കള്ളക്കടൽ മുന്നറിയിപ്പ്; കേരള തീരത്ത് കടലാക്രമണ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കള്ളക്കടൽ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ (കാപ്പിൽ മുതൽ പൊഴിയൂർ വരെ) തീരങ്ങളിൽ ഇന്നു രാവിലെ 08.30 മുതൽ വെള്ളിയാഴ്ച രാവിലെ 08.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. കൂടാതെ, കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കന്യാകുമാരി തീരത്ത് വെള്ളിയാഴ്ച രാത്രി 11.30 വരെ 1.2 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിനും സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​പ​ക​ട മേ​ഖ​ല​ക​ളി​ൽ നി​ന്ന് അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം മാ​റി താ​മ​സി​ക്ക​ണം. ചെ​റി​യ വ​ള്ള​ങ്ങ​ളും ബോ​ട്ടു​ക​ളും ക​ട​ലി​ലേ​ക്ക് ഇ​റ​ക്കു​ന്ന​ത് ഈ ​സ​മ​യ​ത്ത് ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്. ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​നും ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്കും സാ​ധ്യ​ത​യു​ള്ള…

Read More

ഐ​ഫോ​ൺ ഡ്യു​വോ​യു​ടെ വ​ൻ വി​ല; സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ മീം ​പൂ​രം, വി​ൽ​ക്കാ​ൻ ഇ​നി ര​ണ്ട് വൃ​ക്ക പോ​രെ​ന്ന ത​മാ​ശ​യു​മാ​യി നെ​റ്റി​സ​ൺ​സ്

ആ​പ്പി​ളി​ന്‍റെ ആ​ദ്യ മ​ട​ക്കാ​വു​ന്ന ഫോ​ണാ​യ ‘ഐ​ഫോ​ൺ ഡ്യു​വോ’​പു​റ​ത്തി​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​മാ​ശ​ക​ളു​ടെ​യും മീ​മു​ക​ളു​ടെ​യും പൂ​ര​പ്പ​റ​മ്പ്. ഫോ​ണി​ന്‍റെ ആ​കാ​ശ​ത്തോ​ള​മു​യ​ർ​ന്ന വി​ല ത​ന്നെ​യാ​ണ് ഇ​ത്ത​വ​ണ​യും നെ​റ്റി​സ​ൺ​സി​ന്‍റെ പ്ര​ധാ​ന ആ​യു​ധം. ഇ​ന്ത്യ​യി​ൽ ഏ​ക​ദേ​ശം 2,99,900 രൂ​പ​യോ​ള​മാ​ണ് ഐ​ഫോ​ൺ ഡ്യു​വോ​യു​ടെ വി​ല. മൂ​ന്ന് ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന ഫോ​ൺ വാ​ങ്ങാ​ൻ ഇ​നി ഒ​രു വൃ​ക്ക വി​റ്റാ​ൽ പോ​രാ, ര​ണ്ട് ജോ​ലി​യെ​ങ്കി​ലും ചെ​യ്യേ​ണ്ടി വ​രു​മെ​ന്നാ​ണ് എ​ക്സ് പ്ലാ​റ്റ്ഫോ​മി​ലെ പ്ര​ധാ​ന ക​ളി​യാ​ക്ക​ൽ. ‘ഡ്യു​വോ’ എ​ന്ന പേ​ര് വ​ന്ന​ത് ത​ന്നെ ര​ണ്ടു ജോ​ലി ചെ​യ്യേ​ണ്ടി വ​രു​മെ​ന്ന​ത് കൊ​ണ്ടാ​ണെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ ക​ണ്ടു​പി​ടു​ത്തം! ആ​പ്പി​ൾ പു​തി​യ മോ​ഡ​ൽ ഇ​റ​ക്കു​മ്പോ​ഴൊ​ക്കെ ഉ​ണ്ടാ​കാ​റു​ള്ള ‘വൃ​ക്ക വി​ൽ​ക്ക​ൽ’ ത​മാ​ശ​ക​ൾ പു​തി​യ വി​ല​ക്ക​യ​റ്റ​ത്തോ​ടെ വീ​ണ്ടും സ​ജീ​വ​മാ​യി.​ഐ​ഫോ​ൺ 18 പ്രോ​യു​ടെ ഡി​സൈ​ൻ പ​ഴ​യ ഐ​ഫോ​ൺ 17 പ്രോ​യു​മാ​യി വ​ലി​യ വ്യ​ത്യാ​സ​മി​ല്ലെ​ന്ന് കാ​ണി​ച്ച് ‘സ്‌​പൈ​ഡ​ർ​മാ​ൻ’ മീ​മു​ക​ളും ഷാ​റൂ​ഖ് ഖാ​ൻ ചി​ത്ര​ങ്ങ​ളി​ലെ രം​ഗ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചാ​ണ് ഉ​പ​യോ​ക്താ​ക്ക​ൾ ട്രോ​ളു​ന്ന​ത്.…

