യു​വ​തി​യു​ടെ ഫോ​ണി​ലേ​ക്ക് അ​ശ്ലീ​ല വീ​ഡി​യോ​ക​ളു​ടെ ഘോ​ഷ​യാ​ത്ര ! വ്യാ​ജ സ​ന്യാ​സി​യ്‌​ക്കെ​തി​രേ കേ​സെ​ടു​ത്ത് പോ​ലീ​സ്…

യു​വ​തി​യു​ടെ ഫോ​ണി​ലേ​ക്ക് അ​ശ്ലീ​ല വീ​ഡി​യോ​ക​ളും ചി​ത്ര​ങ്ങ​ളും അ​യ​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ആ​ത്മീ​യ ഗു​രു എ​ന്ന് സ്വ​യം അ​വ​കാ​ശ​പ്പെ​ടു​ന്ന സ്വാ​മി ദ​ത്താ​ത്രേ​യ സാ​യ് സ്വ​രൂ​പാ​ന​ന്ദി​ന് എ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. തോ​പ്പും​പ​ടി സ്വ​ദേ​ശി​നി​യാ​യ 36കാ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷ​മാ​ണ് പോ​ലീ​സ് ഇ​യാ​ള്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്. മാ​ര്‍​ച്ച് 10നാ​ണ് തോ​പ്പും​പ​ടി പൊ​ലീ​സ് യു​വ​തി​യു​ടെ പ​രാ​തി​യി​ന്മേ​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ജ​നു​വ​രി 29നും ​മാ​ര്‍​ച്ച് എ​ട്ടി​നും ഇ​ട​യി​ല്‍ ത​ന്റെ ഫോ​ണി​ലേ​ക്ക് നി​ര​വ​ധി അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ള്‍ സ്വ​രൂ​പാ​ന​ന്ദ അ​യ​ച്ച​താ​യാ​ണ് യു​വ​തി​യു​ടെ പ​രാ​തി. ഇ​ത് ചോ​ദ്യം ചെ​യ്ത ത​ന്റെ ഭ​ര്‍​ത്താ​വി​നെ ഇ​യാ​ള്‍ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​നാ​യി സ്വ​രൂ​പാ​ന​ന്ദ കോ​ട​തി​യെ സ​മീ​പി​ച്ച​താ​യാ​ണ് വി​വ​രം. അ​ഖി​ല ഭാ​ര​തി​യ ഹി​ന്ദു മ​ഹാ​സ​ഭ​യു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്റാ​ണെ​ന്നാ​ണ് ഇ​യാ​ള്‍ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത് എ​ന്നാ​ല്‍ സ്വ​രൂ​പാ​ന​ന്ദ​യ്ക്ക് സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന് അ​ഖി​ല ഭാ​ര​തി​യ ഹി​ന്ദു മ​ഹാ​സ​ഭ പ്ര​തി​ക​രി​ച്ചു. സ്വ​രൂ​പാ​ന​ന്ദ​യ്ക്ക് എ​തി​രെ നേ​ര​ത്തേ​യും നി​ര​വ​ധി പ​രാ​തി​ക​ള്‍…

Read More

കാ​ണാ​താ​യ പ​തി​നെ​ട്ടു​കാ​രി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി! ഒ​രാ​ൾ അ​റ​സ്റ്റി​ൽ

