ഗോ​വ​യി​ൽ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ഹോം ​ഗ്രൗ​ണ്ടാ​യ തി​ല​ക് മൈ​താ​ന​ത്ത് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 1-0ന് ​ഹൈ​ദ​രാ​ബാ​ദി​നെ ത​ക​ർ​ത്താ​ണ് ബ്ലാ​സ്റ്റേ​ഴ്സ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തേ​ക്കു ക​സേ​ര വ​ലി​ച്ചി​ട്ടി​രു​ന്ന​ത്. 2014നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് ഐ​എ​സ്എ​ൽ പോ​യി​ന്‍റ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​നം അ​ല​ങ്ക​രി​ക്കു​ന്ന​തെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. മ​ത്സ​ര​ത്തി​ന്‍റെ 42-ാം മി​നി​റ്റി​ൽ സ്പാ​നി​ഷ് സ്ട്രൈ​ക്ക​ർ ആ​ൽ​വാ​രോ വാ​സ്ക്വെ​സാ​ണു ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ വി​ജ​യം കു​റി​ച്ച ഗോ​ൾ നേ​ടി​യ​ത്. ഹ​ർ​മ​ൻ​ജ്യോ​ത് ഖ​ബ്ര​യു​ടെ ലോം​ഗ് ത്രോ​യി​ൽ​നി​ന്നാ​ണ് ഗോ​ളി​ന്‍റെ തു​ട​ക്കം. ബോ​ക്സി​ലേ​ക്ക് ഉ​യ​ർ​ന്നു​വ​ന്ന ത്രോ ​മ​ല​യാ​ളി​താ​രം സ​ഹ​ൽ സ​മ​ദ് പി​ന്നി​ലേ​ക്കു ഹെ​ഡ് ചെ​യ്തു മ​റി​ച്ചു​ന​ൽ​കി. കാ​ത്തു​നി​ന്ന വാ​സ്ക്വെ​സ് ഒ​രു ഒ​ന്നാ​ന്ത​രം ഇ​ടം​കാ​ൽ വോ​ളി​യി​ലൂ​ടെ പ​ന്ത് വ​ല​യി​ലാ​ക്കി. താ​ര​ത്തി​ന്‍റെ സീ​സ​ണി​ലെ നാ​ലാം ഗോ​ൾ. ര​ണ്ടാം പ​കു​തി​യി​ൽ ഹൈ​ദാ​രാ​ബാ​ദ് ആ​ക്ര​മ​ണ​ത്തി​ന്‍റെ മൂ​റ​ച്ച…

Read More

മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ത്തി​ട്ടും..! ന​ടി ശോ​ഭ​ന​യ്ക്കു ഒ​മി​ക്രോ​ൺ; സ​ന്ധി​വേ​ദ​ന​യും തൊ​ണ്ട​വേ​ദ​ന​യും വി​റ​യ​ലു​മാ​യി​രു​ന്നു ല​ക്ഷ​ണം; താരം പറയുന്നു…

തി​രു​വ​ന​ന്ത​പു​രം: ന​ടി ശോ​ഭ​ന​യ്ക്കു ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ചു. ശോ​ഭ​ന ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ത​ന്‍റെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ ഒ​മി​ക്രോ​ൺ ബാ​ധി​ച്ച​താ​യി ശോ​ഭ​ന അ​റി​യി​ച്ചു. മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ത്തി​ട്ടും ഒ​മി​ക്രോ​ൺ ബാ​ധി​ച്ച​താ​യി അ​വ​ർ പ​റ​ഞ്ഞു. സ​ന്ധി​വേ​ദ​ന​യും തൊ​ണ്ട​വേ​ദ​ന​യും വി​റ​യ​ലു​മാ​യി​രു​ന്നു ല​ക്ഷ​ണം. രോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ബു​ദ്ധി​മു​ട്ടു​ക​ൾ കു​റ​ഞ്ഞ് വ​രി​ക​യാ​ണ്. ര​ണ്ടു​ഡോ​സ് വാ​ക്‌​സി​നും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ത് രോ​ഗം ഗു​രു​ത​ര​മാ​കു​ന്ന​ത് ത​ട​യു​മെ​ന്നാ​ണ് വി​ശ്വ​സി​ക്കു​ന്ന​ത്. അ​തി​നാ​ൽ എ​ല്ലാ​വ​രും കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ശോ​ഭ​ന നി​ര്‍​ദേ​ശി​ച്ചു. ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം ഈ ​പ​ക​ർ​ച്ച​വ്യാ​ധി​യു​ടെ അ​വ​സാ​ന​ത്തെ രൂ​പ​മാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ക​യും പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യും ശോ​ഭ​ന പ​റ​ഞ്ഞു.

