“അ​ടി​മു​ടി അ​ഴി​മ​തി’; പി​ണ​റാ​യി വി​ജ​യ​നും കു​ടും​ബ​ത്തി​നു​മെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ത്ത​ണമെന്ന് ഷോ​ണ്‍ ജോ​ര്‍​ജ്

കോ​ട്ട​യം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ക​ള്‍ വീ​ണ വി​ജ​യ​നും കു​ടും​ബ​ത്തി​നു​മെ​തി​രേ തെ​ളി​വ​ട​ക്കം ഉ​യ​ര്‍​ന്ന അ​ഴി​മ​തി, മാ​സ​പ്പ​ടി ആ​രോ​പ​ണ​ങ്ങ​ളി​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​റും കേ​ര​ള ജ​ന​പ​ക്ഷം സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​വു​മാ​യ അ​ഡ്വ. ഷോ​ണ്‍ ജോ​ര്‍​ജ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നു കീ​ഴി​ലു​ള്ള സീ​രി​യ​സ് ഫ്രോ​ഡ് ഇ​ന്‍​വ​സ്റ്റി​ഗേ​ഷ​ന്‍ ഏ​ജ​ന്‍​സി​ക്കു പ​രാ​തി ന​ല്‍​കി. വീ​ണ വി​ജ​യ​നും അ​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​ക്‌​സാ​ലോ​ജി​ക് ക​മ്പ​നി​യും 72 ല​ക്ഷം രൂ​പ കൊ​ച്ചി​ന്‍ മി​ന​റ​ല്‍​സ് ആ​ന്‍​ഡ് റൂ​ട്ട​യി​ല്‍ ലി​മി​റ്റ​ഡി​ല്‍​നി​ന്ന് കൈ​പ്പ​റ്റി​യ​താ​യി രേ​ഖ​ക​ള്‍ പു​റ​ത്തു​വ​ന്നു. വി​വി​ധ രാ​ഷ്ട്രീ​യ നേ​താ​ക്ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ഇ​തേ സ്ഥാ​പ​നം 2016-19 കാ​ല​ത്ത് 135 കോ​ടി രൂ​പ സം​ഭാ​വ​ന​യും ന​ല്‍​കി. ഇ​തേ പ​ബ്ലി​ക് ലി​മി​റ്റ​ഡ് ക​മ്പ​നി​യി​ല്‍​നി​ന്ന് ഓ​ഹ​രി ഉ​ട​മ​ക​ള്‍​ക്കു ല​ഭി​ക്കാ​ന്‍ അ​ര്‍​ഹ​മാ​യ ലാ​ഭ​വി​ഹി​ത​മാ​ണു പ​ല നേ​താ​ക്ക​ള്‍​ക്കും കോ​ഴ​യാ​യി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഈ ​പ​ബ്ലി​ക് ലി​മി​റ്റ​ഡ് ക​മ്പ​നി​യു​ടെ 13.4 ശ​ത​മാ​നം ഓ​ഹ​രി​ക​ള്‍ കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന​ത് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നു കീ​ഴി​ലു​ള്ള…

Read More

ശാ​രീ​രി​ക​ബ​ന്ധ​ത്തി​ന് വി​സ​മ്മ​തി​ച്ചു; യു​വാ​വി​ന്‍റെ ജ​ന​നേ​ന്ദ്രി​യം മു​റി​ച്ച് കാ​മു​കി​യു​ടെ കൂ​ട്ടു​കാ​രി; നിലവിളിച്ചോടിയ യുവാവ് എല്ലാം തുറന്ന് പറഞ്ഞത് ഭാര്യയോട്; പിന്നീട് സംഭവിച്ചത്…

