ഹി​റ്റ്‌​ല​റി​ന് കാ​മു​കി ന​ല്‍​കി​യ പെ​ന്‍​സി​ൽ ലേ​ല​ത്തി​ന്; പ്ര​തീ​ക്ഷി​ക്കു​ന്ന തു​ക ഒ​രു കോ​ടി

ബെ​ല്‍​ഫാ​സ്റ്റ്: ലോ​ക​ത്തെ വി​റ​പ്പി​ച്ച ജ​ര്‍​മ​ന്‍ ഏ​കാ​ധി​പ​തി അ​ഡോ​ള്‍​ഫ് ഹി​റ്റ്‌​ല​റി​ന് കാ​മു​കി ഇ​വാ ബ്രൗ​ണ്‍ സ​മ്മാ​നി​ച്ച പെ​ന്‍​സി​ല്‍ ലേ​ല​ത്തി​ന്. ജൂ​ണ്‍ ആ​റി​ന് വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ബെ​ല്‍​ഫാ​സ്റ്റി​ലാ​ണ് ലേ​ലം. പെ​ന്‍​സി​ലി​ന് ഏ​ക​ദേ​ശം ഒ​രു കോ​ടി​യോ​ളം രൂ​പ ല​ഭി​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ. ഹി​റ്റ്‌​ല​ര്‍ ഒ​പ്പി​ട്ട ഒ​റി​ജി​ന​ല്‍ ഫോ​ട്ടോ​യും രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റ​ത്തി​നു ശി​ക്ഷി​ക്ക​പ്പെ​ട്ട ഐ​റി​ഷ് വി​മ​ത​ര്‍​ക്ക് 1869ല്‍ ​വി​ക്ടോ​റി​യ രാ​ജ്ഞി കൈ​കൊ​ണ്ട് എ​ഴു​തി​യ അ​പൂ​ര്‍​വ​മാ​യ ക്ഷ​മാ​പ​ണ​ക്ക​ത്തും ഒ​ന്നാം ലോ​ക മ​ഹാ​യു​ദ്ധ​ത്തി​ന്‍റെ മെ​ഡ​ലു​ക​ളും ര​ണ്ടാം ലോ​ക മ​ഹാ​യു​ദ്ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളും ബ്ലൂം​ഫീ​ല്‍​ഡ് ലേ​ല​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. 1941 ഏ​പ്രി​ല്‍ 20ന് ​ഹി​റ്റ്‌​ല​റു​ടെ 52-ാം ജ​ന്മ​ദി​ന​ത്തി​ല്‍ ദീ​ര്‍​ഘ​കാ​ലം പ​ങ്കാ​ളി​യാ​യി​രു​ന്ന ഇ​വാ ബ്രൗ​ണ്‍ സ​മ്മാ​നി​ച്ച​താ​ണ് വെ​ള്ളി​കൊ​ണ്ടു പൊ​തി​ഞ്ഞ പെ​ന്‍​സി​ല്‍. പെ​ൻ​സി​ലി​ൽ “1941 ഏ​പ്രി​ൽ 10 വ​രെ ഏ​റ്റ​വും ആ​ത്മാ​ർ​ഥ​മാ​യി ഈ​വ’ എ​ന്ന എ​ഴു​ത്തു​ണ്ട്. പെ​ൻ​സി​ലി​നു മു​ക​ളി​ൽ “AH’ എ​ന്ന് ആ​ലേ​ഖ​നം ചെ​യ്തി​ട്ടു​മു​ണ്ട്. ഇ​വാ​യെ 1945 ഏ​പ്രി​ൽ 30നാ​ണു ഹി​റ്റ്ല​ർ ഔ​ദ്യോ​ഗി​ക​മാ​യി…

Read More

പരസ്യമദ്യപാനമെന്ന രഹസ്യവിവരം ശരിയായി; ഡ്യൂ​ട്ടി സ​മ​യ​ത്ത് അ​ടി​ച്ചു ഫി​റ്റാ​യി; എ​ആ​ര്‍ ക്യാ​മ്പി​ലെ ര​ണ്ടു പോ​ലീ​സു​കാ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്

