രാ​ജ​മൗ​ലി​യോ​ട്ആ​ലി​യ പി​ണ​ങ്ങി​യോ…

ആ​രാ​ധ​ക​ര്‍ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന ചി​ത്ര​മാ​യി​രു​ന്നു ആ​ര്‍​ആ​ര്‍​ആ​ര്‍. ബാ​ഹു​ബ​ലി​യൊ​രു​ക്കി​യ രാ​ജ​മൗ​ലി തെ​ലു​ങ്ക് സി​നി​മ​യി​ലെ സൂ​പ്പ​ര്‍​താ​ര​ങ്ങ​ളാ​യ ജൂ​ണിയ​ര്‍ എ​ന്‍​ടി​ആ​റി​നെയും രാം ​ച​ര​ണ്‍ തേ​ജ​യെ​യും നാ​യ​ക​ന്മാ​രാ​ക്കി​യാ​ണ് ആ​ര്‍​ആ​ര്‍​ആ​ര്‍ ഒ​രു​ക്കി​യ​ത്. ഇ​തി​ന​ട​കംതന്നെ പ​ല ക​ള​ക‌്ഷ​ന്‍ റെ​ക്കോ​ര്‍​ഡു​ക​ളും തി​രു​ത്തി​യ ആ​ര്‍​ആ​ര്‍​ആ​ര്‍ വ​ന്‍ വി​ജ​യ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. തെ​ലു​ങ്ക് സി​നി​മ​യി​ലെ സൂ​പ്പ​ര്‍ താ​ര​ങ്ങ​ള്‍ നാ​യ​ക​ന്മാ​രാ​യി എ​ത്തി​യ ചി​ത്ര​ത്തി​ലെ നാ​യി​ക ബോ​ളി​വു​ഡി​ലെ സൂ​പ്പ​ര്‍ നാ​യി​ക​യാ​യ ആ​ലി​യ ഭ​ട്ട് ആ​ണ്. ആ​ലി​യ​യു​ടെ ആ​ദ്യ തെ​ലു​ങ്ക് ചി​ത്ര​മാ​ണ് ആ​ര്‍​ആ​ര്‍​ആ​ര്‍. ചി​ത്ര​ത്തി​ല്‍ സീ​ത എ​ന്ന നാ​യി​കവേ​ഷ​ത്തി​ലാ​ണ് ആ​ലി​യ എ​ത്തു​ന്ന​ത്. ആ​ലി​യ​യു​ടെ പ്ര​ക​ട​ന​വും കൈ​യ​ടി നേ​ടു​ന്നു​ണ്ട്. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ പു​റ​ത്തുവ​രു​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​റ​യു​ന്ന​ത്. ആ​ലി​യ ഭ​ട്ട് സം​വി​ധാ​യ​ക​ന്‍ രാ​ജ​മൗ​ലി​യു​മാ​യി പി​ണ​ക്ക​ത്തി​ലാ​ണെ​ന്നാ​ണ്. രാ​ജ​മൗ​ലി​യെ ഇ​ന്‍​സ്റ്റ​ഗ്രാം അ​ട​ക്ക​മു​ള്ള സോ​ഷ്യ​ല്‍ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ല്‍നി​ന്ന് ആ​ലി​യ അ​ണ്‍​ഫോ​ളോ ചെ​യ്തു​വെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്. ഈ ​റി​പ്പോ​ര്‍​ട്ടു​ക​ള്‍ സ്ഥി​രീ​ക​രി​ക്കാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ഇ​രു​വ​ര്‍​ക്കു​മി​ട​യി​ല്‍ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ട​ലെ​ടു​ത്ത​താ​യാ​ണു റി​പ്പോ​ര്‍​ട്ടു​ക​ള്‍. രാ​ജ​മൗ​ലി​യു​ടെ ചി​ല തീ​രു​മാ​ന​ങ്ങ​ളിൽ ആ​ലി​യ അ​സ്വ​സ്ഥ​യാ​ണെ​ന്നും ഇ​താ​ണ്…

Read More

എ​ന്‍റെ ജീ​വി​ത​ത്തി​ൽ ഒ​ന്നും മാ​റ്റ​ണം എ​ന്ന് ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല

പ​റ​ഞ്ഞാ​ൽ വി​ശ്വ​സി​ക്കു​മോ എ​ന്ന​റി​യി​ല്ല. ഞാ​ൻ ഒ​രി​ക്ക​ലും ഒ​രു റി​ഗ്രെ​റ്റ്സ് (പ​ശ്ചാ​ത്താ​പം) വ​യ്‌​ക്കാ​ത്ത ആ​ളാ​ണ്. എ​ന്തും ന​ല്ല​തി​നാ​യി​രു​ന്നു സം​ഭ​വി​ച്ച​ത് എ​ന്ന് വി​ചാ​രി​ക്കു​ന്ന ആ​ളാ​ണ്. ഒ​രു​പ​ക്ഷേ ഇ​പ്പോ​ഴാ​യി​രി​ക്കും കേ​ട്ടോ എ​നി​ക്ക് ആ ​ചി​ന്ത കൂ​ടു​ത​ൽ വ​ന്നു തു​ട​ങ്ങി​യ​ത്. എ​ന്താ​യി​രു​ന്നെ​ങ്കി​ലും അ​തെ​ല്ലാം ന​ല്ല​തി​നാ​യി​രു​ന്നു. എ​ന്‍റെ ജീ​വി​ത​ത്തി​ൽ ഒ​ന്നും മാ​റ്റ​ണം എ​ന്ന് ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. പെ​ട്ടെന്നൊ​രു കാ​ര്യം ഓ​ർ​ത്താ​ൽ ക​ഴി​ഞ്ഞ ദി​വ​സം ലു​ലു​വി​ൽ ഒ​രു ഫം​ഗ്ഷ​ൻ ന​ട​ന്ന​പ്പോ​ൾ സ്റ്റേ​ജി​ൽ നി​ന്ന എ​ല്ലാ​വ​ർ​ക്കും ഞാ​ൻ ഒ​രു ക​ഷ​ണം കേ​ക്ക് കൊ​ടു​ത്തി​രു​ന്നു. പ​ക്ഷേ ആ ​കു​ഞ്ഞി​നെ മാ​ത്രം ഞാ​ൻ ക​ണ്ടി​ല്ല. പി​ന്നീ​ട് അ​തി​ന്‍റെ വീ​ഡി​യോ ക​ണ്ട​പ്പോ​ഴാ​ണ് ഞാ​ൻ ആ ​കു​ഞ്ഞി​നു മാ​ത്രം കൊ​ടു​ത്തി​ല്ല​ല്ലോ എ​ന്നോ​ർ​ത്ത​ത്. ഇ​പ്പോ എ​നി​ക്ക് വീ​ണ്ടും ആ ​ഫം​ഗ്‌​ഷ​നി​ൽ തി​രി​ച്ചു പോ​യി​ട്ട് ആ ​കു​ഞ്ഞി​ന്‍റെ വാ​യി​ൽ ഒ​രു ക​ഷണം കേ​ക്ക് വ​ച്ചുകൊ​ടു​ത്താ​ൽ കൊ​ള്ളാം എ​ന്നു​ണ്ട്. അ​ങ്ങ​നെ​യു​ള്ള ചെ​റി​യ ചെ​റി​യ പ​ശ്ചാ​ത്താ​പ​ങ്ങ​ളേ എ​നി​ക്കു​ള്ളൂ. അ​ല്ലാ​തെ…

Read More

പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​ന് ഫ​യ​ർ​ഫോ​ഴ്സ് പ​രി​ശീ​ല​നം! വ​കു​പ്പു​ത​ല അ​ന്വേ​ഷണം; ഫ​യ​ര്‍ ഫോ​ഴ്‌​സ് മേ​ധാ​വി ബി.​സ​ന്ധ്യ വി​ശ​ദീ​ക​ര​ണം തേടി