കാ​ണ്‍​പു​ര്‍: ശാ​രീ​രി​ക​ബ​ന്ധ​ത്തി​നു വി​സ​മ്മ​തം പ്ര​ക​ടി​പ്പി​ച്ച യു​വാ​വി​ന്‍റെ ജ​ന​നേ​ന്ദ്രി​യം കാ​മു​കി​യു​ടെ കൂ​ട്ടു​കാ​രി ക​ടി​ച്ചു​മു​റി​ച്ചു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ കാ​ണ്‍​പു​രി​ലാ​ണു സം​ഭ​വം. ചൗ​ബേ​പു​ർ മേ​ഖ​ല​യി​ലെ താ​മ​സി​ക്കാ​രി​യാ​യ യു​വ​തി രാ​ത്രി ത​ന്‍റെ കാ​മു​ക​നെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി. യു​വാ​വ് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ കാ​മു​കി​യു​ടെ കൂ​ട്ടു​കാ​രി​യും അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു. കൂ​ട്ടു​കാ​രി​യു​മാ​യും ശാ​രീ​രി​ക​ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ടാ​ൻ യു​വാ​വി​നെ നി​ർ​ബ​ന്ധി​ച്ചു. ഇ​തി​നു വി​സ​മ്മ​തി​ച്ച യു​വാ​വി​ന്‍റെ സ്വ​കാ​ര്യ​ഭാ​ഗ​ത്തു യു​വ​തി മാ​ര​ക​മാ​യി ക​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി മു​റി​വേ​റ്റ യു​വാ​വ് കാ​മു​കി​യു​ടെ വീ​ട്ടി​ൽ​നി​ന്ന് ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. യു​വാ​വി​ന്‍റെ ക​ര​ച്ചി​ൽ​കേ​ട്ട് നാ​ട്ടു​കാ​രും ഓ​ടി​ക്കൂ​ടി​യി​രു​ന്നു. വീ​ട്ടി​ലെ​ത്തി​യ യു​വാ​വ് സം​ഭ​വം ഭാ​ര്യ​യെ അ​റി​യി​ച്ചു. പ​ക്ഷേ, നാ​ണ​ക്കേ​ടു ഭ​യ​ന്ന് അ​വ​ർ പ​രാ​തി​ക്കു മു​തി​ർ​ന്നി​ല്ല. എ​ന്നാ​ൽ, ര​ക്തം വാ​ര്‍​ന്ന് ഭ​ര്‍​ത്താ​വി​ന്‍റെ നി​ല വ​ഷ​ളാ​യ​തോ​ടെ ഭാ​ര്യ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

സ്ത്രീകളും ആരോഗ്യപ്രശ്നങ്ങളും; ചെറിയ വീഴ്ചയിൽ പോലും എല്ലുകൾ ഒടിയുന്ന അവസ്ഥ

ഓ​സ്റ്റി​യോ പൊ​റോ​സി​സ് (സ്ത്രീ​ക​ളു​ടെ വാ​ത​രോ​ഗം) അ​സ്ഥി​ക​ളുടെ സാ​ന്ദ്ര​ത കു​റ​യു​ന്ന​താ​ണ് ഈ ​രോ​ഗ​ത്തിന്‍റെ അ​ടി​സ്ഥാ​ന കാ​ര​ണം. ചെ​റി​യ വീ​ഴ്ച ഉ​ണ്ടാ​യാ​ൽ പോ​ലും എ​ല്ലു​ക​ൾ ഒ​ടി​യാ​ൻ കാ​ര​ണ​മാ​കും. ആ​ർ​ത്ത​വ​വി​രാ​മം സം​ഭ​വി​ച്ച സ്ത്രീ​ക​ളി​ലാ​ണ് ഇ​തി​ന്‍റെ സാ​ധ്യ​ത കൂ​ടു​ത​ൽ. സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ചി​ല മ​രു​ന്നു​ക​ൾ, നേ​ര​ത്തേ ആ​ർ​ത്ത​വ വി​രാ​മം സം​ഭ​വി​ക്കു​ന്ന​ത്, ശ​രീ​ര​ത്തി​ന്‍റെ ഉ​യ​രം കു​റ​ഞ്ഞി​രി​ക്കു​ന്ന​ത്, കാ​ൻ​സ​ർ ചി​കി​ത്സ, പാ​ര​മ്പ​ര്യം എ​ന്നി​വ​യാ​ണ് മറ്റു കാ​ര​ണ​ങ്ങ​ൾ. * ഡോ​ക്ട​റിന്‍റെ നിർദേശപ്രകാരമുള്ള വ്യാ​യാ​മം ചെ​യ്യ​ണം. * എ​ന്നും രാ​വി​ലെ ഒ​ന്പത് മ​ണി​ക്കുമു​ന്പ് അ​ര മ​ണി​ക്കൂ​ർ വെ​യി​ൽ കൊ​ള്ള​ണം. * കോ​ഴി​മു​ട്ട പു​ഴു​ങ്ങി അ​തി​ന്‍റെ വെ​ള്ള പ​തി​വാ​യി ക​ഴി​ക്കു​ന്ന​ത് ന​ല്ല​താ​ണ്. റുമാ​റ്റോ​യ്ഡ് ആ​ർ​ത്രൈ​റ്റി​സ് റുമാ​റ്റോ​യ്ഡ് ആ​ർ​ത്രൈ​റ്റി​സി​ൽ സൈ​നോ​വി​യ​ൽ പാ​ട​യി​ൽ നീ​ർ​ക്കെ​ട്ടും സ​ന്ധി​ക​ളി​ൽ വീ​ക്കവും ഉ​ണ്ടാ​കുന്നു. ശ​രീ​ര​ത്തി​ലെ സ്വ​യംരോ​ഗ​പ്ര​തി​രോ​ധ ശേ​ഷി​യി​ൽ വ​രു​ന്ന പ്ര​ശ്ന​ങ്ങ​ൾ മൂ​ലം സ​ന്ധി​ക​ളി​ലെ കോ​ശ​ങ്ങ​ൾ സ്വ​യം ന​ശി​ക്കാ​ൻ ഇ​ട​യാ​കു​ന്നു. മു​പ്പ​തി​നും അ​ൻ​പ​തി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള സ്ത്രീ​ക​ളി​ലാ​ണ് ഇ​ത്…