കൊ​ച്ചി: ഡ്യൂ​ട്ടി സ​മ​യ​ത്ത് അ​ടി​ച്ച് ഫി​റ്റാ​യ കൊ​ച്ചി സി​റ്റി എ​ആ​ര്‍ ക്യാ​മ്പി​ലെ ര​ണ്ടു സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് സ​സ്‌​പെ​ഷ​ന്‍. സി​റ്റി മോ​ട്ടോ​ര്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് വി​ഭാ​ഗ​ത്തി​ലെ സീ​നി​യ​ര്‍ സി​പി​ഒ​മാ​രാ​യ മേ​ഘ​നാ​ഥ​ന്‍, രാ​ജേ​ഷ് എ​ന്നി​വ​രെ​യാ​ണ് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ കെ. ​സേ​തു​രാ​മ​ന്‍ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. എ​ആ​ര്‍ ക്യാ​മ്പി​ല്‍ പ​ര​സ്യ മ​ദ്യ​പാ​നം ന​ട​ക്കു​ന്നു​ണ്ടെ​ന്ന് കൊ​ച്ചി സി​റ്റി ഡി​സി​പി എ​സ്. ശ​ശി​ധ​ര​ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ഴി​ഞ്ഞ പ​ത്തു ദി​വ​സ​മാ​യി ഇ​വ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഇ​ത് സ്ഥി​രീ​ക​രി​ച്ച ശേ​ഷ​മാ​ണ് സെ​ന്‍​ട്ര​ല്‍ എ​സി​പി സി. ​ജ​യ​കു​മാ​ര്‍, നോ​ര്‍​ത്ത് എ​സ്‌​ഐ ടി.​എ​സ്. ര​തീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി 9.30-ന് ​എ​ആ​ര്‍ ക്യാ​മ്പി​ല്‍ മി​ന്ന​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ക്യാ​പി​ലെ വി​ശ്ര​മ​മു​റി​യി​ല്‍ ര​ണ്ടു ഉ​ദ്യോ​ഗ​സ്ഥ​രും മ​ദ്യ​പി​ച്ചു ല​ക്കു​കെ​ട്ട നി​ല​യി​ലാ​ണ് പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​യ സം​ഘം ക​ണ്ട​ത്. ഒ​രാ​ളു​ടെ കൈ​യി​ല്‍ മ​ദ്യം നി​റ​ച്ച ഗ്ലാ​സ്…

Read More

ബാ​ല​സോ​റിലെ ദു​ര​ന്തസ്ഥ​ല​ത്ത് ഭീകരകാ​ഴ്ച​ക​ൾ; 43 ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി; 38 ട്രെ​യി​നു​ക​ള്‍ വ​ഴി​തി​രി​ച്ചു​വി​ട്ടു