ആ​ലു​വ: പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ ആ​ലു​വ​യി​ല്‍ സം​ഘ​ടി​പ്പി​ച്ച റെ​സ്‌​ക്യൂ ആ​ന്‍​ഡ് റി​ലീ​ഫ് എ​ന്ന പ​രി​പാ​ടി​യു​ടെ സം​സ്ഥാ​ത​ല ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ ഫ​യ​ര്‍ ഫോ​ഴ്‌​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ങ്കെ​ടു​ത്ത​ത് വി​വാ​ദ​ത്തി​ലേ​ക്ക്. ഇ​ത് സം​ബ​ന്ധി​ച്ച് പ​രാ​തി ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് ഫ​യ​ര്‍ ഫോ​ഴ്‌​സ് മേ​ധാ​വി ബി.​സ​ന്ധ്യ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടു. മാ​ര്‍​ച്ച് 30ന് ​വൈ​കി​ട്ട് ആ​ലു​വ പ്രി​യ​ദ​ര്‍​ശി​നി ടൗ​ണ്‍ ഹാ​ളി​ലാ​യി​രു​ന്നു പ​രി​പാ​ടി. പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് നേ​താ​ക്ക​ളോ​ടൊ​പ്പം ഫ​യ​ര്‍ ഫോ​ഴ്‌​സി​ന്‍റെ ആ​ലു​വ യൂ​ണി​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വേ​ദി പ​ങ്കി​ട്ട​താ​ണ് പ​രാ​തി​ക്കി​ട​യാ​ക്കി​യ​ത്. എ​ന്നാ​ല്‍ റെ​സ്‌​ക്യൂ പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​തി​നാ​ണ് ത​ങ്ങ​ളെ​ത്തി​യ​തെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ശ​ദീ​ക​ര​ണം. വിശദീകരണം കിട്ടിയ ശേഷം പ​രി​ശീ​ല​നം ന​ല്‍​കി​യ ഉ​ദ്യോ​ഗ​സ്ഥ​രോ​ടാ​ണ് ഫ​യ​ര്‍​ഫോ​ഴ്‌​സ് മേ​ധാ​വി വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. പ​രി​ശീ​ല​നം ന​ല്‍​കാ​നി​ട​യാ​യ സാ​ഹ​ച​ര്യം വി​ശ​ദീ​ക​രി​ക്കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രാ​യ ബി. ​അ​നീ​ഷ്, വൈ. ​എ രാ​ഹു​ല്‍​ദാ​സ്, എം. ​സ​ജാ​ദ് എ​ന്നി​വ​രോ​ട് ആ​വ​ശ്യ​പെ​ട്ടു. വി​ശ​ദീ​ക​ര​ണം ല​ഭി​ച്ച ശേ​ഷ​മാ​യി​രി​ക്കും തു​ട​ര്‍​ന്നു​ള്ള ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കു​ക. വിവാദം വെറുതെയെന്ന് അ​തേ​സ​മ​യം…

Read More

ഞ​ണ്ടി​ന് ക​യ​റാ​ന്‍ ക​ണ്ട സ്ഥ​ലം ! യു​വ​തി​യു​ടെ ചെ​വി​യി​ല്‍ ഞ​ണ്ടു ക​യ​റി​യ​പ്പോ​ള്‍ സം​ഭ​വി​ച്ച​ത്;​വീ​ഡി​യോ കാ​ണാം…