Read More

അപസ്മാരം മാറാരോഗമോ മാനസിക വിഭ്രാന്തിയോ അല്ല; വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കില്ല; ഹെെക്കോടതി

അ​പ​സ്മാ​രം ചി​കി​ത്സി​ച്ചു മാ​റ്റാ​ൻ സാ​ധി​ക്കാ​ത്ത രോ​ഗ​മോ മാ​ന​സി​ക വി​ഭ്രാ​ന്തി​യോ അ​ല്ലാ​ത്ത​തി​നാ​ൽ വി​വാ​ഹ​മോ​ച​ന​ത്തി​നു​ള്ള കാ​ര​ണ​മാ​യി ഇ​തി​നെ ക​ണ​ക്കാ​ക്കാ​ൻ സാ​ധി​ക്കി​ല്ല ബോം​ബെ ഹൈ​ക്കോ​ട​തി. പ​ങ്കാ​ളി​ക്ക് അ​പ​സ്മാ​രം ബാ​ധി​ച്ച​തി​നാ​ൽ മ​നോ​നി​ല ത​ക​രാ​റി​ലാ​ണെ​ന്നും അ​വ​രോ​ടൊ​പ്പം തു​ട​ർ​ന്നു ജീ​വി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും അ​തു​കൊ​ണ്ട് ത​നി​ക്ക് വി​വാ​ഹ​മോ​ച​നം വേ​ണ​മെ​ന്നും കാ​ണി​ച്ച്  മു​പ്പ​ത്തി​മൂ​ന്നു​കാ​ര​ന്‍ ന​ല്‍​കി​യ വി​വാ​ഹ മോ​ച​ന ഹ​ര്‍​ജി ത​ള്ളി​ക്കൊ​ണ്ടാ​ണ് ഹൈ​ക്കോ​ട​തി നി​രീ​ക്ഷ​ണം. ജ​സ്റ്റി​സു​മാ​രാ​യ വി​ന​യ് ജോ​ഷി, വാ​ൽ​മീ​കി എ​സ്‌.​എ മെ​നെ​സ് എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ൻ ബെ​ഞ്ചാ​ണ് ‌യു​വാ​വി​ന്‍റെ ഹ​ർ​ജി ത​ള്ളി​യ​ത്. ഹി​ന്ദു വി​വാ​ഹ നി​യ​മ​ത്തി​ലെ സെ​ക്ഷ​ൻ 13 (1) (iii) പ്ര​കാ​ര​മാ​ണ് യു​വാ​വ് വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട​ത്.  പ​ങ്കാ​ളി​ക​ളി​ല്‍ ആ​രെ​ങ്കി​ലും ഒ​രാ​ൾ​ക്ക്  സു​ഖ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കാ​ത്ത മാ​ന​സി​കാ​വ​സ്ഥ​യു​ള്ള​വ​രോ തു​ട​ർ​ച്ച​യാ​യി അ​ല്ലെ​ങ്കി​ൽ ഇ​ട​യ്ക്കി​ടെ അ​ത്ത​രം മാ​ന​സി​ക വി​ഭ്രാ​ന്തി​ക​ൾ അ​നു​ഭ​വി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ വി​വാ​ഹ​മോ​ച​നം അ​നു​വ​ദി​ക്കാ​മെ​ന്നാണ് ഈ വകുപ്പ് നിർദേശിക്കുന്നത്.  അപസ്മാരമുണ്ടെന്നും അത് തന്‍റെ മാനസിക അവസ്ഥയെയും ആരോഗ്യത്തെയും യാതൊരു തരത്തിലും ബാധിച്ചില്ലെന്നു യുവതി വാദിച്ചു.  

