കോ​ണ്‍​ഗ്ര​സ് ത​മ്മി​ല​ടി​യി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രേ കേ​സെ​ടു​ക്കാ​തെ പൊലിസ്

തി​രു​വ​ന​ന്ത​പു​രം: ചി​റ​യി​ൻ​കീ​ഴി​ലെ കോ​ണ്‍​ഗ്ര​സ് ത​മ്മി​ല​ടി​യി​ൽ ര​മ്യ ഹ​രി​ദാ​സ് എം​എ​ൽ​എ​യ്ക്കെ​തി​രേ കേ​സെ​ടു​ക്കാ​തെ പൊ​ലിസ്. എം​എ​ൽ​എ​യു​ടെ പ​രാ​തി​യി​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രു​മ​ട​ക്കം 14 പേ​ർ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തെ​ങ്കി​ലും എം​എ​ൽ​എ​യ് ക്കെ​തി​രേ സ​ജി​ത്ത് മു​ട്ട​പ്പ​ല​വും സ​ജാ​ദും ന​ൽ​കി​യ പ​രാ​തി​ക​ളി​ൽ ഇ​തു​വ​രെ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ല്ല. സ് ത്രീ​യെ ആ​ക്ര​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളും പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ അ​തി​ക്ര​മ നി​രോ​ധ​ന നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ളും ചു​മ​ത്തി​യാ​ണ് എം​എ​ൽ​എ ന​ൽ​കി​യ പ​രാ​തി​യി​ൽ പൊ​ലി​സ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. എം​എ​ൽ​എ​യു​ടെ പ​രാ​തി​യി​ൽ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ. വി​ശ്വ​നാ​ഥ​ൻ നാ​യ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​വും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ സ​ജി​ത്ത് മു​ട്ട​പ്പ​ലം, കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി സ​ജാ​ദ് എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് പ്ര​തി​പ്പ​ട്ടി​ക​യി​ലു​ള്ളത്. സം​ഭ​വ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ഇ​ട​പെ​ടു​ക​യും സം​ഘ​ട​നാ ത​ല​ത്തി​ൽ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നു​ള്ള നീ​ക്ക​വും ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ പോ​ലീ​സ് ക​രു​ത​ലോ​ടെ​യാ​ണ് നീ​ങ്ങു​ന്ന​ത്. സം​ഘ​ർ​ഷ​ത്തി​ൽ ത​ങ്ങ​ൾ​ക്കും കു​ടും​ബ​ത്തി​നും…

Read More

ചിറയിൻകീഴിലെ കൈയാങ്കളി: രമ്യ ഹരിദാസിനെതിരെ നടപടിയുണ്ടാവില്ല

തിരുവനന്തപുരം: ചിറയിൻകീഴില്‍ രമ്യ ഹരിദാസ് എംഎൽഎയും പ്രാദേശിക നേതാക്കളും തമ്മിലെ കൈയാങ്കളിയിൽ രമ്യ ഹരിദാസിനെതിരെ നടപടി ഉണ്ടാകില്ല. രമ്യയുടെ സഹായി പാളയം പ്രദീപിനെ ഒഴിവാക്കാൻ കെപിസിസി നിർദേശം നൽകും. പാളയം പ്രദീപിനെ സഹായിയാക്കുന്നത് ഒഴിവാക്കാനാണ് രമ്യ ഹരിദാസിന് നിർദേശം നൽകുക. കൈയാങ്കളിയിൽ കെപിസിസി ഞായറാഴ്ച അച്ചടക്ക നടപടിയെടുത്തിരുന്നു. പാളയം പ്രദീപിനെയും കോൺഗ്രസ് കൂന്തല്ലൂ‍ർ മണ്ഡലം വൈസ് പ്രസിഡന്‍റ് സജാദിനെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. പ്രദീപിനെതിരെ നേതൃത്വത്തിന് മുന്നിൽ വ്യാപക പരാതികൾ ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് രമ്യ ഹരിദാസ് ഞായറാഴ്ച കെ.സി. വേണുഗോപാലുമായി ചർച്ച നടത്തിയിരുന്നു. ക​​​​​ഴി​​​​​ഞ്ഞ ദി​​​​​വ​​​​​സ​​​​​മു​​​​​ണ്ടാ​​​​​യ ബ്ലോ​​​​​ക്ക് പ​​​​​ഞ്ചാ​​​​​യ​​​​​ത്ത് അ​​​​​ധി​​​​​കൃ​​​​​ത​​​​​രു​​​​​ടെ യോ​​​​​ഗ​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് പാ​​​​​ള​​​​​യം പ്ര​​​​​ദീ​​​​​പ് യോ​​​​​ഗ​​​​​ത്തി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ത്ത​​​​​തും ഇ​​​​​ട​​​​​പെ​​​​​ട്ട​​​​​തു​​​​​മാ​​​​​ണ് പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ൾ വ​​​​​ഷ​​​​​ളാ​​​​​ക്കി​​​​​യ​​​​​ത്. പാ​​​​​ള​​​​​യം പ്ര​​​​​ദീ​​​​​പ് എം​​​​​എ​​​​​ൽ​​​​​എ​​​​​യു​​​​​ടെ പി​​​​​എ ആ​​​​​ണെ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു ര​​​​​മ്യ ഹ​​​​​രി​​​​​ദാ​​​​​സി​​​​​ന്‍റെ വി​​​​​ശ​​​​​ദീ​​​​​ക​​​​​ര​​​​​ണം.  