ബാ​ല​സോ​ർ: ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ ദു​ര​ന്ത സ്ഥ​ല​ത്തെ കാ​ഴ്ച​ക​ൾ ഭീ​ക​ര​മാ​യി​രു​ന്നു. ചി​ത​റി​ത്തെ​റി​ച്ച മ​നു​ഷ്യ​ശ​രീ​ര​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ളാ​യി​രു​ന്നു ചു​റ്റും. അ​പ​ക​ട​മു​ണ്ടാ​യ​പ്പോ​ൾ ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്നും ഉ​റ​ക്കം തെ​ളി​ഞ്ഞ​പ്പോ​ൾ പ​ത്ത് -പ​തി​ന​ഞ്ച് പേ​ർ ത​നി​ക്കു മു​ക​ളി​ൽ വീ​ണു കി​ട​പ്പു​ണ്ടാ​യി​രു​ന്നു​വെ​ന്നും ര​ക്ഷ​പ്പെ​ട്ട ഒ​രാ​ൾ പ​റ​ഞ്ഞു. കോ​ച്ചി​ൽ നി​ന്നു പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ അ​പ​ക​ട​ത്തി​ൽ​പ്പ​ട്ട​വ​രു​ടെ കൈ​കാ​ലു​ക​ൾ ചി​ത​റി​ക്കി​ട​ക്കു​ന്നതു കണ്ടെ​ന്നും അ​യാ​ൾ പ​റ​ഞ്ഞു. അ​പ​ക​ടം ന​ട​ന്ന​ശേ​ഷം നാ​ട്ടു​കാ​രാ​ണ് ആ​ദ്യം ര​ക്ഷാ​പ്ര​വ​ർ​ത്ത​നം നട​ത്തി​യ​ത്. വ്യോ​മ​സേ​ന​യും എ​ന്‍​ഡി​ആ​ര്‍എ​ഫും ഡോ​ക്ട​ര്‍​മാ​രു​മ​ട​ങ്ങു​ന്ന വ​ന്‍​സം​ഘം പീന്നീടെത്തി. കോ​ച്ചു​ക​ള്‍ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് പ​ല​രെ​യും പു​റ​ത്തെ​ടു​ത്ത​ത്. റി​സ​ര്‍​വ് ചെ​യ്ത യാ​ത്ര​ക്കാ​രും ജ​ന​റ​ല്‍ കോ​ച്ചു​ക​ളി​ല്‍ യാ​ത്ര​ചെ​യ്യു​ന്ന​വ​രു​മ​ട​ക്കം നൂറുകണക്കിനു യാത്രക്കാ രാണ് ഇരു ട്രെ​യി​നുകളി​ലുമായുണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ഹൗ​റ എ​ക്സ്പ്ര​സി​ൽ ബം​ഗ​ളു​രു​വി​ൽ​നി​ന്ന് ക​യ​റി​യ​ത് 994 റി​സ​ർ​വ് ചെ​യ്ത യാ​ത്ര​ക്കാ​രാ​ണെ​ന്ന് റെ​യി​ൽ​വേ അ​റി​യി​ച്ചു. 300 പേ​ർ റി​സ​ർ​വ് ചെ​യ്യാ​തെ​യും ക​യ​റി​യ​താ​യാ​ണ് അ​നു​മാ​നം. ഹൗ​റ എ​ക്സ്പ്ര​സി​ന്‍റെ പി​ൻ​വ​ശ​ത്തു​ള്ള ജ​ന​റ​ൽ സി​റ്റിം​ഗ് കോ​ച്ചി​നാ​ണ് വ​ലി​യ കേ​ടു​പാ​ടു​ക​ൾ പ​റ്റി​യി​രി​ക്കു​ന്ന​ത്.ഒ​ഡീ​ഷ​യി​ൽ ഇ​ന്ന് ഔ​ദ്യോ​ഗി​ക ദുഃ​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചു.…

Read More

ഹോ​ട്ട​ല്‍ വ്യാ​പാ​രി സി​ദ്ദി​ഖി​ന്‍റെ കൊ​ല​പാ​ത​കം; ഹ​ണി​ട്രാ​പ്പ​ല്ലെ​ന്ന ഫ​ര്‍​ഹാ​ന​യു​ടെ വാ​ദം ത​ള്ളി പോ​ലീ​സ്; പര​മാ​വ​ധി തെ​ളി​വു​ക​ള്‍ ശേ​ഖ​രിക്കുന്നു

