വാ​ഹ​ന​ങ്ങ​ളു​ടെ മോ​ഡി​ഫി​ക്കേ​ഷ​ൻ; എ​യ​ര്‍ എ​ത്ര​വേ​ണേ​ലും അ​ടി​ക്കാ​മോ, പ​ഴു​ത്ത ച​ക്ക ഡി​ക്കി​യി​ല്‍ കൊ​ണ്ടു​പോ​കാ​മോ; പൂ​ക്കി മു​ഖ്യ​മ​ന്ത്രി​ക്കു​നേ​രെ പ​രി​ഹാ​സ​വു​മാ​യി ജെ​ൻ​സി​ക​ൾ

കോ​ഴി​ക്കോ​ട്: വാ​ഹ​ന​ങ്ങ​ളു​ടെ മോ​ഡി​ഫി​ക്കേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജെ​ന്‍​സി​ക​ള്‍​ക്ക് നി​രാ​ശ​പ്പെ​ടേ​ണ്ടി​വ​രും. അ​വ​രു​ടെ ‘വ​ലി​യ’​ആ​ഗ്ര​ഹ​ങ്ങ​ള്‍​ക്കു മേ​ല്‍ ക​രി​നി​ഴ​ല്‍ വീ​ഴ്ത്തി​ക്കൊ​ണ്ടു​ള്ള റി​പ്പോ​ര്‍​ട്ടാ​ണ് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടെ മു​ഖ്യ​മ​ന്ത്രി വാ​ക്കു​പാ​ലി​ച്ചോ, ഇ​ല്ല​യോ എ​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ച​ര്‍​ച്ച​ക​ളാ​ണ് കൊ​ഴു​ക്കു​ന്ന​ത്. ചി​ല​രാ​ക​ട്ടെ എം​വി​ഡി ഫേ​സ്ബു​ക്ക് പേ​ജി​ലും ക​യ​റി ത​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്. മു​ഖ്യ​മ​ന്ത്രി വാ​ഗ്ദാ​നം ചെ​യ്ത മോ​ഡി​ഫി​ക്കേ​ഷ​ന്‍ ഇ​താ​യി​രു​ന്നോ എ​ന്നി​ങ്ങ​നെ​യു​ള്ള പോ​സ്റ്റു​ക​ളാ​ണ് ഏ​റെ​യും. ച​തി​ച്ചാ​ശാ​നേ…​ഇ​തെ​ന്ത് മോ​ഡി​ഫി​ക്കേ​ഷ​ന്‍ എ​ന്നാ​ണ് ചി​ല​ര്‍ ചോ​ദി​ക്കു​ന്ന​ത്. പെ​ട്ടി ഓ​ട്ടോ ടി​പ്പ​ര്‍ ആ​ക്കു​ന്ന മോ​ഡി​ഫി​ക്കേ​ഷ​നാ​ണോ ഉ​ദ്ദേ​ശി​ച്ച​തെ​ന്ന ചോ​ദ്യം മ​റു​വി​ഭാ​ഗം ഉ​യ​ര്‍​ത്തു​ന്നു. പ​ഞ്ച​റാ​യ ട​യ​ര്‍ മാ​റ്റാ​നു​ള്ള അ​നു​മ​തി​യു​ണ്ടാ​കു​മോ, ട​യ​റി​ല്‍ എ​യ​ര്‍ എ​ത്ര​വേ​ണേ​ലും അ​ടി​ക്കാ​മോ, പ​ഴു​ത്ത ച​ക്ക ഡി​ക്കി​യി​ല്‍ കൊ​ണ്ടു​പോ​കാ​മോ തു​ട​ങ്ങി പ​രി​ഹാ​സ ചോ​ദ്യം വേ​റെ. എ​ന്താ​യാ​ലും മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഗ്ദാ​ന​വും ഒ​ടു​വി​ല്‍ എം​വി​ഡി​യു​ടെ റി​പ്പോ​ര്‍​ട്ടും സോ​ഷ്യ​ല്‍ മീ​ഡി​യ ക​ത്തി​ക്കു​ക​യാ​ണ്. റി​പ്പോ​ര്‍​ട്ടി​ൻ​മേ​ല്‍ മു​ഖ്യ​മ​ന്ത്രി​യും സ​ര്‍​ക്കാ​രും എ​ന്ത് നി​ല​പാ​ട് എ​ടു​ക്കു​മെ​ന്ന ആ​കാം​ക്ഷ​യും ഏ​റു​ക​യാ​ണ്. വാ​ഹ​ന​ത്തി​ന്‍റെ രൂ​പ​ത്തി​ല്‍…

