കൊ​തു​കി​നെ തു​ര​ത്താ​ൻ എന്തൊക്കെ നാ​ട​ൻ വ​ഴി​ക​ൾ?

കൊ​തു​കി​ന് മു​ട്ട ഇ​ടാ​നും വ​ള​രാ​നും വാ​ഴ​ക്ക​യ്യ്, പൈ​നാ​പ്പി​ൾ, പ​ല​ത​രം ചെ​ടി​ക​ളു​ടെ ഇ​ല​ക​ൾ വ​രു​ന്ന ക​ക്ഷ​ഭാ​ഗ​ത്ത് കെ​ട്ടി​നി​ൽ​ക്കു​ന്ന അ​ത്ര​യും വെ​ള്ളം പോ​ലും ധാ​രാ​ള​മാ​ണ്. എ​വി​ടെ ഒ​ഴു​കാ​ത്ത വെ​ള്ള​മു​ണ്ടോ അ​വി​ടെ കൊ​തു​ക് വ​ള​രും. കെ​ട്ടി​നി​ൽ​ക്കു​ന്ന വെ​ള്ള​ത്തി​ൽ ഒ​രാ​ഴ്ച​യോ​ളം കെ​ട്ടി​നി​ൽ​ക്കു​ന്ന വെ​ള്ള​ത്തി​ൽ പ്ര​ത്യേ​കി​ച്ചും. ഇ​ട​യ്ക്കി​ടെ​യു​ള്ള മ​ഴ​യാ​ണ് കൊ​തു​കി​ന്‍റെ സാ​ന്ദ്ര​ത വ​ർ​ധി​ക്കാ​ൻ കാ​ര​ണം. ഫ്രി​ഡ്ജി​ന്‍റെ പു​റ​കി​ലെ ട്രേ, ​എ​യ​ർ​ക​ണ്ടീ​ഷ​ൻ വി​ന്‍റ് എ​ന്നി​വ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്. ആ​ൾ പാ​ർ​പ്പി​ല്ലാ​ത്ത വീ​ടു​ക​ളി​ൽ ടെ​റ​സ്, ജ​ല​സം​ഭ​ര​ണി​ക​ൾ എ​ന്നി​വ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്. കൊ​തു​കി​നെ തു​ര​ത്താ​ൻ… അ​പ​രാ​ജി​ത ധൂ​മ ചൂ​ർ​ണം ഡെ​ങ്കി പ​ക​രു​ന്ന​തി​ന് കൊ​തു​കി​ന്‍റെ സാ​ന്ദ്ര​ത ഒ​രു പ്ര​ധാ​ന ഘ​ട​ക​മാ​ണ്. കൊ​തു​കി​ന്‍റെ സാ​ന്ദ്ര​ത കു​റ​യ്ക്കാ​ൻ ഉ​പ​യോ​ഗി​ക്കാ​വു​ന്ന അ​പ​രാ​ജി​ത ധൂ​മ ചൂ​ർ​ണം എ​ന്ന മ​രു​ന്ന് പു​ക​യ്ക്കാം. പ്ര​ശ്ന​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലും ജ​ന​സാ​ന്ദ്ര​ത​യു​ള്ള ഇ​ട​ങ്ങ​ളി​ലു​മു​ള്ള എ​ല്ലാ വീ​ടു​ക​ളി​ലും ഒ​രേ​സ​മ​യം പു​ക​യ്ക്കു​ക . ലാ​ർ​വ​ക​ളെ ന​ശി​പ്പി​ക്കാം കൊ​തു​കി​ന്‍റെ ലാ​ർ​വ​ക​ളെ ന​ശി​പ്പി​ക്കാ​ൻ ചെ​റി​യ പാ​ത്ര​ങ്ങ​ളി​ൽ ബോ​ധ​പൂ​ർ​വ്വം ജ​ലം…

Read More

സൈ​ബീ​രി​യ​യി​ലെ പ്ലേ​ഗ് ഗ​വേ​ഷ​ക​യു​ടെ മ​ര​ണം; കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട​ണ​മെ​ന്ന് റൂ​ബി​യോ