റി​നൊ (നെ​വാ​ഡ): ര​ണ്ടാ​ഴ്ച മു​ന്പു നോ​ർ​ത്തേ​ണ്‍ നൊ​വാ​ഡാ​യി​ൽ നി​ന്നും കാ​ണാ​താ​യ 18 വ​യ​സു​കാ​രി​യു​ടെ മൃ​ത​ദേ​ഹം മാ​ർ​ച്ച് 29ന് ​ക​ണ്ടെ​ത്തി. മാ​ർ​ച്ച് 12 നാ​ണ് ന​യോ​മി ഇ​റി​യൊ​നെ (18) ത​ട്ടി​കൊ​ണ്ടു​പോ​യ​ത്. ഇ​വ​ർ​ക്കാ​യു​ള്ള തി​ര​ച്ചി​ൽ പോ​ലീ​സ് ഉൗ​ർ​ജി​ത​മാ​ക്കി​യി​രു​ന്നു. കൂ​ടാ​തെ, സം​ഭ​വ​ത്തെ കു​റി​ച്ചു എ​ന്തെ​ങ്കി​ലും വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് 10,000 ഡോ​ള​ർ പ്ര​തി​ഫ​ല​വും എ​ഫ്സി​ഐ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. നോ​ർ​ത്തേ​ണ്‍ നൊ​വാ​ഡ​യി​ലെ ഉ​ൾ​പ്ര​ദേ​ശ​ത്തെ ഗ്രാ​വ് സൈ​റ്റി​ൽ നി​ന്നാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മാ​ർ​ച്ച് 30ന് ​ബു​ധ​നാ​ഴ്ച ന​ട​ത്തി​യ ഓ​ട്ടോ​പ്സി​ക്കു​ശേ​ഷം മൃ​ത​ദേ​ഹം ന​യോ​മി​യു​ടെ​താ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ 41 വ​യ​സു​ള്ള ട്രോ​യ് ഡ്രൈ​വ​റെ ബു​ധ​നാ​ഴ്ച രാ​വി​ലെ ഈ ​സം​ഭ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു അ​റ​സ്റ്റു ചെ​യ്തി​ട്ടു​ണ്ട്. ഇ​യാ​ൾ​ക്കെ​തി​രെ ത​ട്ടി​ക്കൊ​ണ്ടു പോ​ക​ലി​നു കേ​സെ​ടു​ത്തി​ട്ടു​ണ്ട്. 750,000 ഡോ​ള​റി​ന്‍റെ ജാ​മ്യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​യാ​ളെ ലി​യോ​ണ്‍ കൗ​ണ്ടി ജ​യി​ലി​ല​ട​ച്ചു. മാ​ർ​ച്ച് 12ന് ​വാ​ൾ​മാ​ർ​ട്ടി​ന്‍റെ പാ​ർ​ക്കി​ങ്ങി​ലാ​ണ് പെ​ണ്‍​കു​ട്ടി​യെ അ​വ​സാ​ന​മാ​യി ക​ണ്ട​ത്. മൂ​ന്നു ദി​വ​സ​ത്തി​നു​ശേ​ഷം ഇ​വ​രു​ടെ കാ​ർ സ​മീ​പ​ത്തു​ള്ള…

Read More

നി​ത്യോ​പ​യോ​ഗ സാ​ധ​ന​ വി​ല​ക്ക​യ​റ്റം രൂ​ക്ഷം; സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വി​തം ദു​സ​ഹമായി; ​വില കൂ​ട്ടി​യാ​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ വ​രി​ല്ലെന്ന ഭ​യത്തിൽ ഹോട്ടലുടമകൾ

ഷൊ​ർ​ണൂ​ർ: നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ​ക്ക് വി​ല​ക്ക​യ​റ്റം രൂ​ക്ഷം. സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വി​തം ദു​സ​ഹം. വി​ല​ക്ക​യ​റ്റം മൂ​ലം ഹോ​ട്ട​ൽ ന​ട​ത്തി​പ്പു​കാ​ർ വ​രെ വ​ലി​യ പ്ര​തി​സ​ന്ധി​യി​ല​ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. പ​ല ഹോ​ട്ട​ലു​ക​ളും അ​ട​ച്ചു പൂ​ട്ടി. പു​റ​ത്ത് നി​ന്ന് ആ​ഹാ​രം ക​ഴി​ക്കു​ന്ന ശീ​ലം കോ​വി​ഡി​ന്‍റെ വ​ര​വോ​ടെ നി​ർ​ത്തി​യി​രു​ന്ന​വ​ർ വീ​ണ്ടും ഹോ​ട്ട​ൽ ശാ​പ്പാ​ടി​ന്‍റെ രു​ചി​ക​ളി​ലേ​ക്ക് തി​രി​ച്ചു വ​രു​ന്ന​തി​നിട​യി​ലാ​ണ് രൂ​ക്ഷ​മാ​യ വി​ല​ക്ക​യ​റ്റം നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ​ക്ക് നേ​രി​ട്ട​ത്. ഇ​തോ​ടു കൂ​ടി വീ​ണ്ടും ഹോ​ട്ട​ൽ മേ​ഖ​ല​യാ​കെ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. ചു​ട്ടു​പൊ​ള്ളു​ന്ന ചൂ​ടി​നൊ​പ്പം തൊ​ട്ടാ​ൽ പൊ​ള്ളു​ന്ന വി​ല​ക്ക​യ​റ്റം കൂ​ടി വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ​ന്ന​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന​ത് സാ​ധാ​ര​ണ​ക്കാ​രാ​ണ്. പ​ച്ച​ക്ക​റി​ക്കും ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ക്കും ഇ​ന്ധ​ന​ത്തി​നു​മെ​ല്ലാം ഇ​പ്പോ​ൾ തീ​വി​ല​യാ​യ​താ​ണ് ജ​ന​ങ്ങ​ളെ കു​ഴ​ക്കു​ന്ന​ത്. പാ​ച​ക​വാ​ത​ക​ത്തി​ന്‍റെ​യും ഇ​ന്ധ​ന​ത്തി​ന്‍റെ​യും വി​ല കു​തി​ച്ചു​യ​രു​ന്ന​ത് ഹോ​ട്ട​ൽ വ്യ​വ​സാ​യ​ത്തെ​യും മ​റ്റു മേ​ഖ​ല​ക​ളെ​യു​മെ​ല്ലാം ഒ​രു പോ​ലെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു​ണ്ട്. പ​ല​രു​ടെ​യും ഉ​പ​ജീ​വ​നം പോ​ലും വ​ഴി മു​ട്ടി​യ അ​വ​സ്ഥ​യി​ലാ​ണ്. പെ​ട്രോ​ളി​നും ഡീ​സ​ലി​നും ഓ​രോ ദി​വ​സ​വും വി​ല ഉ​യ​രു​ന്ന​തി​ന്ന​തിനനു​സ​രി​ച്ച് മ​റ്റ് മേ​ഖ​ല​ക​ളി​ലും വി​ല​ക​യ​റ്റം ഉ​ണ്ടാ​വു​ന്നു​ണ്ട്. ബ​സ്-…

Read More

വി​പ​ണി​യി​ൽ വി​ല ക​യ​റി; നേ​ന്ത്ര​വാ​ഴ ക​ർ​ഷ​ക​ർ പ്ര​തീ​ക്ഷ​യി​ൽ; ഇ​പ്പോ​ഴ​ത്തെ വി​ല​വ​ർ​ദ്ധ​ന​വി​ന് കാ​ര​ണം ഇങ്ങനെ….

ക​ല്ല​ടിക്കോ​ട് : വി​പ​ണി​യി​ൽ നേ​ന്ത്ര​ക്കാ​യ വി​ല കു​ത്ത​നെ ഉ​യ​രു​ന്നു. പ്രാ​ദേ​ശി​ക​മാ​യി കാ​യ ഉ​ല്പാ​ദ​ന കു​റ​ഞ്ഞ​തും ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള വ​ര​വു കു​റ​ഞ്ഞ​തു​മാ​ണ് ഇ​പ്പോ​ഴ​ത്തെ വി​ല​വ​ർ​ദ്ധ​ന​വി​ന് കാ​ര​ണം. വി​ള​വെ​ടു​ക്കാ​ൻ പാ​ക​മാ​യ നേ​ന്ത്ര​ക്കാ​യ ഇ​ല്ലാ​ത്ത​തി​നാ​ൽ വി​ല​വ​ർ​ദ്ധ​ന​യു​ടെ നേ​ട്ടം ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കു​ന്നി​ല്ല.നി​ല​വി​ൽ പ​ച്ച നേ​ന്ത്ര​ക്കാ​യ കി​ലോ​യ്ക്ക് 55 മു​ത​ൽ 60 രൂ​പ​വ​രെ വ​ലി​പ്പ​മ​നു​സ​രി​ച്ച് വി​ല​യു​ണ്ട്. പ​ഴ​ത്തി​ന്‍റെ വി​ല 55 മു​ത​ൽ 62 രൂ​പ വ​രെ​യാ​യും ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷം 25 രൂ​പ പോ​ലും വി​ല ല​ഭി​ക്കാ​തെ 100 രൂ​പ​യ്ക്ക് അ​ഞ്ച് കി​ലോ​വ​രെ വി​ല്ക്കേ​ണ്ടി വ​ന്ന​താ​ണ് ഇ​ത്ത​വ​ണ വാ​ഴ​കൃ​ഷി കു​റ​യാ​ൻ കാ​ര​ണം. മു​ൻ​കാ​ല​ങ്ങ​ളി​ൽ ഇ​ഞ്ചി കൃ​ഷി ചെ​യ്ത സ്ഥ​ല​ങ്ങ​ളി​ൽ വി​ള​വെ​ടു​പ്പി​നു​ശേ​ഷം വ്യാ​പ​ക​മാ​യി നേ​ന്ത്ര​വാ​ഴ കൃ​ഷി​ചെ​യ്തി​രു​ന്നു. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ വി​ല​യി​ടി​വ് കാ​ര​ണം പ​ല ക​ർ​ഷ​ക​രും ഈ ​സീ​സ​ണി​ൽ വാ​ഴ​കൃ​ഷി​യി​ൽ നി​ന്ന് പി​ന്തി​രി​ഞ്ഞു. മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ റ​ബ​ർ ആ​വ​ർ​ത്ത​ന കൃ​ഷി ന​ട​ത്തു​ന്ന ഇ​ട​ങ്ങ​ളി​ൽ ഇ​ട​വി​ള​യാ​യി ചെ​യ്തി​രു​ന്ന വാ​ഴ​കൃ​ഷി കാ​ട്ടു​പ​ന്നി,…

