യു​വാ​വ് ഒ​രു മാ​സ​ത്തെ ശ​മ്പ​ളം മു​ട​ക്കി വി​മാ​ന​ത്തി​ൽ നാ​ട്ടി​ലെ​ത്തി; ഛഠ് ​പൂ​ജ​യ്ക്ക് ഗം​ഭീ​ര സ്വീ​ക​ര​ണം

ഛഠ് ​പൂ​ജ​യോ​ട് അ​നു​ബ​ന്ധി​ച്ച് നാ​ട്ടി​ലേ​ക്ക് വി​മാ​ന​ത്തി​ൽ മ​ട​ങ്ങി​യെ​ത്തു​മെ​ന്ന് നാ​ട്ടു​കാ​ർ​ക്ക് ന​ൽ​കി​യ വാ​ക്കു പാ​ലി​ക്കാ​ൻ ഒ​രു മാ​സ​ത്തെ മു​ഴു​വ​ൻ ശ​മ്പ​ള​വും മു​ട​ക്കി ബി​ഹാ​ർ സ്വ​ദേ​ശി. ബി​ഹാ​ർ ന​ള​ന്ദ ജി​ല്ല​ക്കാ​ര​നാ​യ ശ​ത്രു​ഘ്ൻ കു​മാ​റാ​ണ് ത​ന്‍റെ ക​ഠി​നാ​ധ്വാ​ന​ത്തിന്‍റെ ഫ​ലം സ്വ​ന്തം നാ​ട്ടി​ലെ സ​ന്തോ​ഷ​ത്തി​നാ​യി ചെ​ല​വ​ഴി​ച്ച​ത്. ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യു​ന്ന ശ​ത്രു​ഘ്ന്‍റെ വീ​ഡി​യോ​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തോ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തിന്‍റെ മ​ട​ക്കം ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്. താ​ൻ നാ​ട്ടു​കാ​ർ​ക്ക് ന​ൽ​കി​യ വാ​ക്കു​പാ​ലി​ക്കാ​നാ​ണ് വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യു​ന്ന​തെ​ന്ന് വി​മാ​ന​ത്തി​നു​ള്ളി​ൽ വെ​ച്ച് എ​യ​ർ​ഹോ​സ്റ്റ​സിന്‍റെ ​ ചോ​ദ്യ​ത്തി​ന് അ​ദ്ദേ​ഹം മ​റു​പ​ടി ന​ൽ​കി. ‘ഐ ​ല​വ് ബൊ​ങ്കാ​യ്ഗാ​വ്’ എ​ന്ന ഇ​ൻ​സ്റ്റാ​ഗാം പേ​ജി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ൽ, വി​മാ​ന​ത്തി​നു​ള്ളി​ലി​രു​ന്ന് ചു​റ്റും നോ​ക്കി പു​ഞ്ചി​രി​ക്കു​ന്ന ശ​ത്രു​ഘ്നെ കാ​ണാം. ഒ​രു യു​വ തൊ​ഴി​ലാ​ളി​യാ​യ അ​ദ്ദേ​ഹം ത​ന്‍റെ ഒ​രു മാ​സ​ത്തെ സ​മ്പാ​ദ്യം മു​ഴു​വ​ൻ വി​മാ​ന ടി​ക്ക​റ്റി​നാ​യി ചെ​ല​വ​ഴി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് അ​ടി​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. നാ​ട്ടി​ലെ​ത്തി​യ അ​ദ്ദേ​ഹ​ത്തി​ന് ഗം​ഭീ​ര സ്വീ​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ…

Read More

വൈ​ദേ​കം റി​സോ​ർ​ട്ടി​ലെ നി​ക്ഷേ​പം സം​ബ​ന്ധി​ച്ച് ഇ.​പി. ജ​യ​രാ​ജ​ന്‍റെ ഭാ​ര്യ​ക്കെ​തി​രാ​യ ആ​രോ​പ​ണ​ത്തി​ൽ ഉ​റ​ച്ച് നി​ൽ​ക്കു​ന്നു​വെ​ന്ന് ശ്യാം​ജി​ത്ത്