വാ​ഷിം​ഗ്ട​ൺ ഡി​സി: സൈ​ബീ​രി​യ​യി​ലെ പ്ലേ​ഗ് ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ 28കാ​രി​യാ​യ ജീ​വ​ന​ക്കാ​രി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട​ണ​മെ​ന്ന് റ​ഷ്യ​യോ​ട് യു​എ​സ് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ആ​ശ​ങ്ക​ക​ളും ഊ​ഹാ​പോ​ഹ​ങ്ങ​ളും ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യു​എ​സി​ന്‍റെ പ്ര​തി​ക​ര​ണം. “ലോ​ക​ത്തി​ന് മു​ന്നി​ൽ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ റ​ഷ്യ തു​റ​ന്നു​പ​റ​യേ​ണ്ട​തു​ണ്ട്. ഓ​രോ മ​ണി​ക്കൂ​റി​ലും സ്ഥി​തി​ഗ​തി​ക​ൾ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്,” ഐ​സ്‌​ല​ൻ​ഡ് സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് റൂ​ബി​യോ പ​റ​ഞ്ഞു. യു​വ​തി​യു​ടെ മ​ര​ണ​കാ​ര​ണം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും ഇ​വ​രു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലാ​യ ആ​ർ​ക്കും ന്യൂ​മോ​ണി​ക് പ്ലേ​ഗ് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും റ​ഷ്യ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. സൈ​ബീ​രി​യ​യി​ലെ ഇ​ർ​കു​ട്സ്ക് മേ​ഖ​ല​യി​ൽ ഗ​വേ​ഷ​ക​യു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് നി​ര​വ​ധി പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​താ​യി നേ​ര​ത്തെ റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. ഗ​വേ​ഷ​ണ​ത്തി​നി​ടെ രോ​ഗാ​ണു അ​ട​ങ്ങി​യ ടെ​സ്റ്റ് ട്യൂ​ബ് അ​ബ​ദ്ധ​ത്തി​ൽ പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്നോ, വ​ന്യ​ജീ​വി​ക​ളി​ൽ പ്ലേ​ഗ് രോ​ഗം കാ​ണ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ത്തെ ഫീ​ൽ​ഡ് സ​ന്ദ​ർ​ശ​ന​ത്തി​നു​ശേ​ഷ​മോ ആ​യി​രി​ക്കാം ഇ​വ​ർ​ക്ക് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​തെ​ന്ന സ്ഥി​രീ​ക​രി​ക്കാ​ത്ത…

Read More

ഡെങ്കിയെ തുരത്താൻ നമുക്ക് എന്തൊക്കെ ചെയ്യാം?