Read More

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വേ​ദ​ന, ഇ​ന്ത്യ​വി​ടു​ന്ന ബ്രി​ട്ടീ​ഷു​കാ​ര​ന്‍റെ വൈ​കാ​രി​ക​മാ​യ കു​റി​പ്പ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളെ കീ​ഴ​ട​ക്കു​ന്നു

ബ്രി​ട്ടീ​ഷ് ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ ഡേ​വ് ഫ്ലൂ ​ഇ​ന്ത്യ​യോ​ട് വി​ട​പ​റ​ഞ്ഞു​കൊ​ണ്ട് പ​ങ്കു​വെ​ച്ച വൈ​കാ​രി​ക​മാ​യ ഇ​ൻ​സ്റ്റാ​ഗ്രാം വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്നു. ഇ​ന്ത്യ​യി​ലെ ത​ന്‍റെ സു​ഹൃ​ത്തു​ക്ക​ളോ​ട് വി​ട​പ​റ​ഞ്ഞ് മ​ട​ങ്ങു​ന്ന​ത് “ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വേ​ദ​ന” എ​ന്നാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ വീ​ഡി​യോ​യി​ൽ വി​ശേ​ഷി​പ്പി​ച്ച​ത്. ഇ​ന്ത്യ വി​ടു​ന്നു, ഏ​റ്റ​വും പ്ര​യാ​സ​മേ​റി​യ വി​ട​പ​റ​ച്ചി​ലു​ക​ളി​ൽ ഒ​ന്നാ​ണ്, എ​ന്നാ​ണ് ബ്ര​ട്ടീ​ഷ് ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ ഡെ​വ് ഫ്ലൂ, ​ത​ന്‍റെ വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​ന്ത്യ​യി​ലെ സു​ഹൃ​ത്തു​ക്ക​ളോ​ട് വി​ട​പ​റ​യു​ന്ന​തും ഞാ​ൻ ഇ​വി​ടെ​നി​ന്ന് പോ​വു​ക​യാ​ണെ​ന്ന് ഓ​ർ​ക്കു​ന്ന​തു​മാ​ണ് ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വേ​ദ​ന. ഓ​രോ ത​വ​ണ ഇ​ന്ത്യ വി​ടു​മ്പോ​ഴും എ​നി​ക്ക് ആ ​തോ​ന്ന​ൽ വെ​റു​പ്പാ​ണ്. മ​റ്റൊ​രു രാ​ജ്യ​ത്തെ​യും ഞാ​ൻ ഇ​തു​പോ​ലെ സ്നേ​ഹി​ച്ചി​ട്ടി​ല്ല” എ​ന്ന് അ​ദ്ദേ​ഹം വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു. തി​രി​കെ യു​കെ​യി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​ണെ​ങ്കി​ലും, ജീ​വി​തം മു​ന്നോ​ട്ട് പോ​കു​മെ​ന്നും താ​ൻ ഉ​ട​ൻ ത​ന്നെ ഇ​ന്ത്യ​യി​ലേ​ക്ക് തി​രി​ച്ചെ​ത്തു​മെ​ന്നും ‘ജ​യ് ഹി​ന്ദ്’ പ​റ​ഞ്ഞു​കൊ​ണ്ട് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഈ ​പോ​സ്റ്റ് വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ഇ​ന്ത്യ​ക്കാ​രാ​ണ്…

Read More

കൊ​ണ്ടോ​ട്ടി​യി​ൽ ഏ​ഴു​വ​യ​സു​കാ​ര​ന്‍റെ ജീ​വ​ൻ ക​വ​ർ​ന്ന​ത് ശ്രീ​ല​ങ്ക​ൻ ഇ​ന​ത്തി​ൽ​പ്പെ​ട്ട പാ​മ്പി​ന്‍റെ ക​ടി​യേ​റ്റ്; ആ​ന്‍റി​വെ​നം കി​ട്ടാ​തി​രു​ന്ന​ത് മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യി

