അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതിയും തള്ളി

കൊച്ചി: അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണയില്ല. രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതിയും തള്ളി. ഇതേ ആവശ്യം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി സെപ്റ്റംബറില്‍ തള്ളിയിരുന്നു. കേസിന്‍റെ വിചാരണ ഒക്ടോബര്‍ 15നാണ് ആരംഭിക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ ചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുന്നത് തടയണം. പരസ്യ വിചാരണ ഭാവി ജീവിതത്തെ ബാധിക്കുമെന്നും സാക്ഷിമൊഴികള്‍ സ്വാധീനിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും മഹാരാജാസ് കോളജ് വിദ്യാര്‍ഥികളെ കോടതി പരിസരത്ത് കൂട്ടം കൂടാന്‍ അനുവദിക്കരുത് എന്നതടക്കമായിരുന്നു പ്രതികളുടെ ആവശ്യം. എന്നാല്‍ മതിയായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും രഹസ്യ വിചാരണയുടെ ആവശ്യമില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഇതോടെയാണ് വിചാരണ കോടതിയുടെ നടപടി ഹൈക്കോടതി ശരിവച്ചത്. അതേസമയം, അഭിമന്യു കൊല്ലപ്പെട്ട് എട്ടു വര്‍ഷം കഴിഞ്ഞിട്ടും വിചാരണ പൂര്‍ത്തിയാക്കാത്തതില്‍ ഹൈക്കോടതി നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ വിചാരണ നാലു മാസത്തിനുള്ളില്‍ തന്നെ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി കീഴ്‌ക്കോടതിക്ക് നിര്‍ദേശം നല്‍കിയിരുന്നു.

Read More

ലേ​ഖ അം​ബു​ജാ​ക്ഷ​ൻ ഇ​നി ഓ​ർ​മ​ക​ളി​ൽ മാ​ത്രം; മ​ര​ണ​മെ​ത്തു​ന്ന നേ​ര​ത്തും കാ​ൻ​സ​ർ പോ​രാ​ളി