ക​ണ്ണൂ​ർ: വൈ​ദേ​കം റി​സോ​ർ​ട്ടി​ലെ നി​ക്ഷേ​പം സം​ബ​ന്ധി​ച്ച് ഇ.​പി. ജ​യ​രാ​ജ​ന്‍റെ ഭാ​ര്യ​ക്കെ​തി​രാ​യ ആ​രോ​പ​ണം ആ​വ​ർ​ത്തി​ച്ച് ഇ.​പി. ശ്യാം​ജി​ത്ത്. ശ​ശി​ധ​ര​ൻ ക​ർ​ത്ത​യു​ടെ പ​ണ​മാ​ണ് നി​ക്ഷേ​പി​ച്ച​തെ​ന്ന ആ​രോ​പ​ണ​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ത​ന്‍റെ ആ​രോ​പ​ണ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്ക​ട്ടെ​യെ​ന്നും എ​ല്ലാ​ത്തി​നും തെ​ളി​വു​ണ്ടെ​ന്നും വൈ​കാ​തെ പു​റ​ത്തു​വി​ടു​മെ​ന്ന് ശ്യാം​ജി​ത്ത് പ​റ​ഞ്ഞു. അ​തി​നി​ടെ, ത​ന്‍റെ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് ആ​രും ഹാ​ക്ക് ചെ​യ്തി​ട്ടി​ല്ലെ​ന്നും എ​ഫ്ബി പോ​സ്റ്റ് താ​ന​ല്ല ഇ​ട്ട​തെ​ന്നും ഹാ​ക്ക് ചെ​യ്തെ​ന്നും പ​റ​ഞ്ഞ​ത് വൈ​ദേ​കം മാ​നേ​ജ്മെ​ന്‍റ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത് കാ​ര​ണ​മാ​ണെ​ന്നു​മാ​ണ് ഇ.​പി.​ശ്യാം​ജി​ത്തി​ന്‍റെ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ൽ.

Read More

കാരറ്റ് കഴിക്കുമ്പോൾ ഇതുകൂടി അറിയണം…

ആ​രോ​ഗ്യ​ജീ​വി​ത​ത്തി​ന് അ​വ​ശ്യ​മാ​യ വി​റ്റാ​മി​നു​ക​ൾ, എ​ൻ​സൈ​മു​ക​ൾ, ധാ​തു​ക്ക​ൾ എ​ന്നി​വ സ​മൃ​ദ്ധ​മാ​യി അ​ട​ങ്ങി​യ പ​ച്ച​ക്ക​റി​യാ​ണു കാ​ര​റ്റ്. 100 ഗ്രാം ​കാ​ര​റ്റി​ൽ 7.6 ഗ്രാം ​കാ​ർ​ബോ​ഹൈ​ഡ്രേ​റ്റ്, 0.6 ഗ്രാം ​പ്രോ​ട്ടീ​ൻ, 0.3 ഗ്രാം ​ഫാ​റ്റ്, 30 മി​ല്ലി​ഗ്രാം കാ​ൽ​സ്യം, 0.6 മി​ല്ലി​ഗ്രാം ഇ​രു​ന്പ്, 3.62 മി​ല്ലി​ഗ്രാം ബീ​റ്റാ​ക​രോ​ട്ടി​ൻ എ​ന്നി​വ അ​ട​ങ്ങി​യി​രി​ക്കു​ന്നു. കൂ​ടാ​തെ നാ​രു​ക​ൾ, വി​റ്റാ​മി​ൻ ബി1, ​വി​റ്റാ​മി​ൻ ബി2, ​വി​റ്റാ​മി​ൻ സി, ​വി​റ്റാ​മി​ൻ കെ, ​ബ​യോ​ട്ടി​ൻ, പൊ​ട്ടാ​സ്യം, ത​യ​മി​ൻ, ഫോ​ളേ​റ്റ് എ​ന്നി​വ​യു​മു​ണ്ട്. നാ​രു​ക​ൾ പ്ര​ധാ​ന​മാ​യും അ​തി​ലെ നാ​രു​ക​ളും ബീ​റ്റാ​ക​രോ​ട്ടി​നു​മാ​ണ് കാ​ര​റ്റി​ന്‍റെ ആ​രോ​ഗ്യ​സി​ദ്ധി​ക​ൾ​ക്ക് അ​ടി​സ്ഥാ​നം. പ​ച്ച​യ്ക്കും വേ​വി​ച്ചും ക​ഴി​ക്കാം. സാ​ല​ഡി​ൽ ചേ​ർ​ക്കാം. സൂ​പ്പാ​ക്കി​യും ക​ഴി​ക്കാം. നാ​രു​ക​ൾ സു​ഗ​മ​മാ​യ ദ​ഹ​ന​ത്തി​നു സ​ഹാ​യ​കം. വി​വി​ധ​ത​രം ദ​ഹ​ന​ര​സ​ങ്ങ​ളു​ടെ ഉ​ത്പാ​ദ​നം, പെ​രി​സ്റ്റാ​ൾ​റ്റി​ക് മോ​ഷ​ൻ എ​ന്നി​വ​യ്ക്ക് ഉ​ത്തേ​ജ​നം ന​ല്കു​ന്ന​തി​നു നാ​രു​ക​ൾ സ​ഹാ​യ​കം. ആ​മാ​ശ​യം, കു​ട​ലു​ക​ൾ എ​ന്നി​വ​യു​ടെ ആ​രോ​ഗ്യ​ത്തി​നും ഗു​ണ​പ്ര​ദം. മ​ല​ബ​ന്ധം കു​റ​യ്ക്കു​ന്നു. ബീ​റ്റാ​ക​രോ​ട്ടി​ൻ ആ​ന്‍റി​ഓ​ക്സി​ഡ​ന്‍റാ​ണ്. ക​ര​ൾ ഇ​തി​നെ വി​റ്റാ​മി​ൻ എ…