Read More

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ പ്ര​തി​സ​ന്ധി: ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കി ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ

അ​ബു​ദാ​ബി: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള ക​പ്പ​ൽ ഗ​താ​ഗ​തം ക​ടു​ത്ത പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​തി​നി​ടെ എ​ണ്ണ​വ്യാ​പാ​ര​വും വി​ത​ര​ണ​വും സു​ര​ക്ഷി​ത​മാ​ക്കാ​ൻ ബ​ദ​ൽ സം​വി​ധാ​ന​ങ്ങ​ളു​മാ​യി ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ. രാ​ജ്യ​ത്തി​ന്‍റെ കി​ഴ​ക്ക​ൻ തീ​ര​മേ​ഖ​ല​യി​ലെ തു​റ​മു​ഖ​ങ്ങ​ളു​ടെ വി​ക​സ​നം യു​എ​ഇ വേ​ഗ​ത്തി​ലാ​ക്കി. ഖോ​ർ​ഫ​ക്കാ​ൻ, ഫു​ജൈ​റ, ദി​ബ്ബ എ​ന്നീ തു​റ​മു​ഖ​ങ്ങ​ളു​ടെ ശേ​ഷി വ​ർ​ധി​പ്പി​ക്കു​മെ​ന്ന് യു​എ​ഇ വി​ദേ​ശ​വ്യാ​പാ​ര മ​ന്ത്രി ഡോ. ​താ​നി ബി​ൻ അ​ഹ​മ്മ​ദ് അ​ൽ സ​യൂ​ദി അ​റി​യി​ച്ചു. മ​റ്റു പ്ര​മു​ഖ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളും ത​ങ്ങ​ളു​ടെ എ​ണ്ണ​ക്ക​യ​റ്റു​മ​തി സു​ര​ക്ഷി​ത​മാ​ക്കാ​ൻ പു​തി​യ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കു​വൈ​ത്ത് പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ കൂ​ടു​ത​ൽ ക​പ്പ​ലു​ക​ൾ വാ​ങ്ങാ​നും പൈ​പ്പ് ലൈ​നു​ക​ൾ വ​ഴി​യു​ള്ള അ​സം​സ്‌​കൃ​ത എ​ണ്ണ വി​ത​ര​ണം ശ​ക്ത​മാ​ക്കാ​നും തീ​രു​മാ​നി​ച്ചു. ക്രൂ​ഡ് ഓ​യി​ൽ ക​യ​റ്റു​മ​തി​ക്കാ​യി ഖ​ത്ത​ർ എ​ന​ർ​ജി ടെ​ൻ​ഡ​റു​ക​ൾ ക്ഷ​ണി​ച്ചു. ക​പ്പ​ലു​ക​ളി​ൽ എ​ണ്ണ ക​യ​റ്റു​ന്ന​ത് വ​രെ​യു​ള്ള പൂ​ർ​ണ സു​ര​ക്ഷാ ചു​മ​ത​ല ക​മ്പ​നി ത​ന്നെ വ​ഹി​ക്കും. ഇ​റാ​ൻ താ​ത്കാ​ലി​ക ഇ​ട​നാ​ഴി​യെ​ക്കു​റി​ച്ച് വ്യ​ക്ത​ത വ​രു​ത്താ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​ണ്ണ വി​ത​ര​ണ​ത്തി​ൽ ത​ട​സ​മു​ണ്ടാ​കാ​തി​രി​ക്കാ​ൻ ഗ​ൾ​ഫ്…

Read More

ദു​ബാ​യ് തീ​ര​ത്ത് എ​ണ്ണ​ക്ക​പ്പ​ലി​ന് നേ​രെ ആ​ക്ര​മ​ണം: ഒരു ​ജീ​വ​ന​ക്കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു; മ​റ്റൊ​രാ​ളെ കാ​ണാ​താ​യി

ദു​ബാ​യ്: ദു​ബാ​യ് തീ​ര​ത്ത് ന​ങ്കൂ​ര​മി​ട്ടി​രു​ന്ന എ​ണ്ണ​ക്ക​പ്പ​ലി​ന് നേ​രെ​യു​ണ്ടാ​യ മി​സൈ​ലാ​ക്ര​മ​ണ​ത്തി​ൽ ഒ​രു ജീ​വ​ന​ക്കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു. മ​റ്റൊ​രാ​ളെ കാ​ണാ​താ​യി. ദു​ബാ​യ് റാ​ഷി​ദ് തു​റ​മു​ഖ​ത്ത് നി​ന്ന് 24 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ സ്ഥി​തി ചെ​യ്തി​രു​ന്ന ക​പ്പ​ലി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്ന് ഷി​പ്പിം​ഗ് ക​മ്പ​നി സ്ഥി​രീ​ക​രി​ച്ചു. ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് ജീ​വ​ന​ക്കാ​രെ​ല്ലാം സു​ര​ക്ഷി​ത​രാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കാ​ണാ​താ​യ ജീ​വ​ന​ക്കാ​ര​നാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Read More

ഫി​ലി​പ്പീ​ൻ​സി​ൽ ബോ​ട്ടി​ന് തീ​പി​ടി​ച്ച് അ​ഞ്ച് മരണം: n87 പേ​രെ കാ​ണാ​താ​യി

മ​നി​ല: ഫി​ലി​പ്പീ​ൻ​സി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ പ​ലാ​വ​ൻ പ്ര​വി​ശ്യ​യി​ൽ ബോ​ട്ടി​ന് തീ​പി​ടി​ച്ച് അ​ഞ്ച് പേ​ർ മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ 87 പേ​രെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. മ​നി​ല​യി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് പ​ലാ​വ​നി​ലെ കൊ​റോ​ൺ മു​നി​സി​പ്പാ​ലി​റ്റി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബോ​ട്ടി​നാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. കൊ​റോ​ൺ തീ​ര​ത്തു​നി​ന്ന് ഏ​ക​ദേ​ശം 1.2 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ​വ​ച്ച് ബോ​ട്ട് പൂ​ർ​ണ​മാ​യി ക​ത്തി ന​ശി​ച്ചു. 117 യാ​ത്ര​ക്കാ​രും 17 ജീ​വ​ന​ക്കാ​രു​മ​ട​ക്കം ആ​കെ 134 പേ​രാ​ണ് ബോ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ 42 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. കാ​ണാ​താ​യ​വ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

Read More

‘വീ​ണ സ​മ്മ​തി​ച്ചു​വെ​ന്ന​ത് പ​ച്ച​ക്ക​ള്ളം, വ്യ​ക്തി​ഹ​ത്യ ചെ​യ്യാ​ൻ ബോധപൂർവം ഇ​ഡി മെ​ന​ഞ്ഞ ക​ള്ള​ക്ക​ഥ’: വാ​ർ​ത്ത ത​ള്ളി മു​ഹ​മ്മ​ദ് റി​യാ​സ്