കൊ​ണ്ടോ​ട്ടി: കി​ഴി​ശേ​രി​യി​ൽ അ​പൂ​ർ​വ​യി​നം പാ​ന്പി​ന്‍റെ ക​ടി​യേ​റ്റ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. മ​ങ്ക​ട മേ​ലെ അ​രി​പ്ര പാ​ല​ക്ക​ൽ നൗ​ഫ​ലി​ന്‍റെ മ​ക​ൻ ന​സ​ൽ (ഏ​ഴ്) ആ​ണ് ഇ​ന്ന​ലെ മ​രി​ച്ച​ത്. അ​രി​പ്ര മേ​ൽ​മു​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​ണ് ന​സ​ൽ. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് കൊ​ണ്ടോ​ട്ടി കി​ഴി​ശേ​രി​യി​ലു​ള്ള അ​മ്മ നു​സ​റ​ത്തി​ന്‍റെ വീ​ട്ടി​ൽ വ​ച്ചാ​ണ് കു​ട്ടി​യെ പാ​ന്പ് ക​ടി​ച്ച​ത്. തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അ​ത്യാ​സ​ന്ന നി​ല​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു കു​ട്ടി. ശ്രീ​ല​ങ്ക​ൻ ഇ​ന​ത്തി​ൽ​പ്പെ​ട്ട അ​പൂ​ർ​വ​യി​നം പാ​ന്പാ​ണ് കു​ട്ടി​യെ ക​ടി​ച്ച​തെ​ന്നാ​ണ് മെ​ഡി​ക്ക​ൽ സം​ഘം സ്ഥി​രീ​ക​രി​ച്ച​ത്. ഈ ​പ്ര​ത്യേ​ക വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട പാ​ന്പു​ക​ളു​ടെ വി​ഷ​ത്തി​നു​ള്ള ആ​ന്‍റി​വെ​നം (വി​ഷ​സം​ഹാ​രി) നി​ല​വി​ൽ ഇ​ന്ത്യ​യി​ൽ ല​ഭ്യ​മാ​യി​രു​ന്നി​ല്ല. ഇ​ത് ചി​കി​ത്സ​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. അ​മ്മ​യു​ടെ വീ​ട്ടി​ൽ​നി​ന്ന് കു​ടും​ബ​ത്തോ​ടൊ​പ്പം വി​നോ​ദ​യാ​ത്ര പോ​കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ​ക്കി​ടെ പു​ല​ർ​ച്ചെ കു​ട്ടി വീ​ടി​ന് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. സ​ഹോ​ദ​ര​ൻ: നി​മ​ൽ. വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണം…

Read More

പു​തി​യ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച യു​വാ​വി​ന് പ​ഴ​യ ജോ​ലി​യി​ലേ​ക്ക് തി​രി​കെ​പോ​കാ​ൻ ആ​ഗ്ര​ഹം, ദു​ര​നു​ഭ​വം പ​ങ്കു​വ​ച്ച യു​വാ​വി​ന്‍റെ പോ​സ്റ്റ് വൈ​റ​ൽ