Read More

ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​നെ​തി​രാ​യ പി​എ​സ്‌​സി​യു​ടെ ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വെ സ​ര്‍​ക്കാ​റി​നും പി​എ​സ്‌​സി​ക്കു​മെ​തി​രെ വി​മ​ര്‍​ശ​നം ആ​വ​ര്‍​ത്തി​ച്ച് ജ​സ്റ്റി​സ് എ. ​ബ​ദ​റു​ദീ​ന്‍: ‘എ​ത്ര സൂ​ത്രം കാ​ണി​ച്ചാ​ലും സ​ത്യം പു​റ​ത്തു വ​രും’

കൊ​ച്ചി: ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​നെ​തി​രാ​യ പി​എ​സ്‌​സി​യു​ടെ ഹ​ര്‍​ജി ന​വം​ബ​ര്‍ ര​ണ്ടി​ന് പ​രി​ഗ​ണി​ക്കാ​നാ​യി ഹൈ​ക്കോ​ട​തി മാ​റ്റി. ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വെ സ​ര്‍​ക്കാ​റി​നും പി​എ​സ്‌​സി​ക്കു​മെ​തി​രെ ജ​സ്റ്റി​സ് എ. ​ബ​ദ​റു​ദീ​ന്‍ വി​മ​ര്‍​ശ​നം ആ​വ​ര്‍​ത്തി​ച്ചു. എ​ത്ര സൂ​ത്രം കാ​ണി​ച്ചാ​ലും സ​ത്യം പു​റ​ത്തു വ​രു​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. മ​മ്മൂ​ട്ടി ചി​ത്രം ഒ​രു സി​ബി​ഐ ഡ​യ​റി​ക്കു​റി​പ്പ് സി​നി​മ​യി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളെ​യ​ട​ക്കം ഓ​ര്‍​മ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു കോ​ട​തി​യു​ടെ വി​മ​ര്‍​ശ​നം.കേ​സി​ല്‍ പി​എ​സ്സി ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു​വെ​ന്നും അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​യി മു​ന്നോ​ട്ട് പോ​വു​ക​യാ​ണെ​ന്നും സ​ര്‍​ക്കാ​രി​ന് വേ​ണ്ടി ഹാ​ജ​രാ​യ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ന്‍ ടി. ​ആ​സി​ഫ് അ​ലി കോ​ട​തി​യെ അ​റി​യി​ച്ചു. പി​എ​സ്സി ന​ട​പ​ടി ആ​രം​ഭി​ക്കു​ക​യും ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്യു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ഫ്ഐ​ആ​ര്‍ റ​ദ്ദാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം നി​യ​മ​പ​ര​മാ​യി നി​ല​നി​ല്‍​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം കോ​ട​തി​യെ അ​റി​യി​ച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​യി​രു​ന്നു ജ​സ്റ്റി​സ് എ. ​ബ​ദ​റു​ദീ​ന്റെ വി​മ​ര്‍​ശ​നം. സി​ബി​ഐ ഡ​യ​റി​ക്കു​റി​പ്പ് സി​നി​മ​യി​ലെ മ​മ്മൂ​ട്ടി​യും തി​ല​ക​നും ത​മ്മി​ലു​ള്ള സം​ഭാ​ഷ​ണം പ​രാ​മ​ര്‍​ശി​ച്ചാ​യി​രു​ന്നു…