Read More

ലോ​ട്ട​റി​യ​ടി​ച്ച​ത് 1,470 കോ​ടി രൂ​പ; പ​കു​തി തു​ക​യും നി​ർ​ധ​ന​ർ​ക്കാ​യി വീ​തി​ച്ചു ന​ൽ​കി അ​ധ്യാ​പി​ക, മാ​തൃ​ക​യാ​യി ഫ്രാ​ൻ​സെ​സ്

യൂ​റോ മി​ല്യ​ൺ​സ് ലോ​ട്ട​റി​യി​ലൂ​ടെ 1,470 കോ​ടി രൂ​പ​യു​ടെ (115 മി​ല്യ​ൺ പൗ​ണ്ട്) വ​മ്പ​ൻ സ​മ്മാ​നം ല​ഭി​ച്ചി​ട്ടും, തു​ക​യു​ടെ പ​കു​തി​യോ​ളം ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി സം​ഭാ​വ​ന ചെ​യ്ത് ഒ​രു മു​ൻ അ​ധ്യാ​പി​ക. നോ​ർ​ത്തേ​ൺ അ​യ​ർ​ല​ൻ​ഡ് സ്വ​ദേ​ശി​നി​യും മു​ൻ സോ​ഷ്യ​ൽ വ​ർ​ക്ക​റു​മാ​യ ഫ്രാ​ൻ​സെ​സ് കൊ​നോ​ളി​യാ​ണ് (Frances Connolly) ത​നി​ക്ക് ല​ഭി​ച്ച ഭാ​ഗ്യ​ത്തി​ന്‍റെ ഒ​രു വി​ഹി​തം മ​റ്റു​ള്ള​വ​രു​ടെ ക​ണ്ണീ​രൊ​പ്പാ​ൻ മാ​റ്റി​വെ​ച്ച് ലോ​ക​ത്തി​ന് മാ​തൃ​ക​യാ​കു​ന്ന​ത്. 2019ലാ​ണ് ഫ്രാ​ൻ​സെ​സി​നും ഭ​ർ​ത്താ​വ് പാ​ഡി​ക്കും ലോ​ട്ട​റി ല​ഭി​ക്കു​ന്ന​ത്. സ്വ​ന്തം കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ ശേ​ഷം തു​ക മ​റ്റു​ള്ള​വ​രു​മാ​യി പ​ങ്കു​വെ​ക്കു​ന്ന​ത് മ​നു​ഷ്യ​സ​ഹ​ജ​മാ​യ കാ​ര്യ​മാ​ണെ​ന്നാ​ണ് ഇ​തേ​ക്കു​റി​ച്ച് ഫ്രാ​ൻ​സെ​സ് പ്ര​തി​ക​രി​ച്ച​ത്. പ്ര​ശ​സ്ത ഗാ​യി​ക​യും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​യു​മാ​യ ഡോ​ളി പാ​ർ​ട്ടി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ത​നി​ക്ക് പ്ര​ചോ​ദ​ന​മാ​യ​തെ​ന്നും ഇ​വ​ർ വ്യ​ക്ത​മാ​ക്കു​ന്നു. സ​മ്മാ​ന​ത്തു​ക ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ ആ​ഢം​ബ​ര ജീ​വി​ത​ത്തി​ന് പു​റ​കെ പോ​കാ​തെ ഒ​രു ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് രൂ​പീ​ക​രി​ച്ച ഇ​രു​വ​രും ഇ​തു​വ​രെ 632.5 കോ​ടി​യി​ല​ധി​കം രൂ​പ (ലോ​ട്ട​റി തു​ക​യു​ടെ പ​കു​തി​യോ​ളം)…