ചെ​റു​പു​ഴ: ആ​ത്മ​വി​ശ്വാ​സം​കൊ​ണ്ടു കാ​ന്‍​സ​റി​നെ അ​തി​ജീ​വി​ക്കാ​ൻ ശ്ര​മി​ച്ച​തി​നൊ​പ്പം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ത​ന്‍റെ അ​തി​ജീ​വ​ന​യാ​ത്ര​യും അ​നു​ഭ​വ​ങ്ങ​ളും പ​ങ്കി​ട്ട് കാ​ന്‍​സ​ര്‍​രോ​ഗി​ക​ൾ​ക്ക് ആ​ത്മ​ധൈ​ര്യം പ​ക​രു​ക​യും ചെ​യ്ത ശ്ര​ദ്ധേ​യ​യാ​യ പോ​രാ​ളി ലേ​ഖ അം​ബു​ജാ​ക്ഷ​ൻ ഇ​നി ഓ​ർ​മ. കാ​ൻ​സ​റി​നെ​തി​രേ ര​ണ്ട​ര വ​ർ​ഷ​ത്തെ ചെ​റു​ത്തു​നി​ല്പി​നൊ​ടു​വി​ലാ​ണ് ലേ​ഖ അം​ബു​ജാ​ക്ഷ​ൻ (44) മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. ത​ന്‍റെ രോ​ഗാ​വ​സ്ഥ, ക​ട​ന്നു​വ​ന്ന വ​ഴി​ക​ൾ, രോ​ഗ​വേ​ള​ക​ളി​ൽ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടു​കൂ​ടി​യു​ള്ള ത​ന്‍റെ ജീ​വി​തം എ​ന്നി​വ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ലേ​ഖ പ​ല​പ്പോ​ഴാ​യി വി​വ​രി​ച്ചി​രു​ന്നു. കാ​ൻ​സ​ർ രോ​ഗ​ബാ​ധി​ത​രാ​യി എ​ല്ലാം അ​വ​സാ​നി​ച്ചു​വെ​ന്ന് ക​രു​തി​യ നി​ര​വ​ധി പേ​ർ​ക്ക് ഇ​വ​രു​ടെ സ​മൂ​ഹ​മാ​ധ്യ​മ ഇ​ട​പെ​ട​ൽ ആ​ത്മ​വി​ശ്വാ​സ​വും ഇ​ച്ഛാ​ശ​ക്തി​യോ​ടെ രോ​ഗ​ത്തോ​ടു പൊ​രു​താ​നു​ള്ള ക​രു​ത്താ​കു​ക​യും ചെ​യ്തു. പ​ല​ത​വ​ണ മ​ര​ണ​ത്തെ മു​ന്നി​ൽ​ക്ക​ണ്ട ലേ​ഖ ത​ന്‍റെ ഇ​ച്ഛാ​ശ​ക്തി​യും ജീ​വി​ത​സ്വ​പ്ന​ങ്ങ​ളും വി​വ​രി​ച്ച് തി​രി​ച്ചെ​ത്തു​ക​യാ​യി​രു​ന്നു. മ​ര​ണ​ത്തി​നു തൊ​ട്ടു​മു​ന്പു​ള്ള ദി​വ​സ​ങ്ങ​ളി​ലും ലേ​ഖ ക്ഷീ​ണി​ത​യെ​ങ്കി​ലും സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ത​ന്‍റെ ഭ​ർ​ത്താ​വാ​യ ‘അ​ന്പു​വേ​ട്ട​നി​ലൂ​ടെ’ സ​ജീ​വ​മാ​യി​രു​ന്നു. ഹ്ര​സ്വ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യും ഡോ​ക്യു​മെ​ന്‍റ​റി​യി​ലൂ​ടെ​യും ലേ​ഖ അം​ബു​ജാ​ക്ഷ​ൻ ശ്ര​ദ്ധേ​യ​യാ​യി​രു​ന്നു. ഇ​വ​ർ നാ​ഗാ​ലാ​ൻ​ഡി​ലെ ഗോ​ത്ര​ജ​ന​ത​യെ​ക്കു​റി​ച്ച് ത​യാ​റാ​ക്കി​യ ഡോ​ക്യു​മെ​ന്‍റ​റി ദേ​ശീ​യ​ത​ല​ത്തി​ലും ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ്…

