മുട്ടില്‍ മരംമുറിക്കേസില്‍ പ്രതികള്‍ ഹാജരായില്ല; അതൃപ്തി അറിയിച്ച് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി

കൊച്ചി: മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസില്‍ പ്രതികള്‍ ഹാജരാകാത്തതില്‍ അതൃപ്തി അറിയിച്ച് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി. വിചാരണ കോടതിയുടെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ നാളെ വിശദമായ വാദം കേള്‍ക്കുന്ന സാഹചര്യം ചൂണ്ടിക്കാണിച്ചാണ് ഇന്ന് പ്രതികള്‍ കോടതിയില്‍ ഹാജരാകാതിരുന്നത്. ഹൈക്കോടതിയുടെ സ്‌റ്റേ ഉത്തരവ് ഹാജരാക്കിയില്ലെങ്കില്‍ നല്‍കിയ ഇളവുകള്‍ റദ്ദ് ചെയ്യുമെന്നാണ് കോടതിയുടെ മുന്നറിയിപ്പ്. ഒന്നാം പ്രതി റോജി അഗസ്റ്റിനോട് നേരിട്ടും രണ്ടാം പ്രതി ആന്‍റോ അഗസ്റ്റിനോടും മൂന്നാം പ്രതി ജോസുകുട്ടി അഗസ്റ്റിനോടും വീഡിയോ കോണ്‍ഫറന്‍സ് വഴിയും ഹാജരാകാന്‍ കോടതി ഇളവ് നല്‍കിയിരുന്നു. സെപ്റ്റംബര്‍ 11ന് കേസ് വീണ്ടും പരിഗണിക്കും. അന്ന് സ്റ്റേ ഉത്തരവ് ഹാജരാക്കിയില്ലെങ്കില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജാരാകാനുള്ള അനുമതി റദ്ദ് ചെയ്യുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാനായാണ് ഇന്ന് പ്രതികള്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകേണ്ടിയിരുന്നത്. അതേസമയം, സുല്‍ത്താന്‍…

Read More

നടുവേദന ഉള്ളവർ ഇതൊക്കെ ശ്രദ്ധിക്കണം…

ലോ​ക​ത്ത് 10 ല്‍ 8 ​പേ​രും ജീ​വി​ത​ത്തി​ല്‍ ഒ​രി​ക്ക​ലെ​ങ്കി​ലും ന​ടു​വേ​ദ​ന അ​നു​ഭ​വി​ച്ചി​ട്ടു​ള്ള​വ​രാ​യി​രി​ക്കും. ഐ ​ടി മേ​ഖ​ല​യി​ലു​ള്ള​വ​ര്‍, ക​മ്പ്യൂ​ട്ട​റി​ന്‍റെ അമിത ഉ​പ​യോ​ഗം തു​ട​ങ്ങി ഇ​ന്ന​ത്തെ ജീ​വി​ത​ശൈ​ലി​ക​ളി​ല്‍ വ​ന്ന മാ​റ്റ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും ഈ ​ന​ടു​വേ​ദ​ന​യ്ക്ക് കാ​ര​ണം. ഏ​റെ നേ​രം ഒ​രു​പോ​ലെ എ​ര്‍​ഗോ​ണോ​മി​ക്ക​ലി ഡി​സൈ​ന്‍​ഡ് അ​ല്ലാ​ത്ത തൊഴിലിടങ്ങളിൽ ഇ​രു​ന്ന് ജോ​ലി ചെ​യ്യേ​ണ്ടി​വ​രു​മ്പോ​ള്‍ ഉ​ണ്ടാ​കു​ന്ന ആ​യാ​സ​ങ്ങ​ളാ​ണ് വ​ള​രെ ചെ​റു​പ്പ​ത്തി​ല്‍ ത​ന്നെ ന​ട്ടെ​ല്ലി​ന് ഉ​ണ്ടാ​കു​ന്ന ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ൾക്കു പിന്നിൽ. · കൃ​ത്യ​മാ​യ വ്യാ​യാ​മം കു​റ​യു​മ്പോ​ള്‍ ഉ​ണ്ടാ​കു​ന്ന ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ളും മോ​ശം ശാ​രീ​രി​ക ക്ഷ​മ​ത​യുമാ​ണ് പ​ല​രി​ലും ഇ​ന്ന് ചെ​റി​യ ആ​യാ​സ​ത്തി​ല്‍ പോ​ലും പൊ​ടു​ന്ന​നെ രൂ​പ​പ്പെ​ടു​ന്ന ഡി​സ്‌​ക് ത​ള്ള​ലി​നും (Disc prolapse) അ​തി​നോ​ട​നു​ബ​ന്ധി​ച്ച് കാ​ണു​ന്ന സി​യാ​റ്റി​ക്ക​യു​ടെ​യും കാ​ര​ണ​ങ്ങ​ൾ ന​ടു​വേ​ദ​ന ഉ​ള്ള​വ​ര്‍ ശ്ര​ദ്ധി​ക്കേ​ണ്ട ചി​ല കാ​ര്യ​ങ്ങ​ള്‍ · തു​ട​ര്‍​ച്ച​യാ​യ നി​ല്‍​പ്പ് ഒ​ഴി​വാ​ക്കു​ക അ​ധി​ക നേ​രം തു​ട​ര്‍​ച്ച​യാ​യി അ​ടു​ക്ക​ള​യി​ലും മ​റ്റും നി​ല്‍​ക്കേ​ണ്ടി വ​രു​ന്ന​വ​ര്‍ ഒ​രു കാ​ല് അ​ല്പം ഉ​യ​ര്‍​ത്തി വ​ച്ച് നി​ന്ന്…