ഈ​ഡി​സ് വി​ഭാ​ഗം കൊ​തു​കു​ക​ളാ​ണ് ഡെ​ങ്കി​പ്പ​നി പ​ര​ത്തു​ന്ന​ത്. ഈഡിസ് ഇല്ലെങ്കിൽ ഡെങ്കിപ്പനിയുമില്ല. ഈഡിസ് മുട്ടയിട്ടു വളരുന്ന ഇടങ്ങളും സാഹചര്യങ്ങളും ഒഴിവാക്കുക. ▪️ഈ​ഡി​സ് കൊ​തു​കു​ക​ള്‍ സാ​ധാ​ര​ണ മു​ട്ട​യി​ടു​ന്ന സ്ഥ​ല​ങ്ങ​ളാ​യ ചി​ര​ട്ട, ട​യ​ര്‍, കു​പ്പി, ആട്ടു​ക​ല്ല്, ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ പാ​ത്ര​ങ്ങ​ള്‍, വെ​ള​ളം കെ​ട്ടി​നി​ല്‍​ക്കാ​വു​ന്ന സാ​ധ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ശ​രി​യാ​യ രീ​തി​യി​ല്‍ സം​സ്‌​ക​രി​ക്കു​ക​യോ വെ​ള​ളം വീ​ഴാ​ത്ത സ്ഥ​ല​ങ്ങ​ളി​ല്‍ സൂ​ക്ഷി​ക്കു​ക​യോ ചെ​യ്യു​ക. ▪️മ​ഴ​ക്കാ​ല​ത്ത് ടെ​റ​സി​നു മു​ക​ളി​ലും സ​ണ്‍​ഷേ​ഡി​ലും വെ​ള​ളം കെ​ട്ടി നി​ല്‍​ക്കാ​ന്‍ അ​നു​വ​ദി​ക്ക​രു​ത്. ▪️റ​ഫ്രി​ജ​റേ​റ്റ​റി​നു പു​റ​കി​ലു​ള​ള ട്രേ, ​ചെ​ടി​ച്ച​ട്ടി​ക്കി​ട​യി​ല്‍ വെ​ക്കു​ന്ന പാ​ത്രം, പൂ​ക്ക​ളും ചെ​ടി​ക​ളും നി​ല്‍​ക്കു​ന്ന പാ​ത്രം, ടെ​റ​സ്, ടാ​ങ്ക് എ​ന്നി​വ​യി​ലെ വെ​ള​ളം ആ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ പൂ​ര്‍​ണ​മാ​യും നീ​ക്കം ചെ​യ്യ​ണം. ▪️ജ​ലം സം​ഭ​രി​ച്ചു വയ്ക്കു​ന്ന ടാ​ങ്കു​ക​ളും പാ​ത്ര​ങ്ങ​ളും സി​മ​ന്‍റ് തൊ​ട്ടി​ക​ളും മ​റ്റും കൊ​തു​ക്ക​ട​ക്കാ​ത്ത വി​ധം മൂ​ടിവയ്​ക്കു​ക. ▪️ഇ​വ​യി​ലെ വെ​ള​ളം ആ​ഴ്ച​യി​ലൊ​രിക്ക​ല്‍ ചോ​ര്‍​ത്തി​ക്ക​ള​ഞ്ഞ് ഉ​ള്‍​വ​ശം ഉ​ര​ച്ചു ക​ഴു​കി ഉ​ണ​ങ്ങി​യ ശേ​ഷം വീ​ണ്ടും നി​റ​യ്ക്കു​ക. ▪️മ​ര​പ്പൊ​ത്തു​ക​ള്‍ മ​ണ്ണി​ട്ട് മൂ​ടു​ക.എ​ലി, അ​ണ്ണാ​ന്‍…

Read More

ഡെ​ങ്കി​പ്പ​നി​യെ തു​ട​ർ​ന്നു​ള്ള ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കു​ സാ​ധ്യ​ത ആരിലൊക്കെ?