Read More

വി​വാ​ഹം ഉ​റ​പ്പി​ച്ചി​രു​ന്ന പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നിയുടെ ആ​ത്മ​ഹ​ത്യയ്ക്കു പി​ന്നാ​ലെ ബ​ന്ധു​വാ​യ യു​വാ​വും ജീ​വ​നൊ​ടു​ക്കി

കോ​ന്നി: വീ​ട്ടു​കാ​ർ വി​വാ​ഹം ഉ​റ​പ്പി​ച്ചി​രു​ന്ന പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി ആ​ത്മ​ഹ​ത്യ ചെ​യ്ത​തി​ന് പി​ന്നാ​ലെ ബ​ന്ധു​വാ​യ യു​വാ​വും ജീ​വ​നൊ​ടു​ക്കി. കോ​ന്നി എ​ലി​മു​ള്ളും​പ്ലാ​ക്ക​ൽ സ്വ​ദേ​ശി​നി​യാ​യ പ​തി​നാ​റു​കാ​രി വീ​ണാ പ്ര​കാ​ശ് (പ്ര​വീ​ണ) വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച വി​വ​ര​മ​റി​ഞ്ഞാ​ണ്, കൊ​ച്ചി​യി​ൽ സെ​ക്യൂ​രി​റ്റി സ്ഥാ​പ​ന​ത്തി​ൽ ജീ​വ​ന​ക്കാ​ര​നാ​യ ബ​ന്ധു പ്ര​വീ​ൺ (21) എ​റ​ണാ​കു​ളം നോ​ർ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ട്രെ​യി​നി​നു മു​ന്നി​ൽ ചാ​ടി ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. ശ​നി​യാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് എ​ലി​മു​ള്ളും​പ്ലാ​ക്ക​ൽ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​യ പെ​ൺ​കു​ട്ടി വീ​ട്ടി​ൽ ആ​രു​മി​ല്ലാ​ത്ത സ​മ​യ​ത്ത് ജീ​വ​നൊ​ടു​ക്കി​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ മ​ര​ണ​വാ​ർ​ത്ത അ​റി​ഞ്ഞ ക​ടു​ത്ത മ​നോ​വി​ഷ​മ​ത്തി​ലാ​ണ് പ്ര​വീ​ൺ എ​റ​ണാ​കു​ള​ത്ത് ട്രെ​യി​നി​ന് മു​ന്നി​ൽ ചാ​ടി​യ​തെ​ന്ന് എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നെ​ന്നും പെ​ൺ​കു​ട്ടി​ക്ക് 18 വ​യ​സ് പൂ​ർ​ത്തി​യാ​യ ശേ​ഷം വി​വാ​ഹം ന​ട​ത്താ​മെ​ന്ന് വീ​ട്ടു​കാ​ർ സ​മ്മ​തി​ച്ചി​രു​ന്ന​താ​യും പ​റ​യ​പ്പെ​ടു​ന്നു. ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ ഏ​തെ​ങ്കി​ലും ത​ർ​ക്ക​മാ​ണോ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന കാ​ര്യ​ത്തി​ൽ പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Read More

പ്ലാ​സ്റ്റി​ക് മ​ലി​നീ​ക​ര​ണം നി​റ​ഞ്ഞ ന​ദി ഒ​റ്റ​യ്ക്ക് ശു​ചീ​ക​രി​ച്ച് യു​വാ​വ്; നെ​ത​ർ​ല​ൻ​ഡ്സ് ക​മ്പ​നി​യി​ൽ നി​ന്ന് ജോ​ലി വാ​ഗ്ദാ​നം