Read More

കണ്ടെയ്‌നര്‍ ലോറി കടകളിലേക്ക് ഇടിച്ചുകയറി; ഡ്രൈവര്‍ ഇറങ്ങി ഓടി

കൊച്ചി: കുര്യാപ്പള്ളി ഷാപ്പുപടിക്ക് സമീപം നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി കടകളിലേക്ക് ഇടിച്ചുകയറി അപകടം. കൊടുങ്ങല്ലൂര്‍ ഭാഗത്തു നിന്നും പറവൂര്‍ ഭാഗത്തേക്ക് വരുകയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം.അപകടത്തില്‍ മൂന്നു കടമുറികളും ഒരു വൈദ്യുതി പോസ്റ്റും തകര്‍ന്നു. അപകടത്തിന്‍റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിനു ശേഷം വാഹനത്തിന്‍റെ ഡ്രൈവര്‍ സ്ഥലത്തു നിന്ന് ഇറങ്ങി ഓടിയതായി നാട്ടുകാര്‍ പറയുന്നു.

Read More

മോ​ഷ്ടാ​ക്ക​ൾ ഇ​നി പ​റ​ന്നു​യ​രേ​ണ്ടി വ​രും! പു​ത്ത​ൻ എ​സ്‌​യു​വി ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് വീ​ടി​ന്‍റെ ടെ​റ​സി​ൽ പാ​ർ​ക്ക് ചെ​യ്ത് പ്ര​വാ​സി, വീ​ഡി​യോ കാ​ണാം

