ജ​ഡ്ജി​യു​ടെ പേ​രി​ൽ 25 ല​ക്ഷം രൂ​പ കൈ​ക്കൂ​ലി: പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് ഡി​ജി​പി​ക്ക് കൈ​മാ​റി

കൊ​ച്ചി: ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​ർ​ക്ക് ന​ൽ​കാ​നെ​ന്ന പേ​രി​ൽ സി​നി​മാ നി​ർ​മാ​താ​വി​ൽ​നി​ന്ന് 25 ല​ക്ഷം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യ സം​ഭ​വ​ത്തി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ അ​ഡ്വ. സൈ​ബി ജോ​സ് കി​ട​ങ്ങൂ​രി​നെ​തി​രെ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​രം പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് ഇ​ന്ന് ഡി​ജി​പി അ​നി​ൽ​കാ​ന്തി​ന് കൈ​മാ​റും. ഇ-​മെ​യി​ൽ മു​ഖാ​ന്ത​രം ആ​ണ് റി​പ്പോ​ർ​ട്ട് കൈ​മാ​റു​ന്ന​ത്. ഈ ​റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് കേ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ കെ.​സേ​തു​രാ​മ​ൻ നേ​രി​ട്ടാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ആ​രോ​പ​ണ​വി​ധേ​യ​നാ​യ സൈ​ബി ജോ​സ്, സി​നി​മാ നി​ർ​മാ​താ​വ്, ഏ​താ​നും ജൂ​ണി​യ​ർ അ​ഭി​ഭാ​ഷ​ക​ർ എ​ന്നി​വ​രി​ൽ​നി​ന്നും പോ​ലീ​സ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി അ​ഡ്വ. സൈ​ബി​യു​ടെ ചി​ല രേ​ഖ​ക​ളും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ക​യു​ണ്ടാ​യി.അ​തേ​സ​മ​യം അ​ഡ്വ. സൈ​ബി ജോ​സ് കി​ട​ങ്ങൂ​ർ ത​ന്‍റെ ക​ക്ഷി​ക​ളി​ൽ​നി​ന്ന് വ​ൻ തു​ക​ക​ൾ വാ​ങ്ങി​യ​തി​ന് പ്ര​ഥ​മ​ദൃ​ഷ്ട്യാ തെ​ളി​വു​ണ്ടെ​ന്നും മൂ​ന്നു ജ​ഡ്ജി​മാ​ർ​ക്ക് ന​ൽ​കാ​നെ​ന്ന പേ​രി​ൽ…

Read More

Top Eleven Free Online Video Chat Rooms: One Hundred Pc Free To Talk With Strangers Randomly

Such reasons, plus lack of control over who views broadcasts, make privateness a significant concern to the platform’s users. Instant Video and textual content chat with strangers across the world. Also, there are problems with predators, sexual content material, display recording, security threats, cyberbullying, and confusing/enticing labels. All these issues have an result on the usability and user expertise provided by Omegle, significantly for the youthful era. There are unwritten rules relating to talking with strangers. All your video chats in Omega are protected by AI software, permitting you to…

Read More

അ​മ്പ​ത് പൈ​സ ചി​ല്ല​റ ന​ൽ​കി​യി​ല്ല ; ഹോ​ട്ട​ൽ ഉ​ട​മ​യെ കൊ​ന്ന പ്ര​തി​ക്ക് 17 വ​ർ​ഷ​ത്തി​നുശേ​ഷം ജീ​വ​പ​ര്യ​ന്തം

പ​റ​വൂ​ർ: അ​മ്പ​ത് പൈ​സ ചി​ല്ല​റ ന​ൽ​കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ൽ ഹോ​ട്ട​ൽ ഉ​ട​മ​യെ കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി​ക്ക് 17 വ​ർ​ഷ​ത്തി​നു ശേ​ഷം ജീ​വ​പ​ര്യ​ന്തം ത​ട​വ്. ചേ​ന്ദ​മം​ഗ​ലം ക​വ​ല​യി​ൽ മി​യാ​മി എ​ന്ന പേ​രി​ൽ ഹോ​ട്ട​ൽ ന​ട​ത്തി​യി​രു​ന്ന സ​ന്തോ​ഷി​നെ കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ ഒ​ന്നാം പ്ര​തി വെ​ടി​മ​റ കെ.​എ. അ​നൂ​ബി​നാ​ണ്(39)​എ​റ​ണാ​കു​ളം അ​ഡി​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വും 51,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ച​ത്. പി​ഴ​യൊ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ ഏ​ഴു മാ​സം അ​ധി​ക ത​ട​വു ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. വി​ചാ​ര​ണ​ക്കോ​ട​തി ജ​ഡ്ജി സി. ​പ്ര​ദീ​പ്കു​മാ​റാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. 2006 ജ​നു​വ​രി 17നു ​രാ​വി​ലെ​യാ​ണു കു​റ്റ​കൃ​ത്യം ന​ട​ന്ന​ത്. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ര​ണ്ടും മൂ​ന്നും പ്ര​തി​ക​ളാ​യ സ​ബീ​ർ, ഷി​നോ​ജ് എ​ന്നി​വ​രെ വി​ചാ​ര​ണ​ക്കോ​ട​തി നേ​ര​ത്തെ ഏ​ഴു വ​ർ​ഷം ത​ട​വി​നു ശി​ക്ഷി​ച്ചി​രു​ന്നു. രാ​വി​ലെ ചാ​യ കു​ടി​ക്കാ​നെ​ത്തി​യ പ്ര​തി​ക​ളി​ലെ​രാ​ൾ പൈ​സ ന​ൽ​കി​യ​പ്പോ​ൾ ചി​ല്ല​റ സം​ബ​ന്ധി​ച്ച് ത​ർ​ക്ക​മു​ണ്ടാ​കു​ക​യും പി​ന്നീ​ട് കൂ​ട്ടു​പ്ര​തി​ക​ളു​മാ​യെ​ത്തി സ​ന്തോ​ഷി​നെ…

Read More

ഭാര്യയ്ക്ക് പരപുരുഷ ബന്ധം ഉണ്ടെ സംശയം; കാ​ഞ്ഞൂ​രി​ൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി

കാ​ല​ടി: കാ​ഞ്ഞൂ​രി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി. ത​മി​ഴ്നാ​ട് സ്വ​ദേ​ശി മ​ഹേ​ഷ് കു​മാ​റാ​ണ് ഭാ​ര്യ ര​ത്ന​വ​ല്ലി​യെ (35) കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ന​ലെ രാ​ത്രി ഏ​ഴി​നും ഒ​ൻ​പ​തി​നും ഇ​ട​യി​ലാ​യി​രു​ന്നു കൊ​ല​പാ​ത​കം. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ജാ​തി തോ​ട്ട​ത്തി​ൽ വ​ച്ച് തു​ണി മു​ഖ​ത്ത​മ​ർ​ത്തി​യാ​ണ് ഭാ​ര്യ​യെ ശ്വാ​സം​മു​ട്ടി​ച്ച് കൊ​ന്ന​ത്. ഇ​തി​ന് ശേ​ഷം ഭാ​ര്യ​യെ കാ​ൺ​മാ​നി​ല്ലെ​ന്ന് പ​റ​ഞ്ഞ് ഇ​യാ​ൾ കാ​ല​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി. സം​ശ​യം തോ​ന്നി പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ഇ​യാ​ൾ കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി വാ​ട​ക​ക്ക് താ​മ​സി​ച്ച് വ​രി​ക​യാ​യി​രു​ന്നു ഇ​വ​ർ.

Read More

ക​ണ്ണൂ​ർ അ​ർ​ബ​ൻ നി​ധിനി​ക്ഷേ​പ ത​ട്ടി​പ്പ് : സ്വത്തുക്കളെല്ലാം ബിനാമികളുടെ പേരിൽ; ആ​ന്‍റ​ണി​യെ ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യംചെ​യ്യും

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​മാ​യ ക​ണ്ണൂ​ർ അ​ർ​ബ​ൻ നി​ധി​യി​ലെ കോ​ടി​ക​ളു​ടെ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ മു​ഖ്യ​പ്ര​തി ആ​ന്‍റ​ണി സ​ണ്ണി​യെ ക്രൈം​ബ്രാ​ഞ്ച് ക​സ്റ്റ​ഡ​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്യും. ക​ണ്ണൂ​ർ അ​ർ​ബ​ൻ നി​ധി​യു​ടെ സ​ഹോ​ദ​ര സ്ഥാ​പ​ന​മാ​യ എ​നി ടൈം ​മ​ണി​യു​ടെ ഡ​യ​റ​ക്ട​റാ​യ ആ​ന്‍റ​ണി സ​ണ്ണി​യെ ഇ​ന്ന​ലെ​യാ​ണ് ക​ണ്ണൂ​ർ ടൗ​ൺ ഇ​ൻ​സ്പെ​ക്ട​ർ പി.​എ. ബി​നു​മോ​ഹ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്ക്വാ​ഡ് അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​ന്‍റ​ണി സ​ണ്ണി​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ക​ഴി​ഞ്ഞ ദി​വ​സം ത​ല​ശേ​രി ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളി​യി​രു​ന്നു. ചെ​ന്നെ​യി​ലും ബം​ഗ​ളൂ​രി​ലും ഒ​ളി​ച്ചു താ​മ​സി​ച്ചു പോ​ന്നി​രു​ന്ന പ്ര​തി​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തോ​ടെ കീ​ഴ​ട​ങ്ങാ​നെ​ത്തി​യ​പ്പോ​ഴാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 90 ലോ​റി​ക​ളു​ടെ ഉ​ട​മ; പ​ണംനി​ക്ഷേ​പി​ച്ച​ത് റി​യ​ൽ എ​സ്റ്റേ​റ്റി​ലും ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ മേ​ഖ​ല​യി​ലുംക​ണ്ണൂ​ർ: അ​റ​സ്റ്റി​ലാ​യ ആ​ന്‍റ​ണി സ​ണ്ണി ക​ണ്ണൂ​ർ അ​ർ​ബ​ൻ നി​ധി​യി​ൽ നി​ന്നും വെ​ട്ടി​ച്ച പ​ണം പ്ര​ധാ​ന​മാ​യും നി​ക്ഷേ​പി​ച്ച​ത് റി​യ​ൽ എ​സ്റ്റേ​റ്റ് ബി​സി​ന​സി​ലും ച​ര​ക്കു​നീ​ക്ക മേ​ഖ​ല​യി​ലെ​ന്നു​മെ​ന്നു സൂ​ച​ന.…

Read More

Jerkmate Com Evaluations Archives

Hanna Orio began working in adult in 2016 and has accomplished somewhat bit little bit of each little thing. ChristianCafe includes a straightforward consumer interface and capabilities you will not attain on additional apps. The web site remarks to have some cases the quantity of females than guys inside their database. Strictly Necessary Cookie must be enabled at all times so that we are ready to save your preferences for cookie settings. Class Education; offering of coaching; leisure; sporting and cultural actions. You must allow “Unknown sources” to put in…

Read More

ഭാ​ര​ത് ജോ​ഡോ യാ​ത്ര വീ​ണ്ടും തു​ട​ങ്ങി; ക​ന​ത്ത സു​ര​ക്ഷ​യൊ​രു​ക്കി പോ​ലീ​സ്;  ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് കേ​ര​ള​ത്തി​ൽ യോ​ഗം

ശ്രീ​ന​ഗ​ർ: സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് ഇ​ന്ന​ലെ താ​ൽ​കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ച ഭാ​ര​ത് ജോ​ഡോ യാ​ത്ര പു​ന​രാ​രം​ഭി​ച്ചു. അ​വ​ന്തി​പോ​ര​യി​ലെ ചു​ർ​സൂ ഗ്രാ​മ​ത്തി​ൽ​നി​ന്നാ​ണ് ഇ​ന്നു രാ​വി​ലെ യാ​ത്ര തു​ട​ങ്ങി​യ​ത്. 20 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ച് പ​ന്താ​ര ചൗ​ക്കി​ൽ ഉ​ച്ച​യോ​ടെ യാ​ത്ര അ​വ​സാ​നി​പ്പി​ക്കും. ഇ​ന്ന് ഉ​ച്ച​യ്ക്കു​ശേ​ഷം യാ​ത്ര​യു​ണ്ടാ​കി​ല്ല. പി​ഡി​പി നേ​താ​വും മു​ൻ ജ​മ്മു കാ​ഷ്മീ​ർ മു​ഖ്യ​മ​ന്ത്രി​യു​മാ​യ മെ​ഹ​ബൂ​ബ മു​ഫ്തി ഇ​ന്ന​ത്തെ യാ​ത്ര​യു​ടെ ഭാ​ഗ​മാ​കും. ഇ​ന്ന​ല​ത്തെ സു​ര​ക്ഷാ വീ​ഴ്ച​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ന​ത്തെ യാ​ത്ര​യ്ക്കു വ​ലി​യ തോ​തി​ലു​ള്ള സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. യാ​ത്ര ക​ട​ന്നു​പോ​കു​ന്ന റോ​ഡി​ന് ഇ​രു​വ​ശ​ത്തും ജ​മ്മു കാ​ഷ്മീ​ർ പോ​ലീ​സി​ന്‍റെ വി​ന്യാ​സം ഉ​ണ്ടാ​കും. രാ​ഹു​ൽ ഗാ​ന്ധി​ക്കു ചു​റ്റും ‘ഡി’ ​ആ​കൃ​തി​യി​ൽ വ​ടം​കൊ​ണ്ട് വ​ല​യം സൃ​ഷ്ടി​ക്കും. പോ​ലീ​സാ​കും വ​ടം നി​യ​ന്ത്രി​ക്കു​ക. ഇ​തി​നാ​യി കൂ​ടു​ത​ൽ പോ​ലീ​സി​നെ നി​യോ​ഗി​ച്ചു. വ​ട​ത്തി​നു​ള്ളി​ലാ​കും സി​ആ​ർ​പി​എ​ഫി​ന്റെ സു​ര​ക്ഷ​യു​ണ്ടാ​കു​ക. കൂ​ടു​ത​ൽ സി​ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ജ​മ്മു​വി​ല്‍ പ​ര്യ​ട​നം തു​ട​രു​ന്ന​തി​നി​ടെ ബ​നി​ഹാ​ലി​ല്‍ ആ​ള്‍​ക്കൂ​ട്ടം യാ​ത്ര​യി​ല്‍ ഇ​ര​ച്ചു​ക​യ​റി​യ​തോ​ടെ​യാ​ണ് ഇ​ന്ന​ലെ…

Read More

Purchase Low-cost Train Tickets Nice Western Railway First Great Western

Featuring the award profitable 622GW Dash Cam and 256GB U3 Card, this bundle is filled with world-first features. With an excellent Dash Cam in your automobile, you’ll know you’re safe to go anyplace the street takes you. Get great worth with Dashcams that have been previously returned, exchanged or used as demos. Please select another country to see content material specific to your location and store on-line. Our subsequent storm ought to approach the area Sunday with clouds and winds on the increase, and snow showers creating Sunday night through…

Read More

ഈ വൈറൽ വീഡിയോയുടെ വാസ്തവം എന്താണ്? സോഷ്യൽ മീഡിയയിൽ കാണുന്നതെന്തും കണ്ണുമടച്ചു വിശ്വസിക്കരുതേ; വൈറൽ വീഡിയോയുടെ ഒറിജിനൽ പുറത്ത് വിട്ട് പോലീസ്

കോ​ഴി​ക്കോ​ട്: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന പ​ല വാ​ർ​ത്ത​ക​ളും ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും യ​ഥാ​ർ​ഥ​ത്തി​ൽ സ​ത്യ​വു​മാ​യി യാ​തൊ​രു ബ​ന്ധ​വും ഇ​ല്ലാ​ത്ത​വ​യാ​യി പി​ന്നീ​ട് മാ​റാ​റു​ണ്ട്. ഇ​ത്ത​രം വാ​ർ​ത്ത​ക​ളും ചി​ത്ര​ങ്ങ​ളും പ്ര​ച​രി​ക്കു​ന്പോ​ൾ ത​ന്നെ ഇ​തി​ന്‍റെ സ​ത്യാ​വ​സ്ഥ അ​ന്വേ​ഷി​ക്കാ​ൻ ചി​ല​രെ​ങ്കി​ലും ശ്ര​ദ്ധി​ക്കാ​റു​മു​ണ്ട്. എ​ന്നി​രു​ന്നാ​ലും പ​ല​പ്പോ​ഴും വ്യാ​ജ വാ​ർ​ത്ത​ക​ളും വീ​ഡി​യോ​ക​ളും ഭൂ​രി​പ​ക്ഷം പേ​രെ​യും തെ​റ്റി​ദ്ധ​രി​പ്പി​ച്ച് കു​ഴി​യി​ൽ ചാ​ടി​ക്കു​ന്ന​തും നി​ത്യേ​ന കാ​ണു​ന്ന​താ​ണ്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന് കേ​ര​ള പോ​ലീ​സ് ത​ങ്ങ​ളു​ടെ ഫേ​സ്ബു​ക്ക് ലൈ​വ് ആ​ക്കി നി​ർ​ത്താ​ൻ തു​ട​ങ്ങി​യ​ത് അ​ടു​ത്തി​ടെ​യാ​ണ്. ഇ​തോ​ടെ സോ​ഷ്യ​ൽ മീ​ഡ​യ​യി​ൽ വൈ​റ​ൽ ആ​കു​ന്ന ചി​ത്ര​ങ്ങ​ളു​ടെ​യും വീ​ഡി​യോ​ക​ളു​ടെ​യും വാ​ർ​ത്ത​ക​ളു​ടെ​യും ഉ​ള്ള​റ​ക​ൾ തെ​ര​ഞ്ഞ് കേ​ര​ള പോ​ലീ​സ് പി​റ​കെ പോ​യി സ​ത്യം ക​ണ്ടെ​ത്താ​റു​മു​ണ്ട്. വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക ക​ഴി​ഞ്ഞ ദി​വ​സം വൈ​റ​ലാ​യ വീ​ഡി​യോ​യു​ടെ ക​ള്ള​ത്ത​രം പൊ​ളി​ച്ചും കേ​ര​ള പോ​ലീ​സ് ത​ങ്ങ​ളു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ൽ പോ​സ്റ്റ് ഇ​ട്ടി​രു​ന്നു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കാ​ണു​ന്ന​തെ​ല്ലാം ക​ണ്ണ​ട​ച്ചു വി​ശ്വ​സി​ക്ക​രു​തേ എ​ന്ന മു​ന്ന​റി​യി​പ്പോ​ടെ​യാ​ണ് കേ​ര​ള…

Read More

Chatiw App Mod Apk Download Chatiw App Mod Apk Free For Android

As it doesn’t embrace a ticketing system, it’d be the best choice for small and medium companies. Skype, as one of many older and more well-known chat apps in the marketplace, is one different nice option. Again, this app allows you to textual content message, video chat, and voice name different customers, and you’ll find a way to do it all without charge. Besides, i used to be actually energetic, attempting to pay money for as many people as you most likely can. Needless to say, i imply simply these…

Read More