കോ​ഴി​ക്കോ​ട്: ഹോ​ട്ട​ല്‍ വ്യാ​പാ​രി സി​ദ്ദി​ഖി​ന്‍റെ കൊ​ല​പാ​ത​കം ഹ​ണി​ട്രാ​പ്പാ​ണെ​ന്ന​തി​ന് കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ച് പോ​ലീ​സ്. പ്ര​തി​ക​ളാ​യ ഷി​ബി​ലി, ഫ​ര്‍​ഹാ​ന, ആ​ഷി​ഖ് എ​ന്നി​വ​രെ ഇ​ന്ന​ലെ ഒ​രു​മി​ച്ചി​രു​ത്തി ചോ​ദ്യം​ചെ​യ്തു. കൊ​ല​യു​ടെ മു​ന്നൊ​രു​ക്ക​ങ്ങ​ളും പ​ദ്ധ​തി​ക​ളും വ്യ​ക്ത​മാ​യ​താ​യും പ​ര​മാ​വ​ധി തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചു ക​ഴി​ഞ്ഞ​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം തെ​ളി​വെ​ടു​പ്പി​നി​ടെ കൊ​ല​പാ​ത​കം ഹ​ണി​ട്രാ​പ്പ​ല്ലെ​ന്ന് ഫ​ര്‍​ഹാ​ന മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സ് കൂ​ടു​ത​ല്‍ തെ​ളി​വ് ശേ​ഖ​രി​ച്ച​ത്. ക​സ്റ്റ​ഡി കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഫ​ര്‍​ഹാ​ന​യെ​യും ഷി​ബി​ലി​യേ​യും ഇ​ന്ന​ലെ തി​രൂ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. ആ​ഷി​ഖി​ന്‍റെ ക​സ്റ്റ​ഡി കാ​ല​വ​ധി നാ​ലി​നാ​ണ് അ​വ​സാ​നി​ക്കു​ക. ആ​ഷി​ഖി​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ശേ​ഷ​മാ​കും കേ​സ് കോ​ഴി​ക്കോ​ട്ടേ​ക്ക് മാ​റ്റു​ന്ന​തു​ള്‍​പ്പെ​ടെ തീ​രു​മാ​നി​ക്കു​ക.

Read More

മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഐ​സി​യു​വി​ലെ പീ​ഡ​നം; അ​തി​ജീ​വി​ത​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​വ​ര്‍ ‘അ​ക​ത്ത്’; പ​രാ​തി​ ന​ല്‍​കാ​നൊ​രു​ങ്ങി യുവതി

കോ​ഴി​ക്കോ​ട്:​ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സ​ർ​ജി​ക്ക​ൽ ഐ​സി​യു​വി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യ യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ൽ ആ​രോ​പ​ണ വി​ധേ​യ​രാ​യ ജീ​വ​ന​ക്കാ​രു​ടെ സ​സ്പെ​ൻ​ഷ​ൻ പി​ന്‍​വ​ലി​ച്ച സം​ഭ​വ​ത്തി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​തി​ക്കൂ​ട്ടി​ല്‍. കേ​സി​ല്‍ അ​തി​ജീ​വി​ത തി​രി​ച്ച​റി​ഞ്ഞ അ​ഞ്ചു ജീ​വ​ന​ക്കാ​രെ​യാ​ണു തി​രി​കെയെടു​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നെ​തി​രേ മു​ഖ്യ​മ​ന്ത്രി​ക്കും ആ​രോ​ഗ്യ​മ​ന്ത്രി​ക്കും പ​രാ​തി ന​ല്‍​കു​മെ​ന്ന് അ​തി​ജീ​വി​ത അ​റി​യി​ച്ചു. തൈ​റോ​യി​ഡ് ശ​സ്ത്ര​ക്രി​യ​യ്ക്കു ശേ​ഷം ഐ​സി​യു​വി​ല്‍ പ്ര​വേ​ശി​പ്പി​ച്ച അ​തി​ജീ​വി​ത​യെ മാ​ര്‍​ച്ച് 18നാ​ണ് അ​റ്റ​ന്‍​ഡ​ര്‍ എം.​എം.​ശ​ശീ​ന്ദ്ര​ന്‍ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. അ​ര്‍​ധ​മ​യ​ക്ക​ത്തി​ലാ​യി​രു​ന്ന ത​ന്‍റെ സ്വ​കാ​ര്യ​ഭാ​ഗ​ത്ത് പ്ര​തി സ്പ​ര്‍​ശി​ച്ചു​വെ​ന്നാ​യി​രു​ന്നു പ​രാ​തി. പ​രാ​തി​പ്പെ​ട്ടി​ട്ടും അ​തു മൂ​ടി​വ​യ്ക്കു​ക​യും അ​തി​ജീ​വി​ത​യെ പ​രാ​തി​യി​ല്‍നി​ന്നു പി​ന്‍​മാ​റാ​ന്‍ പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്തു​വെ​ന്ന​ പ​രാ​തി​യി​ലാ​ണ് അ​ഞ്ച് പേ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്.​ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ ക​മ്മിറ്റി​യു​ടെ റി​പ്പോ​ര്‍​ട്ടി​ല്‍ പ്ര​തി​ക​ള്‍​ക്കെ​തി​രേ തെ​ളി​വി​ല്ലെ​ന്നാ​ണു ചൂ​ണ്ടി​ക്കാ​ട്ടി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ തെ​ളി​വെ​ടു​പ്പ് സ​മ​യ​ത്ത് താ​ന്‍ പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​താ​ണെ​ന്നും ഇ​വ​ര്‍ കു​റ്റം സ​മ്മ​തി​ച്ചി​രു​ന്നു​വെ​ന്നും അ​തി​ജീ​വി​ത പ​റ​യു​ന്നു. ജീ​വ​ന​ക്കാ​രെ വെ​ള്ള പൂ​ശി റി​പ്പോ​ര്‍​ട്ട്അ​തേ​സ​മ​യം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കും മു​ന്‍​പ് അ​ന്വേ​ഷ​ണ സ​മി​തി ഇ​ര​യു​ടെ…