ടെ​റ​സി​ലെ സ്കോ​ർ​പി​യോ’ എ​ന്ന അ​പൂ​ർ​വ്വ കാ​ഴ്ച ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്. പു​തി​യ​താ​യി വാ​ങ്ങി​യ എ​സ്‌​യു​വി മോ​ഷ്ടി​ക്ക​പ്പെ​ടു​മെ​ന്ന ഭ​യ​ത്താ​ൽ, ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് വാ​ഹ​നം വീ​ടി​ന്‍റെ ര​ണ്ടാം നി​ല​യി​ലെ മേ​ൽ​ക്കൂ​ര​യി​ൽ എ​ത്തി​ച്ച് ഉ​ട​മ. ബി​ഹാ​റി​ലെ ഗോ​പാ​ൽ​ഗ​ഞ്ചി​ലാ​ണ് സം​ഭ​വം. മ​ഹി​ന്ദ്ര സ്കോ​ർ​പി​യോ ക്ലാ​സി​ക് മോ​ഡ​ൽ വാ​ഹ​ന​മാ​ണ് ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് ഉ​യ​ർ​ത്തി ഇ​രു​നി​ല വീ​ടി​ന്‍റെ ടെ​റ​സി​ൽ സു​ര​ക്ഷി​ത​മാ​യി ഇ​റ​ക്കി​വെ​ച്ച​ത്. ഇ​തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​തി​വേ​ഗം വൈ​റ​ലാ​യി മാ​റി. ഇ​സ്രാ​യേ​ലി​ൽ ജോ​ലി ചെ​യ്യു​ന്ന മ​നോ​ജ് യാ​ദ​വ് എ​ന്ന​യാ​ളു​ടേ​താ​ണ് ഈ ​വാ​ഹ​നം. അ​ടു​ത്തി​ടെ വാ​ങ്ങി​യ വാ​ഹ​നം അ​ദ്ദേ​ഹം ഒ​രു ഡ്രൈ​വ​റെ ഏ​ൽ​പ്പി​ച്ചാ​ണ് വി​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങി​യ​ത്. എ​ന്നാ​ൽ പി​ന്നീ​ട് ഡ്രൈ​വ​ർ ജോ​ലി ഉ​പേ​ക്ഷി​ച്ചു പോ​യ​തോ​ടെ​യാ​ണ് വാ​ഹ​ന​ത്തി​ന്‍റെ സു​ര​ക്ഷ​യെ​ക്കു​റി​ച്ച് കു​ടും​ബ​ത്തി​ന് ആ​ശ​ങ്ക​യു​ണ്ടാ​യ​ത്. തു​ട​ർ​ന്ന് വാ​ഹ​നം മോ​ഷ​ണം പോ​കാ​തി​രി​ക്കാ​ൻ മേ​ൽ​ക്കൂ​ര​യി​ലേ​ക്ക് മാ​റ്റാ​ൻ കു​ടും​ബം തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം, ഇ​ത്ര​യും ഭാ​ര​മു​ള്ള ഒ​രു വാ​ഹ​നം താ​ങ്ങാ​നു​ള്ള മേ​ൽ​ക്കൂ​ര​യു​ടെ ശേ​ഷി​യെ​ക്കു​റി​ച്ചോ…

Read More

വായിലെ അൾസർ – ഡോ​ക്ട​റെ കാ​ണേ​ണ്ടത് എപ്പോൾ?