Read More

ആർത്തവ വിരാമ പ്രശ്നങ്ങൾ കുറയ്ക്കുന്നതിന് ഫിസിയോതെറാപ്പിസ്റ്റിനെ കൺസൾട്ട് ചെയ്യണോ?

സ്ത്രീ​ക​ളി​ല്‍ ആ​ര്‍​ത്ത​വം/മാ​സ​മു​റ എ​ന്ന​ന്നേ​ക്കു​മാ​യി അ​വ​സാ​നി​ക്കു​ക​യും അ​വ​രു​ടെ പ്ര​ജ​ന​ന​ശേ​ഷി​ക്കു വി​രാ​മ​മി​ടു​ക​യും ചെ​യ്യു​ന്ന ഒ​രു സ്വാ​ഭാ​വി​ക ഘ​ട്ട​മാ​ണ് ആ​ര്‍​ത്ത​വ​വി​രാ​മം (Menopause). തു​ട​ര്‍​ച്ച​യാ​യി 12 മാ​സം വ​രെ ആ​ര്‍​ത്ത​വം ഇ​ല്ലാ​തി​രി​ക്കു​മ്പോ​ഴാ​ണ് ആ​ര്‍​ത്ത​വ​വി​രാ​മം സ്ഥി​രീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ അ​വ​സാ​ന​മാ​യി മാ​സ​മു​റ വ​ന്ന തീ​യ​തി അ​വ​സാ​ന മാ​സ​മു​റ (LMP – Last Menstural Period) ആ​യി ക​ണ​ക്കാ​ക്കു​ന്നു. ആ​ര്‍​ത്ത​വ​വി​രാ​മം മൂ​ലം ഉ​ണ്ടാ​യേ​ക്കാ​വു​ന്നദീ​ര്‍​ഘ​കാ​ല ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍ ആ​ര്‍​ത്ത​വ​വി​രാ​മ ഘ​ട്ട​ത്തി​ല്‍ ശ​രീ​ര​ത്തി​ലെ ഈ​സ്ട്ര​ജ​ന്‍ ഹോ​ര്‍​മോ​ണി​ന്‍റെ അ​ള​വ് കു​റ​യു​ന്ന​ത് നി​ര​വ​ധി ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് വ​ഴി​യൊ​രു​ക്കു​ന്നു. അ​സ്ഥി​ബ​ല​ക്ഷ​യം, ഹൃ​ദ്രോ​ഗം കൂ​ടാ​തെ മെറ്റബോളിസം , മാ​ന​സി​കാ​രോ​ഗ്യം, മാം​സ​പേ​ശി​ക​ള്‍ എ​ന്നി​വ​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു. ആ​ര്‍​ത്ത​വ വി​രാ​മ​ത്തി​നു ശേ​ഷം ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നാ​യി തി​ര​ഞ്ഞെ​ടു​ക്കേ​ണ്ട പ്ര​ധാ​ന മാ​ര്‍​ഗ്ഗ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് വ്യാ​യാ​മം. ചി​ട്ട​യാ​യ ശാ​രീ​രി​ക പ്ര​വ​ര്‍​ത്ത​നം മു​മ്പ് പ്ര​തി​പാ​ദി​ച്ച ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളെ ഒ​രു പ​രി​ധി​വ​രെ പ്ര​തി​രോ​ധി​ക്കാ​ന്‍ സാ​ധി​ക്കു​ന്നു. ഓ​സ്റ്റി​യോ​പൊ​റോ​സി​സ്(അ​സ്ഥി ബ​ല​ക്ഷ​യം) ആ​ര്‍​ത്ത​വ വി​രാ​മ​ത്തി​നു ശേ​ഷം ഈ​സ്ട്ര​ജ​ന്‍റെ…