27 ല​ക്ഷം രൂ​പ പ്ര​തി​വ​ർ​ഷം ശ​മ്പ​ള​മു​ള്ള ജോ​ലി ഉ​പേ​ക്ഷി​ച്ച് കു​റ​ഞ്ഞ ശ​മ്പ​ള​മു​ള്ള ത​ന്‍റെ പ​ഴ​യ ജോ​ലി​യി​ലേ​ക്ക് തി​രി​കെ പ്ര​വേ​ശി​ക്കാ​ൻ ആ​ഗ്ര​ഹി​ച്ച് യു​വാ​വ്. ത​നി​ക്ക് ഇ​വി​ടെ സ​മാ​ധാ​നം ല​ഭി​ക്കു​ന്നി​ല്ലെ​ന്നും ത​നി​ക്ക് പ​ഴ​യ ജോ​ലി​യി​ൽ തി​രി​കെ പ്ര​വേ​ശി​ക്ക​ണ​മെ​ന്നു​ള്ള ആ​ഗ്ര​ഹ​വും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഐ​ടി ജീ​വ​ന​ക്കാ​ര​ൻ പ​ങ്കു​വ​ച്ച​ത്. ഡെ​വ​ല​പ്പ​ർ​സ് ഇ​ന്ത്യ, എ​ന്ന റെ​ഡി​റ്റ് ക​മ്മ്യൂ​ണി​റ്റി​യി​ലാ​ണ് ഈ ​യു​വാ​വ് ത​ന്‍റെ ദു​ര​നു​ഭ​വം പ​ങ്കു​വ​ച്ച​ത്. യു​വാ​വി​ന്‍റെ പോ​സ്റ്റ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് ഈ ​പോ​സ്റ്റ് വ​ഴി​വ​ച്ചി​രി​ക്കു​ന്ന​ത്. യു​വാ​വ് മു​ൻ​പ് ഒ​രു പ്ര​മു​ഖ എം​എ​ൻ​സി​യി​ൽ ജെ​ൻ എ​ഐ എ​ഞ്ചി​നീ​യ​ർ ആ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. മാ​സം 1.25 ല​ക്ഷം രൂ​പ​യാ​യി​രു​ന്നു ശ​മ്പ​ളം. ദി​വ​സ​വും 1 മു​ത​ൽ 2 മ​ണി​ക്കൂ​ർ വ​രെ മാ​ത്ര​മാ​യി​രു​ന്നു ജോ​ലി സ​മ​യം. ക​രി​യ​റി​ലെ ദീ​ർ​ഘ​കാ​ല വ​ള​ർ​ച്ച​യും പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ പ​ഠി​ക്കാ​നു​ള്ള ആ​ഗ്ര​ഹ​വും മു​ൻ​നി​ർ​ത്തി​യാ​ണ് 600 മി​ല്യ​ൺ ഡോ​ള​ർ മൂ​ല്യ​മു​ള്ള ഒ​രു സ്റ്റാ​ർ​ട്ട​പ്പി​ലേ​ക്ക് ഇ​യാ​ൾ…

Read More

അ​മ്മ പ്ര​സി​ഡ​ന്‍റ് ശ്വേ​ത മേ​നോ​ൻ ആ​രോ​പ​ണ​വി​ധേ​യ​യാ​ണ്; അ​വ​രു​ടെ മുന്നി​ൽ എ​ങ്ങ​നെ ഞാ​ൻ പ​രാ​തി പ​റ‍യും; അ​മ്മ പ്ര​സി​ഡ​ന്‍റി​നെ​തി​രേ അ​ന്‍​സി​ബ

കൊ​ച്ചി: താ​ര​സം​ഘ​ട​ന ‘അ​മ്മ’​യു​ടെ പ്ര​സി​ഡ​ന്‍റ് ശ്വേ​താ മേ​നോ​ന്‍ ഉ​ള്‍​പ്പെ​ട്ട സ​മി​തി ത​ന്‍റെ പ​രാ​തി കേ​ള്‍​ക്കു​ന്ന​തി​ല്‍ കാ​ര്യ​മി​ല്ലെ​ന്നു ന​ടി അ​ന്‍​സി​ബ ഹ​സ​ന്‍. ശ്വേ​താ മേ​നോ​നും ത​ന്‍റെ പ​രാ​തി​യി​ല്‍ ആ​രോ​പ​ണ​വി​ധേ​യ​യാ​ണെ​ന്നും ന​ടി പ​റ​ഞ്ഞു. ടി​നി ടോ​മി​നെ​തി​രാ​യ അ​ന്‍​സി​ബ ഹ​സ​ന്‍റെ പ​രാ​തി​യി​ല്‍ താ​ര​സം​ഘ​ട​ന അ​ഞ്ചം​ഗ സ​മി​തി രൂ​പീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, പ്ര​സി​ഡ​ന്‍റി​നെ​യും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യെ​യും മാ​റ്റി​നി​ര്‍​ത്തി പാ​ന​ല്‍ രൂ​പീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് ശ്വേ​താ മേ​നോ​ന്‍ വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു.

Read More