വായയുടെ ഉ​ള്‍​ഭാ​ഗ​ത്ത് കാ​ണ​പ്പെ​ടു​ന്ന ചെ​റി​യ​തും വേ​ദ​ന​യു​ണ്ടാ​ക്കു​ന്ന​തു​മാ​യ ഗോ​ളാ​കൃ​തി​യി​ലു​ള്ള പാ​ടു​ക​ളാ​ണ് മൗത്ത് അൾസർ. ഡോ​ക്ട​റെ കാ​ണേ​ണ്ടത് എപ്പോൾ -അ​ള്‍​സ​ര്‍ 3 ആ​ഴ്ച​യി​ല്‍ കൂ​ടു​ത​ല്‍ നീ​ണ്ടു​നി​ല്‍​ക്കു​ക​യാ​ണെ​ങ്കി​ല്‍.· ര​ക്ത​സ്രാ​വം ഉ​ണ്ടാ​കു​ന്നെ​ങ്കി​ല്‍ / കൂ​ടു​ത​ലാ​യി വേ​ദ​നി​ക്കു​ന്നെ​ങ്കി​ല്‍ / മു​മ്പ് വ​ന്നി​ട്ടു​ള്ള​തി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി അ​ള്‍​സ​റു​ക​ള്‍ ഉ​ണ്ടാ​കു​മ്പോ​ള്‍.· ശ​രീ​ര​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ല്‍ അ​ള്‍​സ​റു​ക​ള്‍ ഉ​ണ്ടാ​യാ​ല്‍ – ത്വ​ക്ക്, ലൈം​ഗി​ക അ​വ​യ​വ​ങ്ങ​ള്‍· ജോ​യി​ന്‍റുക​ളി​ല്‍ വേ​ദ​ന​യും ചു​വ​പ്പും അ​നു​ഭ​വ​പ്പെ​ടു​മ്പോ​ള്‍.· ആ​വ​ര്‍​ത്തി​ച്ചു വ​രു​ന്ന അ​ള്‍​സ​റു​ക​ള്‍.· ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടു​ള്ള ത​ര​ത്തി​ല്‍ വേ​ദ​ന ഉ​ണ്ടാ​കു​മ്പോ​ള്‍.· പ​നി, ക്ഷീ​ണം, ശ​രീ​ര​ഭാ​രം കു​റ​യു​ക എ​ന്നീ അ​വ​സ്ഥ​യി​ല്‍.· ഉ​യ​ര്‍​ന്ന തോ​തി​ല്‍ മ​ദ്യം / പു​ക​യി​ല ഉ​പ​യോ​ഗി​ക്കു​ന്ന​വ​രി​ല്‍. ചെ​യ്യേ​ണ്ട​തും ഒ​ഴി​വാ​ക്കേ​ണ്ട​തു​മാ​യ കാ​ര്യ​ങ്ങ​ള്‍ ചെ​യ്യേ​ണ്ട​ത് · മൃ​ദു​വാ​യ ബ്ര​ഷ് ഉ​പ​യോ​ഗി​ച്ച് പ​ല്ല് തേ​യ്ക്കു​ക.· ത​ണു​ത്ത പാ​നീ​യ​ങ്ങ​ള്‍ സ്‌​ട്രോ ഉ​പ​യോ​ഗി​ച്ച് കു​ടി​ക്കു​ക.· ല​ഘു​വാ​യ ഭ​ക്ഷ​ണ​ങ്ങ​ള്‍ ക​ഴി​ക്കു​ക.· കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ പ​ല്ല് പ​രി​ശോ​ധ​ന ന​ട​ത്തു​ക. ബ്രൈ​സ​സി​ന്‍റെ അ​ഗ്ര​ഭാ​ഗം കൂ​ര്‍​ത്തി​രി​ക്കു​ന്നെ​ങ്കി​ല്‍ അ​ല്ലെ​ങ്കി​ല്‍…

Read More

പാ​യ്ക്ക​റ്റ് ഭ​ക്ഷ​ണം വാ​ങ്ങും​മു​മ്പ് ലേ​ബ​ൽ വാ​യി​ച്ചാ​ൽ എ​ന്തൊ​ക്കെ നേ​ട്ട​ങ്ങ​ൾ?