Read More

കോ​വി​ഡി​നേ​ക്ക​ൾ മാ​ര​കം “ഡി​സീ​സ് എ​ക്സ്’; കോ​വി​ഡി​നെ അ​പേ​ക്ഷി​ച്ചു മ​ര​ണ​നി​ര​ക്ക് കൂടുതൽ; 50 ദ​ശ​ല​ക്ഷം ആ​ളു​ക​ൾവ​രെ മ​രി​ച്ചേ​ക്കാ​മെ​ന്ന് ആ​ശ​ങ്ക

ല​ണ്ട​ൻ: കോ​വി​ഡ് തീ​ർ​ത്ത കെ​ടു​തി​ക​ളി​ൽ​നി​ന്നു ലോ​കം ക​ര​ക​യ​റു​ന്ന​തി​നി​ടെ കോ​വി​ഡി​നെ​ക്കാ​ള്‍ മാ​ര​ക​പ്ര​ഹ​ര​ശേ​ഷി​യു​ള്ള മ​റ്റൊ​രു മ​ഹാ​മാ​രി ലോ​ക​ത്തെ പി​ടി​ച്ചു​ല​യ്ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പു ന​ല്‍​കു​ക​യാ​ണ് ബ്രി​ട്ടീ​ഷ് ആ​രോ​ഗ്യ​വി​ദ​ഗ്‌​ധ​ര്‍. നി​ല​വി​ല്‍ “ഡി​സീ​സ് എ​ക്‌​സ്’ എ​ന്നു വി​ളി​ക്കു​ന്ന രോ​ഗം 50 ദ​ശ​ല​ക്ഷം ആ​ളു​ക​ളെ മ​ര​ണ​ത്തി​ലേ​ക്കു ത​ള്ളി​വി​ടു​മെ​ന്ന ആ​ശ​ങ്ക​യും ഇ​വ​ർ പ​ങ്കു​വ​യ്ക്കു​ന്നു. “ഡി​സീ​സ് എ​ക്‌​സ്’ കോ​വി​ഡി​നെ അ​പേ​ക്ഷി​ച്ചു മ​ര​ണ​നി​ര​ക്ക് ഉ​യ​ർ​ത്തു​മെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ റി​പ്പോ​ര്‍​ട്ടും വ്യ​ക്ത​മാ​ക്കു​ന്നു. ഡെ​യ് ലി ​മെ​യി​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ യു​കെ വാ​ക്‌​സി​ൻ ടാ​സ്‌​ക്‌​ഫോ​ഴ്‌​സി​ന്‍റെ മു​ൻ ചെ​യ​ർ​മാ​ന്‍ കേ​റ്റ് ബിം​ഗ്ഹാം ആ​ണ് മ​ഹാ​മാ​രി​യെ​ക്കു​റി​ച്ചു​ള്ള മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്ന​ത്. ലോ​ക​ത്തു വ​ൻ വാ​ക്‌​സി​നേ​ഷ​ൻ കാ​മ്പ​യി​നു​ക​ൾ ന​ട​ത്തേ​ണ്ട സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം വി​ശ​ദ​മാ​ക്കു​ന്നു. ഒ​രു നൂ​റ്റാ​ണ്ട് മു​മ്പ് ലോ​ക​ത്തെ ഞെ​ട്ടി​ച്ച സ്‌​പാ​നി​ഷ് ഫ്ളു ​പോ​ലെ ത​ന്നെ വി​നാ​ശ​ക​ര​മാ​യി​ത്തീ​രാം പു​തി​യ പ​ക​ർ​ച്ച​വ്യാ​ധി. 20-25 ദ​ശ​ല​ക്ഷം പേ​രാ​ണ് സ്പാ​നി​ഷ് ഫ്ളു ​പി​ടി​പെ​ട്ടു മ​രി​ച്ച​ത്. 2019ന്‍റെ അ​വ​സാ​ന​ത്തി​ൽ ചൈ​ന​യി​ലെ വു​ഹാ​നി​ലാ​ണ് കോ​വി​ഡ് 19 റി​പ്പോ​ർ​ട്ട്…