ചെ​വി​യി​ല്‍ ചെ​റി​യ ഉ​റു​മ്പും ഈ​ച്ച​ക​ളും ക​യ​റി​യ അ​നു​ഭ​വം ഇ​ല്ലാ​ത്ത​വ​ര്‍ വ​ള​രെ​ച്ചു​രു​ക്ക​മാ​യി​രി​ക്കും. എ​ന്നാ​ല്‍ ചെ​വി​യി​ല്‍ ഞ​ണ്ടു ക​യ​റി​യാ​ല്‍ എ​ന്താ​കും സ്ഥി​തി. യു​വ​തി​യു​ടെ ചെ​വി​യി​ല്‍ ക​യ​റി​യ ഞ​ണ്ടി​നെ വി​ദ​ഗ്ധ​മാ​യി എ​ടു​ത്തു​മാ​റ്റാ​ന്‍ ശ്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്. ടി​ക്‌​ടോ​ക് വീ​ഡി​യോ​യാ​ണ് വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്. ശ്വ​സ​നോ​പ​ക​ര​ണ​വു​മാ​യി ക​ട​ലി​ല്‍ നീ​ന്തു​ന്ന​തി​നി​ടെ​യാ​ണ് യു​വ​തി​യു​ടെ ചെ​വി​യി​ല്‍ ഞ​ണ്ട് ക​യ​റി​യ​ത്. ചെ​വി​യി​ല്‍ ക​യ​റി​യ ഞ​ണ്ടി​നെ സു​ഹൃ​ത്തി​ന്റെ സ​ഹാ​യ​ത്തോ​ടെ എ​ടു​ത്തു​ക​ള​യാ​ന്‍ ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ഇ​തി​ല്‍ വി​ജ​യി​ക്കു​ന്നി​ല്ല. തു​ട​ര്‍​ച്ച​യാ​യ ശ്ര​മ​ങ്ങ​ള്‍​ക്ക് ഒ​ടു​വി​ല്‍ ഞ​ണ്ട് സ്വ​യം പു​റ​ത്തേ​യ്ക്ക് ചാ​ടു​ന്ന​തും ഇ​തി​ന്റെ സ​ന്തോ​ഷ​ത്തി​ല്‍ യു​വ​തി ഒ​ച്ച​വെ​യ്ക്കു​ന്ന​തു​മാ​ണ് വീ​ഡി​യോ​യു​ടെ അ​വ​സാ​നം.

Read More

ക​ളി കാ​ര്യ​മാ​യി ? ചെ​ര്‍​ണോ​ബി​ല്‍ ആ​ണ​വ​നി​ല​യ​ത്തി​ല്‍ ചോ​ര്‍​ച്ച​യെ​ന്ന് സൂ​ച​ന; സൈ​നി​ക​ര്‍​ക്കു വി​കി​ര​ണ​മേ​റ്റ​തി​നെ​ത്തു​ട​ര്‍​ന്ന് സ്ഥ​ലം കാ​ലി​യാ​ക്കാ​നൊ​രു​ങ്ങി റ​ഷ്യ…

റ​ഷ്യ യു​ക്രൈ​നി​ലെ ചെ​ര്‍​ണോ​ബി​ല്‍ ആ​ണ​വ​നി​ല​യ​ത്തി​ന്റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്തു​വെ​ന്ന വാ​ര്‍​ത്ത ലോ​കം ഞെ​ട്ട​ലോ​ടെ​യാ​ണ് ശ്ര​വി​ച്ച​ത്. റ​ഷ്യ ആ​ണ​വ​നി​ല​യം ത​ക​ര്‍​ത്താ​ല്‍ അ​ത് യൂ​റോ​പ്പി​നെ​ത്ത​ന്നെ ഭീ​ഷ​ണി​യി​ലാ​ക്കു​മെ​ന്നാ​യി​രു​ന്നു ആ​ളു​ക​ളു​ടെ ആ​ശ​ങ്ക. എ​ന്നാ​ലി​പ്പോ​ള്‍ റ​ഷ്യ ചെ​ര്‍​ണോ​ബി​ല്‍ ഉ​പേ​ക്ഷി​ച്ചു മ​ട​ങ്ങു​ന്ന​താ​യാ​ണ് വാ​ര്‍​ത്ത. ആ​ണ​വ​കേ​ന്ദ്ര​ത്തി​ന്റെ നി​യ​ന്ത്ര​ണം യു​ക്രൈ​ന് തി​രി​കെ ന​ല്‍​കി വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ റ​ഷ്യ​ന്‍ സൈ​നി​ക​ര്‍ പ്ര​ദേ​ശ​ത്തു​നി​ന്നും പോ​കു​ന്ന​താ​യി അ​ന്താ​രാ​ഷ്ട്ര വാ​ര്‍​ത്താ ഏ​ജ​ന്‍​സി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ആ​ണ​വ നി​ല​യം സ്ഥി​തി ചെ​യ്യു​ന്ന അ​തി​സു​ര​ക്ഷാ​മേ​ഖ​ല​യി​ല്‍​പ്പെ​ട്ട വ​ന​ത്തി​ല്‍ ട്രെ​ഞ്ച് കു​ഴി​ക്കു​ന്ന​തി​നി​ടെ ആ​ണ​വ വി​കി​ര​ണം ഏ​റ്റ​താ​ണ്, ന്യൂ​ക്ലി​യ​ര്‍ പ്ലാ​ന്റ് ഉ​പേ​ക്ഷി​ച്ച് റ​ഷ്യ​ന്‍ സൈ​നി​ക​ര്‍ മ​ട​ങ്ങു​ന്ന​തി​ന് കാ​ര​ണ​മെ​ന്ന് യു​ക്രൈ​ന്‍ ഊ​ര്‍​ജ്ജ ക​മ്പ​നി എ​ന​ര്‍​ഗോ​ട്ടം സൂ​ചി​പ്പി​ക്കു​ന്നു. എ​ന്നാ​ല്‍ എ​ത്ര സൈ​നി​ക​ര്‍​ക്ക് ആ​ണ​വ വി​കി​ര​ണം ഏ​റ്റു​വെ​ന്നോ, അ​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണോ എ​ന്ന​തു​സം​ബ​ന്ധി​ച്ച് ക​മ്പ​നി വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ആ​ണ​വ വി​കി​ര​ണം സം​ബ​ന്ധി​ച്ച് അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ല്‍ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ഉ​ണ്ടാ​യി​ട്ടി​ല്ല. വി​ഷ​യ​ത്തി​ല്‍ ക്രെം​ലി​നും അ​ന്താ​രാ​ഷ്ട്ര ആ​ണ​വോ​ര്‍​ജ്ജ ഏ​ജ​ന്‍​സി​യും പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. അ​തേ​സ​മ​യം റ​ഷ്യ​ന്‍…