Read More

കണമലയുടെ മണ്ണിലെ വിളവെെവിധ്യം

മ​ണ്ണി​നെ അ​ടു​ത്ത​റി​ഞ്ഞ ക​ർ​ഷ​ക​ന് പ​രീ​ക്ഷ​ണ​ങ്ങ​ൾ പ​ല​പ്പോ​ഴും പാ​ഠ​പു​സ്ത​ക​ങ്ങ​ളേ​ക്കാ​ൾ വ​ലി​യ അ​റി​വാ​ണ് ന​ൽ​കു​ക. ഏ​ത് വി​ള​യ്ക്ക് ഏ​ത് മ​ണ്ണാ​ണ് ചേ​രു​മെ​ന്ന​ത് പ​രീ​ക്ഷി​ച്ച​റി​ഞ്ഞാ​ണ് കോ​ട്ട​യം ജി​ല്ല​യി​ലെ എ​രു​മേ​ലി ക​ണ​മ​ല സ്വ​ദേ​ശി പു​ത്ത​ൻ​വീ​ട്ടി​ൽ സ​കാ​ൽ കൃ​ഷി ചെ​യ്യു​ന്ന​ത്. സ്വ​ന്തം കൃ​ഷി​യി​ട​ത്തി​ലെ പ​രീ​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെ പ​ല ധാ​ര​ണ​ക​ളെ​യും മാ​റ്റി​യെ​ഴു​തു​ക​യാ​ണ് ഈ ​ക​ർ​ഷ​ക​ൻ. റ​ബ​ർ കൃ​ഷി​ക്ക് പ്രാ​ധാ​ന്യ​മു​ള്ള കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യി​ൽ നെ​ല്ലും ക​ട​ല​യും ഏ​ല​വും വി​വി​ധ പ​ച്ച​ക്ക​റി​ക​ളു​മെ​ല്ലാം വി​ജ​യ​ക​ര​മാ​യി കൃ​ഷി ചെ​യ്ത് വി​ള​വൈ​വി​ധ്യ​ത്തി​ന് പു​തി​യ സാ​ധ്യ​ത​ക​ൾ തു​റ​ക്കു​ക​യാ​ണ് ഇ​ദ്ദേ​ഹം. പാ​ര​ന്പ​ര്യ​മാ​യി ല​ഭി​ച്ച കൃ​ഷി​യ​റി​വി​നൊ​പ്പം പ​രീ​ക്ഷ​ണ മ​നോ​ഭാ​വ​വും ആ​ത്മ​വി​ശ്വാ​സ​വും ചേ​ർ​ന്നാ​ൽ സ്വ​ന്തം മ​ണ്ണി​ൽ​നി​ന്നു​ത​ന്നെ കൂ​ടു​ത​ൽ വി​ള​വും വ​രു​മാ​ന​വും ക​ണ്ടെ​ത്താ​നാ​കു​മെ​ന്ന സ​ന്ദേ​ശ​മാ​ണ് സ​കാ​ൽ ന​ൽ​കു​ന്ന​ത്. പ​രീ​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെ വി​ജ​യം കാ​ർ​ഷി​ക കു​ടും​ബ​ത്തി​ൽ ജ​നി​ച്ച​തി​നാ​ൽ സ​കാ​ലി​നു ചെ​റു​പ്പം മു​ത​ൽ കൃ​ഷി​യോ​ടാ​യി​രു​ന്നു താ​ത്പ​ര്യം. ചെ​റു​പ്പ​ത്തി​ൽ ചി​ര​ട്ട​ക​ളി​ൽ പ​ച്ച​ക്ക​റി വി​ത്തു​ക​ൾ ന​ട്ടു വ​ള​ർ​ത്തി​യി​രു​ന്ന ആ ​കൗ​തു​കം പി​ന്നീ​ട് കൃ​ഷി​യി​ലെ വി​വി​ധ പ​രീ​ക്ഷ​ണ​ങ്ങ​ളി​ലേ​ക്കു വ​ള​ർ​ന്നു.…

Read More

ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ ച​രി​ത്ര​മെ​ഴു​താ​ൻ ‘ലം​ബോ​ദ​ര 2.0’: വി​എ​ഫ്എ​ക്സ് ഇ​ല്ലാ​തെ റോ​ബോ​ട്ട് നാ​യി​ക​യാ​കു​ന്ന ആ​ദ്യ ചി​ത്രം

സി​നി​മ​യി​ൽ ഇ​തു​വ​രെ ന​മ്മ​ൾ ക​ണ്ട വി​എ​ഫ്എ​ക്സ് മാ​യാ​ജാ​ല​ങ്ങ​ളി​ൽ നി​ന്നും തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യി ഒ​രു യ​ഥാ​ർ​ഥ ഹ്യൂ​മ​നോ​യി​ഡ് റോ​ബോ​ട്ട് പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​കു​ന്ന കൗ​തു​ക​ക​ര​മാ​യ ചി​ത്രം അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്നു. ക​ന്ന​ഡ സി​നി​മ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു പ​രീ​ക്ഷ​ണം ന​ട​ക്കു​ന്ന​ത്. പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ സി​മ്പി​ൾ സു​നി ഒ​രു​ക്കു​ന്ന ‘ലം​ബോ​ദ​ര 2.0’ ലൂ​ടെ​യാ​ണ് ഈ ​മാ​റ്റം. വി​എ​ഫ്എ​ക്സ് ഇ​ഫ​ക്റ്റു​ക​ൾ ഇ​ല്ലാ​തെ ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യു​ള്ള ‘മ​ച്ചാ​നി റോ​ബോ​ട്ടി​ക്സ്’ വി​ക​സി​പ്പി​ച്ചെ​ടു​ത്ത ജി​യ എ​ന്ന യ​ഥാ​ർ​ഥ ഹ്യൂ​മ​നോ​യി​ഡ് റോ​ബോ​ട്ട് ആ​ണ് ചി​ത്ര​ത്തി​ൽ ത​ത്സ​മ​യം അ​ഭി​ന​യി​ക്കു​ന്ന​ത്. ഇ​ത് ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ ത​ന്നെ ആ​ദ്യ സം​ഭ​വ​മാ​ണ്. ജെ​ൻ സി ​ത​ല​മു​റ​യു​ടെ ജീ​വി​ത​രീ​തി​ക​ൾ, സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ സ്വാ​ധീ​നം, നി​ർ​മി​ത ബു​ദ്ധി എ​ന്നി​വ​യെ​ല്ലാം പ​ശ്ചാ​ത്ത​ല​മാ​ക്കി​യു​ള്ള ഒ​രു സ​യ​ൻ​സ് ഫി​ക്ഷ​ൻ സോ​ഷ്യ​ൽ ത്രി​ല്ല​റാ​ണ് ഈ ​ചി​ത്രം. മാ​സ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ അ​നി​ൽ ഷെ​ട്ടി​യാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ബോ​ളി​വു​ഡ് താ​രം കു​നാ​ൽ ക​പൂ​ർ ഈ ​ചി​ത്ര​ത്തി​ലൂ​ടെ…