ന​മ്മ​ൾ വാ​ങ്ങു​ന്ന ഓ​രോ പാ​ക്ക​റ്റ് ഭ​ക്ഷ്യ​വ​സ്തു​വി​നും ഒ​രു ക​ഥ​യു​ണ്ട്. ആ ​ക​ഥ പ​റ​യു​ന്ന​ത് അ​തി​ലെ ലേ​ബ​ലാ​ണ്. ഭ​ക്ഷ​ണം വാ​ങ്ങു​ന്ന​തി​ന് മു​മ്പ് അ​തി​ലെ ഘ​ട​ക​ങ്ങ​ൾ (Ingredients), പോ​ഷ​ക വി​വ​ര​ങ്ങ​ൾ (Nutrition Facts), നി​ർ​മ്മാ​ണ തീ​യ​തി, കാ​ലാ​വ​ധി, അ​ല​ർ​ജി മു​ന്ന​റി​യി​പ്പു​ക​ൾ, FSSAI ലൈ​സ​ൻ​സ് ന​മ്പ​ർ എ​ന്നി​വ വാ​യി​ച്ച് മ​ന​സി​ലാ​ക്കു​ക. ലേ​ബ​ൽ വാ​യി​ക്കു​ന്ന​ത് ഒ​രു ശീ​ലം മാ​ത്ര​മ​ല്ല, നി​ങ്ങ​ളു​ടെ​യും കു​ടും​ബ​ത്തി ന്‍റെ​യും ആ​രോ​ഗ്യ​ത്തെ സം​ര​ക്ഷി​ക്കു​ന്ന ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള ഒ​രു തീ​രു​മാന​മാ​ണ്. കൂ​ടു​ത​ൽ പ​ഞ്ച​സാ​ര, ഉ​പ്പ്, കൊ​ഴു​പ്പ് എ​ന്നി​വ അ​ട​ങ്ങി​യ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ തി​രി​ച്ച​റി​യാ​നും ആ​രോ​ഗ്യ​ക​ര​മാ​യ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ന​ട​ത്താ​നും ലേ​ബ​ൽ സ​ഹാ​യി​ക്കു​ന്നു. നി​ങ്ങ​ളും കു​ടും​ബ​വും ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണം എ​ന്താ​ണെ​ന്ന് അ​റി​യാ​നു​ള്ള അ​വ​കാ​ശം നി​ങ്ങ​ൾ​ക്കു​ണ്ട് – അ​തി​നു​ള്ള ആ​ദ്യ​പ​ടി​യാ​ണ് ലേ​ബ​ൽ വാ​യ​ന. ലേ​ബ​ൽ വാ​യി​ക്കാം, ഹെ​ൽ​ത്തി​യാ​യി​രി​ക്കാം ന​മ്മ​ൾ മ​ല​യാ​ളി​ക​ൾ വ​ലി​യ ഭ​ക്ഷ​ണ​പ്രി​യ​രാ​ണ്, എ​ന്ത് പു​തി​യ രു​ചി വ​ന്നാ​ലും അ​ത് എ​വി​ടെ​യാ​ണെ​ങ്കി​ലും ന​മ്മ​ൾ അ​ത് തേ​ടി​പ്പോ​കും. എ​ന്നാ​ൽ ന​മ്മ​ൾ…

Read More

‘ക​സ്റ്റ​മ​റു​ടെ ഫു​ഡ്, ഡെ​ലി​വ​റി ബോ​യ് ക​ഴി​ച്ചു; ‘സൊ​മാ​റ്റോ​യ​ല്ല, ഇ​ത് ഫു​ഡ് ഷെ​യ​റിം​ഗ് ഇ​ക്കോ​ണ​മി’ എ​ന്ന് യു​വാ​വി​ന്‍റെ ട്രോ​ൾ