Read More

വായ്നാറ്റത്തിനു പരിഹാരമുണ്ടോ?

വായ്നാറ്റത്തിനു പിന്നിൽ* പ​ല്ലി​ലും മോ​ണ​യി​ലും വാ​യ്ക്കു​ള്ളി​ലും പ​റ്റി​പ്പി​ടി​ച്ചി​രി​ക്കു​ന്ന ഭ​ക്ഷ​ണ​വ​സ്തു​ക്ക​ൾ കാ​ര​ണ​മു​ള്ള ബാ​ക്ടീ​രി​യ * പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ, പു​ക​വ​ലി* ശ​രി​യാ​യി വൃ​ത്തി​യാ​ക്കാ​ത്ത വാ​യ* ദ​ന്ത​രോ​ഗ​ങ്ങ​ൾ * വാ​യ വ​ര​ൾ​ച്ച, * പ്ര​മേ​ഹം * കു​ട​ൽ രോ​ഗ​ങ്ങ​ൾ * അ​ർ​ശ​സ്* ചി​ല മ​രു​ന്നു​ക​ൾ*വാ​യ്ക്കു​ള്ളി​ലെ അ​ണു​ബാ​ധ* ടോ​ൺ​സി​ലൈ​റ്റി​സ്* സൈ​ന​സൈ​റ്റി​സ് തു​ട​ങ്ങി​യ​വ​യാ​ണ് വാ​യ​നാ​റ്റം ഉ​ണ്ടാ​കു​ന്ന​തി​നു​ള്ള കാ​ര​ണ​ങ്ങ​ൾ.​ വ​ർ​ധി​ച്ചാ​ൽ ചീ​ഞ്ഞ മു​ട്ട​യു​ടെ മ​ണം പോ​ലെ​യാ​ണ് വാ​യ​്നാ​റ്റം അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ശരിയായി പല്ലുതേക്കാംശ​രി​യാ​യി പ​ല്ലു​തേ​യ്ക്കു​ക, ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ മാ​റ്റി വാ​യ വൃ​ത്തി​യാ​ക്കു​ക, വാ​യ ഈ​ർ​പ്പ​മു​ള്ള​താ​ക്കി സം​ര​ക്ഷി​ക്കു​ക എ​ന്നി​വ​യാ​ണ് വാ​യ​നാ​റ്റം മാ​റ്റു​ന്ന​തി​നു​ള്ള പ​രി​ഹാ​ര​മാ​ർ​ഗം. സോഫ്റ്റ് ബ്രഷ് ഉപയോഗിക്കാംസോ​ഫ്റ്റ് അ​ഥ​വാ മൃ​ദു​വാ​യ ബ്ര​ഷു​ക​ൾ പ​ല്ല് തേ​യ്ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ക. മൂ​ന്നു​മാ​സ​മാ​കു​മ്പോ​ഴോ അ​തി​നു​മു​മ്പു​ത​ന്നെ ബ്ര​ഷി​ന്‍റെ ബ്രി​സി​ൽ​സ് വ​ള​ഞ്ഞു തു​ട​ങ്ങു​മ്പോ​ഴോ ബ്ര​ഷ് മാ​റ്റു​ക. പല്ല് കുത്തുന്പോൾ ശ്രദ്ധിക്കുക…മൂ​ർ​ച്ച​യു​ള്ള വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് പ​ല്ലു കു​ത്തു​ന്ന​ത് ന​ല്ല​ത​ല്ല. പ്ര​ത്യേ​ക നൂ​ൽ ഉ​പ​യോ​ഗി​ച്ച് ഫ്ളോ​സിം​ങ് ചെ​യ്യു​ക​യാ​ണ് വേ​ണ്ട​ത്. വേ​പ്പി​ന്‍റെ ഇ​ല​യു​ടെ…