Read More

മണിപ്പൂർ വിദ്യാർഥികളുടെ കൊലപാതകം; പ്രതിഷേധം കനക്കുന്നു, ഇംഫാലിൽ പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടി 

മ​ണി​പ്പൂ​രി​ൽ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ കൊ​ല്ല​പ്പെ​ട്ട​ സംഭവത്തിൽ പ്ര​തി​ഷേ​ധം ക​ന​ക്കു​ന്നു. ഇം​ഫാ​ലി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി പ്ര​തി​ഷേ​ധ​ക്കാ​ർ ഏ​റ്റു​മു​ട്ടി. സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ പോ​ലീ​സ് പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് നേ​രെ ലാ​ത്തി വീ​ശു​ക​യും ക​ണ്ണീ​ർ വാ​ത​ക ഷെ​ല്ലു​ക​ൾ പ്ര​യോ​ഗി​ക്കു​ക​യും ചെ​യ്തു. ജൂ​ലൈ​യി​ൽ കാ​ണാ​താ​യ പെ​ൺ​കു​ട്ടി​യു​ടെ​യും ആ​ൺ​കു​ട്ടി​യു​ടെ​യും ര​ണ്ട് ഫോ​ട്ടോ​ക​ൾ തി​ങ്ക​ളാ​ഴ്ച പു​റ​ത്തു​വ​ന്നി​രു​ന്നു. ആ​ദ്യ​ത്തെ ഫോ​ട്ടോ ര​ണ്ട് പേ​രെ​യും കാ​ണി​ക്കു​ന്നു.​തോ​ക്കു​ക​ളു​മാ​യി ര​ണ്ടു​പേ​ർ അ​വ​രു​ടെ പി​ന്നി​ൽ നി​ൽ​ക്കു​ന്ന​ത് കാ​ണാം. അ​ടു​ത്ത ഫോ​ട്ടോ​യി​ൽ ര​ണ്ടു​പേ​രും മ​രി​ച്ച​താ​യാ​ണ് കാ​ണി​ക്കു​ന്ന​ത്. അ​വ​രു​ടെ ശ​രീ​രം നി​ല​ത്ത് കി​ട​ക്കു​ന്നു. കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്കെ​തി​രെ പ്ര​ധാ​ന​മാ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ പ്ര​തി​ഷേ​ധം ചൊ​വ്വാ​ഴ്ച രാ​ത്രി പൊ​ട്ടി​പ്പു​റ​പ്പെ​ട്ടു. മു​ഖ്യ​മ​ന്ത്രി ബി​രേ​ൻ സി​ങ്ങി​ന്‍റെ വ​സ​തി​യി​ലേ​ക്ക് പ്ര​തി​ഷേ​ധ​ക്കാ​ർ മാ​ർ​ച്ച് ചെ​യ്യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ത​ട​ഞ്ഞു. ബു​ധ​നാ​ഴ്ച രാ​വി​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​ക്ക് സ​മീ​പ​മു​ള്ള കം​ഗ്ല കോ​ട്ട​യ്ക്ക് സ​മീ​പം പ്ര​തി​ഷേ​ധം തു​ട​ർ​ന്നു. സ​മ​ര​ക്കാ​രും പോ​ലീ​സും ത​മ്മി​ൽ ഏ​റ്റു​മു​ട്ടി. സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ൾ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ​മ​ര​ക്കാ​ർ​ക്ക്…

Read More

ഫു​ഡ് സേ​ഫ്ടി ഓ​ഫീ​സ​ര്‍ ച​മ​ഞ്ഞ് പ​ണം ത​ട്ടൽ; മനുമഹാരാജിനെ പൊക്കി കളമശേരി പോലീസ്