Read More

ജ​നി​ച്ച് മി​നി​റ്റു​ക​ൾ​ക്ക​കം ഹൃ​ദ​യ​മി​ടി​പ്പ് നി​ല​ച്ചു: അ​ട്ട​പ്പാ​ടി​യി​ൽ ന​വ​ജാ​ത​ശി​ശു മ​രി​ച്ചു

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ ന​വ​ജാ​ത​ശി​ശു മ​രി​ച്ചു. ധോ​ണി​ഗു​ണ്ട് സ്വ​ദേ​ശി​ക​ളാ​യ രാ​ജി-​സു​നീ​ഷ് ദ​മ്പ​തി​മാ​രു​ടെ ന​വ​ജാ​ത​ശി​ശു ആ​ണ് മ​രി​ച്ച​ത്. ജ​ന​ന​സ​മ​യ​ത്തു​ണ്ടാ​യ ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്നാ​ണ് മ​ര​ണം. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു രാ​ജി​യു​ടെ പ്ര​സ​വം. പു​ല​ർ​ച്ചെ 3.30ഓ​ടെ​യാ​ണ് കു​ഞ്ഞ് ജ​നി​ച്ച​ത്. ജ​ന​ന​സ​മ​യ​ത്ത് കു​ഞ്ഞി​നു മ​തി​യാ​യ ശ​രീ​ര​ഭാ​ര​മി​ല്ലാ​യി​രു​ന്നു. ജ​നി​ച്ച് അ​ൽ​പ സ​മ​യ​ത്തി​നു​ള്ളി​ൽ​ത്ത​ന്നെ കു​ഞ്ഞി​ന്‍റെ ഹൃ​ദ​യ​മി​ടി​പ്പ് നി​ല​ച്ചു​പോ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് 4.15ഓ​ടെ​യാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്.

Read More

പ്രമേഹബാധിതരിലെ ഹാർട്ട് അറ്റാക്കിന് ബൈപാസ് സർജറി നിർദേശിക്കുന്നതിനു പിന്നിലെന്താണ്?