Read More

ധ​നു​ഷ്കോ​ടി​യി​ലേ​ക്ക് ഒ​ക്ടോ​ബ​ർ 9ന്

പ്ര​ണ​യ​വും പ​ക​യും പ്ര​തി​കാ​ര​വും പ്ര​മേ​യ​മാ​ക്കി ഗം​ഗ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ അ​ഡ്വ ബാ​ലാ​ജി ര​വീ​ന്ദ്ര​ൻ ര​ച​ന​യും നി​ർ​മ്മാ​ണ​വും നി​ർ​വ്വ​ഹി​ച്ച് ജ​ഹാം​ഗീ​ർ ഉ​മ്മ​ർ സം​വി​ധാ​നം ചെ​യ്ത “ധ​നു​ഷ്കോ​ടി​യി​ലേ​ക്ക്” ഒ​ക്ടോ​ബ​ർ 9ന് ​തീ​യേ​റ്റ​റു​ക​ളി​ലെ​ത്തു​ന്നു. സു​ധീ​ർ ക​ര​മ​ന, ലെ​ന, നി​സ്താ​ർ അ​ഹ​മ്മ​ദ് സേ​ട്ട്, അ​രു​ൺ, ആ​ർ​ദ്ര ഗോ​പ​കു​മാ​ർ, എം ​ആ​ർ ഗോ​പ​കു​മാ​ർ, ദി​നേ​ശ് പ​ണി​ക്ക​ർ, റി​യാ​സ് നെ​ടു​മ​ങ്ങാ​ട്, ജോ​ബി, സി​ന്ധു​വ​ർ​മ്മ, അ​രി​സ്റ്റോ സു​രേ​ഷ്, വി ​കെ ബൈ​ജു,വി​തു​ര ത​ങ്ക​ച്ച​ൻ, പ്രേം​കു​മാ​ർ, തു​ട​ങ്ങി​യ​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്നു. ഛായാ​ഗ്ര​ഹ​ണം – ക​ന​ക​രാ​ജ്, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ- ഷാ​ഫി റ​ഷീ​ദ്, എ​ഡി​റ്റിം​ഗ് – അ​നൂ​പ്, ഗാ​ന​ര​ച​ന – ശ്രീ​കു​മാ​ര​ൻ ത​മ്പി, പൂ​വ​ത്തൂ​ർ ചി​ത്ര​സേ​ന​ൻ, വി​ജു​ശ​ങ്ക​ർ, ബി​ജു പു​രു​ഷോ​ത്ത​മ​ൻ, സം​ഗീ​തം – ഡി ​ശി​വ​പ്ര​സാ​ദ്, എ ​കെ താ​രി​ഖ്, ആ​ലാ​പ​നം – വി​നീ​ത് ശ്രീ​നി​വാ​സ​ൻ, മ​ധു ബാ​ല​കൃ​ഷ്ണ​ൻ, വി​ധു പ്ര​താ​പ്, ന​ജീം അ​ർ​ഷാ​ദ്, സി​താ​ര കൃ​ഷ്ണ​കു​മാ​ർ, ശ്രേ​യ ജ​യ​ദീ​പ്, വ​ർ​ഷ…