കൊ​ച്ചി: ഫു​ഡ് സേ​ഫ്ടി ഓ​ഫീ​സ​ര്‍ ച​മ​ഞ്ഞ് ത​ട്ടി​പ്പ് ന​ട​ത്തി​യ ആ​ള്‍ അ​റ​സ്റ്റി​ല്‍. കൊ​ല്ലം പ​ത്ത​നാ​പു​രം ത​ച്ച​ക്കോ​ട് പു​ത്ത​ന്‍​വീ​ട്ടി​ല്‍ മ​നു മു​ഹ​രാ​ജി(47)​നെ​യാ​ണ് ക​ള​മ​ശേ​രി പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി​പി​ന്‍​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം കൊ​ല്ല​ത്തു​നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച ക​ള​മ​ശേ​രി​യി​ലെ ബേ​ക്ക​റി ഉ​ട​മ​യി​ല്‍ നി​ന്ന് ഫു​ട് സേ​ഫ്ടി ഓ​ഫീ​സ​ര്‍ ച​മ​ഞ്ഞ് ഇ​യാ​ള്‍ പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ചി​രു​ന്നു. ഉ​ട​മ മൊ​ബൈ​ലി​ല്‍ ഇ​യാ​ളു​ടെ ചി​ത്രം എ​ടു​ക്ക​വേ പ്ര​തി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ബേ​ക്ക​റി ഉ​ട​മ​യു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​ര​വേ, ക​ള​മ​ശേ​രി​യി​ലെ മ​ല​ബാ​ര്‍ പ്ലാ​സ ഹോ​ട്ട​ലി​ല്‍ നി​ന്ന് ഇ​യാ​ള്‍ ഫു​ഡ് സേ​ഫ്ടി ഓ​ഫീ​സ​ര്‍ എ​ന്നു പ​റ​ഞ്ഞ് 500 രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യു​ണ്ടാ​യി. തു​ട​ര്‍​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. മ​ല​ബാ​ര്‍ പ്ലാ​സ ഹോ​ട്ട​ല്‍ ഉ​ട​മ​യു​ടെ പ​രാ​തി​യി​ല്‍ ഇ​യാ​ള്‍​ക്കെ​തി​രേ ഒ​രു കേ​സ് കൂ​ടി ര​ജി​സ്റ്റ​ര്‍ ചെ​യ്തു. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Read More

വീട്ടിൽ നിന്ന് തുടങ്ങാം…! സ്റ്റേ​ഷ​നി​ലെ​ത്തി പോലീസുകാരുടെ യൂ​ണി​ഫോം ധ​രി​ക്ക​ല്‍ ഇനി വേ​ണ്ട

സീ​മ മോ​ഹ​ന്‍​ലാ​ല്‍കൊ​ച്ചി: ഡ്യൂ​ട്ടി​ക്കെത്തുന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വീ​ട്ടി​ൽ​നി​ന്നു ത​ന്നെ യൂ​ണി​ഫോം ധ​രി​ച്ചെ​ത്ത​ണ​മെ​ന്ന് എ​റ​ണാ​കു​ളം റേ​ഞ്ച് ഡി​ഐ​ജി​യു​ടെ സ​ര്‍​ക്കു​ല​ര്‍. പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലെ വി​ശ്ര​മ​മു​റി​ക​ളി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യൂ​ണി​ഫോ​മു​ക​ള്‍ തൂ​ക്കി​യി​ടാ​നോ ഷൂ, ​തൊ​പ്പി എ​ന്നി​വ സൂ​ക്ഷി​ക്കാ​നോ പാ​ടി​ല്ലെ​ന്നും എ​റ​ണാ​കു​ളം റേ​ഞ്ച് ഡി​ഐ​ജി പു​ട്ട വി​മ​ലാ​ദി​ത്യ​യു​ടെ സ​ര്‍​ക്കു​ല​റി​ലു​റി​ൽ പ​റ​യു​ന്നു. സ്റ്റേ​ഷ​നു​ക​ളി​ലെ താ​ല്‍​ക്കാ​ലി​ക വി​ശ്ര​മ​മു​റി​ക​ളി​ല്‍ ചി​ട്ട​യി​ല്ലാ​തെ​യും അ​ല​ങ്കോ​ല​മാ​യും ഇ​ട്ടി​രി​ക്കു​ന്ന യൂ​ണി​ഫോ​മു​ക​ള്‍, തൊ​പ്പി​ക​ള്‍, ഷൂ​ക​ള്‍ എ​ന്നി​വ അ​താ​ത് ഉ​ദ്യോ​ഗ​സ്ഥ​ക​ര്‍ 28-ന് ​മു​മ്പാ​യി നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം. വി​ശ്ര​മ​മു​റി​ക​ളി​ല്‍ പു​രു​ഷ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​യി മൂ​ന്നു ക​ട്ടി​ലു​ക​ളും വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​യി ര​ണ്ടു​ക​ട്ടി​ലു​ക​ളും മാ​ത്ര​മേ പാ​ടു​ള്ളൂ. അ​ധി​ക​മു​ള്ള ക​ട്ടി​ലു​ക​ള്‍ 28 ന് ​മു​മ്പാ​യി സ്റ്റേ​ഷ​ന്‍ റൈ​റ്റ​ര്‍ നീ​ക്കം ചെ​യ്യ​ണ​മെ​ന്നും സ​ര്‍​ക്കു​ല​റി​ലു​ണ്ട്. ആ​ല​പ്പു​ഴ, ഇ​ടു​ക്കി, കോ​ട്ട​യം, എ​റ​ണാ​കു​ളം റൂ​റ​ല്‍ ജി​ല്ല​ക​ളി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഈ ​സ​ര്‍​ക്കു​ല​ര്‍ മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന​ത്. പൊ​തു​ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ പോ​ലീ​സി​ന്‍റെ നി​ര​ന്ത​ര സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കാ​നാ​ണ് എ​റ​ണാ​കു​ളം റേ​ഞ്ച് ഡി​ഐ​ജി പു​ട്ട…