കോ​ഴി​ക്കോ​ട്: സി​എം​ആ​ര്‍​എ​ല്‍-​എ​ക്‌​സാ​ലോ​ജി​ക് സാ​മ്പ​ത്തി​ക ഇ​ട​പാ​ട് കേ​സി​ലെ ഇ​ഡി റി​പ്പോ​ര്‍​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ധ്യ​മ വാ​ര്‍​ത്ത​ക​ള്‍ ത​ള്ളി വീ​ണ്ടും ഇ​ഡി അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ധ്യ​മ​വാ​ർ​ത്ത ത​ള്ളി​യ മു​ഹ​മ്മ​ദ് റി​യാ​സ്, ത​ന്നെ വ്യ​ക്തി​ഹ​ത്യ ചെ​യ്യാ​ൻ ഇ​ഡി മെ​ന​ഞ്ഞ ക​ള്ള​ക്ക​ഥ​യാ​ണി​തെ​ന്നും ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ഇ​ഡി​ക്ക് മു​ന്നി​ൽ വീ​ണ സ​മ്മ​തി​ച്ചു​വെ​ന്ന​ത് പ​ച്ച​ക്ക​ള്ള​മാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി. ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച പോ​സ്റ്റി​ലൂ​ടെ ആ​ണ് മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ പ്ര​തി​ക​ര​ണം. ഇ​ന്ന​ത്തെ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ഡി അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പു​തി​യ അ​സം​ബ​ന്ധ​ങ്ങ​ൾ ഉ​ണ്ട്. ഇ​ഡി ചോ​ർ​ത്തി​ക്കൊ​ടു​ത്ത റി​പ്പോ​ർ​ട്ടി​ൽ അ​ത്ത​രം കാ​ര്യ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ, അ​ത് ത​ന്നെ വ്യ​ക്തി​ഹ​ത്യ ചെ​യ്യാ​ൻ ല​ക്ഷ്യ​മി​ട്ട് ബോ​ധ​പൂ​ർ​വം മെ​ന​ഞ്ഞ ക​ള്ള​ക്ക​ഥ​യാ​ണ്. ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ വീ​ണ ഇ​ഡി​ക്കു മു​ന്നി​ൽ സ​മ്മ​തി​ച്ചു എ​ന്ന് ഇ​ഡി ചോ​ർ​ത്തി ന​ൽ​കി​യ വാ​ർ​ത്ത​യി​ൽ പ​റ​യു​ന്നു​ണ്ട്. ഇ​ത് പ​ച്ച​ക്ക​ള്ള​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ഡി അ​ന്വേ​ഷ​ണം എ​ന്ന പേ​രി​ൽ ചോ​ർ​ത്തി കൊ​ടു​ത്ത ഇ​ത്ത​രം അ​സം​ബ​ന്ധ വി​വ​ര​ങ്ങ​ളി​ലൂ​ടെ ജീ​വി​ക്കു​ന്ന മ​നു​ഷ്യ​രു​ടെ പ​ച്ച…

Read More

‘വീ​ണ സ​മ്മ​തി​ച്ചു​വെ​ന്ന​ത് പ​ച്ച​ക്ക​ള്ളം, വ്യ​ക്തി​ഹ​ത്യ ചെ​യ്യാ​ൻ ബോധപൂർവം ഇ​ഡി മെ​ന​ഞ്ഞ ക​ള്ള​ക്ക​ഥ’: വാ​ർ​ത്ത ത​ള്ളി മു​ഹ​മ്മ​ദ് റി​യാ​സ്

