ആരാണ് ആ ഗോപാലന്‍? പെ​ര​ളം എ​ന്‍​എ​സ്എ​സ് മ​ന്ദി​ര​ത്തി​ന്‍റെ മോ​ഷ്ടി​ക്ക​പ്പെ​ട്ട ക​ട്ടി​ള ക​ള്ള്ഷാ​പ്പി​ന്‍റെ ത​ട്ടു​മ്പു​റ​ത്ത്;

പ​യ്യ​ന്നൂ​ര്‍:​നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ക​രി​വെ​ള്ളൂ​ര്‍ പെ​ര​ളം എ​ന്‍​എ​സ്എ​സ് ക​ര​യോ​ഗ മ​ന്ദി​ര​ത്തി​ന്‍റെ മോ​ഷ്ടി​ക്ക​പെ​ട്ട ക​ട്ടി​ള ക​ള്ള്ഷാ​പ്പി​ന്‍റെ ത​ട്ടു​മ്പു​റ​ത്ത് ക​ണ്ടെ​ത്തി.​പെ​ര​ളം ക​ള്ള്ഷാ​പ്പി​ന്‍റെ ത​ട്ടു​മ്പു​റ​ത്ത് ഒ​ളി​പ്പി​ച്ച് വെ​ച്ച നി​ല​യി​ലാ​ണ് ഇ​ന്ന് രാ​വി​ലെ ക​ട്ടി​ള ക​ണ്ടെ​ത്തി​യ​ത്.

നി​ര്‍​മ്മാ​ണം ന​ട​ന്നു​കൊ​ണ്ടി​രു​ന്ന കെ​ട്ടി​ട​ത്തി​ന് വെ​ച്ച ക​ട്ടി​ള ക​ഴി​ഞ്ഞ എ​പ്രി​ല്‍ 29ന് ​രാ​വി​ലെ​യാ​ണ് കാ​ണാ​താ​യ​ത്.​ഇ​തോ​ട​നു​ബ​ന്ധി​ച്ച് കെ​ട്ടി​യി​രു​ന്ന നാ​ലു​വ​രി ക​ല്ല് പൊ​ളി​ച്ച് മാ​റ്റി​യാ​ണ് ക​ട്ടി​ല എ​ടു​ത്തു കൊ​ണ്ടു പോ​യ​ത്.​ചു​മ​രു​ക​ള്‍ ഇ​ള​ക്കി മാ​റ്റി ക​ട്ടി​ള എ​ടു​ത്തു കൊ​ണ്ടു പോ​യെ​ന്ന ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് രാ​ധാ​കൃ​ഷ്ണ​ന്‍ നാ​യ​രു​ടെ പ​രാ​തി​യി​ല്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ഇ​ന്ന് രാ​വി​ലെ ക​ട്ടി​ള ക​ണ്ടെ​ത്തി​യ​ത്.

തൊ​ണ്ടി​മു​ത​ല്‍ കി​ട്ടി​യെ​ങ്കി​ലും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ്.

Related posts