Read More

മനസാക്ഷി കാട്ടിയിരുന്നെങ്കിൽ ഒരു ജീവൻ നഷ്ടപ്പെടില്ലായിരുന്നു; സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ര്‍ വ​ഴി​യി​ല്‍ ഉ​പേ​ക്ഷി​ച്ച വ​യോ​ധി​ക​ന്‍ മ​രിച്ചു; ബ​സ് ക​സ്റ്റ​ഡി​യി​ലെടുത്ത് പോലീസ്

അ​ഞ്ച​ല്‍ : സ്വ​കാ​ര്യ ബ​സി​ല്‍ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വി​ക്കു​ക​യും ഛര്‍​ദി​ക്കു​ക​യും ചെ​യ്ത വ​യോ​ധി​ക​നെ ജീ​വ​ന​ക്കാ​ര്‍ കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ല്‍ ഉ​പേ​ക്ഷി​ക്കു​ക​യും പി​ന്നീ​ട് ഇ​യാ​ള്‍ മ​രി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ബ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത് ഏ​രൂ​ര്‍ പോ​ലീ​സ്. ഏ​രൂ​ര്‍ വി​ള​ക്കു​പാ​റ റോ​ഡി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ല​ക്ഷ്മി എ​ന്ന ബ​സി​ല്‍ യാ​ത്ര ചെ​യ്ത ഇ​ടു​ക്കി പ​ള്ളി​വാ​സ​ല്‍ ചി​ത്തി​ര​പു​രം വെ​ട്ടു​ക​ല്ലു​മു​റി​യി​ല്‍ സി​ദ്ധി​ഖ് (60) നെ​യാ​ണ് ബ​സ് ജീ​വ​ന​ക്കാ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ല്‍ ഉ​പേ​ക്ഷി​ച്ച​ത്. വി​ള​ക്കു​പാ​റ സ​ര്‍​ക്കാ​ര്‍ മ​ദ്യ വി​ല്‍​പ​ന ശാ​ല​ക്ക് സ​മീ​പം ലോ​ട്ട​റി വി​ല്‍​പ്പ​ന ന​ട​ത്തി​വ​രു​ന്ന സി​ദ്ധിഖ് ഇന്നലെ ഉ​ച്ച​ക്ക് ര​ണ്ടോ​ടെ​യാ​ണ് ബ​സി​ല്‍ അ​ഞ്ച​ലി​ലേ​ക്ക് തി​രി​ച്ച​ത്. ഇ​തി​നി​ട​യി​ല്‍ ബ​സി​ല്‍ ച​ര്‍​ദി​ക്കു​ക​യും ശാ​രീ​രി​ക അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ മു​ഴ​താ​ങ്ങി​ല്‍ ഉള്ള കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ല്‍ സി​ദ്ധി​ഖി​നെ ഉ​പേ​ക്ഷി​ച്ച് ബ​സ് ജീ​വ​ന​ക്കാ​ര്‍ പോ​വു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ര്‍ വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ചു പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി സി​ദ്ധിഖി​നെ അ​ഞ്ച​ലി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍…