ഓ​ർ​ഡ​ർ ചെ​യ്ത ഭ​ക്ഷ​ണം എ​ത്താ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ലൈ​വ് ലൊ​ക്കേ​ഷ​ൻ തെ​ര​ഞ്ഞു​പി​ടി​ച്ച് ഇ​റ​ങ്ങി​യ യു​വാ​വ് ക​ണ്ട​ത് താ​ൻ ഓ​ർ​ഡ​ർ ചെ​യ്ത ഭ​ക്ഷ​ണം ഡെ​ലി​വ​റി ബോ​യി​യും സു​ഹൃ​ത്തും ചേ​ർ​ന്ന് ക​ഴി​ക്കു​ന്ന കാ​ഴ്ച. ഗു​രു​ഗ്രാം സ്വ​ദേ​ശി​യാ​യ ഋ​ഷ​ഭ് കൗ​ശി​ക്കി​നാ​ണ് ഈ ​വി​ചി​ത്ര അ​നു​ഭ​വ​മു​ണ്ടാ​യ​ത്. സം​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച​തോ​ടെ സൊ​മാ​റ്റോ​യ്ക്കെ​തി​രെ വ​ലി​യ രീ​തി​യി​ലു​ള്ള പ​രി​ഹാ​സ​മാ​ണ് ഉ​യ​രു​ന്ന​ത്. രാ​ത്രി 10.58നാ​ണ് ‘ഖ​ഡ​ക് സിം​ഗ് ദ ​ധാ​ബ’ എ​ന്ന റെ​സ്റ്റോ​റ​ന്‍റി​ൽ നി​ന്ന് ഋ​ഷ​ഭ് സൊ​മാ​റ്റോ വ​ഴി ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്ത​ത്. എ​ന്നാ​ൽ ഏ​റെ നേ​രം ക​ഴി​ഞ്ഞി​ട്ടും ഭ​ക്ഷ​ണം ല​ഭി​ച്ചി​ല്ല. ആ​പ്പി​ൽ ഡെ​ലി​വ​റി ബോ​യ് തൊ​ട്ട​ടു​ത്തു​ണ്ടെ​ന്നാ​ണ് കാ​ണി​ച്ചി​രു​ന്ന​ത്. തു​ട​ർ​ന്ന് ലൈ​വ് ലൊ​ക്കേ​ഷ​ൻ പ​രി​ശോ​ധി​ച്ച​പ്പോ​ൾ 40 മി​നി​റ്റോ​ള​മാ​യി ഡെ​ലി​വ​റി ബോ​യ് ഒ​രേ സ്ഥ​ല​ത്ത് ത​ന്നെ നി​ൽ​ക്കു​ന്ന​താ​യി ഋ​ഷ​ഭ് ക​ണ്ടെ​ത്തി. സം​ശ​യം തോ​ന്നി ഋ​ഷ​ഭ് ആ ​സ്ഥ​ല​ത്തേ​ക്ക് നേ​രി​ട്ടെ​ത്തി​യ​പ്പോ​ഴാ​ണ് ഞെ​ട്ടി​ക്കു​ന്ന കാ​ഴ്ച ക​ണ്ട​ത്. ഡെ​ലി​വ​റി ബോ​യി​യും മ​റ്റൊ​രു വ്യ​ക്തി​യും…

Read More

കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ൽ ടിക്കറ്റെടുത്തില്ല; അടിച്ചുഫിറ്റായി കണ്ടക്ടറെ തല്ലിയ യുവാവ് പോലീസ് പിടിയിൽ

അ​ഞ്ച​ല്‍: കെ​എ​സ്ആ​ര്‍​ടി​സി കൊ​ല്ലം കു​ള​ത്തൂ​പ്പു​ഴ ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് വേ​ണാ​ട് ബ​സി​ലെ യാ​ത്ര​ക്കാ​ര​ന്‍ ക​ണ്ട​ക്‌ടറേ​യും സ​ഹ​യാ​ത്രി​ക​രേ​യും മ​ര്‍​ദി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടോടെ ആ​ല​ഞ്ചേ​രി​യി​ലാ​ണ് സം​ഭ​വം. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പൊ​ലിസ് യാ​ത്ര​ക്കാ​ര​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കു​ള​ത്തൂ​പ്പു​ഴ കു​മ​രം​ക​രി​ക്കം മം​ഗ​ല​ത്ത് പു​ത്ത​ന്‍ വീ​ട്ടി​ല്‍ ര​തീ​ഷ് (30 ) ആ​ണ് ക​സ്റ്റ​ഡി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ മ​ര്‍​ദ​ന​ത്തി​ല്‍ പ​രി​ക്കേ​റ്റ കു​ള​ത്തൂ​പ്പു​ഴ കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ര്‍ റി​യാ​സ് സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. കൊ​ല്ല​ത്ത്‌​ നി​ന്നും കു​ള​ത്തൂ​പ്പു​ഴ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ബ​സി​ല്‍ അ​ഞ്ച​ല്‍ നി​ന്നു​മാ​ണ് ര​തീ​ഷ് ക​യ​റി​യ​ത്. ആ​ല​ഞ്ചേ​രി ജം​ഗ്ഷ​ന്‍ ക​ഴി​ഞ്ഞ​തോ​ടെ ക​ണ്ട​ക്‌ടര്‍ റി​യാ​സ് ടി​ക്ക​റ്റെ​ടു​ക്കാ​ന്‍ ര​തീ​ഷിനോ​ട് ആവ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ര​തീ​ഷ് ടി​ക്ക​റ്റെ​ടു​ക്കാ​ന്‍ കൂ​ട്ടാ​ക്കി​യി​ല്ല. ക​ണ്ട​ക്‌ടര്‍ ടി​ക്ക​റ്റെ​ടു​ക്ക​ണ​മെ​ന്ന് വീ​ണ്ടും ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ ‘ഇ​ല്ലെ​ങ്കി​ല്‍ നീ​യെ​ന്തു ചെ​യ്യു​മെ​ടാ’ എ​ന്ന് ആ​ക്രോ​ശി​ച്ചു കൊ​ണ്ട് റി​യാ​സി​നെ മ​ര്‍​ദി​ക്കു​ക​യും പി​ടി​ച്ചു​ത​ള്ളു​ക​യും ചെ​യ്തു. ഈ ​സ​മ​യം സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന വ​നി​ത​ക​ളു​ള്‍​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​ര്‍​ക്കും ര​തീ​ഷി​ന്‍റെ മ​ര്‍​ദ​ന​മേ​ല്‍​ക്കു​ക​യു​ണ്ടാ​യി. ഇ​തോ​ടെ ബ​സ് നി​ര്‍​ത്തി​യി​ടു​ക​യും ബ​സി​ല്‍​നി​ന്നു ര​ക്ഷ​പ്പെ​ടാ​ന്‍…

Read More

“ഇ​ന്‍റേ​ണി​ന് ശ​മ്പ​ളം ന​ൽ​കി​യി​ല്ല!” വ്യാ​ജ പോ​സ്റ്റി​ന് ട്രോ​ൾ രൂ​പ​ത്തി​ൽ മ​റു​പ​ടി​യു​മാ​യി മ​ക്‌​ഡോ​ണാ​ൾ​ഡ്‌​സ് ഇ​ന്ത്യ, ക​മ്പ​നി​യു​ടെ മ​റു​പ​ടി ഇ​ങ്ങ​നെ…

ഇ​ന്‍റേ​ൺ​ഷി​പ്പ് ചെ​യ്യു​ന്ന യു​വാ​വി​ന് ശ​മ്പ​ളം ന​ൽ​കി​യി​ല്ലെ​ന്ന ആ​രോ​പ​ണ​മു​യ​ർ​ന്ന വ്യാ​ജ സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റി​ന് ട്രോ​ൾ ട്രെ​ൻ​ഡി​ലൂ​ടെ മ​റു​പ​ടി ന​ൽ​കി മ​ക്‌​ഡോ​ണാ​ൾ​ഡ്‌​സ് ഇ​ന്ത്യ. ഔ​ദ്യോ​ഗി​ക ‘എ​ക്സ്’ ഹാ​ൻ​ഡി​ലി​ലൂ​ടെ​യാ​ണ് ക​മ്പ​നി ര​സ​ക​ര​മാ​യ മ​റു​പ​ടി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. സെ​പ്റ്റം​ബ​ർ 6നാ​ണ് മ​ക്‌​ഡോ​ണാ​ൾ​ഡ്‌​സ് ഇ​ന്ത്യ​യു​ടെ ഔ​ദ്യോ​ഗി​ക പേ​ജി​ൽ നി​ന്നെ​ന്ന രീ​തി​യി​ൽ ഒ​രു പോ​സ്റ്റ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. 2025 ഡി​സം​ബ​ർ മു​ത​ൽ അ​മി​ത് ജോ​ഷി എ​ന്ന മാ​നേ​ജ​ർ ത​നി​ക്ക് ശ​മ്പ​ളം ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് ഇ​ന്‍റേ​ൺ ആ​രോ​പി​ക്കു​ന്ന പോ​സ്റ്റ് പി​ന്നീ​ട് ഡി​ലീ​റ്റ് ചെ​യ്തെ​ങ്കി​ലും ഇ​തി​ന്‍റെ സ്‌​ക്രീ​ൻ​ഷോ​ട്ടു​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചു. തു​ട​ർ​ന്നാ​ണ് ക​യ്യി​ൽ ഫോ​ണു​മാ​യി സ​ങ്ക​ട​പ്പെ​ട്ടി​രി​ക്കു​ന്ന ഒ​രു നാ​യ​യു​ടെ ചി​ത്രം പ​ങ്കു​വെ​ച്ച് ക​മ്പ​നി ട്രോ​ൾ രൂ​പ​ത്തി​ൽ മ​റു​പ​ടി ന​ൽ​കി​യ​ത്. “ഞ​ങ്ങ​ളു​ടെ യ​ഥാ​ർ​ഥ പോ​സ്റ്റു​ക​ൾ ഇ​തു​പോ​ലെ വൈ​റ​ലാ​യി​രു​ന്നെ​ങ്കി​ൽ!”​എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് മ​ക്‌​ഡോ​ണാ​ൾ​ഡ്‌​സ് മ​റു​പ​ടി പോ​സ്റ്റ് ചെ​യ്ത​ത്. ഇ​തി​നൊ​പ്പം വ്യാ​ജ വാ​ർ​ത്ത​യാ​ണെ​ന്ന് സൂ​ചി​പ്പി​ക്കു​ന്ന ഹാ​ഷ്‌​ടാ​ഗു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ പൂ​ർ​ണ​മാ​യും വ്യാ​ജ​മാ​ണെ​ന്നും ക​മ്പ​നി​ക്ക്…

