നോ​ക്കൗ​ട്ടി​ല്‍ നെ​ഞ്ചി​ടി​പ്പ്; നടക്കുമോ നെ​യ്മ​ര്‍- ക്രി​സ്റ്റ്യാനോ പോ​രാ​ട്ടം


ദോ​ഹ: നെ​യ്മ​റി​ല്ലാ​ത്ത​തി​ന്‍റെ ആ​ശ​ങ്ക ബ്ര​സീ​ലി​ന് ഇ​തു​വ​രെ ഒ​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​ന്ന് കാ​മ​റൂ​ണി​നോ​ട് വി​ജ​യി​ക്കു​ക​യോ സ​മ​നി​ല നേ​ടു​ക​യോ ചെ​യ​താ​ല്‍ മ​ഞ്ഞ​പ്പ​ട ഗ്രൂ​പ്പ് ചാ​മ്പ്യ​ന്‍​മാ​രാ​കും. എ​ന്നാ​ല്‍ പ്രീ​ക്വാ​ര്‍​ട്ട​ര്‍ മു​ത​ല്‍ ദു​ര്‍​ഘ​ടം പി​ടി​ച്ച​പാ​ത​യാ​ണ് മു​ന്നി​ലു​ള്ള​ത്.

ഗ്രൂ​പ്പ് എ​ച്ചി​ല്‍ നി​ല​വി​ല്‍ ഒ​ന്നാം​സ്ഥാ​ന​ത്തു​ള്ള പോ​ര്‍​ച്ചു​ഗ​ല്‍ ഇ​ന്ന് ന​ട​ക്കു​ന്ന ദ​ക്ഷി​ണ​കൊ​റി​യ​യു​മാ​യു​ള്ള മ​ല്‍​സ​ര​ത്തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടാ​ല്‍ എ​തി​രാ​ളി​യാ​യി വ​രി​ക പോ​ച്ചു​ഗ​ലാ​യി​രി​ക്കും.

NEYMAR VS RONALDO - Head to Head Battle - YouTube

അ​താ​യ​ത് നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഘാ​ന, ഉ​റു​ഗ്വേ, പോ​ര്‍​ച്ചു​ഗ​ല്‍ എ​ന്നീ വ​മ്പ​ന്‍​മാ​രി​ല്‍ ഒ​രാ​ളു​മാ​യി​ട്ടാ​യി​രി​ക്കും ബ്ര​സി​ലീ​ന്‍റെ മ​ല്‍​സ​രം. അ​തു​ക​ഴി​ഞ്ഞാ​ല്‍ എ​ല്ലാം ശ​രി​യാ​വു​ക​യാ​ണെ​ങ്കി​ല്‍ സ്‌​പെ​യി​ന്‍- ബ്ര​സീ​ല്‍ ക്വാ​ര്‍​ട്ട​ര്‍ പോ​രാ​ട്ട​ത്തി​നും സാ​ധ്യ​ത​യു​ണ്ട്.


അ​തേ​സ​മ​യം അ​ര്‍​ജ​ന്‍റീ​ന​യ്ക്ക് മു​ന്നി​ല്‍ പ്രീ ​ക്വാ​ര്‍​ട്ട​റി​ല്‍ ഓ​സ്‌​ട്രേ​ലി​യ , അ​മേ​രി​ക്ക, നെ​ത​ര്‍​ലാ​ന്‍​ഡ് ഇ​വ​രി​ലൊ​രാ​ളാ​യി​രി​ക്കും എ​തി​രാ​ളി​ക​ള്‍.​ക​ണ​ക്കൂ​കു​ട്ടി കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ര്‍ . നോ​ക്കൗ​ട്ട​ല്ലേ… ഒ​ന്നു​പ​ത​റി​യാ​ല്‍ എ​ല്ലാം തീ​ര്‍​ന്നു.

Related posts

Leave a Comment