ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍: പി​ടി​ച്ചെ​ടു​ത്ത​ത് 2.296 കി​ലോ

കൊ​ച്ചി: വി​ല്പ​ന​യ്‌​ക്കെ​ത്തി​ച്ച ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍. എ​റ​ണാ​കു​ളം വ​ടു​ത​ല ബോ​ട്ട് ജെ​ട്ടി റോ​ഡ് ചെ​റു​വ​ത്തൂ​ര്‍ വീ​ട്ടി​ല്‍ ജോ​ഹാ​ന്‍ ജോ​യ്‌​മോ​നെ​യാ​ണ് (22) നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ കെ.​എ. അ​ബ്ദു​ള്‍ സ​ലാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കൊ​ച്ചി സി​റ്റി ഡാ​ന്‍​സാ​ഫ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

വ​ടു​ത​ല ബോ​ട്ട് ജെ​ട്ടി റോ​ഡി​ന് സ​മീ​പ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഇ​യാ​ളി​ല്‍ നി​ന്ന് 2.296 കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു.

Related posts

Leave a Comment