പേ​രി​ട്ട് ഇ​നി പു​ലി​വാ​ല് പി​ടി​ക്ക​ണ്ട; യു​എ​സ് നി​യ​മ​പ​ര​മാ​യി നി​രോ​ധി​ച്ച പേ​രു​ക​ളി​താ

കു​ഞ്ഞ് ജ​നി​ക്കു​ന്ന​തി​നു മു​ൻ​പ് ത​ന്നെ അ​വ​രു​ടെ പേ​രു​ക​ൾ മാ​താ​പി​താ​ക്ക​ൾ ക​ണ്ടു​വ​ച്ചി​ട്ടു​ണ്ടാ​കും. അ​ച്ഛ​ന​മ​മ്മ​മാ​രു​ടെ പൂ​ർ​വി​ക​രു​ടെ പേ​രോ അ​ല്ല​ങ്കി​ൽ ന​ക്ഷ​ത്ര​വും ജാ​ത​ക​വു​മൊ​ക്കെ നോ​ക്കി​യു​ള്ള പേ​രോ ഒ​ക്കെ കു​ഞ്ഞു​ങ്ങ​ൾ​ക്ക് ഇ​ടാ​റു​ണ്ട്. ന​മ്മു​ടെ നാ​ട്ടി​ൽ കു​ഞ്ഞു​ങ്ങ​ൾ​ക്ക് ഇ​ടാ​നു​ള്ള പേ​രു​ക​ൾ​ക്ക് പ്ര​ത്യേ​കി​ച്ച് നി​ബ​ന്ധ​ന​ക​ൾ ഒ​ന്നും​ത​ന്നെ വ​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ അ​മേ​രി​ക്ക​യി​ലെ ചി​ല സ്ഥ​ല​ങ്ങ​ളി​ൽ കു​ഞ്ഞു​ങ്ങ​ൾ​ക്ക് ചി​ല പേ​രു​ക​ൾ ഇ​ടു​ന്ന​തി​ന് ക​ർ​ശ​ന​മാ​യ വി​ല​ക്കു​ണ്ട്. അ​വ ഏ​തൊ​ക്കെ​യാ​ണെ​ന്ന് നോ​ക്കാം.

കിം​ഗ്, ക്യൂ​ൻ, മ​ജ​സ്റ്റി, പ്രി​ൻ​സ്:
രാ​ജ​കീ​യ സ്ഥാ​ന​പ്പേ​രു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന ഇ​ത്ത​രം പേ​രു​ക​ൾ നി​രോ​ധി​ച്ചി​രി​ക്കു​ന്നു.

@, 1069, Mon1ka:
ചി​ഹ്ന​ങ്ങ​ൾ, അ​ക്ക​ങ്ങ​ൾ അ​ല്ലെ​ങ്കി​ൽ ഇ​തു​പോ​ലു​ള്ള അ​സാ​ധാ​ര​ണ​മാ​യ അ​ക്ഷ​ര​വി​ന്യാ​സ​ങ്ങ​ൾ അ​ട​ങ്ങി​യ പേ​രു​ക​ൾ ഭ​ര​ണ​പ​ര​മാ​യ ബു​ദ്ധി​മു​ട്ടു​ക​ളും ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ളും കാ​ര​ണം പൊ​തു​വെ നി​രോ​ധി​ച്ചി​രി​ക്കു​ന്നു.

സാ​ന്താ​ക്ലോ​സ്:
ആ​ശ​യ​ക്കു​ഴ​പ്പം ഒ​ഴി​വാ​ക്കു​ന്ന​തി​ന് ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ഈ ​പേ​ര് അ​നു​വ​ദ​നീ​യ​മ​ല്ല.

അ​ഡോ​ൾ​ഫ് ഹി​റ്റ്‌​ല​ർ:
ഹോ​ളോ​കോ​സ്റ്റി​ന് ഉ​ത്ത​ര​വാ​ദി​യാ​യ നാ​സി നേ​താ​വു​മാ​യു​ള്ള ബ​ന്ധം കാ​ര​ണം ഈ ​പേ​ര് കു​ഞ്ഞു​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന​ത് അ​മേ​രി​ക്ക നി​രോ​ധി​ച്ചി​ട്ടു​ണ്ട്. വെ​റു​പ്പും വി​ദ്വേ​ഷ​വും മ​ഹ​ത്വ​വ​ൽ​ക്ക​രി​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​നാ​ണ് ഈ ​നി​രോ​ധ​നം.

മി​ശി​ഹ, ജീ​സ​സ് ക്രൈ​സ്റ്റ്, ലൂ​സി​ഫ​ർ എ​ന്നീ പേ​രു​ക​ളും കു​ഞ്ഞു​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന​തി​ന് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

 

Related posts

Leave a Comment