Read More

ഇത് മരണത്തിന്‍റെ പിടിയിൽ നിന്ന് തിരിച്ച് പിടിച്ച ജീവിതം

സീ​മ മോ​ഹ​ന്‍​ലാ​ല്‍ 2023 ഫെ​ബ്രു​വ​രി 17 വൈ​കു​ന്നേ​രം 7.30. കോ​ട്ട​യം നാ​ഗ​മ്പ​ടം മു​നി​സി​പ്പ​ല്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ നി​റ​ഞ്ഞു ക​വി​ഞ്ഞ ജ​ന​ക്കൂ​ട്ടം ജെ​മി​നി സ​ര്‍​ക്ക​സ് ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. 20 അ​ടി ഉ​യ​ര​ത്തി​ല്‍ കെ​ട്ടി​യ സാ​രി​ക​ളി​ല്‍ തൂ​ങ്ങി​യാ​ടി ഒ​റ്റ​ക്കാ​ലി​ലും കൈ​യി​ലു​മൊ​ക്കെ നൃ​ത്തം ചെ​യ്ത് ഊ​ര്‍​ന്നി​റ​ങ്ങു​ന്ന​ത് ദ​മ്പ​തി​ക​ളാ​യ സാ​നി​യ​യും വി​ക്രം താ​പ​യു​മാ​ണ്. ജ​നം നെ​ഞ്ചി​ടി​പ്പോ​ടെ ആ ​റൊ​മാ​ന്‍റി​ക് സി​ല്‍​ക്ക് സാ​രി ഡാ​ന്‍​സ് ക​ണ്ടു​കൊ​ണ്ടി​രി​ക്കെ വി​ക്രം നീ​ട്ടി​യ കൈ​യി​ല്‍​നി​ന്ന് പി​ടി​വി​ട്ട് സാ​നി​യ പ​ത്ത​ടി ഉ​യ​ര​ത്തി​ല്‍​നി​ന്ന് താ​ഴേ​ക്ക് വീ​ണു. ഒ​പ്പം വി​ക്ര​മും താ​ഴേ​ക്ക്. വി​ക്രം ചെ​ന്നു​വീ​ണ​താ​ക​ട്ടെ നി​ല​ത്തു കി​ട​ക്കു​ക​യാ​യി​രു​ന്ന സാ​നി​യ​യു​ടെ ദേ​ഹ​ത്ത്. ബോ​ധ​മി​ല്ലാ​തെ കി​ട​ന്ന സാ​നി​യ​യും ‘സാ​നി​യാാാ…’ എ​ന്ന് ഉ​റ​ക്കെ വി​ളി​ച്ച് വാ​വി​ട്ട് ക​ര​ഞ്ഞ വി​ക്ര​മും സ​ര്‍​ക്ക​സ് കൂ​ടാ​ര​ത്തെ മു​ൾ​മു​ന​യി​ലാ​ക്കി. സ​ര്‍​ക്ക​സി​ലെ മ​റ്റംഗങ്ങൾ ഉ​ട​ന്‍​ത​ന്നെ സാ​നി​യ​യെ ആം​ബു​ല​ന്‍​സി​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. താ​ടി​ക്കും കൈ​കാ​ലി​നു​മൊ​ക്കെ പ​രി​ക്കേ​റ്റ് ആ​ഴ്ച​ക​ളോ​ള​മു​ള്ള ആ​ശു​പ​ത്രി​വാ​സം. മ​രു​ന്നു​മ​ണ​ക്കു​ന്ന ആ​ശു​പ​ത്രി കി​ട​ക്ക​യി​ല്‍ കൈ​യി​ലെ പ​രി​ക്കു​മാ​യി ഭാ​ര്യ​യ്ക്കു കൂ​ട്ടി​രു​ന്ന വെ​സ്റ്റ്…