Read More

വിലയൊരു ശബ്ദത്തോടെ കോച്ചുകൾ  തലകീഴായി മറിഞ്ഞു; കൂട്ടനിലവിളിയും; ‘മൃതദേഹങ്ങളുടെ ന​ടു​വി​ലാ​യി​രു​ന്നു ഞ​ങ്ങ​ള്‍’;ന​ടു​ക്കു​ന്ന ഓ​ര്‍​മ​ക​ളു​ടെ വി​റ​യ​ല്‍ മാ​റാ​തെ തൃ​ശൂ​ര്‍ സ്വ​ദേ​ശി​ക​ള്‍

ഭു​വ​നേ​ശ്വ​ര്‍ : “”എ​ന്താ​ണ് പ​റ്റി​യ​തെ​ന്ന് മ​ന​സി​ലാ​യി​ല്ല, അ​തി​നും മു​ന്പേ ട്രെ​യി​ന്‍ ത​ല​കീ​ഴാ​യി മ​റി​യു​ന്ന പോ​ലെ തോ​ന്നി..​പി​ന്നെ കേ​ട്ട​ത് വ​ലി​യ ശ​ബ്ദ​വും എ​വി​ടെ​യൊ​ക്കെ​യോ ഇ​ടി​ച്ചു ത​ക​ര്‍​ക്കു​ന്ന പോ​ലെ​യും കൂ​ട്ട​നി​ല​വി​ളി​ക​ളും…….” ​ഭു​വ​നേ​ശ്വ​റി​ലെ താ​ല്‍​കാ​ലി​ക ആ​ശു​പ​ത്രി​യി​ല്‍നി​ന്ന് അപകടത്തിന്‍റെ ന​ടു​ക്കു​ന്ന ഓ​ര്‍​മ​ക​ള്‍ ഫോ​ണി​ലൂ​ടെ രാ​ഷ്ട്ര​ദീ​പി​ക​യു​മാ​യി പ​ങ്കി​ടു​മ്പോ​ള്‍ തൃ​ശൂ​ര്‍ അ​ന്തി​ക്കാ​ട് സ്വ​ദേ​ശി കി​ര​ണി​ന്‍റെ ശ​ബ്ദ​ത്തി​ല്‍ വി​റ​യ​ലു​ണ്ടാ​യി​രു​ന്നു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മൂ​ന്നു​പേ​ര​ട​ക്കം എ​ല്ലാ​വ​രും വ​ലി​യൊ​രു അ​പ​ക​ട​ത്തി​ല്‍നി​ന്ന് ജീ​വ​ന്‍ തി​രി​ച്ചു​കി​ട്ടി​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​യി​രു​ന്നു​വെ​ങ്കി​ലും ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ന്‍റെ വേ​ദ​ന ഇ​ന്ന​ല​ത്തേ​തി​നേ​ക്കാ​ള്‍ ഇ​ന്നു​ണ്ടെ​ന്നും കിരൺ പ​റ​ഞ്ഞു. ചു​റ്റും മ​രി​ച്ചു​കി​ട​ക്കു​ന്ന​വ​രു​ടെ മൃതദേഹങ്ങളുടെ ന​ടു​വി​ലാ​യി​രു​ന്നു ഞ​ങ്ങ​ള്‍. ട്രെ​യി​ന്‍ അ​പ​ക​ട​മെ​ന്നൊ​ക്കെ പ​ത്ര​ത്തി​ല്‍ വാ​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​തി​ല്‍ പെ​ട്ട​പ്പോ​ഴാ​ണ് തീ​വ്ര​ത​യും ഭീ​ക​ര​ത​യും മ​ന​സി​ലാ​ക്കി​യ​ത് – കാ​റ​ളം സ്വ​ദേ​ശി വി​ജീ​ഷ് പ​റ​ഞ്ഞു. സ്ലീ​പ്പ​ര്‍ ട്രെ​യി​നി​ന്‍റെ കോ​ച്ചി​ല്‍ നി​ല്‍​ക്കു​ക​യാ​യി​രു​ന്ന​തി​ലാ​ണ് ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ട​തെ​ന്ന് അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ കാ​ര​മു​ക്ക് സ്വ​ദേ​ശി ര​ഘു വി​ശ​ദ​മാ​ക്കി. “”ര​ണ്ട് വ​ട്ടം ട്രെ​യി​ന്‍ ഇ​ട​ത്തേ​ക്ക് മ​റി​ഞ്ഞു. കോ​ച്ചി​ല്‍ ഒ​പ്പം യാ​ത്ര ചെ​യ്ത…