Read More

പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ നി​ർ​ബ​ന്ധി​ച്ച് ബൈ​ക്കി​ൽ ക​യ​റ്റി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​വു​ക​യും ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തു​ക​യും ചെ​യ്തു: 20കാ​ര​ന് എ​ട്ട് വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും

തി​രു​വ​ന​ന്ത​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ ഇ​രു​പ​തു​കാ​ര​നാ​യ പ്ര​തി​ക്ക് എ​ട്ട് വ​ർ​ഷം ക​ഠി​ന ത​ട​വും 40,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. കാ​ട്ടാ​ക്ക​ട അ​തി​വേ​ഗ പോ​ക്സോ കോ​ട​തി ജ​ഡ്ജി വി. ​വി​നോ​ദാ​ണ് കേ​സി​ൽ വി​ധി പ്ര​സ്താ​വി​ച്ച​ത്. അ​മ​ല​തു​റ കോ​ട്ടു​കാ​ൽ സ്വ​ദേ​ശി അ​നു​വി​നെ​തി​രെ​യാ​ണ് കു​റ്റം തെ​ളി​ഞ്ഞ​ത്. പി​ഴ​ത്തു​ക പൂ​ർ​ണ​മാ​യും പ​തി​ന​ഞ്ചു​കാ​രി​യാ​യ അ​തി​ജീ​വി​ത​യ്ക്ക് ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ, പി​ഴ​ത്തു​ക അ​ട​ച്ചി​ല്ലെ​ങ്കി​ൽ പ്ര​തി നാ​ല് മാ​സം​കൂ​ടി അ​ധി​ക ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ക്ക​ണം. സ്കൂ​ൾ​വി​ട്ട് പു​റ​ത്തി​റ​ങ്ങി​യ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പ്ര​തി നി​ർ​ബ​ന്ധി​ച്ച് ബൈ​ക്കി​ൽ ക​യ​റ്റി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി. തു​ട​ർ​ന്ന് ഉ​ച്ച​യോ​ടെ ക​ല്ലു​മ​ല ബൈ​പ്പാ​സി​ന് സ​മീ​പം എ​ത്തി​ച്ച് കു​ട്ടി​ക്ക് നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. കു​ട്ടി വീ​ട്ടി​ൽ തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് അ​മ്മ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പൊ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത​റി​ഞ്ഞ പ്ര​തി, കു​ട്ടി​യെ ത​ന്‍റെ വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി.…

Read More