വൈ​റ​സ് മൂ​ലം ഉ​ണ്ടാ​കു​ന്ന ഒ​രു രോ​ഗ​മാ​ണ് ഡെ​ങ്കി​പ്പ​നി. താ​ര​ത​മ്യേ​ന ശു​ദ്ധ​ജ​ല​ത്തി​ൽ വ​ള​രു​ന്ന ഈ​ഡി​സ് കൊ​തു​കു​ക​ൾ വ​ഴി​യാ​ണ് ഈ ​രോ​ഗം പ​ക​രു​ന്ന​ത്. ഈ​ഡി​സ് കൊ​തു​കു​ക​ൾ സാ​ധാ​ര​ണ​യാ​യി പ​ക​ൽ സ​മ​യ​ത്താ​ണ് മ​നു​ഷ്യ​രെ ക​ടി​ക്കു​ന്ന​ത്. വൈ​റ​സ് ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ച്ച് 3 മു​ത​ൽ 14 ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ മ​നു​ഷ്യ​രി​ൽ രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടു​തു​ട​ങ്ങു​ന്നു. രോ​ഗാ​ണു​വാ​ഹ​ക​യാ​യ ഈ​ഡി​സ് കൊ​തു​കി​ന് ജീ​വി​ത​കാ​ലം മു​ഴു​വ​നും മ​നു​ഷ്യ​രി​ലേ​ക്ക് ഡെ​ങ്കി​പ്പ​നി പ​ര​ത്തു​വാ​നു​ള്ള ക​ഴി​വു​ണ്ടാ​യി​രി​ക്കും. ല​ക്ഷ​ണ​ങ്ങ​ൾ പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന തീ​വ്ര​മാ​യ പ​നി, ക​ടു​ത്ത ത​ല​വേ​ദ​ന, ക​ണ്ണു​ക​ൾ​ക്ക് പി​ന്നി​ലും പേ​ശി​ക​ളി​ലും സ​ന്ധി​ക​ളി​ലും വേ​ദ​ന, നെ​ഞ്ചി​ലും മു​ഖ​ത്തും ചു​വ​ന്ന ത​ടി​പ്പു​ക​ൾ, ഓ​ക്കാ​ന​വും ഛർ​ദിയും എ​ന്നി​വ​യാ​ണ് ആ​രം​ഭ​ത്തി​ൽ കാ​ണു​ന്ന ല​ക്ഷ​ണ​ങ്ങ​ൾ. അ​പ​ക​ട സൂ​ച​ന​ക​ൾ തു​ട​ർ​ച്ച​യാ​യ ഛർ​ദി, വ​യ​റു​വേ​ദ​ന, ഏ​തെ​ങ്കി​ലും ശ​രീ​രഭാ​ഗ​ത്തു നി​ന്ന് ര​ക്ത​സ്രാ​വം, ക​റു​ത്ത മ​ലം, പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന ശ്വാ​സം​മു​ട്ടൽ, ശ​രീ​രം ചു​വ​ന്നു ത​ടി​ക്ക​ൽ, ശ​രീ​രം ത​ണു​ത്ത് മ​ര​വി​ക്കു​ന്ന അ​വ​സ്ഥ, വ​ലി​യ തോ​തി​ലു​ള്ള ത​ള​ർ​ച്ച, ശ്വ​സി​ക്കാ​ൻ പ്ര​യാ​സം, ര​ക്ത​സ​മ്മ​ർ​ദം വ​ല്ലാ​തെ…

Read More

ര​ണ്ടാ​മ​ത്തെ ക​ൺ​മ​ണി​യെ കാ​ത്ത് കി​യാ​ര​യും സി​ദ്ധാ​ർ​ഥയും; ​സ​ന്തോ​ഷ​വാ​ർ​ത്ത പങ്കുവച്ച്താ​ര​ങ്ങ​ൾ !