Read More

അ​യ​ല്‍​പ​ക്ക​മാ​യ ത​മി​ഴ്‌​നാ​ട്ടി​ല്‍ ബ​സ് നി​ര​ക്ക് കേ​ര​ള​ത്തി​ന്റെ നേ​ര്‍​പ​കു​തി മാ​ത്രം ! സ്ത്രീ​ക​ള്‍​ക്ക് സൗ​ജ​ന്യ​യാ​ത്ര; ബ​സ് നി​ര​ക്കി​ലും കേ​ര​ളം ന​മ്പ​ര്‍ വ​ണ്‍ ആ​കു​മ്പോ​ള്‍…

ഡീ​സ​ല്‍ വി​ല​യി​ല്‍ കേ​ര​ള​ത്തി​ല്‍ നി​ന്ന് നേ​രി​യ വ്യ​ത്യാ​സം മാ​ത്ര​മു​ള്ള ത​മി​ഴ്‌​നാ​ട്ടി​ല്‍ ബ​സ് നി​ര​ക്കു കേ​ര​ള​ത്തി​ലേ​തി​ന്റെ നേ​ര്‍​പ​കു​തി. അ​വി​ടെ ഓ​ര്‍​ഡി​ന​റി ബ​സു​ക​ളി​ല്‍ മി​നി​മം നി​ര​ക്ക് അ​ഞ്ചു രൂ​പ​യാ​ണ്. സ്ത്രീ​ക​ള്‍​ക്കും സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും മു​തി​ര്‍​ന്ന​വ​ര്‍​ക്കും ഓ​ര്‍​ഡി​ന​റി ബ​സു​ക​ളി​ല്‍ യാ​ത്ര പൂ​ര്‍​ണ​മാ​യി സൗ​ജ​ന്യം. ബ​സ് ഗ​താ​ഗ​തം പൊ​തു​മേ​ഖ​ലാ കു​ത്ത​ക​യാ​യ ത​മി​ഴ്‌​നാ​ട്ടി​ല്‍ അ​വ​സാ​ന​മാ​യി നി​ര​ക്കു​വ​ര്‍​ധ​ന​യു​ണ്ടാ​യ​ത് 2018 ലാ​ണ്. ഓ​ര്‍​ഡി​ന​റി​ക്ക് 5 രൂ​പ, ലി​മി​റ്റ​ഡ് സ്റ്റോ​പ്പി​ന് 6 രൂ​പ, എ​ക്‌​സ്പ്ര​സി​ന് 7 രൂ​പ, ഡീ​ല​ക്‌​സി​ന് 11 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണു നി​ല​വി​ലെ മി​നി​മം നി​ര​ക്ക്. 21,000 ബ​സു​ക​ളാ​ണു ദി​വ​സ​വും നി​ര​ത്തി​ലി​റ​ങ്ങു​ന്ന​ത്. രാ​ജ്യ​ത്തെ ന​മ്പ​ര്‍ വ​ണ്‍ സം​സ്ഥാ​ന​മെ​ന്ന് അ​ഭി​മാ​നി​ക്കു​ന്ന സ​ര്‍​ക്കാ​രി​ന് ബ​സ് നി​ര​ക്കി​ലും കേ​ര​ളം ഒ​ന്നാം ന​മ്പ​റി​ലെ​ത്തി​യ​തി​ല്‍ അ​ഭി​മാ​നി​ക്കാം.

Read More

ന​ടി സോ​ണി​യ ഇ​നി മു​ന്‍​സി​ഫ് മ​ജി​സ്‌​ട്രേ​റ്റ് ! സി​നി​മ-​സീ​രി​യ​ല്‍ ന​ടി​യി​ല്‍ നി​ന്നും മ​ജി​സ്‌​ട്രേ​റ്റി​ലേ​ക്കു​ള്ള യാ​ത്ര ഇ​ങ്ങ​നെ…

പ്ര​ശ​സ്ത സി​നി​മാ-​സീ​രി​യ​ല്‍ താ​രം സോ​ണി​യ ഇ​നി മു​ന്‍​സി​ഫ് മ​ജി​സ്ട്രേ​റ്റ്. അ​ന്‍​പ​തോ​ളം സീ​രി​യ​ലു​ക​ളി​ലും നി​ര​വ​ധി സി​നി​മ​ക​ളി​ലും സോ​ണി​യ വേ​ഷ​മി​ട്ടി​ട്ടു​ണ്ട്. മ​റ്റ് മേ​ഖ​ല​ക​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍ അ​ഭി​ന​യ​ത്തി​ലേ​ക്ക് വ​രാ​റു​ണ്ടെ​ങ്കി​ലും, അ​ഭി​ന​യ​ത്തി​ല്‍ നി​ന്ന് മ​റ്റ് ജോ​ലി മേ​ഖ​ല​യി​ലേ​ക്ക് ക​ട​ക്കു​ന്ന​വ​ര്‍ അ​പൂ​ര്‍​വ​മാ​ണ്. ഈ ​പ​ട്ടി​ക​യി​ലാ​ണ് ഇ​പ്പോ​ള്‍ സോ​ണി​യ ഇ​ടം​പി​ടി​ച്ചി​രി​ക്കു​ന്ന​ത്. കാ​ര്യ​വ​ട്ടം ക്യാ​മ്പ​സി​ലെ എ​ല്‍​എ​ല്‍.​എം. വി​ദ്യാ​ര്‍​ത്ഥി​നി​യാ​യി​രു​ന്നു സോ​ണി​യ. ഡി​ഗ്രി​യും പി​ജി​യും ഫ​സ്റ്റ് ക്ലാ​സി​ല്‍ പാ​സാ​യ സോ​ണി​യ പി​ന്നീ​ട് എ​ല്‍​എ​ല്‍​ബി​യും എ​ല്‍​എ​ല്‍​എ​മ്മും പ​ഠി​ച്ചു. തു​ട​ര്‍​ന്ന് വ​ഞ്ചി​യൂ​ര്‍ കോ​ട​തി​യി​ല്‍ പ്രാ​ക്ടീ​സ് ചെ​യ്യു​ന്നു​വെ​ന്നാ​ണ് വി​വ​രം. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് മു​ന്‍​സി​ഫ് മ​ജി​സ്ട്രേ​റ്റാ​യി നി​യ​മ​നം. അ​വ​താ​ര​ക​യാ​യി മി​നി​സ്‌​ക്രീ​നി​ലെ​ത്തി​യ സോ​ണി​യ പി​ന്നീ​ട് സീ​രി​യ​ലി​ലേ​ക്കും സി​നി​മ​യി​ലേ​ക്കും ചേ​ക്കേ​റി. വി​ന​യ​ന്‍ സം​വി​ധാ​നം ചെ​യ്ത അ​ത്ഭു​ത​ദ്വീ​പി​ല്‍ അ​ഞ്ച് രാ​ജ​കു​മാ​രി​മാ​രി​ല്‍ ഒ​രാ​ളാ​യി സോ​ണി​യ വേ​ഷ​മി​ട്ടി​ട്ടു​ണ്ട്. മൈ ​ബോ​സി​ല്‍ മ​മ്ത​യു​ടെ സു​ഹൃ​ത്താ​യും വേ​ഷ​മി​ട്ടി​ട്ടു​ണ്ട്. കു​ഞ്ഞാ​ലി മ​ര​യ്ക്കാ​ര്‍, മം​ഗ​ല്യ​പ്പ​ട്ട്, ദേ​വീ മാ​ഹാ​ത്മ്യം എ​ന്നി​ങ്ങ​നെ​യു​ള്ള സീ​രി​യ​ലു​ക​ളി​ലും താ​രം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

Read More

പല്ല് വെളുപ്പിക്കമാത്രമല്ല കോ​ണ്‍​ക്രീ​റ്റിം​ഗി​ന്‍റെ ക​രു​ത്തും വ​ർ​ധി​പ്പി​ക്കും ഉ​മി​ക്ക​രി; ക്രൈ​സ്റ്റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​നു ഗ​വേ​ഷ​ണ ഗ്രാന്‍റ്

ടഇ​രി​ങ്ങാ​ല​ക്കു​ട: ഉ​മി​ക്ക​രി ഫൈ​ൻ അ​ഗ്ര​ഗേ​റ്റു​ക​ളി​ൽ ഒ​ന്നാ​യി ഉ​പ​യോ​ഗി​ച്ചു കോ​ണ്‍​ക്രീ​റ്റിം​ഗി​ന്‍റെ ക​രു​ത്തു വ​ർ​ധി​പ്പി​ക്കു​ക എ​ന്ന ആ​ശ​യ​ത്തി​നു ക്രൈ​സ്റ്റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​നു ഗ​വേ​ഷ​ണ ഗ്രാന്‍റ് ല​ഭി​ച്ചു. കേ​ര​ള സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു വേ​ണ്ടി ന​ട​ത്തു​ന്ന ഗ​വേ​ഷ​ണ​ത്തി നു ​കാ​ല​ടി റൈ​സ് മി​ല്ലേ​ഴ്സ് ക​ണ്‍​സോ​ർ​ഷ്യ (കെ​ആ​ർ​എം​സി) മാ​ണു ഫ​ണ്ടു ന​ൽ​കു​ന്ന​ത്. അ​രി നി​ർ​മാ​ണ വ്യ​വ​സാ​യ​ത്തി ലെ ​പ്ര​ധാ​ന അ​വ​ശി​ഷ്ട വ​സ്തു​വാ​യ ഉ​മി​ക്ക​രി ഉ​പ​കാ​ര​പ്ര​ദ​മാ​യി എ​ങ്ങ​നെ വി​നി​യോ​ഗി​ക്കാ​മെ​ന്ന വി​ഷ​യ​ത്തി​ൽ കേ​ര​ള സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല ന​ട​ത്തി​യ ഇ​ന്നൊ​വേ​ഷ​ൻ ച​ല​ഞ്ചി​ലാ​ണു ഡോ. ​എം.​ജി. കൃ​ഷ്ണ​പ്രി​യ, ഡോ. ​ജി​നോ ജോ​ണ്‍, വി​നീ​ത ഷാ​രോ​ണ്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം സ​മ​ർ​പ്പി​ച്ച ആ​ശ​യ​ത്തി​ന് അം​ഗീ​കാ​രം ല​ഭി​ച്ച​ത്. ഗ​വേ​ഷ​ണം വി​ജ​യ​മാ​യാ​ൽ കോ​ണ്‍​ക്രീ​റ്റിം​ഗി​ൽ എം ​സാ​ൻ​ഡി​ന്‍റെ​യും മ​ണ​ലി​ന്‍റെ​യും ഉ​പ​യോ​ഗം കു​റ​യ്ക്കാ​നും ഉ​മി​ക്ക​രി സം​സ്ക​ര​ണ​ത്തി​നു ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​നും ക​ഴി​യും. തി​രു​വ​ന​ന്ത​പു​ര​ത്തു വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വി​ന്‍റെ ചേം​ബ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ര​ള സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല വൈ​സ്…

Read More

വിദ്യാര്‍ഥിനിയുടെ ഫോണ്‍ മോഷ്ടിച്ച് പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അശ്ലീലസന്ദേശം അയച്ചു; പിന്നെ നടന്നത് സിനിമയെ വെല്ലുന്ന രംഗങ്ങള്‍

നെ​ടു​ങ്ക​ണ്ടം: സ​ഹ​പാ​ഠി​യു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ മോ​ഷ്ടി​ച്ച് വി​ദ്യാ​ർ​ഥി​നി​യു​ടെ സു​ഹൃ​ത്തു​ക്ക​ൾ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും മോ​ശ​മാ​യ സ​ന്ദേ​ശ​ങ്ങ​ൾ അ​യ​യ്ക്കു​ക​യും രാ​ത്രി​യി​ൽ വി​ദ്യാ​ർ​ഥി​നി​യു​ടെ വീ​ട്ടി​ലെ​ത്തി സം​ഘ​ർ​ഷം ഉ​ണ്ടാ​ക്കു​ക​യും ചെ​യ്ത യു​വാ​വ് പി​ടി​യി​ലാ​യി. ഉ​ടു​ന്പ​ൻ​ചോ​ല കാ​രി​ത്തോ​ട് അ​റ​പ്പു​ര​ക്കു​ഴി​യി​ൽ ജി​ഷ്ണു (22) വി​നെ​യാ​ണ് നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​രു​ണാ​പു​രം മേ​ഖ​ല​യി​ലു​ള്ള കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ജി​ഷ്ണു​വും പെ​ണ്‍​കു​ട്ടി​യും. ക്ലാ​സി​ൽ ക​യ​റു​ന്ന​തി​നു​മു​ന്പ് പെ​ണ്‍​കു​ട്ടി കോ​ള​ജി​ൽ സൂ​ക്ഷി​ക്കാ​ൻ ന​ൽ​കി​യ മൊ​ബൈ​ൽ ഫോ​ണ്‍ യു​വാ​വ് മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഈ ​ഫോ​ണി​ൽ​നി​ന്നും യു​വാ​വ് പെ​ണ്‍​കു​ട്ടി​ക​ളു​ടെ സു​ഹൃ​ത്തു​ക്ക​ൾ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും മോ​ശം ചി​ത്ര​ങ്ങ​ളും സ​ന്ദേ​ശ​ങ്ങ​ളും അ​യ​ച്ചു. ഫോ​ണ്‍ ന​ഷ്ട​പ്പെ​ട്ട​താ​യും ത​ന്‍റെ ഫോ​ണ്‍ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​താ​യും മ​ന​സി​ലാ​ക്കി​യ പെ​ണ്‍​കു​ട്ടി വൈ​കു​ന്നേ​ര​ത്തോ​ടെ പ​രാ​തി​യു​മാ​യി ബ​ന്ധു​ക്ക​ളോ​ടൊ​പ്പം നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി. പെ​ണ്‍​കു​ട്ടി​യു​ടെ ന​ന്പ​രി​ലേ​ക്ക് നെ​ടു​ങ്ക​ണ്ടം സി​ഐ ബി.​എ​സ്. ബി​നു വി​ളി​ക്കു​ക​യും ഫോ​ണ്‍ ഉ​ട​ൻ സ്റ്റേ​ഷ​നി​ൽ എ​ത്തി​ക്ക​ണ​മെ​ന്ന് യു​വാ​വി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. എ​ന്നാ​ൽ സി​ഐ​യോ​ട് ക​യ​ർ​ത്ത് സം​സാ​രി​ച്ച യു​വാ​വ്…

Read More

ഭൂമിക്കു വേണ്ടി ഇല്ലാതാക്കിയത് ഒരു കുടുംബത്തിന്‍റെ നാഥനെ; സാക്ഷികൾ കൂറുമാറിയിട്ടും തോൽപിക്കാനായില്ല;  ദ​മ്പ​തി​ക​ൾ​ക്ക് ക​ഠി​ന ത​ട​വും പിഴയും വിധിച്ച് കോടതി

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് ക​രി​പ്പൂ​ർ നെ​ട്ടി​ച്ചി​റ ശി​വ​ജി ന​ഗ​റി​ൽ സ​ലിം മ​ൻ​സി​ലി​ൽ ബ​ഷീ​റി​നെ (54) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ദ​ന്പ​തി​ക​ൾ​ക്കു ക​ഠി​ന​ത​ട​വും ഒ​ന്നേ​കാ​ൽ ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ. നെ​ടു​മ​ങ്ങാ​ട് ക​രി​പ്പൂ​ർ നെ​ട്ടി​ച്ചി​റ ശി​വ​ജി ന​ഗ​റി​ൽ പ​ഴ​യ​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ സി​ദിക്ക് (56) നെ ​ആ​റു വ​ർ​ഷ​ത്തേ​ക്കും ഭാ​ര്യ നാ​ജ ബീ​ഗം (നാ​ജു -47) നെ ​മൂ​ന്നു വ​ർ​ഷ​ത്തെ ക​ഠി​ന​ത​ട​വി​നു​മാ​ണു ശി​ക്ഷി​ച്ച​ത്. ഒ​ന്നാം പ്ര​തി വി​ചാ​ര​ണ സ​മ​യ​ത്ത് മ​ര​ണ​പ്പെ​ട്ടി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം ര​ണ്ടാം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി എ.​എ​സ്. മ​ല്ലി​ക​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. പി​ഴ​ത്തു​ക ബ​ഷീ​റി​ന്‍റെ ഭാ​ര്യ​ക്കു ന​ൽ​കു​വാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ചു. 2009 ജ​നു​വ​രി 21 നാ​ണ് സം​ഭ​വം. സി​ദി​ക്കി​ൽ നി​ന്നു കൊ​ല്ല​പ്പെ​ട്ട ബ​ഷീ​ർ വീ​ടും സ്ഥ​ല​വും വി​ല​യ്ക്കു വാ​ങ്ങി​യി​രു​ന്നു. നാ​ല​ര സെ​ന്‍റ് വ​സ്തു അ​ള​ന്ന് അ​തി​രു​തി​രി​ച്ചു ന​ൽ​ക​ണ​മെ​ന്നു ര​ണ്ടാം പ്ര​തി​യോ​ട് പ​ല പ്രാ​വ​ശ്യം ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും നി​ര​സി​ച്ചു. സം​ഭ​വ ദി​വ​സം കൊ​ല്ല​പ്പെ​ട്ട ബ​ഷീ​ർ…

Read More

മദ്യപാനവും പുകവലിയും നിർബന്ധം! ചൈനക്കാരൻ 14 വർഷമായി ജീവിക്കുന്നത് വിമാനത്താവളത്തിൽ; ഒടുവിൽ പിടിവീണപ്പോൾ…

ഒരു ചൈനക്കാരൻ കഴിഞ്ഞ 14 വർഷമായി ജീവിക്കുന്നത് വിമാനത്താവളത്തിൽ. ഊണും ഉറക്കവും വിശ്രമവുമെല്ലാം അവിടെത്തന്നെ. ചൈനയിലെ ബെയ്ജിംഗ് ക്യാപിറ്റൽ ഇന്‍റർനാഷണൽ എയർപോർട്ടിലാണ് വെയ് ജിയാങ്കുവോയുടെ താമസം. എയർപോർട്ട് താവളമാക്കിയതിന്‍റെ രഹസ്യമാണ് അതിലേറെ രസകരം. വലിക്കാനും കുടിക്കാനും ഇവിടെ സ്വാതന്ത്ര്യമുള്ളതുകൊണ്ടാണ് ഇവിടെ കഴിയുന്നതെന്നതാണ് ജിയാങ്കുവോയുടെ വാദം. ഇപ്പോൾ അറുപതു വയസുള്ള ജിയാങ്കുവോ 2008ൽ കയറിക്കൂടിയതാണ് വിമാനത്താവളത്തിൽ. പിന്നെ വീട്ടിലേക്കു പോയത് ഒരു തവണയാണ്. അത് സ്വന്തമായി ഇഷ്ടപ്പെട്ടു പോയതല്ല, വിമാനത്താവളത്തിൽ പിടിവീണപ്പോൾ പോകേണ്ടി വന്നതാണ്. എന്നാൽ, പൂച്ചയെ കാട്ടിൽ കൊണ്ടു വിടുന്നതുപോലെ ദിവസങ്ങൾക്കം ആളു വീണ്ടും വിമാനത്താവളത്തിലെത്തി. ടെർമിനൽ-2നുള്ളിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇദ്ദേഹത്തിന്‍റെ താമസം. ചൈന ഡെയ്ലിക്കു നൽകിയ അഭിമുഖത്തിലാണ് ജിയാങ്കുവോ വിമാനത്താവള ജീവിതത്തിന്‍റെ വിശേഷങ്ങൾ പങ്കുവച്ചത്. 40 വയസുള്ളപ്പോൾ ജോലി നഷ്ടപ്പെട്ടു. ഇപ്പോൾ എന്തെങ്കിലുമൊക്കെ ചെറിയ ജോലികൾ ചെയ്യുന്നുണ്ട്. മദ്യപാനവും പുകവലിയും നിർബന്ധമായ ഇ‍യാൾ വീട്ടിൽനിന്നു പുറത്താകാനും…

Read More