മ​ധ്യ​പ്ര​ദേ​ശി​ലെ മ​ലി​ന​മാ​യ അ​ജ്നാ​ർ ന​ദി മാ​സ​ങ്ങ​ളോ​ളം ഒ​റ്റ​യ്ക്ക് ശു​ചീ​ക​രി​ച്ച ഇ​രു​പ​തു​കാ​ര​ന് ആ​ഗോ​ള ത​ല​ത്തി​ൽ വ​ൻ പ്ര​ശം​സ. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ‘ബി​ട്ടു ത​ബാ​ഹി’ (Bittu Tabahi) എ​ന്ന​റി​യ​പ്പെ​ടു​ന്ന സു​രേ​ന്ദ്ര സിം​ഗ് ചൗ​ധ​രി​ക്കാ​ണ് ഈ ​അ​പൂ​ർ​വ്വ നേ​ട്ടം കൈ​വ​ന്നി​രി​ക്കു​ന്ന​ത്. യു​വാ​വി​ന്‍റെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പ്ര​വ​ർ​ത്ത​ന​ത്തി​ൽ ആ​കൃ​ഷ്ട​നാ​യി നെ​ത​ർ​ല​ൻ​ഡ്സ് ആ​സ്ഥാ​ന​മാ​യു​ള്ള പ​രി​സ്ഥി​തി സം​ഘ​ട​ന​യാ​യ ‘ദി ​ഓ​ഷ്യ​ൻ ക്ലീ​ന​പ്പ്’ (The Ocean Cleanup) സി​ഇ​ഒ ബോ​യ​ൻ സ്ലാ​റ്റ് (Boyan Slat) ത​ങ്ങ​ളു​ടെ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു. സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളു​ടെ​യോ മ​റ്റ് വ​ലി​യ സം​ഘ​ട​ന​ക​ളു​ടെ​യോ പി​ന്തു​ണ​യി​ല്ലാ​തെ സ്വ​ന്തം ചി​ല​വി​ലാ​ണ് സു​രേ​ന്ദ്ര ന​ദി​യി​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും മ​റ്റ് അ​വ​ശി​ഷ്ട​ങ്ങ​ളും നീ​ക്കം ചെ​യ്ത​ത്. ശു​ചീ​ക​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ സ്വ​ന്തം പോ​ക്ക​റ്റി​ൽ നി​ന്നു​ള്ള പ​ണം ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​യാ​ൾ വാ​ങ്ങി​യ​ത്. അ​ജ്നാ​ർ ന​ദി​യു​ടെ ശു​ചീ​ക​ര​ണ​ത്തി​ന് മു​മ്പും ശേ​ഷ​വു​മു​ള്ള ചി​ത്ര​ങ്ങ​ൾ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ​യും മ​റ്റ് സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലൂ​ടെ​യും സു​രേ​ന്ദ്ര പ​ങ്കു​വെ​ച്ചി​രു​ന്നു.…

Read More

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ 20കാ​ര​ന് ക​ഠി​ന ത​ട​വും പി​ഴ​യും

