മൂ​ന്നു​കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യ 27കാ​രി പ്രാ​യം കു​റ​ഞ്ഞ കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി ! യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വ് വി​ദേ​ശ​ത്ത്…

പ്രാ​യം കു​റ​ഞ്ഞ കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ വി​വാ​ഹി​ത​യും 12 വ​യ​സ്സി​ല്‍ താ​ഴെ പ്രാ​യ​മു​ള്ള മൂ​ന്നു​കു​ട്ടി​ക​ളു​ടെ അ​മ്മ​യു​മാ​യ യു​വ​തി​യും കാ​മു​ക​നും പി​ടി​യി​ല്‍.

കൂ​രാ​ച്ചു​ണ്ട് സ്വ​ദേ​ശി​നി​യാ​യ ഇ​രു​പ​ത്തി​യേ​ഴു​കാ​രി​യും ഇ​രു​പ​ത്തി​യാ​റു​കാ​ര​നു​മാ​ണ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വൈ​ത്തി​രി​യി​ല്‍ നി​ന്നു പി​ടി​യി​ലാ​യ​ത്. യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വ് വി​ദേ​ശ​ത്താ​ണ്.

ക​ഴി​ഞ്ഞ നാ​ലി​നാ​ണ് യു​വ​തി​യെ കാ​ണാ​താ​യ​ത്. തു​ട​ര്‍​ന്ന് കൂ​രാ​ച്ചു​ണ്ട് പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നൊ​പ്പം പോ​യ​തി​ന് യു​വ​തി​ക്കെ​തി​രേ​യും ഇ​തി​നു പ്രേ​ര​ണ ന​ല്‍​കി​യ​തി​നു കാ​മു​ക​നെ​തി​രെ​യു​മാ​ണ് കേ​സെ​ടു​ത്ത​ത്.

സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​ന്‍​വ​ര്‍ ഷാ ​ആ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. പേ​രാ​മ്പ്ര കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment