പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കൻ പേസർ വെറോണ്‍ ഫിലാന്‍ഡര്‍ പരിക്കേറ്റ് ടീമിന് പുറത്തായി. ശ്രീലങ്കയ്ക്കെതിരെ രണ്ടാം ടെസ്റ്റില്‍ ഫിലാന്‍ഡര്‍ കളിക്കില്ല. താരത്തിന് രണ്ടാഴ്ചയെങ്കിലും വിശ്രമം വേണ്ടിവരും. ആദ്യ ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സുകളിലായി 18 ഓവറുകൾ മാത്രമാണ് താരം എറിഞ്ഞത്. രണ്ടാം ടെസ്റ്റ് ഫെബ്രുവരി 21നാണ് ആരംഭിക്കുന്നത്.
Related posts
സർക്കാർ അവഗണന; രാജ്യാന്തര താരം കായികരംഗം ഉപേക്ഷിച്ചു
ആലക്കോട് (കണ്ണൂർ): മൈതാനത്ത് വാരിക്കൂട്ടിയ ഓരോ മെഡലും നാളെയുടെ പ്രതീക്ഷകളായിരുന്നു ലിനറ്റ് എന്ന അത്ലറ്റിന്. സ്വർണമെഡലുകൾ നേടിയപ്പോൾ അഭിനന്ദനങ്ങൾക്കൊപ്പം ജോലി വാഗ്ദാനവും...ക്വിക്ക് ബോക്സിംഗിൽ നിദാ ഫാത്തിമയ്ക്ക് സ്വർണമെഡൽ
കാഞ്ഞിരപ്പള്ളി: എതിരാളികളെ വീണ്ടും ഇടിച്ചുവീഴ്ത്തി സംസ്ഥാന അമച്വർ ക്വിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ കാഞ്ഞിരപ്പള്ളി സ്വദേശിനിയായ നിദ ഫാത്തിമ. 46 കിലോഗ്രാമിൽ താഴെയുള്ള...സംശയങ്ങൾക്ക് വിരാമം; സഞ്ജു ലോകകപ്പ് ടീമിൽ; ഹർദിക് ഉപനായകൻ
മുംബൈ: ട്വന്റി-20 ലോകകപ്പിനുള്ള 15 അംഗം ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണും ഇടം ലഭിച്ചു. ഋഷഭ് പന്തിന് പിന്നിൽ...