പ്ര​മേ​ഹ​രോ​ഗി​ക​ളി​ൽ ഹാ​ർ​ട്ട​റ്റാ​ക്കി​നോ​ട​നു​ബ​ന്ധി​ച്ച് ചെ​യ്യു​ന്ന പ്രൈ​മ​റി ആ​ൻ​ജി​യോ​പ്ലാ​സ്റ്റി അ​ത്ര എ​ളു​പ്പ​മു​ള്ള കാ​ര്യ​മ​ല്ല. ത​ണു​ത്ത്, ചെ​റു​തും വി​ക​ല​വു​മാ​യ ഹൃ​ദ​യ​ധ​മ​നി​ക​ളി​ലെ ബ്ലോ​ക്ക് വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ക ഏ​റെ ദു​ഷ്ക​ര​മാ​ണ്. പ​ല​പ്പോ​ഴും എ​ല്ലാ കൊ​റോ​ണ​റി ധ​മ​നി​ക​ളി​ലും ത​ന്നെ ബ്ലോ​ക്കു​ണ്ടാ​കും. കൂ​ടാ​തെ വൈ​കി ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​തി​നാ​ൽ ഹൃ​ദ​യ പ​രാ​ജ​യ​മു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യും ഏ​റും. ബൈപാസ് സർജറി അ​തു​കൊ​ണ്ടു​ത​ന്നെ സാ​ധാ​ര​ണ​ഗ​തി​യി​ൽ പ്ര​മേ​ഹ​രോ​ഗി​ക​ളെ ബൈ​പാ​സ് ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​മാ​ക്കു​ക​യാ​ണു പ​തി​വ്. കൂ​ടു​ത​ൽ ഹൃ​ദ​യ​ധ​മ​നി​ക​ളെ ബാ​ധി​ച്ചി​രി​ക്കു​ന്ന ബ്ലോ​ക്ക്, സ​ങ്കോ​ച​ന ശേ​ഷി​യു​ടെ മാ​ന്ദ്യം തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ൽ പ്ര​മേ​ഹ​രോ​ഗി​ക്ക് ഏ​റ്റ​വും ഉ​ചി​ത​മാ​യ​ത് ബൈ​പാ​സ് സ​ർ​ജ​റി​ത​ന്നെ. പഞ്ചസാര അധികമുള്ളതു … ആ​ൻ​ജി​യോ​പ്ലാ​സ്റ്റി​ക്കോ ബൈ​പാ​സ് സ​ർ​ജ​റി​ക്കോ ശേ​ഷം ഒ​രു പ്ര​മേ​ഹ​രോ​ഗി​യു​ടെ ജീ​വി​ത​ക്ര​മ​ത്തി​ൽ ക​ർ​ശ​ന​മാ​യ പ​ല പ​രി​വ​ർ​ത്ത​ന​ങ്ങ​ളു​മു​ണ്ടാ​ക​ണം. ഈ ​ക്രി​യാ​ത്മ​ക​മാ​യ ക​രു​ത​ൽ​ത​ന്നെ​യാ​ണ് രോ​ഗി​യെ അ​കാ​ല​മൃ​ത്യു​വി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തും. പ​ഞ്ച​സാ​ര അ​ധി​ക​മു​ള്ള​തെ​ന്തും വ​ർ​ജി​ച്ച​തു​കൊ​ണ്ടു​ള്ള പ​ഥ്യ​മാ​യ ആ​ഹാ​ര​ശൈ​ലി ഏ​റ്റ​വും പ്ര​ധാ​നം. പട്ടിണി കിടക്കണമെന്നല്ല പ്ര​മേ​ഹ​രോ​ഗി പ​ട്ടി​ണി കി​ട​ക്ക​ണ​മെ​ന്ന​ല്ല ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. യോ​ജി​ച്ച ഭ​ക്ഷ​ണ​ക്ര​മം തെ​ര​ഞ്ഞെ​ടു​ക്കാ​ൻ പ​ഠി​ക്ക​ണം. കൃ​ത്യ​വും ഊ​ർ​ജ​സ്വ​ല​വു​മാ​യ…

Read More

കോ​ട്ട​യ​ത്തെ പാ​ൻ-​ഇ​ന്ത്യ​നാ​ക്കി​യ ന​സീ​ർ! ജെ​യി​ല​ർ-2​ലെ അ​മീ​റി​നെ ഗം​ഭീ​ര​മാ​ക്കി​യ കോ​ട്ട​യം ന​സീ​റി​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ

സ്‌​റ്റൈ​ല്‍ മ​ന്ന​ന്‍ ര​ജ​നീ​കാ​ന്തി​നൊ​പ്പം ജ​യി​ല​ര്‍ 2 ല്‍ ​അ​ഭി​ന​യി​ച്ച​ത് ഒരു വർഷത്തോളം വീ​ട്ടു​കാ​രെ​പ്പോ​ലും അ​റി​യി​ച്ചി​രു​ന്നി​ല്ല കോ​ട്ട​യം ന​സീ​ര്‍. കാ​ര​ക്ട​ര്‍ പോ​സ്റ്റ​റിലെ ലുക്കും കി​ടി​ല​ന്‍ ഗെറ്റപ്പും കണ്ട് വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും ഒ​രു​പോ​ലെ ഞെ​ട്ടി. സുരാജ് വെഞ്ഞാറമൂടിന്‍റെ ദിലീപിനൊപ്പം ക്രൈം സംഘത്തിന്‍റെ ഭാഗമായ അമീർ- അതാണു കഥാപാത്രം. അനന്തരം, ക​ഥാ​ഗ​തി​യി​ലെ ട്വി​സ്റ്റി​ല്‍ അമീറി നുള്ള പ്രാധാന്യം നേരിട്ടറിയുന്പോൾ പ്രേക്ഷ കർ വിസ്മയഭരിതരാകുന്നു. കോട്ടയം ന​സീ​ര്‍ സ​ണ്‍​ഡേ ദീ​പി​ക​യു​മാ​യി സംസാരിക്കുന്നു. ജ​യി​ല​ര്‍ 2 ലേ​ക്ക് എ​ത്തി​യ​ത്..?ത​മി​ഴ് സി​നി​മ​ക​ളി​ല്‍ ലൊ​ക്കേ​ഷ​ന്‍ മാ​നേ​ജ​രാ​യ ഗി​രീ​ഷ് പാ​ല​ക്കാ​ടാ​ണ് ജ​യി​ല​റി​ലേ​ക്കു പ​രി​ഗ​ണി​ക്കു​ന്ന​താ​യി എ​ന്നെ ആ​ദ്യ​മ​റി​യി​ച്ച​ത്. ആ​റു മാ​സം ഷൂ​ട്ടിം​ഗ് ഉണ്ടാ​വും. അ​തി​ല്‍ 30 ദി​വ​സം വേണം. ഞാ​ന്‍ ഓ​കെ പ​റ​ഞ്ഞു. പി​ന്നീ​ട് അ​തി​ന്‍റെ ക​ണ്‍​ട്രോ​ള​റും അ​സോ​സി​യേ​റ്റു​മൊ​ക്കെ സം​സാ​രി​ച്ചു. വാ​ഴ, ത​ല​വ​ന്‍ സി​നി​മ​ക​ള്‍ ക​ണ്ടി​ട്ടാ​ണ് അ​വ​ര്‍ എ​ന്നെ കാസ്റ്റ് ചെയ്തതെ ന്നാണ് അ​റി​ഞ്ഞ​ത്. പേരുള്ള കഥാ പാത്രമാണ്, സ്‌​ക്രീ​ന്‍…

Read More

ഗ​ർ​ഭ​കാ​ല​ത്തു പ്ര​മേ​ഹ​മു​ണ്ടാ​യാ​ൽ..‍?