Read More

ബാ​ല​സോ​റി​ലെ ട്രെയിൻ ദുരന്തത്തിൽ മ​ര​ണ​സം​ഖ്യ 280 ക​ട​ന്നു; മരണസംഖ്യ ഉയർന്നേക്കാം; ആ​യി​ര​ത്തോ​ളം പേർക്ക് പ​രി​ക്ക്

  ബാ​ല​സോ​ർ (ഒ​ഡീ​ഷ): ഒ​ഡീ​ഷ​യി​ലെ ബാ​ല​സോ​റി​ലു​ണ്ടാ​യ ട്രെ​യി​ന്‍ ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 280 ആ​യി ഉ​യ​ര്‍​ന്നു. 238 പേ​ർ മ​രി​ച്ചെ​ന്നാ​ണ് റെ​യി​ൽ​വേ​യു​ടെ ഔ​ദ്യോ​ഗി​ക ക‍​ണ​ക്ക്. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രു​മെ​ന്നും റെ​യി​ൽ​വേ പ​റ​യു​ന്നു. ആ​യി​ര​ത്തി​ലേ​റെ പേ​ര്‍​ക്കാ​ണ് പ​രി​ക്കു​ള്ള​ത്. പലരുടെയും പരിക്ക് ഗുരുതരമാണ്. പാ​ളം തെ​റ്റി​യ കോ​ച്ചു​ക​ളി​ൽ നി​ര​വ​ധി​പ്പേ​ർ ഇ​പ്പോ​ഴും കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. എ​ന്‍​ഡി​ആ​ര്‍​എ​ഫ്, ഒ​ഡി​ആ​ര്‍​എ​ഫ്, ഫ​യ​ര്‍​ഫോ​ഴ്‌​സ്, വ്യോ​മ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ന്നു​വ​രു​ന്നു. ദു​ര​ന്തം സം​ബ​ന്ധി​ച്ച് വി​ല​യി​രു​ത്തു​ന്ന​തി​ന് പ്ര​ധാ​ന​മ​ന്ത്രി ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു. ഇ​ന്ന​ലെ രാ​ത്രി 7.20നാ​യി​രു​ന്നു രാ​ജ്യ​ത്തെ ന​ടു​ക്കി​യ അ​പ​ക​ടം. ബാ​ല​സോ​ർ ജി​ല്ല​യി​ലെ ബ​ഹ​നാ​ഗ ബ​സാ​ർ സ്റ്റേ​ഷ​നു സ​മീ​പം പാ​ളം തെ​റ്റി മ​റി​ഞ്ഞ ഷാ​ലി​മാ​ര്‍-​ചെ​ന്നൈ കോ​റ​മ​ണ്ഡ​ല്‍ എ​ക്സ്പ്ര​സി​ലേ​ക്ക് കു​തി​ച്ചെ​ത്തി​യ യ​ശ്വ​ന്ത്പു​ര്‍-​ഹൗ​റ എ​ക്സ്പ്ര​സ് ഇ​ടി​ച്ചു​ക​യ​റി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ട്രെ​യി​ന്‍ കോ​ച്ചു​ക​ള്‍ അ​ടു​ത്ത് നി​ര്‍​ത്തി​യി​ട്ട ഗു​ഡ്സ് ട്രെ​യി​നി​ന് മു​ക​ളി​ലേ​ക്ക് തെ​റി​ച്ചു വീ​ണു.ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണെ​ന്നും ത​ക​ർ​ന്ന ബോ​ഗി​ക​ൾ പൊ​ളി​ച്ചെ​ടു​ക്കേ​ണ്ട​തു​ണ്ടെ​ന്നും ഒ​ഡീ​ഷ…