Read More

ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സ്; അ​ര​വി​ന്ദാ​ക്ഷ​ന് 50 ല​ക്ഷ​ത്തി​ന്‍റെ നി​ക്ഷേ​പം; ഇ​ഡി അ​ന്വേ​ഷ​ണം ഉ​ന്ന​ത​രി​ലേ​ക്ക്

കൊ​ച്ചി: ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ലെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്(​ഇ​ഡി) അ​ന്വേ​ഷ​ണം ഉ​ന്ന​ത​രി​ലേ​ക്കെ​ന്ന് സൂ​ച​ന. ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ സി​പി​എം നേ​താ​വും വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​റു​മാ​യ പി.​ആ​ര്‍. അ​ര​വി​ന്ദാ​ക്ഷ​ന് പ​ല പ്ര​മു​ഖ രാ​ഷ്രീ​യ നേ​താ​ക്ക​ളു​മാ​യും ഉ​ന്ന​ത​രു​മാ​യും ബ​ന്ധ​മു​ണ്ടെ​ന്നും ഇ​വ​രി​ല്‍ ചി​ല​ര്‍​ക്ക് ഈ ​ത​ട്ടി​പ്പി​ല്‍ പ​ങ്കു​ണ്ടെ​ന്നു​മാ​ണ് ഇ​ഡി കോ​ട​തി​യെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​രെ കേ​ന്ദ്രീ​ക​രി​ച്ച് ഇ​ഡി അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യാ​ണ് വി​വ​രം. അ​ര​വി​ന്ദാ​ക്ഷ​ന് 50 ല​ക്ഷ​ത്തി​ന്‍റെ നി​ക്ഷേ​പം അ​ര​വി​ന്ദാ​ക്ഷ​ന് 50 ല​ക്ഷം രൂ​പ​യു​ടെ നി​ക്ഷേ​പ​വും ബി​നാ​മി സ്വ​ത്തു​ക്ക​ളു​മു​ണ്ടെ​ന്നാ​ണ് ഇ​ഡി​യു​ടെ റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ടി​ലു​ള്ള​ത്. നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യ പി. ​സ​തീ​ഷ്‌​കു​മാ​റു​മാ​യി അ​ര​വി​ന്ദാ​ക്ഷ​ന്‍ പ​ണ​മി​ട​പാ​ടു​ക​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ട്. സ​തീ​ഷ്‌​കു​മാ​ര്‍, സ​ഹോ​ദ​ര​ന്‍ പി. ​ശ്രീ​ജി​ത്ത് എ​ന്നി​വ​രു​ടെ അ​ക്കൗ​ണ്ടി​ല്‍​നി​ന്ന് വ​ന്‍​തു​ക അ​ര​വി​ന്ദാ​ക്ഷ​ന്‍റെ അ​ക്കൗ​ണ്ടി​ലേ​യ്ക്ക് ട്രാ​ന്‍​സ്ഫ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. സ​തീ​ഷ്‌​കു​മാ​റി​ല്‍ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത ഫോ​ണി​ല്‍ നി​ന്ന് അ​ര​വി​ന്ദാ​ക്ഷ​നു​മാ​യു​ള്ള സം​ഭാ​ഷ​ണ​ങ്ങ​ള്‍ ല​ഭി​ച്ചു. ത​ട്ടി​പ്പി​ല്‍ പി.​ആ​ര്‍. അ​ര​വി​ന്ദാ​ക്ഷ​ന്‍റെ പ​ങ്ക് സം​ബ​ന്ധി​ച്ച് പി.​പി. കി​ര​ണ്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി പേ​രി​ല്‍​നി​ന്ന് മൊ​ഴി​ക​ള്‍…

Read More