തി​രു​വ​ന​ന്ത​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ 20കാ​ര​നാ​യ പ്ര​തി​ക്ക് എ​ട്ട് വ​ർ​ഷം ക​ഠി​ന ത​ട​വും 40,000 രൂ​പ പി​ഴ​യും ശി​ക്ഷ. കാ​ട്ടാ​ക്ക​ട അ​തി​വേ​ഗ പോ​ക്സോ കോ​ട​തി ജ​ഡ്ജി വി. ​വി​നോ​ദാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. അ​ടി​മ​ല​തു​റ കോ​ട്ടു​കാ​ൽ സ്വ​ദേ​ശി അ​നു​വി​നെ​തി​രെ​യാ​ണ് കേ​സ്. പി​ഴ​ത്തു​ക 15 വ​യ​സു​കാ​രി​യാ​യ അ​തി​ജീ​വി​ത​യ്ക്ക് ന​ൽ​ക​ണ​മെ​ന്നും വി​ധി​ന്യാ​യ​ത്തി​ൽ കോ​ട​തി നി​ർ​ദേ​ശി​ച്ചു. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ പ്ര​തി നാ​ല് മാ​സം അ​ധി​ക ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ക്ക​ണ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ അ​തി​ജീ​വി​ത അ​മ്മ​യോ​ടൊ​പ്പ​മാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. പ്ര​തി പ​ല​ത​വ​ണ പെ​ൺ​കു​ട്ടി​യോ​ട് ഇ​ഷ്ട​മാ​ണെ​ന്ന് പ​റ​ഞ്ഞ് ശ​ല്യ​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യി പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ദി​വ​സം പെ​ൺ​കു​ട്ടി​യെ കാ​ണ​ണ​മെ​ന്ന് വാ​ശി​പി​ടി​ച്ച് പ്ര​തി കു​ട്ടി പ​ഠി​ക്കു​ന്ന സ്കൂ​ളി​ലെ​ത്തി. പ​രീ​ക്ഷ ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ പെ​ൺ​കു​ട്ടി​യെ ബൈ​ക്കി​ൽ ക​യ​റാ​ൻ പ്ര​തി നി​ർ​ബ​ന്ധി​ച്ചു. ആ​ദ്യം വി​സ​മ്മ​തി​ച്ച കു​ട്ടി​യെ നി​ർ​ബ​ന്ധി​ച്ച് ബൈ​ക്കി​ൽ ക​യ​റ്റി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി. തു​ട​ർ​ന്ന്…

Read More

നൂ​റു​കോ​ടി ക്ല​ബ്ബി​ൽ ഇ​ടം​നേ​ടി ‘ഹ​നു​മാ​ൻ അം​ശ്’; പ​ര​മ്പ​രാ​ഗ​ത വേ​ഷ​ത്തി​ലെ​ത്തി സി​നി​മ ആ​സ്വ​ദി​ച്ച് ഗു​രു​കു​ല വി​ദ്യാ​ർ​ഥി​ക​ൾ!

ആ​ത്മീ​യ ഗു​രു​വാ​യ നീം ​ക​രോ​ലി ബാ​ബ​യു​ടെ ജീ​വി​ത​വും അ​ധ്യാ​പ​ന​ങ്ങ​ളും പ്ര​മേ​യ​മാ​ക്കി ഒ​രു​ക്കി​യ ‘ഹ​നു​മാ​ൻ അം​ശ്’ എ​ന്ന ച​ല​ച്ചി​ത്രം 100 കോ​ടി രൂ​പ ക​ള​ക്ഷ​ൻ പി​ന്നി​ട്ട് വി​ജ​യ​ക​ര​മാ​യി മു​ന്നേ​റു​മ്പോ​ൾ, ചി​ത്ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി ഗു​രു​കു​ല വി​ദ്യാ​ർ​ഥി​ക​ൾ തി​യ​റ്റ​റി​ലെ​ത്തി​യ​ത് ശ്ര​ദ്ധേ​യ​മാ​കു​ന്നു. ഒ​രു പ്രാ​ദേ​ശി​ക ഗു​രു​കു​ല​ത്തി​ലെ ബ്ര​ഹ്മ​ചാ​രി​ക​ളാ​യ യു​വ വി​ദ്യാ​ർ​ഥി​ക​ൾ ത​ങ്ങ​ളു​ടെ പ​ര​മ്പ​രാ​ഗ​ത വേ​ഷ​വി​ധാ​ന​ങ്ങ​ളി​ലാ​ണ് തി​യ​റ്റ​റി​ലെ​ത്തി ചി​ത്രം ക​ണ്ട​ത്. പി​വി​ആ​റി​ൽ ചി​ത്രം കാ​ണാ​ന്‍ പ​ര​ന്പ​രാ​ഗ​ത രീ​തി​യി​ലു​മെ​ത്തി​യ ഈ ​വി​ദ്യാ​ർ​ഥി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി​ട്ടു​ണ്ട്. വി​ശാ​ൽ ച​തു​ർ​വേ​ദി സം​വി​ധാ​നം ചെ​യ്ത്, ശോ​ഭി​നാ​വ് സ​ത്യാ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തി​യ ഈ ​ചി​ത്രം ആ​ഗ​സ്റ്റ് 7നാ​ണ് തി​യ​റ്റ​റു​ക​ളി​ൽ റി​ലീ​സ് ചെ​യ്ത​ത്. നാ​ലാം വാ​ര​ത്തി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ന്ന ഈ ​ചി​ത്രം ബോ​ക്സ് ഓ​ഫീ​സി​ൽ വ​ൻ വി​ജ​യ​മാ​ണ് നേ​ടു​ന്ന​ത്. ഇ​തി​നി​ട​യി​ൽ ഉ​ത്ത​രാ​ഖ​ണ്ഡ് സ​ർ​ക്കാ​രും ചി​ത്ര​ത്തി​ന് നി​കു​തി ഇ​ള​വ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മു​ഖ്യ​മ​ന്ത്രി പു​ഷ്ക​ർ സിം​ഗ് ധാ​മി​യാ​ണ് സം​സ്ഥാ​ന​ത്ത് ‘ഹ​നു​മാ​ൻ അം​ശ്’…