Read More

ഭാര്യയെ കൈമാറുമ്പോൾ ധനസമ്പാദനവും; പ​ങ്കാ​ളി​ക​ളെ പ​ര​സ്പ​രം കൈ​മാ​റു​ന്ന​ത് സോ​ഷ്യ​ൽ മീ​ഡി​യ​ഗ്രൂപ്പ് വഴി; ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണം ഞെട്ടിക്കുന്നത്

ച​ങ്ങ​നാ​ശേ​രി: പ​ങ്കാ​ളി​ക​ളെ പ​ര​സ്പ​രം കൈ​മാ​റു​ന്ന സം​ഘ​ത്തി​ൽ​പ്പെ​ട്ട പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത് ചോ​ദ്യം ചെ​യ്ത​പ്പോ​ൾ പോ​ലീ​സി​ന് ല​ഭി​ച്ച​ത് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ. ഭ​ർ​ത്താ​വി​ന്‍റെ നി​കൃ​ഷ്ട​മാ​യ സെ​ക്സ് റാ​ക്ക​റ്റ് ഇ​ട​പാ​ടി​ൽ മ​നം​നൊ​ന്ത യു​വ​തി യു​ട്യൂ​ബ് ബ്ലോ​ഗ​ർ​ക്ക് ന​ൽ​കി​യ വി​വ​ര​ങ്ങ​ളാ​ണ് സം​ഘ​ത്തെ​ക്കു​റി​ച്ചു​ള്ള ചു​രു​ളു​ക​ൾ അ​ഴി​ച്ച​ത്. ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള ആ​റു​പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​ഞ്ചു​പേ​രെ ക​റു​ക​ച്ചാ​ൽ പോ​ലീ​സും ഒ​രാ​ളെ എ​റ​ണാ​കു​ള​ത്തു​മാ​ണ് അ​റ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. യു​വ​തി​യു​ടെ ശ​ബ്ദം തി​രി​ച്ച​റി​ഞ്ഞ ബ​ന്ധു​ക്ക​ൾ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ യു​വ​തി​യോ​ട് ചോ​ദി​ച്ച​റി​ഞ്ഞ​തോ​ടെ​യാ​ണ് യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ സെ​ക്സ് റാ​ക്ക​റ്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​റ​ത്താ​കാ​നി​ട​യാ​യ​ത്. കാ​ല​ങ്ങ​ളാ​യി മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ലാ​യ യു​വ​തി ബ​ന്ധു​ക്ക​ളോ​ടൊ​പ്പം എ​ത്തി ക​റു​ക​ച്ചാ​ൽ പോ​ലീ​സി​ൽ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​റു​ക​ച്ചാ​ൽ പോ​ലീ​സ് യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​നെ ത​ന്ത്ര​പൂ​ർ​വം പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്ത​തി​ലൂ​ടെ​യാ​ണ് പ​ങ്കാ​ളി​യെ പ​ര​സ്പ​രം കൈ​മാ​റു​ന്ന സം​സ്ഥാ​നാ​ന്ത​ര ബ​ന്ധ​മു​ള്ള ബൃ​ഹ​ത്താ​യ ഗ്രൂ​പ്പി​നെ​ക്കു​റി​ച്ചു​ള്ള സൂ​ച​ന പോ​ലീ​സി​നു ല​ഭി​ച്ച​ത്. തു​ട​ർ​ന്നാ​ണ് മ​റ്റു…

Read More