Read More

റോ​ഡ് ത​ക​ർ​ന്നു കി​ട​ന്ന​തി​നാ​ൽ ഫ​യ​ർ​ഫോ​ഴ്സ് എ​ത്താ​ൻ വൈ​കി! നഷ്ടമായത് വിലപ്പെട്ട ജീവൻ; ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വൈ​കി​യ​തി​ൽ പ്ര​തി​ഷേ​ധം ശ​ക്തം

അ​തി​ര​ന്പു​ഴ: കി​ണ​ർ തേ​കു​ന്ന​തി​നി​ടെ മ​ണ്ണി​ടി​ഞ്ഞ് വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് റോ​ഡ് ത​ക​ർ​ന്നു കി​ട​ക്കു​ന്ന​തി​നാ​ൽ ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഒ​രു മ​ണി​ക്കൂ​റോ​ളം വൈ​കി​യ​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. അ​തി​ര​ന്പു​ഴ വ​ട്ട​മ​ല​യി​ൽ സ​ജി ചാ​ക്കോ (52) ആ​ണ് ഇ​ന്ന​ലെ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. ഞൊ​ങ്ങി​ണി​ക്ക​വ​ല – ക​രി​വേ​ലി​മ​ല റോ​ഡി​ന് സ​മീ​പ​മു​ള്ള പു​ര​യി​ട​ത്തി​ലെ ആ​ഴ​മു​ള്ള കി​ണ​ർ തേ​കു​ന്ന​തി​നി​ടെ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 1.30 നാ​ണ് അ​പ​ക​ടം സം​ഭ​വി​ക്കു​ന്ന​ത്. 50 അ​ടി​യോ​ളം ആ​ഴ​മു​ള്ള കി​ണ​ർ വൃ​ത്തി​യാ​ക്കി തീ​രാ​റാ​യ ഘ​ട്ട​ത്തി​ലാ​ണ് 18 അ​ടി​യോ​ളം മു​ക​ളി​ൽ നി​ന്ന് മ​ണ്ണി​ടി​ഞ്ഞ് സ​ജി​യു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് വീ​ണ​ത്. നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യെ​ങ്കി​ലും ഞൊ​ങ്ങി​ണി​ക്ക​വ​ല – ക​രി​വേ​ലി​മ​ല റോ​ഡ് ഇ​ടി​ഞ്ഞ് ത​ക​ർ​ന്നു കി​ട​ക്കു​ന്ന​തി​നാ​ൽ സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് എ​ത്താ​ൻ സാ​ധി​ച്ചി​ല്ല. വ​ല​യും മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ൻ ഒ​രു മ​ണി​ക്കൂ​ർ വേ​ണ്ടി​വ​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ക്കു​ന്പോ​ഴേ​ക്കും ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. ഫി​ലോ​മി​ന​യാ​ണ് സ​ജി​യു​ടെ ഭാ​ര്യ. മ​ക്ക​ൾ:…