Read More

സ​ത്യ​നി​കേ​ത​നി​ലെ ഹോ​സ്റ്റ​ല്‍ അ​പ​ക​ടം; ഡ​ൽ​ഹിയിൽ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍ കു​ടു​ങ്ങി​യ​വ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ന്നു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി സ​ത്യ​നി​കേ​ത​നി​ല്‍ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍ കു​ടു​ങ്ങി​യ​വ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ബ​ഹു​നി​ല ഹോ​സ്റ്റ​ല്‍ കെ​ട്ടി​ടം ത​ക​ര്‍​ന്ന് വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ര​ണം ആ​റാ​യി. പു​ല​ർ​ച്ച​യോ​ടെ ഒ​രു മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി. ചി​കി​ത്സ​യി​ലു​ള്ള ഏ​ഴ് പേ​രെ ഇ​നി​യും തി​രി​ച്ച​റി​യാ​നാ​യി​ല്ല. നി​ര​വ​ധി പേ​ർ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്ക് ഇ​ട​യി​ൽ ഉ​ണ്ടെ​ന്നാ​ണ് സം​ശ​യം. അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ല്‍ മ​ജി​സ്റ്റീ​രി​യ​ൽ അ​ന്വേ​ഷ​ണ​ത്തി​ന് മു​ഖ്യ​മ​ന്ത്രി രേ​ഖ ഗു​പ്ത ഉ​ത്ത​ര​വി​ട്ടു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​ണ് തെ​ക്ക​ന്‍ ഡ​ൽ​ഹി​യി​ലെ സ​ത്യ​നി​കേ​ത​നി​ല്‍ അ​ഞ്ച് നി​ല ഹോ​സ്റ്റ​ല്‍ കെ​ട്ടി​ടം ത​ക​ര്‍​ന്ന് വീ​ണ​ത്. ഡ​ൽ​ഹി സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ സൗ​ത്ത് ക്യാ​മ്പ​സി​ന് സ​മീ​പം പി​ജി ഹോ​സ്റ്റ​ലാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ഡെ​യ്സ് ഹോ​സ്റ്റ​ല്‍ എ​ന്ന കെ​ട്ടി​ട​മാ​ണ് നി​ലം പൊ​ത്തി​യ​ത്. ആ​ണ്‍​കു​ട്ടി​ക​ളാ​യി​രു​ന്നു ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന​ത്. അ​പ​ക​ട സ​മ​യ​ത്ത് 40 പേ​രെ​ങ്കി​ലും കെ​ട്ടി​ട​ത്തി​ലു​ണ്ടാ​കാ​മെ​ന്നാ​ണ് ക​ണ​ക്ക് കൂ​ട്ട​ല്‍. ഭൂ​ക​മ്പ സ​മാ​നം വ​ലി​യ ശ​ബ്ദ​ത്തോ​ടെ കെ​ട്ടി​ടം ത​ക​ര്‍​ന്നു വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് സ​മീ​പ​ത്തെ ക​ട​ക​ളി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ പ​റ​ഞ്ഞ​ത്. ര​ക്ഷ​പ്പെ​ടു​ത്തി​യ​വ​രെ എ​യിം​സ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ക്ക​ത്തി​ല്‍…

Read More