Read More

പൊ​ലി​സ് വേ​ഷ​ത്തി​ൽ അ​നു​ശ്രീ

‘കാ​ക്കി​പ്പ​ട ‘എ​ന്ന പോ​ലീ​സ് ചി​ത്ര​ത്തി​നു​ശേ​ഷം ഷെ​ബി ചൗ​ഘ​ട്ട് സം​വി​ധാ​നം ചെ​യ്യു​ന്ന ‘പു​ൽ​പ്പ​ള്ളി എ​ക്സ്പ്ര​സ്സ് ‘ തി​രു​വ​ന​ന്ത​പു​ര​ത്ത് ഷൂ​ട്ടിം​ഗ് ആ​രം​ഭി​ച്ചു. സോ​ണി മ​ങ്കി​ടി ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ സോ​ണി മ​ങ്കി​ടി നി​ർ​മ്മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ അ​നു​ശ്രീ എ​സ് ഐ ​റോ​ളി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യെ​ത്തു​ന്നു. അ​നു​ശ്രീ​യു​ടെ ക​രി​യ​റി​ലെ ര​ണ്ടാ​മ​ത്തെ പോ​ലീ​സ് ക​ഥാ​പാ​ത്ര​മാ​ണി​ത്. ‘ഒ​പ്പം ‘എ​ന്ന മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ത്തി​ൽ എ ​സി പി ​യു​ടെ വേ​ഷം ചെ​യ്തി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം തൈ​ക്കാ​ടു​ള്ള കി​റ്റ്സി​ൽ വെ​ച്ചാ​യി​രു​ന്നു ചി​ത്ര​ത്തി​ന്റെ സ്വി​ച്ച് ഓ​ൺ ക​ർ​മ്മം ന​ട​ന്ന​ത്. പ്രൊ​ഡ്യൂ​സ​ർ സോ​ണി മ​ങ്കി​ടി സ്വി​ച്ച് ഓ​ൺ ചെ​യ്തു. സോ​ഫി വ​ർ​ഗീ​സ് ക്ലാ​പ്പ​ടി​ച്ചു. തു​ട​ർ​ന്ന് ഷൂ​ട്ടി​ങ് ആ​രം​ഭി​ച്ചു. ഷെ​ബി ചൗ​ഘ​ട്ട് ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ വ​ൻ താ​ര​നി​ര​യാ​ണു​ള്ള​ത്. പു​തു​മു​ഖ​മാ​യ സ്റ്റീ​വ് നാ​യ​ക ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. വി​ഷ്ണു അ​ഗ​സ്ത്യ, ഇ​ർ​ഷാ​ദ്, ഷാ​ജോ​ൺ, അ​ല​ൻ​സി​യ​ർ, ജാ​ഫ​ർ ഇ​ടു​ക്കി,സു​ജി​ത് ശ​ങ്ക​ർ, ബാ​ലാ​ജി ശ​ർ​മ്മ , സാ​ബു​മോ​ൻ വി​നീ​ത്…

Read More

ബീ​ച്ച് ലു​ക്കി​ൽ തി​ള​ങ്ങി ന​യ​ൻ​താ​ര: പു​തി​യ ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ

അ​വ​ധി​യാ​ഘോ​ഷ​ത്തി​നി​ടെ പു​തി​യ ചി​ത്ര​ങ്ങ​ളു​മാ​യി ലേ​ഡി സൂ​പ്പ​ർ​സ്റ്റാ​ർ ന​യ​ൻ​താ​ര. ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് ന​ടി ബീ​ച്ച് ലു​ക്കി​ലു​ള്ള ചി​ത്ര​ങ്ങ​ൾ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ച​ത്. ചി​ത്ര​ങ്ങ​ൾ​ക്ക് വ്യ​ത്യ​സ്ത​മാ​യൊ​രു ലു​ക്ക് ന​ൽ​കി​ക്കൊ​ണ്ട് അ​ൽ​പം ബ്ല​ർ​ഡ് ആ​യ ചി​ത്ര​ങ്ങ​ളാ​ണ് താ​രം പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ‘സ​മ്മ​ർ വൈ​ബി​നി​ടെ’ എ​ന്ന ക്യാ​പ്ഷ​നോ​ടെ പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു. വി​ക്ര​മി​നൊ​പ്പം ന​യ​ൻ​താ​ര പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തി​യ ഹി​റ്റ് ചി​ത്രം ഇ​രു​മു​ഖ​നി​ലെ ജ​ന​പ്രി​യ ഗാ​ന​മാ​യ ഹ​ലെ​ന​യി​ലെ താ​ര​ത്തി​ന്‍റെ ലു​ക്കി​നെ ഓ​ർ​മി​പ്പി​ക്കു​ന്ന​താ​ണ് പു​തി​യ ചി​ത്ര​ങ്ങ​ളെ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ ക​മ​ന്‍റ്. ക​വി​നൊ​പ്പം പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തി​യ ഹാ​യ് ആ​യി​രു​ന്നു ന​യ​ൻ​താ​ര​യു​ടെ ഏ​റ്റ​വും ഒ​ടു​വി​ൽ തി​യ​റ്റ​റു​ക​ളി​ൽ എ​ത്തി​യ ചി​ത്രം. ടോ​ക്സി​ക്ക്, ഹാ​യ് എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം ന​യ​ൻ​താ​ര​യു​ടേ​താ​യി ഒ​പ്പു​വ​ച്ച പ്ര​ധാ​ന​പ്പെ​ട്ട പ്രൊ​ജ​ക്റ്റു​ക​ളി​ലൊ​ന്നാ​ണ് മ​ഹാ​ശ​ക്തി. ആ​ർ.​ജെ. ബാ​ലാ​ജി ചി​ത്രം മൂ​ക്കു​ത്തി അ​മ്മ​ന്‍റെ ര​ണ്ടാം ഭാ​ഗ​മാ​യാ​ണ് ഈ ​ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്.

Read More

എത്ര ഇടവേളയിൽ രക്തം ദാനം ചെയ്യാം‍?

സ്ത്രീദാ​താ​ക്ക​ൾ​ക്ക് ര​ക്തം ദാ​നംചെ​യ്യാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ൾ ര​ക്തം ദാ​നം ചെ​യ്യു​ന്ന​തി​ന്മു​മ്പു​ള്ള നിർദേ​ശ​ങ്ങ​ൾ ര​ക്ത​ദാ​ന​ത്തി​നു​ശേ​ഷം പാ​ലി​ക്കേ​ണ്ട നിർദേ​ശ​ങ്ങ​ൾ പ​തി​വ് ര​ക്ത​ദാ​ന​ത്തി​ലൂ​ടെ ആ​രോ​ഗ്യ നേ​ട്ടം എ​പ്ര​കാ​രം(വ​ർ​ഷ​ത്തി​ൽ 2-4 ത​വ​ണ) സ്ത്രീകൾക്ക്… ര​ക്ത​ദാ​നം ശീ​ല​മാ​ക്കു​ക. ഓ​രോ 3 മാ​സ​ത്തി​ലും ആ​രോ​ഗ്യ​വാ​നാ​യ വ്യ​ക്തി​ക്ക് ര​ക്തം ദാ​നം ചെ​യ്യാ​ൻ ക​ഴി​യും (സ്ത്രീ​ക​ൾ​ക്ക് – ഓ​രോ 4 മാ​സ​ത്തി​ലും). ര​ക്തം ദാ​നംചെ​യ്യാ​ൻ മ​റ്റു​ള്ള​വ​രെ പ്രേ​രി​പ്പി​ക്കു​ക. ഓ​ർ​ക്കു​ക, നി​ങ്ങ​ളു​ടെ ഓ​രോ തു​ള്ളി ര​ക്ത​ത്തി​നും ജീ​വ​ന്‍റെ വി​ല​യു​ണ്ട്. വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻസീനിയർ കൺസൾട്ടന്‍റ് ന്യൂറോസർജൻ,വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ – 0484 [email protected]

Read More

ഡെ​ങ്കി​പ്പ​നി ഗു​രു​ത​ര​മാ​യാ​ൽ..?

