ഗപ്പി ഫെയിം നന്ദന വർമയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകർ. മേക്കപ്പ് ആർട്ടിസ്റ്റ് ജോ നന്ദനയെ അതീവ സുന്ദരിയാക്കിയിട്ടുണ്ട്.
ഗപ്പിയിൽ ആമിന എന്ന കഥാപാത്രത്തെയാണ് നന്ദന അവതരിപ്പിച്ചത്. ആമിനയെ കാണിക്കുന്പോഴുള്ള പശ്ചാത്തല സംഗീതത്തിനൊപ്പമാണ് നന്ദനയുടെ ഫോട്ടോഷൂട്ട് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.