കോ​ഴി​ക്കോ​ട്: സി​എം​ആ​ര്‍​എ​ല്‍-​എ​ക്‌​സാ​ലോ​ജി​ക് സാ​മ്പ​ത്തി​ക ഇ​ട​പാ​ട് കേ​സി​ലെ ഇ​ഡി റി​പ്പോ​ര്‍​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ധ്യ​മ വാ​ര്‍​ത്ത​ക​ള്‍ ത​ള്ളി വീ​ണ്ടും ഇ​ഡി അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ധ്യ​മ​വാ​ർ​ത്ത ത​ള്ളി​യ മു​ഹ​മ്മ​ദ് റി​യാ​സ്, ത​ന്നെ വ്യ​ക്തി​ഹ​ത്യ ചെ​യ്യാ​ൻ ഇ​ഡി മെ​ന​ഞ്ഞ ക​ള്ള​ക്ക​ഥ​യാ​ണി​തെ​ന്നും ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ഇ​ഡി​ക്ക് മു​ന്നി​ൽ വീ​ണ സ​മ്മ​തി​ച്ചു​വെ​ന്ന​ത് പ​ച്ച​ക്ക​ള്ള​മാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി. ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച പോ​സ്റ്റി​ലൂ​ടെ ആ​ണ് മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ പ്ര​തി​ക​ര​ണം. ഇ​ന്ന​ത്തെ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ഡി അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പു​തി​യ അ​സം​ബ​ന്ധ​ങ്ങ​ൾ ഉ​ണ്ട്. ഇ​ഡി ചോ​ർ​ത്തി​ക്കൊ​ടു​ത്ത റി​പ്പോ​ർ​ട്ടി​ൽ അ​ത്ത​രം കാ​ര്യ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ, അ​ത് ത​ന്നെ വ്യ​ക്തി​ഹ​ത്യ ചെ​യ്യാ​ൻ ല​ക്ഷ്യ​മി​ട്ട് ബോ​ധ​പൂ​ർ​വം മെ​ന​ഞ്ഞ ക​ള്ള​ക്ക​ഥ​യാ​ണ്. ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ വീ​ണ ഇ​ഡി​ക്കു മു​ന്നി​ൽ സ​മ്മ​തി​ച്ചു എ​ന്ന് ഇ​ഡി ചോ​ർ​ത്തി ന​ൽ​കി​യ വാ​ർ​ത്ത​യി​ൽ പ​റ​യു​ന്നു​ണ്ട്. ഇ​ത് പ​ച്ച​ക്ക​ള്ള​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ഡി അ​ന്വേ​ഷ​ണം എ​ന്ന പേ​രി​ൽ ചോ​ർ​ത്തി കൊ​ടു​ത്ത ഇ​ത്ത​രം അ​സം​ബ​ന്ധ വി​വ​ര​ങ്ങ​ളി​ലൂ​ടെ ജീ​വി​ക്കു​ന്ന മ​നു​ഷ്യ​രു​ടെ പ​ച്ച…

Read More

മ​ധു​രയിലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണം; ദു​ര​ഭി​മാ​ന​ക്കൊ​ല​?

മ​ധു​ര: ത​മി​ഴ്നാ​ട്ടി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണം ദു​ര​ഭി​മാ​ന​ക്കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പിച്ചു. മ​ധു​ര ആ​ന​യൂ​രി​ൽ പ​രി​ക്കേ​റ്റ നി​ല​യി​ൽ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യാ​യ ത​മി​ഴ്സെ​ൽ​വ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്. മ​ധു​ര ആ​ര​പാ​ള​യം സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​യ ത​മി​ഴ്സെ​ൽ​വ​നു മ​റ്റൊ​രു സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട പെ​ൺ​കു​ട്ടി​യു​മാ​യി സൗ​ഹൃ​ദ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ പേ​രി​ൽ പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ വി​ദ്യാ​ർ​ഥി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി. ഇ​തി​നു​പി​ന്നാ​ലെ പ​രി​ക്കേ​റ്റ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഞാ​യ​റാ​ഴ്ച​യാ​ണ് ത​മി​ഴ്സെ​ൽ​വ​നെ കാ​ണാ​താ​യ​ത്. ക്രി​ക്ക​റ്റ് ക​ളി​ക്കാ​ൻ പോ​കു​ന്നു​വെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ൽ നി​ന്ന് പോ​വു​ക​യാ​യി​രു​ന്നു. വൈ​കു​ന്നേ​ര​മാ​യി​ട്ടും തി​രി​ച്ചെ​ത്തി​യി​ല്ല. ഇ​തോ​ടെ അ​മ്മ യോ​ഗ​ല​ക്ഷ്മി പൊ​ലി​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് തി​ങ്ക​ളാ​ഴ്ച​യാ​ണ് വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ആ​ന​യൂ​ർ അ​ബ്ദു​ൾ ക​ലാം സ്ട്രീ​റ്റി​ലെ ഒ​രു പ​ന്പിം​ഗ് സ്റ്റേ​ഷ​നു സ​മീ​പം ക​ണ്ടെ​ത്തി​യ​ത്.

Read More