Read More

പൊ​ങ്ങ​ച്ച​ക്കാ​ര​നാ​യ പ്രാ​ഞ്ചി​യേ​ട്ട​നെ​പ്പോ​ലെ മു​ഖ്യ​മ​ന്ത്രി ; പ്ര​വാ​സി​ക​ളോ​ട് അ​ങ്ങേ​യ​റ്റം ആ​ദ​ര​വു​ള്ള പ്ര​സ്ഥാ​ന​മാ​ണ് കോ​ണ്‍​ഗ്ര​സെന്ന് കെ സുധാകരൻ

തി​രു​വ​ന​ന്ത​പു​രം: പൊ​ങ്ങ​ച്ച​ക്കാ​ര​നാ​യ പ്രാ​ഞ്ചി​യേ​ട്ട​നെ​പ്പോ​ലെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ മാ​റി​യ​തു​മൂ​ല​മാ​ണ് അ​മേ​രി​ക്ക​യി​ല്‍ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മി​രി​ക്കാ​ന്‍ ര​ണ്ടു കോ​ടി​യി​ല​ധി​കം രൂ​പ ഈ​ടാ​ക്കു​ന്ന​തെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ന്‍. ല​ളി​ത ജീ​വി​ത​വും ഉ​യ​ര്‍​ന്ന ചി​ന്ത​യും ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ച കേ​ര​ള​ത്തി​ലെ ഒ​രു മു​ഖ്യ​മ​ന്ത്രി​യും ഇ​ങ്ങ​നെ​യൊ​രു സാ​ഹ​ച​ര്യം ഉ​ണ്ടാ​കാ​ന്‍ അ​നു​വ​ദി​ച്ചി​ട്ടി​ല്ലെ​ന്ന് സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. മു​ന്‍​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ മ​ടി​യി​ല്‍​വ​രെ സാ​ധാ​ര​ക്കാ​രാ​യ ആ​ളു​ക​ള്‍ ക​യ​റി​യി​രു​ന്ന ച​രി​ത്ര​മാ​ണു​ള്ള​ത്. അ​ടി​സ്ഥാ​ന​വ​ര്‍​ഗ​ത്തി​ന്‍റെ നേ​താ​വാ​യി അ​വ​കാ​ശ​പ്പെ​ടു​ന്ന പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​മ്മ​ന്‍ ചാ​ണ്ടി​യെ ക​ണ്ടു​പ​ഠി​ക്ക​ണ​മെ​ന്നും ​സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. പ്ര​വാ​സി​ക​ളോ​ട് അ​ങ്ങേ​യ​റ്റം ആ​ദ​ര​വു​ള്ള പ്ര​സ്ഥാ​ന​മാ​ണ് കോ​ണ്‍​ഗ്ര​സ്. എ​ന്നാ​ല്‍ പ്ര​വാ​സി​ക​ളി​ലെ ഏ​താ​നും സ​മ്പ​ന്ന​ന്മാ​ര്‍ പി​ണ​റാ​യി ഭ​ക്തി​മൂ​ത്ത് കാ​ട്ടി​ക്കൂ​ട്ടു​ന്ന പേ​ക്കൂ​ത്ത​ക​ളോ​ടാ​ണ് എ​തി​ര്‍​പ്പു​ള്ള​തെ​ന്ന് സു​ധാ​ക​ര​ന്‍ വി​ശ​ദീ​ക​രി​ച്ചു.

Read More