‘പ​ക​ൽ സി​ദ്ധ​രാ​മ​യ്യ​യ്ക്കു​വേ​ണ്ടി ജോ​ലി’: ക​ർ​ണാ​ട​ക ചീ​ഫ് സെ​ക്ര​ട്ട​റി​ക്കെ​തി​രേ അ​പ​കീ​ർ​ത്തി പ​രാ​മ​ർ​ശം; ബി​ജെ​പി എം​എ​ൽ​സി​ക്കെ​തി​രേ കേ​സ്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക ചീ​ഫ് സെ​ക്ര​ട്ട​റി ശാ​ലി​നി ര​ജ​നീ​ഷി​നെ​തി​രേ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ​തി​ന് ചീ​ഫ് വി​പ്പും ബി​ജെ​പി നേ​താ​വും എം​എ​ൽ​സി​യു​മാ​യ എ​ൻ. ര​വി​കു​മാ​റി​നെ​തി​രേ പോ​ലീ​സ് എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു.

ര​വി​കു​മാ​റി​ന്‍റെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശ​ത്തെ ക​ർ​ണാ​ട​ക ഐ​എ​എ​സ് ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ അ​പ​ല​പി​ച്ചു. അ​ദ്ദേ​ഹം നി​രു​പാ​ധി​കം മാ​പ്പ് പ​റ​യ​ണ​മെ​ന്ന് സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച നി​യ​മ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് ചാ​ല​വ​ടി നാ​രാ​യ​ണ​സ്വാ​മി​യു​ടെ​യും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ് ര​വി​കു​മാ​ർ വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്.

ബി​ജെ​പി പ്ര​തി​നി​ധി സം​ഘ​ത്തി​ൽ നി​ന്ന് നി​വേ​ദ​നം സ്വീ​ക​രി​ക്കാ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി ശാ​ലി​നി ര​ജ​നീ​ഷ് ഹാ​ജ​രാ​കാ​ത്ത​തി​ൽ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച ര​വി​കു​മാ​ർ, പ​ക​ൽ സ​മ​യ​ത്ത് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​ടെ ജോ​ലി​ക​ളി​ൽ മു​ഴു​കി​യി​രി​ക്കു​ക​യാ​ണെ​ന്നും രാ​ത്രി​യി​ൽ മാ​ത്ര​മാ​ണ് അ​വ​ർ സ​ർ​ക്കാ​ർ ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​തെ​ന്നു​മാ​ണ് പ​റ​ഞ്ഞ​ത്.

Related posts

Leave a Comment