സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചു ! മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യു​ടെ പ​രാ​തി​യി​ല്‍ ന​ട​ന്‍ ശ്രീ​നാ​ഥ് ഭാ​സി​യ്‌​ക്കെ​തി​രേ കേ​സെ​ടു​ത്തു…

ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ന​ട​ന്‍ ശ്രീ​നാ​ഥ് ഭാ​സി​യ്‌​ക്കെ​തി​രേ കേ​സെ​ടു​ത്തു. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചു​വെ​ന്ന കേ​സി​ല്‍ ന​ട​നെ ചോ​ദ്യം ചെ​യ്യും. അ​ഭി​മു​ഖ​ത്തി​നി​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും അ​ധി​ക്ഷേ​പി​ച്ചെ​ന്നു​മാ​ണ് പ​രാ​തി​യി​ലെ ആ​രോ​പ​ണം. ശ്രീ​നാ​ഥ് നാ​യ​ക​നാ​കു​ന്ന ച​ട്ട​മ്പി​യെ​ന്ന പു​തി​യ ചി​ത്ര​ത്തി​ന്റെ പ്രൊ​മോ​ഷ​ന്റെ ഭാ​ഗ​മാ​യി ബു​ധ​നാ​ഴ്ച എ​റ​ണാ​കു​ള​ത്ത് സ്വ​കാ​ര്യ ഹോ​ട്ട​ലി​ല്‍ ന​ട​ന്ന അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​യി​രു​ന്നു പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം. ചോ​ദ്യം ഇ​ഷ്ട​പ്പെ​ടാ​ത്ത​ത് മൂ​ലം കാ​മ​റ ഓ​ഫാ​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട ന​ട​ന്‍ മോ​ശ​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​ന്‍ ശ്ര​മി​ച്ചി​ട്ടും ശ്രീ​നാ​ഥ് സ​ഹ​ക​രി​ച്ചി​ല്ലെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. മ​ര​ട് പൊ​ലീ​സി​ലും വ​നി​ത ക​മ്മീ​ഷ​നി​ലു​മാ​ണ് യു​വ​തി പ​രാ​തി ന​ല്‍​കി​യ​ത്. അ​തി​നി​ടെ ശ്രീ​നാ​ഥ് ഭാ​സി നാ​യ​ക​നാ​യ ച​ട്ട​മ്പി ഇ​ന്ന് റി​ലീ​സി​നെ​ത്തും. ക​റി​യ ജോ​ര്‍​ജ് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ശ്രീ​നാ​ഥ് ഭാ​സി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഹ​ര്‍​ത്താ​ലി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ചി​ത്ര​ത്തി​ന്റെ ആ​ദ്യ പ്ര​ദ​ര്‍​ശ​നം ന​ട​ക്കു​ക വൈ​കി​ട്ട് ആ​റ് മ​ണി​ക്കാ​യി​രി​ക്കും.

Read More

ഹ​ര്‍​ത്താ​ല്‍ അ​നു​കൂ​ലി​ക​ള്‍ ത​ക​ര്‍​ത്ത​ത് 59 കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ ! നി​ര​വ​ധി ജീ​വ​ന​ക്കാ​ര്‍​ക്ക് പ​രി​ക്ക്; ക​ണ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…

പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ന​ട​ത്തു​ന്ന ഹ​ര്‍​ത്താ​ലി​ല്‍ സം​സ്ഥാ​ന​ത്തു​ട​നീ​ളം കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍​ക്കു നേ​രെ വ്യാ​പ​ക അ​ക്ര​മം. പോ​പ്പു​ല​ര്‍ ഫ്ര​ണ്ടു​കാ​രു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി​ക്ക് വ​ലി​യ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ക​ല്ലേ​റി​ല്‍ 11 ജീ​വ​ന​ക്കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു. 59 ബ​സു​ക​ള്‍​ക്ക് കേ​ടു​പാ​ടു​ക​ളു​ണ്ടാ​യി. ഇ​തി​ല്‍ ഒ​രെ​ണ്ണം ലോ​ഫ്‌​ളോ​ര്‍ എ​സി ബ​സും ഒ​രെ​ണ്ണം കെ-​സ്വി​ഫ്റ്റ് ബ​സു​മാ​ണ്. പോ​ലീ​സ് സം​ര​ക്ഷ​ണം ന​ല്‍​കി​യാ​ല്‍ കെ​എ​സ്ആ​ര്‍​ടി​സി പ​ര​മാ​വ​ധി സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്റ​ണി രാ​ജു വ്യ​ക്ത​മാ​ക്കി. ബ​സു​ക​ള്‍ ത​ക​ര്‍​ത്ത​തി​ലൂ​ടെ 40 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ഇ​ന്ന് 2432 ബ​സു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തി. മൊ​ത്തം സ​ര്‍​വീ​സി​ന്റെ 62 ശ​ത​മാ​നം ബ​സു​ക​ളും നി​ര​ത്തി​ലി​റ​ങ്ങി​യ​താ​യി മാ​നേ​ജ്‌​മെ​ന്റ് അ​വ​കാ​ശ​പ്പെ​ട്ടു. അതേസമയം, ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല. ബസുകള്‍ക്കുണ്ടായ നഷ്ടപരിഹാരം പ്രതികളില്‍ നിന്ന് തന്നെ ഈടാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഒട്ടുമിക്ക ജില്ലകളിലും…

Read More

അ​വ​സ​ര​ത്തി​നു വേ​ണ്ടി വ​ഴ​ങ്ങി​ക്കൊ​ടു​ത്തി​ട്ട് അ​ത് പ​റ​ഞ്ഞു ന​ട​ക്കു​ന്ന​തി​ല്‍ എ​ന്ത് മ​ര്യാ​ദ​യാ​ണു​ള്ള​ത് ! തു​റ​ന്നു ചോ​ദി​ച്ച് മീ​ര വാ​സു​ദേ​വ്…

മ​ല​യാ​ളം മി​നി​സ്‌​ക്രീ​ന്‍ പ്രേ​മി​ക​ളു​ടെ ഇ​ഷ്ട പ​ര​മ്പ​ര​യാ​ണ് കു​ടും​ബ​വി​ള​ക്ക്. പ്ര​ശ​സ്ത ന​ടി മീ​ര വാ​സു​ദേ​വാ​ണ് ഈ ​സീ​രി​യ​ലി​ല്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ബ്ല​സി സം​വി​ധാ​നം ചെ​യ്ത മോ​ഹ​ന്‍​ലാ​ല്‍ ചി​ത്രം ത​ന്മാ​ത്ര​യി​ലൂ​ടെ മ​ല​യാ​ള​ത്തി​ലെ​ത്തി​യ മീ​ര വാ​സു​ദേ​വ് ഇ​പ്പോ​ള്‍ കു​ടും​ബ​വി​ള​ക്കി​ലെ സു​മി​ത്ര​യാ​യി തി​ള​ങ്ങു​ക​യാ​ണ്. മീ​ര ഒ​രു പ​ഴ​യ അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്ന​ത്. ഒ​രു പ്ര​മു​ഖ ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ആ​യി​രു​ന്നു മീ​രാ വാ​സു​ദേ​വി​ന്റെ വെ​ളി​പ്പെ​ടു​ത്ത​ല്‍. അ​ഭി​മു​ഖ​ത്തി​ല്‍ മീ ​ടു ആ​രോ​പ​ണ​ങ്ങ​ളെ കു​റി​ച്ച് ആ​യി​രു​ന്നു മീ​രാ വാ​സു​ദേ​വ് തു​റ​ന്ന പ​റ​ഞ്ഞ​ത്. അ​വ​സ​രം കി​ട്ടു​ന്ന​ത് വ​രെ മാ​ത്രം സി​നി​മ രം​ഗ​ത്തു​ള്ള പ​ല​ര്‍​ക്കും എ​ല്ലാ ത​ര​ത്തി​ലും വ​ഴ​ങ്ങി കൊ​ടു​ത്ത ശേ​ഷം പി​ന്നീ​ട് അ​ത് ഒ​രാ​ളു​ടെ മാ​ത്രം തെ​റ്റാ​യി പ​റ​ഞ്ഞു ന​ട​ക്കു​ന്ന​ത് ശ​രി​യ​ല്ല എ​ന്നാ​യി​രു​ന്നു മീ​രാ വാ​സു​ദേ​വി​ന്റെ തു​റ​ന്നു പ​റ​ച്ചി​ല്‍. അ​തേ സ​മ​യം എ​ന്തൊ​ക്കെ വ​ന്നാ​ലും സ്വ​ന്തം നി​ല​പാ​ടി​ല്‍ ഉ​റ​ച്ചു നി​ല്‍​ക്കാ​ന്‍…

Read More

രണ്ട് കാലിൽ  ഉയർന്ന് നിന്ന് പോരടിക്കുന്ന മാനുകൾ; ശാന്തസ്വരൂപരായ മാനുകളുടെ പോരാട്ടത്തിന്‍റെ വീഡിയോ വൈറാകുന്നു

  ശാന്ത സ്വരൂപരായ മാനിനോട്  ചിലമനുഷ്യരെ ഉപമിക്കാറുണ്ട്. അവന് അല്ലെങ്കിൽ അവൾക്ക് മാനിന്‍റെ മനസാണെന്ന്. എന്നാൽ രണ്ട് മാനുകൾ തമ്മിലുള്ള ഈ പോരാട്ടം കണ്ടാൽ നിങ്ങൾക്ക് ചിലപ്പോൾ ഇത് മാറ്റി പറയേണ്ടി വരും. ചിലർക്ക് ഇത് ചിരി പടർത്തുന്ന ഒരു സംഭവമായിരിക്കും. ഇന്ത്യന്‍ ഫോറസ്റ്റ് ഓഫീസര്‍ സുശാന്ത നന്ദ ട്വിറ്ററില്‍ പങ്കുവെച്ച രണ്ടു മാനുകളുടെ വീഡിയോയാണ് വൈറലാകുന്നത്. രണ്ടുപേരും പിന്‍കാലില്‍ നിന്നുകൊണ്ടാണ് പോരാടുന്നത്. Deer boxing pic.twitter.com/15pzsmGPGd — Susanta Nanda IFS (@susantananda3) September 19, 2022

Read More

ഇ​ന്ത്യ​യി​ല്‍ ഇ​സ്ലാ​മി​ക ഭ​ര​ണം സ്ഥാ​പി​ക്കാ​ന്‍ ഗൂ​ഢാ​ലോ​ച​ന ! പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് നേ​താ​ക്ക​ളു​ടെ റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്…

പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ​യ്ക്ക് രാ​ജ്യാ​ന്ത​ര തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി കോ​ട​തി​യി​ല്‍ റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി (എ​ന്‍.​ഐ.​എ). രാ​ജ്യ​ത്തെ യു​വാ​ക്ക​ളെ അ​ല്‍​ഖ്വ​യ്ദ, ല​ഷ്‌​ക​റെ തോ​യ്ബ, ഐ.​എ​സ് പോ​ലു​ള്ള തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളി​ല്‍ ചേ​രാ​നും ഇ​ന്ത്യാ വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ത്തി​നും പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് നേ​താ​ക്ക​ള്‍ പ്രേ​രി​പ്പി​ച്ചു​വെ​ന്നും റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ജി​ഹാ​ദി​ന്റെ ഭാ​ഗ​മാ​യി തീ​വ്ര​വാ​ദ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടു, ഇ​സ്ലാ​മി​ക ഭ​ര​ണം ഇ​ന്ത്യ​യി​ല്‍ സ്ഥാ​പി​ക്കാ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി, സ​ര്‍​ക്കാ​രി​ന്റെ ന​യ​ങ്ങ​ള്‍ തെ​റ്റാ​യ രീ​തി​യി​ല്‍ വ​ള​ച്ചൊ​ടി​ച്ച് സ​മൂ​ഹ​ത്തി​ല്‍ വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ത്തി​ന് പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ശ്ര​മി​ച്ചു​വെ​ന്നും റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. നേ​താ​ക്ക​ളു​ടെ അ​റ​സ്റ്റി​നെ തു​ട​ര്‍​ന്ന് കേ​ര​ള​ത്തി​ല്‍ ഇ​ന്ന് ഹ​ര്‍​ത്താ​ല്‍ ആ​ഹ്വാ​നം ചെ​യ്ത​തി​ലൂ​ടെ ഇ​വ​രു​ടെ വി​പു​ല​മാ​യ സ്വാ​ധീ​നം വെ​ളി​വാ​ക്ക​പ്പെ​ട്ടെ​ന്നും എ​ന്‍​ഐ​എ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. വി​വ​ര​ങ്ങ​ള്‍ ര​ഹ​സ്യ​മാ​യി കൈ​മാ​റാ​ന്‍ സ​മൂ​ഹ മാ​ധ്യ​മ പ്ലാ​റ്റ്ഫോ​മു​ക​ളാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. റെ​യ്ഡി​ല്‍ ഇ​വ​രു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ള്‍ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.…

Read More

മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ക്ര​മ​ണം: ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി;പോലീസ് നരനായാട്ട് നടത്തുകയാണെന്ന് സിപിഎം

കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ല്‍ കോ​ള​ജ് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രെ മ​ര്‍​ദിച്ച കേ​സി​ലെ പ്ര​തി​ക​ളാ​യ ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി. കോ​ഴി​ക്കോ​ട് ജി​ല്ലാ കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്. 11 പ്രതികളുള്ള കേസിൽ അഞ്ച് പേർ മാത്രമാണ് അറസ്റ്റിലായത്. ഡി​വൈ​എ​ഫ്‌​ഐ സം​സ്ഥാ​ന നേ​താ​വ് കെ.​അ​രു​ണ്‍, പ്രാ​ദേ​ശി​ക നേ​താ​ക്ക​ളാ​യ എം.​കെ.​അ​ശ്വി​ന്‍, കെ.​രാ​ജേ​ഷ്, മു​ഹ​മ്മ​ദ് ഷ​ബീ​ര്‍, സ​ജി​ന്‍ എ​ന്നി​വ​രാ​ണ് പിടി‌യിലായത്. എ​ന്നാ​ല്‍ സം​ഭ​വ​ങ്ങ​ളു​ടെ പേ​രി​ല്‍ പോ​ലീ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ ന​ര​നാ​യാ​ട്ട് ന​ട​ത്തു​ന്നു എ​ന്നാ​ണ് സി​പി​എം ഭാ​ഷ്യം.

Read More

വ​ന്ധ്യം​ക​ര​ണ​ത്തി​ലു​ണ്ടാ​യ പി​ഴ​വി​നെ​ത്തു​ട​ര്‍​ന്ന് ഗ​ര്‍​ഭി​ണി​യാ​യാ​ല്‍ ഇ​നി ന​ഷ്ട​പ​രി​ഹാ​ര​മി​ല്ല ! ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി സു​പ്രീം​കോ​ട​തി​യു​ടെ ഇ​ട​പെ​ട​ല്‍…

വ​ന്ധ്യം​ക​ര​ണ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യി​ട്ടും യു​വ​തി ഗ​ര്‍​ഭി​ണി​യാ​കു​ക​യും കു​ട്ടി ജ​നി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ സ്ത്രീ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്ന ദേ​ശീ​യ ഉ​പ​ഭോ​ക്തൃ ത​ര്‍​ക്ക പ​രി​ഹാ​ര കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി. ലു​ധി​യാ​ന​യി​ലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക്കെ​തി​രെ സ്ത്രീ​യു​ടെ ഭ​ര്‍​ത്താ​വ് മ​ന്‍​ജി​ത് സി​ങ് ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് അ​ര്‍​ഹ​ത​യു​ണ്ടെ​ന്ന് ഉ​പ​ഭോ​ക്തൃ ത​ര്‍​ക്ക പ​രി​ഹാ​ര കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. ഈ ​ഉ​ത്ത​ര​വി​നെ​തി​രെ ആ​ശു​പ​ത്രി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് വ​ന്ധ്യം​ക​ര​ണം 100 ശ​ത​മാ​നം വി​ജ​യ​ക​ര​മാ​ക​ണ​മെ​ന്നി​ല്ലെ​ന്നും സ്വാ​ഭാ​വി​ക കാ​ര​ണ​ങ്ങ​ള്‍ കൊ​ണ്ട് പി​ന്നീ​ടും ഗ​ര്‍​ഭി​ണി​യാ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നും ഇ​തി​നെ ചി​കി​ത്സാ​പ്പി​ഴ​വാ​യി കാ​ണാ​ന്‍ ക​ഴി​യി​ല്ലെ​ന്നും സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​ത്.

Read More

ച​​​​രി​​​​ത്ര​​​​പ​​​​ര​​​​മാ​​​​യ സ്ഥാ​​​​നം; കോ​​ൺ​​ഗ്ര​​സ് പ്ര​​സി​​ഡ​​ന്‍റ് പ​​ദ​​വി ആ​​ദ​​ർ​​ശ​​ത്തി​​ന്‍റെ അ​​ട​​യാള​​​​​​മെ​​​​ന്നു രാ​​​​ഹു​​​​ല്‍​ ഗാ​​​​ന്ധി

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻഅ​​​​ങ്ക​​​​മാ​​​​ലി: ഭാ​​​​ര​​​​ത​​​​ത്തി​​​​ന്‍റെ ആ​​​​ദ​​​​ര്‍​ശ​​​​പ​​​​ര​​​​മാ​​​​യ അ​​​​ട​​​​യാ​​​​ള​​​​മാ​​​​ണ് കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് സ്ഥാ​​​​ന​​​​മെ​​​​ന്നു കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​വ് രാ​​​​ഹു​​​​ല്‍​ ഗാ​​​​ന്ധി. ച​​​​രി​​​​ത്ര​​​​പ​​​​ര​​​​മാ​​​​യ സ്ഥാ​​​​ന​​​​മാ​​​​ണി​​​​ത്. അ​​​​തു​​​​കൊ​​​​ണ്ടാ​​​​ണ് കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് തെ​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​കു​​​​ന്ന​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. ഭാ​​​​ര​​​​ത് ജോ​​​​ഡോ യാ​​​​ത്ര​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി അ​​​​ങ്ക​​​​മാ​​​​ലി​​​​യി​​​​ൽ ന​​​​ട​​​​ത്തി​​​​യ വാ​​​​ര്‍​ത്താ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​പ​​​​ദ​​​​വി ഇ​​​​ന്ത്യ​​​​യു​​​​ടെ വി​​​​ക​​​​സ​​​​നം ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​താ​​​​ണ്. അ​​​​തു​​​​കൊ​​​​ണ്ട് കോ​​​​ണ്‍​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ന്‍ രാ​​​​ജ്യ​​​​ത്തെ എ​​​​ല്ലാ ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും ക്ഷേ​​​​മം ഉ​​​​ള്‍​ക്കൊ​​​​ണ്ട് പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന​​​​യാ​​​ളാ​​​​ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് പാ​​​​ര്‍​ട്ടി പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ര്‍ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​ത്. ആ ​​​​സ്ഥാ​​​​ന​​​​ത്തേ​​​​ക്കു വ​​​​രേ​​​​ണ്ട​​​​ത് ആ​​​​ശ​​​​യ​​​​ങ്ങ​​​​ളും കാ​​​​ഴ്ച​​​​പ്പാ​​​​ടു​​​​ക​​​​ളു​​​​മു​​​​ള്ള ആ​​​​ളാ​​​​യി​​​​രി​​​​ക്ക​​​​ണം.താ​​​​ൻ അ​​​​ധ്യ​​​​ക്ഷസ്ഥാ​​​​ന​​​​ത്തേ​​​​ക്ക് മ​​​​ത്സ​​​​രി​​​​ക്കു​​​​മോ ഇ​​​​ല്ല​​​​യോ എ​​​​ന്ന ചോ​​​​ദ്യം എ​​​​ല്ലാക്കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ല്‍ നി​​​​ന്നും ശ്ര​​​​ദ്ധ തി​​​​രി​​​​ച്ചു​​​​വി​​​​ടാ​​​​നു​​​​ള്ള ശ്ര​​​​മ​​​​മാ​​​​ണ്. ​​ കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് സം​​​​ബ​​​​ന്ധി​​​​ച്ച ചോ​​​​ദ്യ​​​​ങ്ങ​​​​ള്‍ ഉ​​​​ന്ന​​​​യി​​​​ക്കു​​​​ന്നതു പോ​​​​ലെ മ​​​​റ്റൊ​​​​രു പാ​​​​ര്‍​ട്ടി​​​​യോ​​​​ടും നി​​​​ങ്ങ​​​​ള്‍ ചോ​​​​ദ്യം ഉ​​​​യ​​​​ര്‍​ത്താ​​​​റി​​​​ല്ല. ഇ​​​​ന്ത്യ​​​​യി​​​​ല്‍ കോ​​​​ണ്‍​ഗ്ര​​​​സി​​​​ന് അ​​​​ത്ര​​​​മേ​​​​ല്‍ സ്ഥാ​​​​ന​​​​മു​​​​ണ്ടെ​​​​ന്ന് ഇ​​​​തു തെ​​​​ളി​​​​യി​​​​ക്കു​​​​ന്നു. ജ​​​​നാ​​​​ധി​​​​പ​​​​ത്യം നി​​​​ല​​​​നി​​​​ല്‍​ക്കു​​​​ന്ന ഒ​​​​രേ​​​​യൊ​​​​രു പാ​​​​ര്‍​ട്ടി കോ​​​​ണ്‍​ഗ്ര​​​​സാ​​​​ണ്. ഭാ​​​​ര​​​​ത് ജോ​​​​ഡോ യാ​​​​ത്ര​​​​യ്ക്ക്…

Read More

പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​ന്റെ മി​ന്ന​ല്‍ ഹ​ര്‍​ത്താ​ല്‍ നി​യ​മ​വി​രു​ദ്ധം ! നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​വ​ര്‍​ക്ക് പ​ണി​കൊ​ടു​ക്കാ​ന്‍ ഹൈ​ക്കോ​ട​തി…

പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് കേ​ര​ള​ത്തി​ല്‍ ആ​ഹ്വാ​നം ചെ​യ്ത മി​ന്ന​ല്‍ ഹ​ര്‍​ത്താ​ല്‍ നി​യ​മ​വി​രു​ദ്ധ​മെ​ന്ന് ഹൈ​ക്കോ​ട​തി. മി​ന്ന​ല്‍ ഹ​ര്‍​ത്താ​ല്‍ നേ​ര​ത്തെ കോ​ട​തി നി​രോ​ധി​ച്ച​താ​ണെ​ന്നും ഇ​തു ലം​ഘി​ച്ച​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. മി​ന്ന​ല്‍ ഹ​ര്‍​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്ത നേ​താ​ക്ക​ളു​ടെ ന​ട​പ​ടി പ്ര​ഥ​മ​ദൃ​ഷ്ട്യാ കോ​ട​തി അ​ല​ക്ഷ്യ​മാ​ണെ​ന്ന് ജ​സ്റ്റി​സു​മാ​രാ​യ എ​കെ ജ​യ​ശ​ങ്ക​ര​ന്‍ ന​മ്പ്യാ​രും മു​ഹ​മ്മ​ദ് നി​യാ​സും അ​ട​ങ്ങി​യ ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി. പി​എ​ഫ്ഐ നേ​താ​ക്ക​ള്‍​ക്കെ​തി​രേ സ്വ​മേ​ധ​യാ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങു​ക​യാ​ണെ​ന്ന് ബെ​ഞ്ച് അ​റി​യി​ച്ചു. ഏ​ഴു ദി​വ​സം മു​മ്പ് നോ​ട്ടീ​സ് ന​ല്‍​കാ​തെ​യു​ള്ള ഹ​ര്‍​ത്താ​ലു​ക​ളും സ​മാ​ന​മാ​യ സ​മ​ര​ങ്ങ​ളും നി​യ​മ വി​രു​ദ്ധ​മാ​ണെ​ന്ന് ഹൈ​ക്കോ​ട​തി നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഹ​ര്‍​ത്താ​ലി​ല്‍ സ്വ​കാ​ര്യ, പൊ​തു സ്വ​ത്ത് ന​ശി​പ്പി​ക്കു​ന്ന​തു ത​ട​യാ​ന്‍ പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. പൊ​തു ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ള്‍​ക്കു പോ​ലീ​സ് മ​തി​യാ​യ സു​ര​ക്ഷ ഒ​രു​ക്ക​ണം. മി​ന്ന​ല്‍ ഹ​ര്‍​ത്താ​ലു​ക​ള്‍ നി​യ​മ വി​രു​ദ്ധ​മാ​ണെ​ന്ന കാ​ര്യം ജ​ന​ങ്ങ​ളെ അ​റി​യി​ക്കാ​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. കേ​സ് കോ​ട​തി 29ന് ​വീ​ണ്ടും…

Read More

ല​ഹ​രി​വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്താ​ൻ അ​തി​ർ​ത്തി​ക​ളി​ൽ റെ​യ്ഡ് ; സ്തൂ​​​ൾ, കോ​​​ള​​​ജ് ബ​​​സ് സ്റ്റോ​​​പ്പു​​​ക​​​ളി​​​ൽ പ​​​ട്രോ​​​ളിം​​​ഗ് ശ​​​ക്ത​​​മാ​​​ക്കും

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ല​​​ഹ​​​രി​​​വ​​​സ്തു​​​ക്ക​​​ൾ ക​​​ണ്ടെ​​​ത്താ​​​ൻ സം​​​സ്ഥാ​​​ന അ​​​തി​​​ർ​​​ത്തി​​​ക​​​ളി​​​ൽ റെ​​​യ്ഡും സ്കൂ​​​ൾ, കോ​​​ള​​​ജ് ബ​​​സ് സ്റ്റോ​​​പ്പു​​​ക​​​ളി​​​ൽ പ​​​ട്രോ​​​ളിം​​​ഗും ശ​​​ക്ത​​​മാ​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നം. അ​​​തി​​​ർ​​​ത്തി​​​ക​​​ളി​​​ൽ പോ​​​ലീ​​​സ്, എ​​​ക്സൈ​​​സ്, ഫോ​​​റ​​​സ്റ്റ് എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്ന് റെ​​​യ്ഡ് ന​​​ട​​​ത്തും. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ പ്ര​​​ച​​​ര​​​ണ​​​ത്തി​​​ന് രൂ​​​പീ​​​ക​​​രി​​​ച്ച സം​​​സ്ഥാ​​​ന​​​സ​​​മി​​​തി യോ​​​ഗ​​​ത്തി​​​ലാ​​​ണ് തീ​​​രു​​​മാ​​​നം. ല​​​ഹ​​​രി വി​​​രു​​​ദ്ധ പ്ര​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം ഒ​​​ക്ടോ​​​ബ​​​ർ ര​​​ണ്ടി​​​ന് രാ​​​വി​​​ലെ 10ന് ​​​മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നി​​​ർ​​​വ​​​ഹി​​​ക്കും. സം​​​സ്ഥാ​​​ന​​​ത്തെ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ മു​​​ഴു​​​വ​​​ൻ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലും വാ​​​ർ​​​ഡു​​​ക​​​ളി​​​ലെ പ്ര​​​ധാ​​​ന കേ​​​ന്ദ്ര​​​ത്തി​​​ലും ഗ്ര​​​ന്ഥ​​​ശാ​​​ല​​​ക​​​ളി​​​ലും ഉ​​​ദ്ഘാ​​​ട​​​ന പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ക്കും. ഒ​​​ക്ടോ​​​ബ​​​ർ മൂ​​​ന്നി​​​ന് വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലും ക​​​ലാ​​​ല​​​യ​​​ങ്ങ​​​ളി​​​ലും ക്ലാ​​​സ് മു​​​റി​​​ക​​​ളി​​​ൽ ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ ച​​​ർ​​​ച്ച​​​യും സം​​​വാ​​​ദ​​​വും സം​​​ഘ​​​ടി​​​പ്പി​​​ക്കും. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ്ര​​​സം​​​ഗം അ​​​ന്ന് ക്ലാ​​​സ് മു​​​റി​​​ക​​​ളി​​​ൽ കേ​​​ൾ​​​പ്പി​​​ക്ക​​​ണം. അ​​​തി​​​ന് സം​​​വി​​​ധാ​​​ന​​​മി​​​ല്ലാ​​​ത്ത സ്കൂ​​​ളു​​​ക​​​ളി​​​ൽ ഒ​​​രു​​​മി​​​ച്ചു​​​ള്ള അ​​​സം​​​ബ്ലി​​​യോ മ​​​റ്റോ സം​​​ഘ​​​ടി​​​പ്പി​​​ച്ച് പ്ര​​​സം​​​ഗം പ്ര​​​ക്ഷേ​​​പ​​​ണം ചെ​​​യ്യ​​​ണം. ഒ​​​ക്ടോ​​​ബ​​​ർ ആ​​​റ്, ഏ​​​ഴ് തീ​​​യ​​​തി​​​ക​​​ളി​​​ൽ…

Read More