വാ​ട്‌​സ്ആ​പ്പി​ലൂ​ടെ മു​ത്ത​ലാ​ഖ്; വി​വാ​ഹ​സ​മ​യ​ത്ത് 25 പ​വ​ന്‍ സ്വ​ര്‍​ണം ന​ല്‍​കി​യെ​ങ്കി​ലും വീ​ണ്ടും സ്വ​ർ​ണം ആ​വ​ശ്യ​പ്പെ​ട്ടു പീ​ഡി​പ്പി​ച്ചു; മു​ത്ത​ലാ​ഖ് ചൊ​ല്ലി​യ​ത് അ​ബു​ദാ​ബി​യി​ൽ ഇ​രു​ന്ന്

കാ​സ​ര്‍​ഗോ​ഡ്: വാ​ട്സ്ആ​പ്പി​ലൂ​ടെ മു​ത്ത​ലാ​ഖ് ചൊ​ല്ലി​യ​താ​യി പ​രാ​തി. ദേ​ലം​പാ​ടി സ്വ​ദേ​ശി​നി​യാ​യ ഇ​രു​പ​ത്തെ​ട്ടു​കാ​രി​യു​ടെ പ​രാ​തി​യി​ല്‍ ഭ​ര്‍​ത്താ​വ് കും​ബ​ഡാ​ജെ ബെ​ളി​ഞ്ച​യി​ലെ ല​ത്തീ​ഫി​നെ​തി​രേ (31) ആ​ദൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.

2018 മാ​ര്‍​ച്ച് 18നാ​ണ് ഇ​രു​വ​രും ത​മ്മി​ലു​ള്ള വി​വാ​ഹം ന​ട​ന്ന​ത്. വി​വാ​ഹ​സ​മ​യ​ത്ത് 25 പ​വ​ന്‍ സ്വ​ര്‍​ണം ന​ല്‍​കി​യി​രു​ന്നു. പി​ന്നീ​ട് കൂ​ടു​ത​ല്‍ സ്വ​ര്‍​ണ​മാ​വ​ശ്യ​പ്പെ​ട്ട് മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന് കേ​സി​ല്‍ പ​റ​യു​ന്നു.

ജൂ​ണ്‍ 13നു ​രാ​ത്രി 11.30നു ​ഭ​ര്‍​ത്താ​വ് അ​ബു​ദാ​ബി​യി​ല്‍​നി​ന്നു വാ​ട്സ്ആ​പ്പി​ലൂ​ടെ ശ​ബ്ദ​സ​ന്ദേ​ശം വ​ഴി മൂ​ന്നു ത​വ​ണ ത​ലാ​ഖ് ചൊ​ല്ലി വി​വാ​ഹ​ബ​ന്ധം വേ​ര്‍​പെ​ടു​ത്തി​യ​താ​യി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment