സ്വ​പ്നം പോ​ലെ ഒ​രു ദി​വ​സ​മാ​യി​രു​ന്നു..! ക​ണ്ണു​നി​റ​യെ ക​ണ്ടു ഞാ​ൻ എ​ന്‍റെ ലാ​ലേ​ട്ട​നെ; ഷി​ജി​ലി​യു​ടെ ആ​ഗ്ര​ഹം സ​ഫ​ലീ​ക​രി​ച്ച് മോ​ഹ​ൻ​ലാ​ൽ

മോ​ഹ​ന്‍​ലാ​ലി​നെ കാ​ണ​ണ​മെ​ന്ന ആ​ഗ്ര​ഹം സ​ഫ​ലീ​ക​രി​ച്ച് ഷി​ജി​ലി കെ. ​ശ​ശി​ധ​ര​ൻ. ജ​ന്മ​നാ അ​സ്ഥി​ക​ൾ പൊ​ടി​യു​ന്ന അ​സു​ഖ​വു​മാ​യി ജീ​വി​ക്കു​ന്ന ഷി​ജി​ലി​യു​ടെ ഏ​റ്റ​വും വ​ലി​യ ആ​ഗ്ര​ഹ​മാ​യി​രു​ന്നു മോ​ഹ​ൻ​ലാ​ലി​നെ കാ​ണു​ക എ​ന്ന​ത്. അ​തി​നു​ള്ള വ​ഴി മോ​ഹ​ൻ​ലാ​ൽ ഫാ​ൻ​സ്‌ അ​സോ​സി​യേ​ഷ​ൻ ഒ​രു​ക്കു​ക​യും ചെ​യ്തു. കോ​ഴി​ക്കോ​ട് മാ​ങ്കാ​വ് ജം​ഗ്ഷ​നി​ൽ ലോ​ട്ട​റി ക​ച്ച​വ​ടം ന​ട​ത്തി​യാ​ണ് ഷി​ജി​ലി ജീ​വി​ക്കു​ന്ന​ത്. ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ നി​മി​ഷ​ങ്ങ​ളാ​ണ് മോ​ഹ​ൻ​ലാ​ലി​നൊ​പ്പം ചെ​ല​വ​ഴി​ച്ച​തെ​ന്ന് ഷി​ജി​ലി ഫെ​യ്സ്‌​ബു​ക്കി​ൽ കു​റി​ച്ചു. സ്വ​പ്നം പോ​ലെ ഒ​രു ദി​വ​സ​മാ​യി​രു​ന്നു ഇ​ന്ന​ലെ. ഏ​ത് വാ​ക്കു​ക​ളി​ൽ വ​ർ​ണി​ക്ക​ണ​മെ​ന്ന​റി​യാ​ത്ത​ത്ര​യും ഭം​ഗി​യു​ണ്ട​തി​ന്. എ​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ നി​മി​ഷ​ങ്ങ​ൾ എ​ന്‍റെ ലാ​ലേ​ട്ട​നൊ​പ്പം ഞാ​ൻ ചി​ല​വ​ഴി​ച്ചു. എ​ന്‍റെ ഏ​റ്റ​വും വ​ലി​യ ആ​ഗ്ര​ഹം, എ​ത്ര​യോ കാ​ല​ത്തെ പ​രി​ശ്ര​മം എ​ല്ലാ​ത്തി​നും ഇ​ന്ന​ലെ ഫ​ല​മു​ണ്ടാ​യി. ക​ണ്ണു​നി​റ​യെ ക​ണ്ടു ഞാ​ൻ എ​ന്‍റെ ലാ​ലേ​ട്ട​നെ; ചേ​ർ​ത്ത് പി​ടി​ച്ചു എ​ന്നെ ഏ​ട്ട​ന്‍റെ കൈ​ക​ൾ. കു​റേ വി​ശേ​ഷ​ങ്ങ​ൾ ചോ​ദി​ച്ചു, മ​ന​സ് നി​റ​യെ സ്നേ​ഹം ത​ന്നു. ഇ​നി​യു​ള്ള കാ​ല​മ​ത്ര​യും…

Read More

കാ​വ്യ പാ​ട്ട് പാ​ട​ണ​മെ​ന്നൊ​ക്കെ പ​റ​ഞ്ഞാ​ണ് വ​ന്ന​തെ​ന്ന് ദി​ലീ​പ്; പാ​ര പ​ണി​ത​ത് ഭ​ർ​ത്താ​വെ​ന്ന് കാ​വ്യ!!!

സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ഒ​പ്പ​മെ​ത്തി​യ കാ​വ്യ​യ്ക്ക് പാ​ര പ​ണി​ത് ദി​ലീ​പ്. ശ​ബ​രി സെ​ൻ​ട്ര​ൽ സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ൽ അ​തി​ഥി​ക​ളാ​യി എ​ത്തി​യ​താ​യി​രു​ന്നു താ​ര ദ​മ്പ​തി​ക​ളാ​യ ദി​ലീ​പും കാ​വ്യ മാ​ധ​വ​നും. ദി​ലീ​പ് പ്ര​സം​ഗം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ത​ന്‍റെ ത​ന​തു​ശൈ​ലി​യി​ൽ കാ​വ്യ​യ്ക്ക് പ​ണി കൊ​ടു​ത്ത​ത്. കാ​വ്യ സം​സാ​രി​ക്കാ​നും പാ​ട്ടു​പാ​ടാ​നും ത​യാ​റാ​യി ഇ​രി​ക്കു​ക​യാ​ണ്. അ​തു​കൊ​ണ്ട് ഞാ​ൻ അ​ധി​കം നീ​ട്ടു​ന്നി​ല്ല എ​ന്നാ​ണ് പ്ര​സം​ഗം അ​വ​സാ​നി​പ്പി​ച്ച് ദി​ലീ​പ് പ​റ​ഞ്ഞ​ത്. ഞാ​ൻ ഒ​രു​പാ​ട് സം​സാ​രി​ച്ച് ബോ​ർ അ​ടി​പ്പി​ക്കു​ന്നി​ല്ല, കാ​ര​ണം ഒ​രു​പാ​ട് കൊ​ച്ചു ക​ലാ​കാ​ര​ന്മാ​രു​ടെ​യും ക​ലാ​കാ​രി​ക​ളു​ടെ​യും പ​രി​പാ​ടി​ക​ൾ ന​ട​ക്കാ​നു​ണ്ട്. ഇ​തി​നു ശേ​ഷം കാ​വ്യ​യ്ക്ക് സം​സാ​രി​ക്ക​ണം. കാ​വ്യ​യാ​ണെ​ങ്കി​ൽ ഒ​രു​പാ​ട് സം​സാ​രി​ക്ക​ണം, പാ​ട്ട് പാ​ട​ണം എ​ന്നൊ​ക്കെ പ​റ​ഞ്ഞാ​ണ് വ​ന്ന​ത്. ഇ​വി​ടെ സ​ർ കു​ചേ​ല വൃ​ത്ത​ത്തി​ലെ ര​ണ്ടു വ​രി​ക​ൾ പാ​ടി​യ​പ്പോ​ൾ ശോ ​ഞാ​ന​ത് പാ​ടാ​ൻ ഉ​ദ്ദേ​ശി​ച്ച​താ​ണ് എ​ന്നൊ​ക്കെ പ​റ​ഞ്ഞ് ആ​വേ​ശ​ത്തി​ൽ ഇ​രി​ക്കു​ക​യാ​ണ് ക​ക്ഷി. അ​പ്പൊ കാ​വ്യ​യും ര​ണ്ടു വാ​ക്കു​ക​ൾ സം​സാ​രി​ക്കു​ന്ന​താ​ണ്. ദി​ലീ​പ് പ​റ​ഞ്ഞു. സ്കൂ​ളി​ൽ വെ​റു​തെ…

Read More

എ​ഡി​റ്റ് ചെ​യ്ത വീ​ഡി​യോ​യാ​ണ് പ്ര​ച​രി​ച്ച​ത്; ഉ​ദ്ദേ​ശി​ച്ച​ത് ശ​ബ​രി​മ​ല​യി​ലെ ശ​ല്യ​ക്കാ​രെ..! സു​രേ​ഷ് ഗോ​പി പറയുന്നു…

ത​ന്‍റെ പ്ര​സം​ഗ​മെ​ന്ന പേ​രി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന​ത് എ​ഡി​റ്റ് ചെ​യ്ത വി​ഡി​യോ ആ​ണെ​ന്നു സു​രേ​ഷ് ഗോ​പി. നി​രീ​ശ്വ​ര വാ​ദി​ക​ളോ​ട് അ​നാ​ദ​ര​വി​ല്ലെ​ന്നും ശ​ബ​രി​മ​ല​യി​ലെ ശ​ല്യ​ക്കാ​രെ​യും ത​ന്‍റെ മ​ത​ത്തി​ന് എ​തി​രെ നി​ല്‍​ക്കു​ന്ന രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളെ​യും ഉ​ദ്ദേ​ശി​ച്ചാ​ണ് പ്ര​സം​ഗ​ത്തി​ല്‍ സം​സാ​രി​ച്ച​തെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു. അ​വി​ശ്വാ​സി​ക​ളോ​ടു ത​നി​ക്കു സ്നേ​ഹ​മി​ല്ലെ​ന്നും വി​ശ്വാ​സി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കു നേ​രെ വ​രു​ന്ന​വ​രു​ടെ സ​ർ​വ​നാ​ശ​ത്തി​നു വേ​ണ്ടി പ്രാ​ർ​ഥി​ക്കു​മെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​യു​ന്ന വി​ഡി​യോ ക്ലി​പ്പ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു. അ​ടു​ത്തി​ടെ ന​ട​ത്തി​യ എ​ന്‍റെ പ്ര​സം​ഗ​ത്തി​ല്‍ നി​ന്നു​ള്ള ഒ​രു വി​ഡി​യോ ക്ലി​പ് പ്ര​ച​രി​ക്കു​ന്ന​ത് ക​ണ്ടു. എ​ന്നാ​ല്‍ അ​ത് എ​ഡി​റ്റ് ചെ​യ്ത​താ​ണ്. ഈ ​പ്ര​ശ്‌​ന​ത്തെ പ​റ്റി അ​റി​ഞ്ഞ​യു​ട​നെ പ്ര​തി​ക​രി​ക്ക​ണ​മെ​ന്നു തോ​ന്നി. അ​വി​ശ്വാ​സി​ക​ളു​ടെ​യോ നി​രീ​ശ്വ​ര​വാ​ദി​ക​ളു​ടെ​യോ മൂ​ല്യ​വ​ത്താ​യ​തും വി​വേ​ക​പൂ​ര്‍​ണ​വു​മാ​യ ചി​ന്ത​ക​ളെ ഞാ​ന്‍ അ​നാ​ദ​രി​ക്കു​ന്നി​ല്ല, അ​ത് ഞാ​ന്‍ ഒ​രി​ക്ക​ലും ചെ​യ്യി​ല്ല. ഞാ​ന്‍ അ​വ​രെ​ക്കു​റി​ച്ച് സം​സാ​രി​ച്ചി​ട്ടി​ല്ല. എ​ന്‍റെ ആ​ശ​യം വ​ഴി​തി​രി​ച്ചു​വി​ടാ​നു​ള്ള ചി​ല​രു​ടെ വി​ഷം കലർന്ന ആ​ഗ്ര​ഹം ന​ട​ത്താ​നാ​യി ആ ​പ്ര​സം​ഗ​ത്തെ ക​ഷ​ണ​ങ്ങ​ളാ​ക്കി…

Read More

ഫ്ര​ണ്ട്സ് ആ​രെ​ങ്കി​ലും അ​യ​ച്ച്‌ ത​രും. അ​ല്ലെ​ങ്കി​ല്‍ അ​മ്മ​യു​ടെ വി​ളി വ​രും! എ​ല്ലാം അ​വ​സാ​നം അ​റി​യുന്ന​ത് ഞാ​ൻ; പ്രി​യ വാ​ര്യ​ർ പറയുന്നു…

ഒ​രൊ​റ്റ ക​ണ്ണി​റു​ക്ക​ൽ കൊ​ണ്ടു രാ​ജ്യ​മൊ​ട്ടാ​കെ അ​റി​യ​പ്പെ​ടു​ന്ന ന​ടി​യാ​യി മാ​റി​യ താ​ര​മാ​ണ് പ്രി​യ പ്ര​കാ​ശ് വാ​ര്യ​ര്‍. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ ആ​ഗോ​ളത​ല​ത്തി​ല്‍ത​ന്നെ പ്രി​യ​യു​ടെ ക​ണ്ണി​റു​ക്ക​ല്‍ വൈ​റ​ലാ​യി മാ​റു​ക​യാ​യി​രു​ന്നു. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൊ​ക്കെ ഒ​റ്റരാ​ത്രികൊ​ണ്ടാ​ണ് പ്രി​യ​യു​ടെ ഫോ​ളോവേഴ്സ് ര​ണ്ടും മൂ​ന്നും മി​ല്യ​ണ്‍ ക​ട​ന്ന​ത്. തെ​ന്നി​ന്ത്യ​യി​ലെ പ​ല സൂ​പ്പ​ര്‍ നാ​യി​ക​മാ​രെ​യും പി​ന്ത​ള്ളി​ക്കൊ​ണ്ടാ​യി​രു​ന്നു പ്രി​യ​യു​ടെ കു​തി​പ്പ്. അ​തേ​സ​മ​യം, പ്ര​ശ​സ്‌​തി വ​ര്‍​ധി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച്‌ ന​ടി​ക്കെ​തി​രെ ട്രോ​ളു​ക​ളും സൈ​ബ​ര്‍ ആ​ക്ര​മ​ങ്ങ​ളും വ്യാ​പ​ക​മാ​യി​രു​ന്നു. സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​ത്തു​വ​ന്ന വി​വാ​ദ​ങ്ങ​ളും സി​നി​മ​യു​ടെ പ​രാ​ജ​യ​വും ഇ​തെ​ല്ലാം വ​ര്‍​ധി​പ്പി​ച്ചു. സൈ​ബ​ര്‍ ആ​ക്ര​മ​ണങ്ങ​ള്‍ ത​ന്നെ വേ​ദ​നി​പ്പി​ച്ചു​വെ​ന്ന് പ്രി​യ പ​ല​പ്പോ​ഴും പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ഇ​പ്പോ​ള്‍ അ​തി​നെ​യെ​ല്ലാം താ​ന്‍ അ​വ​ഗ​ണി​ക്കു​ക​യാ​ണ് എ​ന്നാ​ണ് പ്രി​യ ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞ​ത്. ത​ന്നെ കു​റി​ച്ചു വ​രു​ന്ന ട്രോ​ളു​ക​ളൊ​ന്നും താ​ന്‍ പ​ല​പ്പോ​ഴും അ​റി​യാ​റി​ല്ലെ​ന്ന് അ​ടു​ത്ത കാ​ല​ത്ത് ഒ​ര​ഭി​മു​ഖ​ത്തി​ൽ പ്രി​യ പ​റ​ഞ്ഞി​രു​ന്നു. താ​ര​ത്തി​ന്‍റെ വാ​ക്കു​ക​ൾ ഇ​പ്പോ​ള്‍ വീ​ണ്ടും ശ്ര​ദ്ധ​നേ​ടു​ക​യാ​ണ്. എ​ന്നെപ്പ​റ്റി വ​രു​ന്ന വാ​ര്‍​ത്ത​ക​ള്‍ ഏ​റ്റ​വും അ​വ​സാ​നം അ​റി​യു​ന്ന ആ​ളാ​ണ്…

Read More

ബ​സി​നു​ള്ളി​ൽ ലൈം​ഗി​കാ​തി​ക്ര​മം; ക​ണ്ട​ക്ട​ർ അ​റ​സ്റ്റി​ൽ! സംഭവം തി​രു​വ​ന​ന്ത​പു​രം വ​ർ​ക്ക​ല​യി​ൽ

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ൽ ബ​സി​നു​ള്ളി​ൽ വ​ച്ച് യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ ക​ണ്ട​ക്ട​റെ പോ​ലീ​സ് പി​ടി​കൂ​ടി. മേ​ൽ​വെ​ട്ടൂ​ർ സ്വ​ദേ​ശി ആ​ദ​ർ​ശ് ആ​ണ് പി​ടി​യി​ലാ​യ​ത്. വ​ർ​ക്ക​ല ഭാ​ഗ​ത്തേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ക​യാ​യി​രു​ന്ന ബ​സി​നു​ള്ളി​ൽ വ​ച്ച് ആ​ദ​ർ​ശ് ഒ​രു യാ​ത്ര​ക്കാ​രി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി. ബ​സി​നു​ള്ളി​ൽ നി​ന്ന് ത​ന്നെ യു​വ​തി പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു. സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ്, ഉ​ട​ൻ​ത​ന്നെ ആ​ദ​ർ​ശി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യും ബ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

Read More

ഇ​സ്ര​യേ​ലി​ൽ പോ​യി മു​ങ്ങി​യ ബി​ജു കു​ര്യ​നെ പൂ​ട്ടാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ! ബി​ജു കു​ര്യ​ന്‍ അ​പ്ര​ത്യ​ക്ഷ​നാ​യ​ത് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നു ത​ലേ​ന്ന് രാ​ത്രി​

തി​രു​വ​ന​ന്ത​പു​രം: ആ​ധു​നി​ക കൃ​ഷി​രീ​തി​ക​ള്‍ പ​ഠി​ക്കാ​ന്‍ ഇ​സ്ര​യേ​ലി​ൽ പോ​യി മു​ങ്ങി​യ ബി​ജു കു​ര്യ​നെ പൂ​ട്ടാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ. ക​ണ്ണൂ​ര്‍ തൊ​ട്ടി​പ്പാ​ലം സ്വ​ദേ​ശി ബി​ജു കു​ര്യ​കു​ര്യ​ന്‍റെ വീ​സ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​സ്ര​യേ​ലി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ​ക്ക് ക​ത്ത് ന​ൽ​കി. വീ​സ റ​ദ്ദാ​ക്കി ഇ​ന്ത്യ​യി​ലേ​ക്ക് ക​യ​റ്റി​വി​ട​ണ​മെ​ന്ന് ആ​വ​ശ്യം. 26 അം​ഗ സം​ഘ​മാ​ണ് ആ​ധു​നി​ക കൃ​ഷി​രീ​തി​ക​ള്‍ പ​ഠി​ക്കാ​ന്‍ സം​സ്ഥാ​ന കൃ​ഷി​വ​കു​പ്പ് മു​ഖേ​ന ഇ​സ്ര​യേ​ലി​ല്‍​പ്പോ​യ​ത്. കൃ​ഷി​വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ബി. ​അ​ശോ​കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു യാ​ത്ര. മ​ട​ങ്ങി​യെ​ത്തി​യ സം​ഘ​ത്തി​ൽ ബി​ജു കു​ര്യ​ൻ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ബി​ജു കു​ര്യ​ന്‍ അ​പ്ര​ത്യ​ക്ഷ​നാ​യ​ത് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നു ത​ലേ​ന്ന് രാ​ത്രി​യാ​ണെ​ന്ന് സം​ഘാം​ഗ​ങ്ങ​ള്‍ പ​റ​യു​ന്നു. രാ​ത്രി ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ ഇ​റ​ങ്ങി​യ​ശേ​ഷം പെ​ട്ടെ​ന്ന് ബി​ജു​വി​നെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. പോ​ലീ​സെ​ത്തി അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

Read More

വേശ്യാലയത്തിലെത്തിയ യുവാവുമായി ലൈംഗിക തൊഴിലാളി പ്രണയത്തിൽ! ഇത് ജാസ്മിന്റെ കഥ…

അമേരിക്കയിലെ ഒരു വേശ്യാലയത്തിൽ നിന്നുള്ള ഒരു ലൈംഗിക തൊഴിലാളിയുടെ പ്രണയ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. നിയമാനുസൃതമായ വേശ്യാലയത്തിൽ ജോലി ചെയ്യുന്ന ജാസ്മിനാണ് തന്റെ പ്രണയ കഥ വെളിപ്പെടുത്തിയിരിക്കുന്നത്. വേശ്യാലയത്തിലെത്തിയ യുവാവുമായി ജാസ്മിൻ പ്രണയത്തിലാവുകയായിരുന്നു.  വേശ്യാലയങ്ങൾ നിയമവിധേയമായ അമേരിക്കയിലെ നെവാഡയിലാണ് സംഭവം. നെവാഡയെ ‘റെഡ് ലൈറ്റ് ഡിസ്ട്രിക്റ്റ്’ എന്നാണ് അറിയപ്പെടുന്നത്. ഒരു ഉപഭോക്താവെന്ന നിലയിൽ യുവാവ് പലപ്പോഴും അവിടെ വരുമായിരുന്നു. പിന്നീട് ജാസ്മിനുമായി പ്രണയത്തിലാവുകയായിരുന്നു.  ജാസ്മിൻ കോസ്റ്റാറിക്ക സ്വദേശിയാണ്.  വിവാഹമോചനത്തിന് പിന്നാലെ വീട്ടിൽ നിന്നും പിന്തുണ ലഭിക്കാതെ വന്നതോടെയാണ് ജസ്മിൻ സെക്‌സ് ജോലിയ്ക്കായി അമേരിക്കയിൽ എത്തിയത്. പ്രശസ്ത യൂട്യൂബർ മാറ്റുമായുള്ള സംഭാഷണത്തിലാണ് ജാസ്മിൻ തന്റെ കഥ പങ്കുവെച്ചത്. ഒരു സന്ദേശത്തോടെയാണ് യുവാവുമായി സംസാരം ആരംഭിച്ചതെന്ന് ജാസ്മിൻ പറയുന്നു. ഇതിനുശേഷം ഓൺലൈനായി സംസാരിക്കാൻ തുടങ്ങി. തുടർന്ന് അവർ പരസ്പരം ഡേറ്റിംഗ് ആരംഭിച്ചു.  ഇപ്പോൾ ജാസ്മിനും കാമുകനും ഒരുമിച്ച്…

Read More

2.6 ബി​ല്യ​ണ്‍ വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള ജ​ലം കു​ടി​ച്ചു ഗ​വേ​ഷ​ക! കു​ടി​ച്ച​ശേ​ഷം ത​നി​ക്കു​ണ്ടാ​യ അ​നു​ഭ​വം വി​വ​രി​ച്ചത് ഇങ്ങനെ…

കാ​ന​ഡ​യി​ലെ ടൊ​റ​ന്‍റോ സ​ര്‍​വ​ക​ലാ​ശാ​ല എ​ര്‍​ത്ത് സ​യ​ന്‍​സ് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ലെ പ്ര​ഫ​സ​ര്‍ ബാ​ര്‍​ബ​റ ഷെ​ര്‍​വു​ഡ് ലോ​ല​ര്‍ പ്ര​ശ​സ്ത​യാ​യ ജി​യോ​ള​ജി​സ്റ്റ് ആ​ണ്. ഭൂ​മി​ക്ക​ടി​യി​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന പു​രാ​ത​ന​ജ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു നി​ര​വ​ധി പ​ഠ​ന​ങ്ങ​ള്‍ ന​ട​ത്തി​യി​ട്ടു​ള്ള ഗ​വേ​ഷ​ക​യാ​ണ് ലോ​ല​ര്‍. അ​ടു​ത്തി​ടെ ഗ​വേ​ഷ​ണ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ക​ണ്ടെ​ത്തി​യ പു​രാ​ത​ന​ജ​ലം സ​ധൈ​ര്യം കു​ടി​ച്ചു ലോ​ല​ര്‍. ജ​ല​ത്തി​ന്‍റെ പ​ഴ​ക്ക​മോ 2.6 ബി​ല്യ​ണ്‍ വ​ര്‍​ഷം! ഗ​വേ​ഷ​ക​സം​ഘ​ത്തി​ലു​ള്ള​വ​ര്‍ ആ​ശ​ങ്ക​യോ​ടെ​യാ​ണ് ലോ​ല​റു​ടെ പ്ര​വൃ​ത്തി നോ​ക്കി​നി​ന്ന​ത്. ആ ​പു​രാ​ത​ന​ജ​ലം കു​ടി​ച്ച ലോ​ല​ര്‍ ത​നി​ക്കു​ണ്ടാ​യ അ​നു​ഭ​വം ലോ​ക​ത്തി​നു​മു​മ്പി​ല്‍ വി​വ​രി​ച്ചു. ഉ​പ്പു നി​റ​ഞ്ഞ​താ​യി​രു​ന്നു വെ​ള്ളം എ​ന്ന് ലോ​ല​ര്‍ പ​റ​ഞ്ഞു. മേ​പ്പി​ള്‍ സി​റ​പ്പി​ന്‍റെ ക​ട്ടി​യാ​യി​രു​ന്നു ജ​ല​ത്തി​നു​ണ്ടാ​യി​രു​ന്ന​ത്. താ​നി​തു​വ​രെ ഇ​ത്ര​ത്തോ​ളം ഉ​പ്പു​ള്ള വ​സ്തു രു​ചി​ച്ചു നോ​ക്കി​യി​ട്ടു​പോ​ലു​മി​ല്ലെ​ന്ന് ലോ​ല​ര്‍ മാ​ധ്യ​മ​ങ്ങ​ള്‍​ക്കു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ വെ​ളി​പ്പെ​ടു​ത്തു​ന്നു. സാ​ധാ​ര​ണ​വെ​ള്ളം​പോ​ലെ​യാ​യി​രു​ന്നു ആ​ദ്യ​കാ​ഴ്ച​യി​ല്‍ ദ്രാ​വ​കം. അ​തേ​സ​മ​യം, ഓ​ക്‌​സി​ജ​നു​മാ​യി ചേ​ര്‍​ന്ന​പ്പോ​ള്‍ ജ​ല​ത്തി​ന്‍റെ നി​റം മാ​റി ഓ​റ​ഞ്ചു​നി​റം കൈ​വ​ന്നു. ജ​ല​വും പാ​റ​യും ത​മ്മി​ലു​ള്ള പ്ര​തി​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മാ​ണു ജ​ല​ത്തി​ന് ഉ​പ്പു​ര​സ​മു​ണ്ടാ​യ​തെ​ന്ന് ലോ​ല​ര്‍ വി​ശ​ദീ​ക​രി​ക്കു​ന്നു. 2013ല്‍, ​കാ​ന​ഡ​യി​ലെ…

Read More

മ​രി​ച്ചെ​ന്ന് ഡോ​ക്ട​ർ! സം​സ്കാ​ര​ത്തി​നു തൊ​ട്ടു​മുമ്പു പെ​ട്ടി തു​റ​ന്ന​പ്പോ​ൾ പെ​ൺ​കു​ട്ടി ശ്വാ​സ​മെ​ടു​ക്കുന്നു; ഒടുവില്‍…

ന്യൂ​ഡ​ൽ​ഹി: മ​രി​ച്ചെ​ന്ന് ഡോ​ക്ട​ർ​മാ​ർ വി​ധി​യെ​ഴു​തി​യ പി​ഞ്ചു​കു​ഞ്ഞി​നു സം​സ്കാ​ര​ത്തി​നു തൊ​ട്ടു​മു​ന്പു ‌പു​തു​ജീ​വ​ൻ. ഡ​ൽ​ഹി​യി​ലാ​ണ് സം​ഭ​വം. ലോ​ക് നാ​യ​ക് ജ​യ് പ്ര​കാ​ശ് നാ​രാ​യ​ൺ (എ​ൽ​എ​ൻ​ജെ​പി) ആ​ശു​പ​ത്രി​യി​ലാ​ണ് ന​വ​ജാ​ത ശി​ശു മ​രി​ച്ച​താ​യി ഡോ​ക്ട​ർ​മാ​ർ വി​ധി​യെ​ഴു​തി​യ​ത്. തു​ട​ർ​ന്നു കു​ഞ്ഞി​നെ പെ​ട്ടി​യി​ലാ​ക്കി വീ​ട്ടു​കാ​ർ​ക്കു കൈ​മാ​റി. എ​ന്നാ​ൽ, സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്കി​ടെ പെ​ൺ​കു​ഞ്ഞി​നു ജീ​വ​നു​ണ്ടെ​ന്നു മ​ന​സി​ലാ​യ​തോ​ടെ വീ​ണ്ടും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പെ​ട്ടി തു​റ​ന്ന​പ്പോ​ൾ പെ​ൺ​കു​ട്ടി ശ്വാ​സ​മെ​ടു​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തു​ക‌‌​യാ​യി​രു​ന്നു​വെ​ന്നു ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. എ​ന്നാ​ൽ, കു​ഞ്ഞി​നെ പ്ര​വേ​ശി​പ്പി​ക്കാ​ൻ ഡോ​ക്ട​ർ​മാ​ർ വി​സ​മ്മ​തി​ക്കു​ക​യും വെ​ന്‍റി​ലേ​റ്റ​ർ സ​ഹാ​യം നി​ഷേ​ധി​ക്കു​ക​യും ചെ​യ്ത​താ​യി കു​ടും​ബം ആ​രോ​പി​ച്ചു. അ​തേ​സ​മ‌​യം, അ​ധി​കൃ​ത​ർ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

Read More

കിട്ടിയോ…ഇല്ല ചോദിച്ചു മേടിച്ചു ! പരസ്പരം പോരടിച്ച രൂപയ്ക്കും രോഹിണിക്കും സ്ഥലം മാറ്റം…

സമൂഹമാധ്യമങ്ങളിലൂടെ പരസ്പരം പോരടിച്ച കര്‍ണാടകയിലെ ഐഎഎസ് – ഐപിഎസ് വനിതാ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി. കരകൗശല വികസന കോര്‍പറേഷന്‍ എംഡി ഡി.രൂപയെയും ദേവസ്വം കമ്മിഷണര്‍ രോഹിണി സിന്ധൂരിയെയും മറ്റു ചുമതലകള്‍ നല്‍കാതെ സ്ഥലം മാറ്റി. ഇരുവര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും നടപടിയെടുക്കാനും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് കര്‍ശന നടപടി സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി രൂപയും രോഹിണിയും തമ്മിലുള്ള പോര് സര്‍ക്കാരിന് തലവേദന സൃഷ്ടിച്ചിരുന്നു. രൂപയുടെ ഭര്‍ത്താവും ഐഎഎസ് ഉദ്യോഗസ്ഥനുമായ മുനീഷ് മോഡ്ഗിലിനെ പബ്ലിസിറ്റി വകുപ്പില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. ഐഎഎസ് ഉദ്യോഗസ്ഥയായ രോഹിണി സിന്ധൂരിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഐപിഎസ് ഓഫിസര്‍ ഡി.രൂപ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടതാണ് വിവാദം ആളിക്കത്തിച്ചത്. ആരോപണങ്ങള്‍ തുടര്‍ന്നാല്‍ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര മുന്നറിയിപ്പു നല്‍കിയിട്ടും ഇരുവരും തമ്മില്‍ സമൂഹമാധ്യമങ്ങളിലെ…

Read More