ക​ടു​ത്ത സ​ന്ധി​വേ​ദ​ന​യും പേ​ശി​വേ​ദ​ന​യും ഉ​ള്ള​തി​നാ​ൽ ഡെ​ങ്കി​പ്പ​നി​യെ ബ്രേ​ക്ക് ബോ​ൺ ഫീ​വ​ർ എ​ന്നും വി​ളി​ക്കു​ന്നു. 105 ഡി​ഗ്രി വ​രെ ക​ടു​ത്ത​പ​നി ഇ​തി​ന്‍റെ ല​ക്ഷ​ണ​മാ​യി കാ​ണാ​റു​ണ്ട്. തീ​വ്ര വേ​ദ​ന​യും ഓ​ക്കാ​ന​വും ച​ർ​ദി​യും ഉ​ണ്ടാ​കും. ക​ടു​ത്ത ത​ല​വേ​ദ​ന​യും വെ​ളി​ച്ച​ത്തി​ലേ​ക്ക് നോ​ക്കാ​ൻ പ്ര​യാ​സ​വും ക​ണ്ണ് ച​ലി​പ്പി​ക്കു​മ്പോ​ൾ വേ​ദ​ന വ​ർ​ധി​ക്കു​ന്ന​തും മ​റ്റു ല​ക്ഷ​ണ​ങ്ങ​ളാ​ണ്. ‌ കൂ​ടാ​തെ പ​നി തു​ട​ങ്ങി മൂ​ന്നോ നാ​ലോ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ നെ​ഞ്ചി​ന്‍റെ ഭാ​ഗ​ത്ത് ആ​രം​ഭി​ച്ച് തൊ​ലി​പ്പു​റ​ത്ത് വ്യാ​പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ചി​ല തി​ണ​ർ​പ്പു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടും. സാ​ധാ​ര​ണ​യാ​യി ശ​രി​യാ​യ വി​ശ്ര​മ​വും ആ​ഹാ​ര​വും ചെ​റി​യ ചി​കി​ത്സ​ക​ളും കൊ​ണ്ട് ഡെ​ങ്കി​പ​നി മാ​റു​ന്ന​താ​ണ്. ഡെ​ങ്കി ഹെ​മ​റ​ജി​ക് ഫി​വ​ർ എ​ന്നാ​ൽ, ഒ​ന്നി​ല​ധി​കം സീ​റോ ടൈ​പ്പ് വൈ​റ​സു​ക​ൾ ഒ​രു​മി​ച്ച് ബാ​ധി​ക്കു​ന്ന​വ​രി​ൽ ഗു​രു​ത​ര​വും മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​കാ​വു​ന്ന​തും സ​ങ്കീ​ർ​ണ​വു​മാ​യ അ​വ​സ്ഥ​യും ഉ​ണ്ടാ​കാം. രോ​ഗ​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട​മാ​യ ഇ​തി​നെ ഡെ​ങ്കി ഹെ​മ​റ​ജി​ക് ഫി​വ​ർ എ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഇ​തി​ന് ആ​ശു​പ​ത്രി​യി​ൽ കി​ട​ത്തി​യു​ള്ള ചി​കി​ത്സ ആ​വ​ശ്യ​മാ​ണ്. ഡെ​ങ്കി​പ​നി ആ​ണെ​ന്ന്…