Read More

നിങ്ങൾക്കും സഹായിക്കാം; സു​മ​ന​സു​ക​ള്‍ ക​നി​യു​ന്നു, ജോ​ണ്‍ പോ​ളി​നാ​യി എ​ത്തി​യ​ത് 11 ല​ക്ഷം രൂ​പ

കൊ​ച്ചി: ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന തി​ര​ക്ക​ഥാ​കൃ​ത്ത് ജോ​ണ്‍ പോ​ളി​ന് സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​മൊ​ഴു​കു​ന്നു. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ചെ​ക്ക് ഉ​ള്‍​പ്പെ​ടെ ചി​കി​ത്സാ സ​ഹാ​യ​നി​ധി​യി​ലേ​ക്ക് എ​ത്തി​യ​ത് ഏ​ക​ദേ​ശം 11 ല​ക്ഷം രൂ​പ​യാ​ണ്. അ​ദ്ദേ​ഹ​ത്തി​നു​ള്ള ചി​കി​ത്സാ​സ​ഹാ​യ​മൊ​രു​ക്കാ​ന്‍ സു​ഹൃ​ത് സം​ഘ​മാ​ണ് മു​ന്നി​ട്ടി​റ​ങ്ങി​യ​ത്. മാ​സ​ങ്ങ​ളാ​യി നീ​ളു​ന്ന ചി​കി​ത്സ​യെ തു​ട​ര്‍​ന്ന് ജോ​ണ്‍ പോ​ളും കു​ടും​ബ​വും ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്ന​തു ക​ണ​ക്കി​ലെ​ടു​ത്താ​ണ് സു​ഹൃ​ത്തു​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചി​കി​ത്സാ സ​ഹാ​യം സ്വ​രൂ​പി​ക്കു​ന്ന​ത്. എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ല്‍ പ്ര​ത്യേ​ക പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​ണ് ജോ​ണ്‍ പോ​ള്‍. നേ​രി​യ​തോ​തി​ല്‍ ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യും സം​സാ​രി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. ക​ടു​ത്ത ശ്വാ​സ​ത​ട​സ​ത്തെ തു​ട​ര്‍​ന്ന് ന​ല്‍​കി​യി​രു​ന്ന ശ്വ​സ​ന​സ​ഹാ​യം രാ​ത്രി മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി. ഇ​തു​വ​രെ ചി​കി​ത്സ​യ്ക്കാ​യി 20 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വാ​യി. മാ​ക്ട ഉ​ള്‍​പ്പെ​ടെ​യു​ള്ള സി​നി​മാ സം​ഘ​ട​ന​ക​ള്‍ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍​കി​യെ​ങ്കി​ലും എ​ങ്ങു​മെ​ത്താ​ത്ത അ​വ​സ്ഥ​യാ​ണ്. ജോ​ണ്‍ പോ​ളി​ന്റെ ചി​കി​ത്സ സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ദ്ദേ​ഹ​ത്തി​ന്റെ സു​ഹൃ​ത്തു​ക്ക​ള്‍ ചേ​ര്‍​ന്ന് മു​ഖ്യ​മ​ന്ത്രി​ക്ക് അ​പേ​ക്ഷ ന​ല്‍​കി​യി​ട്ടു​ണ്ട്. സു​ഹൃ​ത്തു​ക്ക​ളും കൊ​ച്ചി​യി​ലെ സാം​സ്‌​കാ​രി​ക,…

Read More

പി​താ​വി​ന്‍റെ ആ​ണ്ട് വി​ളി​ക്കാ​ൻ പോ​ക​വെ ബൈ​ക്ക​പ​ക​ട​ത്തി​ൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം

ആ​ല​ങ്ങാ​ട്: പി​താ​വി​ന്‍റെ ആ​ണ്ട് വി​ളി​ക്കാ​ൻ പോ​യ യു​വാ​വ് ബൈ​ക്ക​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ആ​ല​ങ്ങാ​ട് കൊ​ങ്ങോ​ർ​പ്പി​ള്ളി പ​ഴ​ന്പി​ള്ളി പ​രേ​ത​നാ​യ ആ​ന്‍റ​ണി​യു​ടെ മ​ക​ൻ അ​ല​ൻ (20) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു അ​പ​ക​ടം.അ​ല​ന്‍റെ പി​താ​വ് ആ​ന്‍റ​ണി ക​ഴി​ഞ്ഞ​വ​ർ​ഷം ഏ​പ്രി​ൽ അ​ഞ്ചി​നാ​ണ് മ​രി​ച്ച​ത്. ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ത്തി​ന്‍റെ ച​ട​ങ്ങി​ലേ​ക്ക് ബ​ന്ധു​ക്ക​ളെ വി​ളി​ക്കാ​ൻ പോ​കു​ക​യാ​യി​രു​ന്ന അ​ല​ൻ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് കൂ​ന​മ്മാ​വ് ഭാ​ഗ​ത്ത് നി​യ​ന്ത്ര​ണം വി​ട്ട് മ​തി​ലി​ലി​ടി​ച്ചു മ​റി​യു​ക​യാ​യി​രു​ന്നു. റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ് ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ല​നെ ഉ​ട​ൻ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം ന​ട​ത്തി. മാ​താ​വ്: ഗ്രേ​സി ചേ​രി​യം​തു​രു​ത്ത് മാ​പ്പി​ള​ശേ​രി കു​ടും​ബാം​ഗം. സ​ഹോ​ദ​ര​ങ്ങ​ൾ: അ​നീ​റ്റ, അ​ന​സ്റ്റ.

Read More

പണ്ടേ ദുര്‍ബല പിന്നേം ഗര്‍ഭിണി ! നഴ്സുമാരില്ല; ജര്‍മ്മനിയിലെ ആശുപത്രികള്‍ സ്തംഭിക്കുന്നു

ബര്‍ലിന്‍: കോവിഡ് കാരണം ജര്‍മ്മനിയിലെ ആശുപത്രികള്‍ ജീവനക്കാരില്ലാതെ പ്രത്യേകിച്ച് നഴ്സുമാരില്ലാതെ ബുദ്ധിമുട്ടുന്നു. പണ്ടേ ദുര്‍ബല പിന്നേം ഗര്‍ഭിണി എന്ന പഴഞ്ചൊല്ലാണ് ഇവിടെ പ്രസക്തമാവുന്നത്. കാരണം കഴിഞ്ഞ കാലങ്ങളായി ജര്‍മനിയില്‍ നഴ്സുമാരുടെ വലിയ കുറവ് അനുഭവപ്പെടുകയാണ്. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി മേയുന്ന കൊറോണ കാരണം ജോലിക്കാരില്‍ ഭൂരിഭാഗവും കൊറോണ അതും ഡെല്‍റ്റ വിഭാഗം പടന്നു പിടിച്ച് കൊറോണ ബാധിതരായത് ആശുപത്രികളുടെ ദൈനംദിന പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചതായി സര്‍ക്കാര്‍ ആരോഗ്യവകുപ്പം മാനേജ്മെന്റും തുറന്നു സമ്മതിക്കുകയാണ്. ഏതാണ്ട് 2 ലക്ഷത്തിലധികം നഴ്സുമാരുടെ കുറവാണ് നിലവില്‍ ജര്‍മനിയില്‍ ഉണ്ടായിരിയ്ക്കുന്നത്. ജര്‍മ്മനിയില്‍ കോവിഡ് അണുബാധകള്‍ കുതിച്ചുയരുകയാണ്, രോഗികളോയവരെയോ ക്വാറനൈ്റനില്‍ കഴിയുന്നവരേയും ജോലിക്ക് വിളിക്കേണ്ടി വരുന്ന അവസ്ഥയാണയപ്പോള്‍ സംജാതമായിരിയ്ക്കുന്നത്. ജര്‍മനിയിലെ ഏതാണ്ട് 75 ശതമാനം ആശുപത്രികളിലും സമാനമായ സാഹചര്യമാണ് ഉള്ളത്. തീവ്രപരിചരണ വിഭാഗങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തി, കോവിഡ് ~19 ന്റെ ഒമിക്റോണ്‍ തരംഗവുമായി രാജ്യം…

Read More