അ​മ്മ​യ്ക്ക് ഗ​ര്‍​ഭ​കാ​ല​ത്തു‍ പ്ര​മേ​ഹ​മു​ണ്ടെ​ങ്കി​ല്‍ അ​ത് കു​ഞ്ഞി​നെ ആ​യി​രി​ക്കും കൂ​ടു​ത​ല്‍ ബാ​ധി​ക്കു​ക. കാ​ര​ണ​ങ്ങ​ളൊ​ന്നും കൂ​ടാ​തെ ത​ന്നെ കു​ഞ്ഞി​ന്‍റെ അ​ന​ക്കം പെ​ട്ടെ​ന്ന് നി​ന്നു പോ​കാം. ഇ​ങ്ങ​നെ​യു​ള്ള ഗ​ര്‍​ഭി​ണി​ക​ളെ പ്ര​സ​വ തീ​യ​തി​യ്ക്ക് ര​ണ്ടോ മൂ​ന്നോ ആ​ഴ്ച മു​മ്പു ത​ന്നെ പ്ര​സ​വി​പ്പി​ക്കേ​ണ്ട​താ​യി​ട്ടു​ണ്ട്. സാ​ധാ​ര​ണ ഒ​രു ഗ​ര്‍​ഭി​ണി​ക്ക് കൊ​ടു​ക്കു​ന്ന അ​ത്ര സ​മ​യം സു​ഖ​പ്ര​സ​വ​ത്തി​നാ​യി കാ​ത്തി​രു​ന്നാ​ല്‍പ​ല​പ്പോ​ഴും അ​ത് കു​ഞ്ഞി​ന്‍റെ ജീ​വ​നു​ത​ന്നെ അ​പ​ക​ട​മാ​യി ഭ​വി​ക്കും. മാ​ത്ര​വു​മ​ല്ല ഈ ​കു​ഞ്ഞു​ങ്ങ​ള്‍​ക്ക് സാ​ധാ​ര​ണ​യി​ലും കൂ​ടു​ത​ല്‍ ഭാ​ര​വും ഉ​ണ്ടാ​കും. അ​തു​കൊ​ണ്ടു​ത​ന്നെ പ​ല​പ്പോ​ഴും സാ​ധാ​ര​ണ പ്ര​സ​വം സാ​ധ്യ​മാ​കാ​തെ വ​രാം. ജീ​വി​ത​രീ​തി​യി​ല്‍ മാ​റ്റം ഉ​യ​ര്‍​ന്ന ര​ക്ത​സ​മ്മ​ര്‍​ദം, പ്ര​മേ​ഹം എ​ന്നീ അ​വ​സ്ഥ​ക​ള്‍​ക്ക് ഒ​രു കാ​ര​ണം സ്ത്രീ​ക​ളു​ടെ ജീ​വി​ത​രീ​തി ത​ന്നെ​യാ​ണ്. ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഗ​ര്‍​ഭ​കാ​ല​ത്ത് വ​രാ​വു​ന്ന അ​വ​സ്ഥാ വി​ശേ​ഷ​ങ്ങ​ളാ​ണ് ഇ​വ. ഇ​തു​വ​ഴി​യു​ണ്ടാ​കു​ന്ന സി​സേ​റി​യ​ന്‍ കു​റ​യ്ക്ക​ണ​മെ​ങ്കി​ല്‍ സ്ത്രീ​ക​ള്‍ അ​വ​രു​ടെ ജീ​വി​ത​രീ​തി​യി​ല്‍ത​ന്നെ വ്യ​ത്യാ​സം വ​രു​ത്ത​ണം. ഫാ​സ്റ്റ് ഫു​ഡ് സ്റ്റൈ​ലും ദു​ര്‍​മേ​ദ​സും ഗ​ര്‍​ഭി​ണി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും സ​മൂ​ഹ​ത്തി​നും ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് പൂ​ര്‍​ണ​മാ​യ അ​വ​ബോ​ധം…

Read More

സേ​വാ സ്പ​ര്‍​ശം പ​ദ്ധ​തി​യി​ലെ ഉ​പ​ക​ര​ണ​ങ്ങ​ൾ ബി​ജെ​പി ഓ​ഫീ​സി​ൽ വി​ത​ര​ണം ചെ​യ്തു: വി​മ​ർ​ശ​നം ശ​ക്തം

കോ​ട്ട​യം: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ബി​ജെ​പി ഓ​ഫീ​സി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ വി​ത​ര​ണം ചെ​യ്ത​ത് വി​വാ​ദ​ത്തി​ൽ. ബി​ജെ​പി കോ​ട്ട​യം ഈ​സ്റ്റ്, വെ​സ്റ്റ് ജി​ല്ലാ ക​മ്മി​റ്റി​ക​ൾ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ലാ​ണ് സേ​വാ സ്പ​ര്‍​ശം എ​ന്ന പേ​രി​ല്‍ വ​യോ​ജ​ന​ങ്ങ​ള്‍​ക്കു​ള്ള സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​ത്. കേ​ന്ദ്ര പ​ദ്ധ​തി​ക​ളെ ബി​ജെ​പി രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന വി​മ​ർ​ശ​നം ഇ​തോ​ടെ ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ വ​യോ​ശ്രീ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളാ​ണി​വ. കോ​ട്ട​യം ഈ​സ്റ്റ് ജി​ല്ലാ ക​മ്മി​റ്റി​യി​ല്‍ ലി​ജി​ന്‍ ലാ​ലും വെ​സ്റ്റ് ജി​ല്ലാ ക​മ്മി​റ്റി​യി​ല്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ശോ​ക​ന്‍ കു​ള​ന​ട​യു​മാ​ണ് സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്ത​ത്. ഷോ​ണ്‍ ജോ​ര്‍​ജാ​ണ് വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

Read More