Read More

2036 ഒ​ളി​മ്പി​ക്സി​ന് ആ​തി​ഥേ​യ​രാ​കാ​ൻ ഇ​ന്ത്യ​യു​ൾ​പ്പെ​ടെ ഏ​ഴ് രാ​ജ്യ​ങ്ങ​ൾ

സൂ​റി​ച്ച്: ഇ​ന്ത്യ​യു​ടെ സ്വ​പ്‌​ന​മാ​യ ഒ​ളി​മ്പി​ക്‌​സ് ആ​തി​ഥേ​യ​ത്വം അ​തി​ന്‍റെ ശ​രി​യാ​യ ദി​ശ​യി​ല്‍. ഇ​ന്ത്യ അ​ട​ക്കം ഏ​ഴു രാ​ജ്യ​ങ്ങ​ള്‍ 2036 ഒ​ളി​മ്പി​ക്‌​സി​ന്‍റെ ആ​തി​ഥേ​യ​ത്വ​ത്തി​നാ​യി രം​ഗ​ത്തു​ള്ള​താ​യി ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഒ​ളി​മ്പി​ക് ക​മ്മി​റ്റി (ഐ​ഒ​സി) അ​റി​യി​ച്ചു. ഇ​തു കൂ​ടാ​തെ പു​തി​യ​താ​യി ക​ട​ന്നു വ​രാ​നു​ള്ള​ത​ട​ക്ക​മു​ള്ള മ​റ്റു ചി​ല നി​ബ​ന്ധ​ന​ക​ളും ഐ​ഒ​സി ബു​ക്ക്‌​ലെ​റ്റി​ലൂ​ടെ ഇ​ന്ന​ലെ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. 2036 ഒ​ളി​മ്പി​ക്‌​സി​ന്‍റെ ആ​തി​ഥേ​യ​ത്വ​ത്തി​നാ​യി മു​ന്നോ​ട്ടു​വ​രാ​ന്‍ രാ​ജ്യാ​ന്ത​ര ഒ​ളി​മ്പി​ക് ക​മ്മി​റ്റി​ക​ള്‍​ക്കു​ള്ള അ​വ​സാ​ന തീ​യ​തി ഈ ​മാ​സം 31 ആ​ണ്. അ​ങ്ങ​നെ പു​തു​താ​യി രം​ഗ​പ്ര​വേ​ശം ചെ​യ്യു​ന്ന രാ​ജ്യ​ങ്ങ​ള്‍​ക്ക് ആ​തി​ഥേ​യ​ത്വം അ​വ​കാ​ശ​പ്പെ​ട്ട് പ്രൊ​ജ​ക് ട് ​സ​മ​ര്‍​പ്പി​ക്കാ​നു​ള്ള അ​വ​സ​രം 2026 ന​വം​ബ​ര്‍​വ​രെ​യാ​ണെ​ന്നും ഐ​ഒ​സി വ്യ​ക്ത​മാ​ക്കി. 2027 മാ​ര്‍​ച്ചി​ലാ​ണ് 2036 ഒ​ളി​മ്പി​ക്‌​സ് ആ​തി​ഥേ​യ​ത്വ​ത്തി​നു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ​യും ന​ഗ​ര​ങ്ങ​ളു​ടെ​യും അ​വ​സാ​ന പ​ട്ടി​ക ഐ​ഒ​സി പു​റ​ത്തു​വി​ടു​ന്ന​ത്. 2029 മ​ധ്യ​ത്തോ​ടെ ആ​തി​ഥേ​യ​ത ന​ഗ​ര​ത്തെ പ്ര​ഖ്യാ​പി​ക്കും. 2028ല്‍ ​യു​എ​സി​ലെ ലോ​സ് ആ​ഞ്ച​ല​സി​ലാ​ണ് അ​ടു​ത്ത ഒ​ളി​മ്പി​ക്‌​സ്. 2032 ഒ​ളി​മ്പി​ക്‌​സ് ഓ​സ്‌​ട്രേ​ലി​യ​ന്‍ ന​ഗ​ര​മാ​യ ബ്രി​സ്‌​ബെ​യ്‌​നി​ലും. 7 രാ​ജ്യ​ങ്ങ​ള്‍…

Read More