ഹ​ണി​ട്രാ​പ്പി​ല്‍ കു​ടു​ക്കി 75കാ​ര​നി​ല്‍ നി​ന്ന് ത​ട്ടി​യ​ത് 11 ല​ക്ഷം രൂ​പ ! സീ​രി​യ​ല്‍ ന​ടി പി​ടി​യി​ല്‍

കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല മു​ന്‍ ജീ​വ​ന​ക്കാ​ര​നെ ഹ​ണി​ട്രാ​പ്പി​ല്‍ കു​ടു​ക്കി ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ കേ​സി​ല്‍ സീ​രി​യ​ല്‍ ന​ടി അ​ട​ക്കം ര​ണ്ടു​പേ​ര്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് പി​ടി​യി​ല്‍.

മ​ല​യാ​ല​പ്പു​ഴ സ്വ​ദേ​ശി നി​ത്യ ശ​ശി, സു​ഹൃ​ത്ത് ബി​നു എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കേ​ര​ളാ സ​ര്‍​വ​ക​ലാ​ശാ​ല മു​ന്‍ ജീ​വ​ന​ക്കാ​ര​നാ​യ വി​ര​മി​ച്ച സൈ​നി​ക​ന്‍ കൂ​ടി​യാ​ണ്

ഇ​യാ​ളി​ല്‍ നി​ന്ന് 11 ല​ക്ഷം രൂ​പ​യാ​ണ് പ്ര​തി​ക​ള്‍ പ​ണം ത​ട്ടി​യ​ത്. 75 വ​യ​സ്സു​കാ​ര​നാ​യ പ​രാ​തി​ക്കാ​ര​ന്റെ ന​ഗ്‌​ന​ചി​ത്ര​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യാ​ണ് പ​ണം ത​ട്ടി​യ​ത്.

Related posts

Leave a Comment