ബോ​ളി​വു​ഡ് താ​ര​ജോ​ഡി​ക​ളാ​യ കി​യാ​ര അ​ദ്വാ​നി​ക്കും സി​ദ്ധാ​ർ​ഥ് മ​ൽ​ഹോ​ത്ര​യ്ക്കും ര​ണ്ടാ​മ​ത്തെ കു​ഞ്ഞ് പി​റ​ക്കാ​ൻ പോ​കു​ന്നു. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ​യാ​ണ് ഈ ​സ​ന്തോ​ഷ​വാ​ർ​ത്ത താ​ര​ങ്ങ​ൾ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​ച്ച​ത്. “വീ​ണ്ടും ഏ​റ്റ​വും വ​ലി​യ സ​മ്മാ​നം ന​ൽ​കി അ​നു​ഗ്ര​ഹി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ഞ​ങ്ങ​ളു​ടെ ഹൃ​ദ​യ​ങ്ങ​ൾ സ്നേ​ഹ​ത്താ​ലും ന​ന്ദി​യാ​ലും നി​റ​ഞ്ഞി​രി​ക്കു​ന്നു,” എ​ന്ന് കു​റി​ച്ചു​കൊ​ണ്ടാ​ണ് ഇ​രു​വ​രും ചേ​ർ​ന്നു​ള്ള ചി​ത്ര​ങ്ങ​ൾ പോ​സ്റ്റ് ചെ​യ്ത​ത്. ത​ങ്ങ​ളു​ടെ കൈ​ക​ൾ കോ​ർ​ത്തു​പി​ടി​ച്ചി​രി​ക്കു​ന്ന​തി​നൊ​പ്പം, മൂ​ത്ത മ​ക​ൾ സാ​രാ​യ ഒ​രു ജോ​ഡി ചെ​റി​യ സോ​ക്സു​ക​ൾ ക​യ്യി​ൽ പി​ടി​ച്ചി​രി​ക്കു​ന്ന മ​നോ​ഹ​ര​മാ​യ ചി​ത്ര​മാ​ണ് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച​ത്. മു​ൻ​പ് ആ​ദ്യ കു​ഞ്ഞി​ന്‍റെ വ​ര​വ് അ​റി​യി​ച്ച​പ്പോ​ഴും മ​ക​ളു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യ​പ്പോ​ഴും ഇ​തേ രീ​തി​യി​ലു​ള്ള സോ​ക്സു​ക​ളു​ടെ ചി​ത്രം പ​ങ്കു​വെ​ച്ച​ത് ആ​രാ​ധ​ക​ർ കൗ​തു​ക​ത്തോ​ടെ ഓ​ർ​ത്തെ​ടു​ത്തു. പോ​സ്റ്റി​ന് താ​ഴെ ക​ര​ൺ ജോ​ഹ​ർ, ആ​തി​യ ഷെ​ട്ടി തു​ട​ങ്ങി നി​ര​വ​ധി ബോ​ളി​വു​ഡ് താ​ര​ങ്ങ​ളും ആ​രാ​ധ​ക​രും ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. 2021-ൽ ​പു​റ​ത്തി​റ​ങ്ങി​യ ‘ഷേ​ർ​ഷാ’ (Shershaah) എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ട​യി​ലാ​ണ് സി​ദ്ധാ​ർ​ത്ഥും കി​യാ​ര​യും പ്ര​ണ​യ​ത്തി​ലാ​കു​ന്ന​ത്. തു​ട​ർ​ന്ന്…

Read More

പു​​​​തി​​​​യ റാ​​​​ഗിം​​​​ഗ് നി​​​​രോ​​​​ധ​​​​ന​​​നി​​​​യ​​​​മം ന​​​​ട​​​​പ്പി​​​​ൽവ​​​​രാ​​​​ൻ കാ​​​​ല​​​​താ​​​​മ​​​​സ​​​​മെ​​​​ടു​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ഹൈ​​​​ക്കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശ​​​പ്ര​​​​കാ​​​​രം മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളു​​​​മാ‍​യി സംസ്ഥാന സ​​​​ർ​​​​ക്കാ​​​​ർ; വി​ദ്യാ​ർ​ഥി​ക​ളു​ടെ താ​മ​സ​സ്ഥ​ല​വും റാ​ഗിം​ഗ് നി​യ​മപ​രി​ധി​യി​ലേ​ക്ക്

കൊ​​​​ച്ചി: കോ​​​​ള​​​​ജും സ്കൂ​​​​ളു​​​​ക​​​​ളും മാ​​​​ത്ര​​​​മ​​​​ല്ല, വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ താ​​​​മ​​​​സി​​​​ക്കു​​​​ന്ന ഇ​​​​ട​​​​ങ്ങ​​​​ളും റാ​​​​ഗിം​​​​ഗ് സം​​​​ബ​​​​ന്ധി​​​​ച്ച നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ പ​​​​രി​​​​ധി​​​​യി​​​​ൽവ​​​​രു​​​​മെ​​​​ന്ന് സ​​​​ർ​​​​ക്കാ​​​​ർ മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശം. ഡി​​​​ജി​​​​റ്റ​​​​ൽ ഇ​​​​ട​​​​ങ്ങ​​​​ളി​​​​ല​​​​ട​​​​ക്കം വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ണ്ടാ​​​​കു​​​​ന്ന ഏ​​​​തു പ്ര​​​​വൃ​​​​ത്തി​​​​യെ​​​​യും റാ​​​​ഗിം​​​​ഗാ​​​​യി ക​​​​ണ​​​​ക്കാ​​​​ക്കും.പു​​​​തി​​​​യ റാ​​​​ഗിം​​​​ഗ് നി​​​​രോ​​​​ധ​​​​ന​​​നി​​​​യ​​​​മം ന​​​​ട​​​​പ്പി​​​​ൽവ​​​​രാ​​​​ൻ കാ​​​​ല​​​​താ​​​​മ​​​​സ​​​​മെ​​​​ടു​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ഹൈ​​​​ക്കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശ​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ ത​​​​യാ​​​​റാ​​​​ക്കി​​​​യ​​​​ത്. മാ​​​​ർ​​​​ഗ​​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ ബാ​​​​ധ​​​​ക​​​​മാ​​​​കു​​​​ന്ന പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ൽ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​ സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ന​​​​ക​​​​ത്തും പു​​​​റ​​​​ത്തും എ​​​​ന്ന​​​രീ​​​​തി​​​​യി​​​​ലു​​​​ള്ള വാ​​​​ക്കു​​​​ക​​​​ളി​​​​ൽ മാ​​​​റ്റം വേ​​​​ണ്ട​​​​തു​​​​ണ്ടെ​​​​ന്ന് സ​​​​ർ​​​​ക്കാ​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി. കോടതി നേ​​​​ര​​​​ത്തേ നി​​​​ർ​​​​ദേ​​​​ശി​​​​ച്ച പ്ര​​​​കാ​​​​രം ക​​​​ര​​​​ട് ബി​​​​ല്ലി​​​​ ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണു മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ം ത​​​​യാ​​​​റാ​​​​ക്കി​​​​യ​​​​തെ​​​​ന്ന് സ​​​​ർ​​​​ക്കാ​​​​ർ അ​​​​റി​​​​യി​​​​ച്ചു. പ്ര​​​​ധാ​​​​ന ഉ​​​​ള്ള​​​​ട​​​​ക്കം ഇ​​​​ങ്ങ​​​​നെ:

Read More

നൈ​ജീ​രി​യ​യി​ൽ വ്യോ​മ​സേ​നാ വി​മാ​നം ത​ക​ർ​ന്നു; 25 പേ​ർ മ​രി​ച്ചു

അ​ബു​ജ: നൈ​ജീ​രി​യ​ൻ വ്യോ​മ​സേ​ന​യു​ടെ വി​മാ​നം ത​ക​ർ​ന്നു​വീ​ണ് 25 പേ​ർ മ​രി​ച്ചു. തി​ങ്ക​ളാ​ഴ്ച തെ​ക്ക​ൻ നൈ​ജീ​രി​യ​യി​ലെ ഒ​ൺ​ഡോ സം​സ്ഥാ​ന​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന 20 യാ​ത്ര​ക്കാ​രും അ​ഞ്ച് ജീ​വ​ന​ക്കാ​രു​മാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ആ​രും ര​ക്ഷ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. റ​ഡാ​റി​ൽ​നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യ വി​മാ​നം ഇ​ഗ്ബോ​കോ​ഡ ടൗ​ണി​ലാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്. വി​മാ​ന​ത്തി​ൽ 32 പേ​രു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ പു​റ​ത്തു​വ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ.

Read More

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; കടൽ പ്രക്ഷുബ്ധമാകും

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കള്ളക്കടൽ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ജില്ലയിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 0.9 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.9 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​പ​ക​ട മേ​ഖ​ല​ക​ളി​ൽ നി​ന്ന് അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം മാ​റി താ​മ​സി​ക്ക​ണം. ചെ​റി​യ വ​ള്ള​ങ്ങ​ളും ബോ​ട്ടു​ക​ളും ക​ട​ലി​ലേ​ക്ക് ഇ​റ​ക്കു​ന്ന​ത് ഈ ​സ​മ​യ​ത്ത് ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്. ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​നും ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്കും സാ​ധ്യ​ത​യു​ള്ള ഘ​ട്ട​ത്തി​ൽ ക​ട​ലി​ലേ​ക്ക് മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ ഇ​റ​ക്കു​ന്ന​ത് പോ​ലെ ത​ന്നെ…

Read More

പശ്ചിമ ബംഗാള്‍ സ്വദേശി ആലുവ റെയില്‍വേ സ്റ്റേഷനില്‍10 ലക്ഷം രൂപയുടെ കഞ്ചാവുമായി പിടിയില്‍

ആലുവ: ആലുവ റെയില്‍വേ സ്റ്റേഷനില്‍ 10.54 ലക്ഷം രൂപ വിലമതിക്കുന്ന 21.389 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശി റെയില്‍വേ പൊലിസിന്‍റെ പിടിയില്‍. എസ്.കെ. ഹസന്‍ (26) ആണ് പിടിയിലായത്. വിജയവാഡയില്‍ നിന്ന് ട്രെയിനില്‍ കയറിയ പ്രതിക്ക് എറണാകുളം വരെ ടിക്കറ്റ് ഉണ്ടായിരുന്നെങ്കിലും ആലുവയില്‍ ഇറങ്ങുകയായിരുന്നു. സംശയാസ്പദമായി നിന്നിരുന്ന ഇയാളെ പൊലിസ് പരിശോധനയ്ക്ക് വിധേയനാക്കിയപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്.

Read More

ഭ​ർ​തൃ​മ​തി​യാ​യ യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ന​ഗ്ന വീ​ഡി​യോ കോ​ൾ ചെ​യ്യി​ച്ചു ദൃ​ശ്യ​ങ്ങ​ൾ പ്രചരിപ്പിച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

കണ്ണൂർ: ഭ​ർ​തൃ​മ​തി​യാ​യ യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ന​ഗ്ന​യാ​യി വി​ഡി​യോ കോ​ൾ ചെ​യ്യി​ച്ച് ദൃ​ശ്യ​ങ്ങ​ൾ സു​ഹൃ​ത്തു​ക്ക​ൾ​ക്ക് അ​യ​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വി​നെ പ​രി​യാ​രം പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു.പ​രി​യാ​രം പൊ​ലി​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ 42 കാ​രി​യു​ടെ പ​രാ​തി​യി​ൽ തി​മി​രി​യി​ലെ തെ​യ്യം​ക​ലാ​കാ​ര​നാ​യ ലി​ജേ​ഷ് (39) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 2025 ഒ​ക്ടോ​ബ​ര്‍ ആ​റി​നും 2026 ജൂ​ലൈ ആ​റി​നും ഇ​ട​യി​ലു​ള്ള ഒ​രു ദി​വ​സ​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. യു​വ​തി​യെ ഫോ​ണി​ൽ വി​ളി​ച്ച് ന​ഗ്‌​ന​യാ​യി വാ​ട്‌​സാ​പ്പ് വി​ഡി​യോ​കോ​ൾ ചെ​യ്യ​ണ​മെ​ന്ന് പ്ര​തി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കോ​ൾ ചെ​യ്ത​പ്പോ​ൾ സ്‌​ക്രീ​ൻ​ഷോ​ട്ട് എ​ടു​ക്കു​ക​യും ഇ​ത് പു​റ​ത്തു​വി​ടു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. വീ​ണ്ടും വി​ഡി​യോ കോ​ൾ ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും താ​ത്പ​ര്യ​മി​ല്ലെ​ന്ന് പ​റ​ഞ്ഞി​ട്ടും നി​ര​ന്ത​രം പി​ന്തു​ട​ർ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും യു​വ​തി​യു​ടെ ന​ഗ്ന​ഫോ​ട്ടോ സു​ഹൃ​ത്തു​ക​ൾ​ക്ക് അ​യ​ച്ചു​കൊ​ടു​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി. ഇ​ത്ത​ര​ത്തി​ൽ ലി​ജേ​ഷ് നി​ര​വ​ധി സ്ത്രീ​ക​ളെ വ​ല​യി​ലാ​ക്കി​യ​താ​യും ഫോ​ണി​ലൂ​ടെ ഫോ​ട്ടോ​ക​ൾ പ്ര​ച​രി​പ്പി​ച്ച​താ​യും പ​രാ​തി​യു​ണ്ട്. പ്ര​തി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്കാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.…

Read More